19 Aug, 2025

News Block

1 min read

ആരാധകരുടെ രംഗണ്ണയായി ഫഹദ് വീണ്ടും ..!!

സമീപകാല മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയും കഥാപാത്രവുമായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശവും’ അതിലെ…
1 min read

മോഹന്‍ലാലിനെ വിടാതെ പൃഥിരാജ്; അടുത്ത രണ്ട് ചിത്രങ്ങളും പൃഥിരാജ് പ്രൊഡക്ഷൻസ് നിര്‍മ്മിക്കുമോ?

മലയാളത്തിന്റെ താര രാജാവാണ് മോഹന്‍ലാല്‍. ഇന്ത്യ മുഴുവന്‍ ആരാധകര്‍ ഉള്ള സൂപ്പര്‍ സ്റ്റാര്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങി വിവിധ ഭാഷകളില്‍ അഭിനയത്തിന്റെ മികവ് കാട്ടി ആരാധകരെ അത്ഭുതപ്പെടുത്തിയ നടന വിസ്മയം. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ എത്തിയാല്‍ ആരാധകരുടെ കുത്തൊഴുക്കാണ് കാണാന്‍ സാധിക്കുക. മോഹന്‍ലാലിന്റെ ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ടെന്ന് അറിഞ്ഞാല്‍ തന്നെ ഇന്ത്യ മുഴുവനുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. അതേസമയം, മോഹന്‍ലാല്‍ നായകനായി എത്തുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. […]

1 min read

“JUST RELAX” എന്നായിരുന്നു അന്ന് മെസ്സേജ് അയച്ചപ്പോൾ മമ്മൂട്ടിയുടെ മറുപടി എന്ന് പാർവതി തിരുവോത്ത്

വ്യത്യസ്തവും, അതേസമയം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും തൻ്റെ കഴിവ് തെളിയിച്ച നടിയാണ് പാര്‍വതി തിരുവോത്ത്.  മലയാളത്തിന് പുറമേ കന്നടയിലും, തമിഴിലും ഹിന്ദിയിലും താരം വേഷമിട്ടുണ്ട്.  കസബയ്‌ക്കെതിരെ പാർവതി നടത്തിയ വിമർശനം വലിയ രീതിയിൽ ശ്രദ്ധ നേടുകയും, ഏറെ ചർച്ചചെയ്യപ്പെടുകയും ചെയ്തിരുന്നു.  കസബയിലെ സ്ത്രീവിരുദ്ധത പരാമർശങ്ങൾക്ക് നേരേയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം. അതിന് പിന്നാലെ താരത്തിന് നേരേ വലിയ രീതിയിലുള്ള സൈബർ അക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു.  എന്നാൽ അത്തരം സംഭവങ്ങളുണ്ടായത് കേരളത്തിൽ വലിയ രീതിയിൽ മാറ്റങ്ങൾക്ക് പാതയൊരുക്കി എന്നാണ് പാർവതി […]

1 min read

ഗോവ രാജ്ഭവനിൽ ഗവർണർ പി.എസ്. ശ്രീധരന്‍പിള്ളയുടെ അതിഥിയായി മോഹൻലാൽ! ഗംഭീര വരവേൽപ്പ്

ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയെ കാണാണാനെത്തി മോഹൻലാൽ.  ഇന്നലെ രാവിലെയാണ് മോഹൻലാൽ ശ്രീധരന്‍പിള്ളയുടെ മുഖ്യാതിഥിയായി രാജ്ഭവനില്‍ എത്തുന്നത്. മോഹൻലാലിനൊപ്പം നിർമാതാവ് ആന്റണി പെരുമ്പാവൂരും, സജി സോമനും കൂടെയുണ്ടായിരുന്നു.  ശ്രീധരൻപിള്ളയെ സന്ദർശിച്ച് മടങ്ങുമ്പോൾ പി.എസ്. ശ്രീധരന്‍പിള്ള മോഹന്‍ലാലിന് ഒരു പെയിന്റിങ്ങും സമ്മാനിച്ചു. “ഇന്ത്യൻ സിനിമയിലെ അഭിനയ സാമ്രാട്ടെന്ന് വിശേഷിപ്പിക്കാവുന്ന, മലയാളത്തിൻ്റെ പ്രിയപ്പെട്ട താരം ശ്രീ മോഹൻലാൽ രാജ്ഭവനിൽ അതിഥിയായിയെത്തി.  ചലച്ചിത്ര നിർമ്മാതാവ് ശ്രീ ആന്റണി പെരുമ്പാവൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു”, എന്നാണ് ഇരുവർക്കുമൊപ്പമുള്ള ഒത്തുച്ചേരലിൻ്റെ ചിത്രങ്ങൾ പങ്കുവച്ച് പി. […]

1 min read

“മികച്ചൊരു സിനിമയായിരുന്നിട്ടും സിബിഐ 5ന് നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു” എന്ന് സംവിധായകൻ കെ.മധു

മലയാള സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറുകളിലൊന്നാണ് സി.ബി.ഐ സീരിസ്.  മമ്മൂട്ടി- കെ മധു- എസ്.എന്‍. സ്വാമി കൂട്ടുകെട്ടില്‍ കഴിഞ്ഞ ദിവസം സി.ബി.ഐ സീരിസിലെ അഞ്ചാം ഭാഗമായ ‘സി.ബി.ഐ 5 ദി ബ്രെയിന്‍’ പുറത്തിറങ്ങിയിരുന്നു.  ചിത്രത്തിന് പ്രേക്ഷകരിൽ വ്യത്യസ്ത തരത്തിലുള്ള പ്രതികരണമായിരുന്നു ലഭിച്ചത്.  ഒരു വിഭാഗം മികച്ചതെന്ന് അവകാശവാദം ഉന്നയിച്ചപ്പോൾ, മറ്റൊരു വിഭാഗം പടം ആവറേഞ്ച് എന്ന നിലയ്‌ക്കാണ്‌ നോക്കികണ്ടത്.  ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം കഴിഞ്ഞ ദിവസം സി.ബി.ഐ 5 […]

1 min read

”ലവ് ആക്ഷൻ ഡ്രാമ ഇഷ്ടമായില്ല, എഡിറ്റിംങ് സമയത്ത് ഉറങ്ങുകയായിരുന്നു” ; വെളിപ്പെടുത്തലുമായി സംവിധായകൻ കൂടിയായ ധ്യാന്‍ ശ്രീനിവാസന്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛനേയും ചേട്ടന്‍ വിനീത് ശ്രീനിവാസനേയും പോലെ നടനെന്നതിലുപരി സംവിധായകനായും തിളങ്ങിയിട്ടുള്ള താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. കോളജ് കാലത്ത് ഷോട്ട് ഫിലിമുകള്‍ ചെയ്താണ് ധ്യാന്‍ ശ്രീനിവാസന്റെ തുടക്കം. ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ തന്നെയാണ് ധ്യാനിനെ സിനിമയിലേക്ക് കൊണ്ടുവന്നത്. ആദ്യത്തെ ചിത്രം വിനീതിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തിരയായിരുന്നു. ധ്യാനിന്റെ സംവിധാനത്തിലും തിരക്കഥയിലും ആദ്യം പുറത്തിറങ്ങിയ സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ഇപ്പോള്‍ ലവ് ആക്ഷന്‍ ഡ്രാമയെ കുറിച്ച് ഒരു അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞ വാക്കുകളാണ് […]

1 min read

“അല്‍പം പക്വതയുള്ളവര്‍ക്ക് സിബിഐ 5 ദി ബ്രെയിന്‍ ഇഷ്ടപ്പെടും” : തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമി

മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിന്‍. എസ്എന്‍ സ്വാമിയുടെ രചനയില്‍ കെ മധു സംവിധാനം ചെയ്ത ചിത്രം മെയ് ഒന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. സിബിഐ സീരീസിലെ ആദ്യ ചിത്രം റിലീസായതിന് ശേഷം മുപ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അഞ്ചാം ഭാഗമായ സിബിഐ 5 ദി ബ്രെയിന്‍ പുറത്തിറങ്ങിയത്. 1988 ലാണ് സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ പുറത്തിറങ്ങിയത്. തുടര്‍ന്ന് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നിവയും തിയേറ്ററുകളില്‍ എത്തി. […]

1 min read

“താൽക്കാലത്തേക്ക് നമുക്ക് ഇവിടെ എതിരാളികൾ ഇല്ല” : മമ്മൂട്ടി ആത്മവിശ്വാസത്തോടെ പറയുന്നു

കോവിഡ് മഹാമാരിക്ക് ശേഷം 100 ശതമാനം സീറ്റുകളോടെ തിയേറ്റര്‍ തുറന്നതിന് ശേഷമിറങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം മികച്ച കളക്ഷനായിരുന്നു നേടിയത്. 100 കോടി ക്ലബില്‍ ചിത്രം ഇടം നേടിയിരുന്നു. ഇതിന് ശേഷം ഇപ്പോള്‍ സിബിഐ5 ദ ബ്രെയിനും മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററില്‍ മുന്നേറുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 17 കോടിയും വേള്‍ഡവൈഡായി 35കോടിയുമാണ് ചിത്രം നേടിയ കളക്ഷന്‍ എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പത്ത് ദിവസത്തിനുള്ളിലാണ് മമ്മൂട്ടി ചിത്രം ഇത്രയും കളക്ഷന്‍ നേടിയിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി […]

1 min read

“ഏത് പാതിരാത്രിക്കും വിളിക്കാൻ സ്വാതന്ത്ര്യമുള്ള വ്യക്തിയാണ് മമ്മൂക്ക” : സുരാജ് വെഞ്ഞാറമൂട് പറയുന്നു

കുടുംബപ്രേക്ഷകരും യൂത്തും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്. കോമഡി വേഷങ്ങള്‍ ചെയ്താണ് അദ്ദേഹം സിനിമയില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രമായിരുന്നു സുരാജിന്റെ കരിയര്‍ തന്നെ മാറ്റിയ ചിത്രം. വളരെ ചെറിയ വേഷമായിരുന്നുവെങ്കിലും പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുകയായിരുന്നു അതിലെ സുരാജിന്റെ അഭിനയപ്രകടനത്തിലൂടെ. ആ ചിത്രത്തിന് ശേഷമായിരുന്നു സുരാജ് കോമഡി വേഷങ്ങളില്‍ നിന്നും സീരിയസ് കഥാപാത്രങ്ങള്‍ ചെയ്യാന്‍ തുടങ്ങിയത്. പൃഥ്വിരാജ് പ്രധാന വേഷത്തില്‍ എത്തുന്ന ജനഗണമന ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. […]

1 min read

“So Called Born Actor അല്ല ഞാൻ.. എന്നിലെ നടനെ തേച്ചാൽ ഇനിയും മിനുങ്ങും..” : മനസുതുറന്ന് മമ്മൂട്ടി

20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ താരമാണ് മമ്മൂട്ടി. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി എന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. ഒരു ഡയലോഗ് പോലുമില്ലാതെ 1971 ഓഗസ്റ്റ് ആറിന് ആദ്യമായി അഭിനയിച്ച ചിത്രം അനുഭവങ്ങള്‍ പാളിച്ചകള്‍. 73-ല്‍ കാലചക്രം എന്ന സിനിമയില്‍ ആദ്യമായി ഡയലോഗ് പറഞ്ഞഭിനയിച്ചു. പിന്നീട് നായക നിരയിലേക്ക് പ്രവേശിച്ചു. തീരാമോഹത്തോടെ സിനിമയെ പ്രണയിച്ച ഒരു കൗമാരക്കാരനില്‍ നിന്നും മലയാളത്തിന്റെ […]

1 min read

പ്രതീക്ഷ നഷ്ടപ്പെട്ടോ? ; മോഹന്‍ലാല്‍ സിനിമ ‘റാം’ നിർത്തിവച്ച് ജീത്തു ജോസഫ്! ; കാരണം ഇങ്ങനെ

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് റാം. കൊവിഡ് പ്രതിസന്ധികള്‍ കാരണം നേരത്തെ സിനിമയുടെ ചിത്രീകരണം മാറ്റിവെച്ചിരുന്നു. കാരണം ചിത്രത്തിന്റെ ബാക്കി ചിത്രീകരണം നടക്കേണ്ടത് ബ്രിട്ടനില്‍ വെച്ചാണ്, എന്നാല്‍ അവിടേക്കു താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ഒരുമിച്ചു കൊണ്ട് പോകേണ്ടതുള്ളത് കൊണ്ടും, കോവിഡ് സാഹചര്യത്തില്‍ ചിത്രീകരണത്തിന് അനുവാദം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടുമാണ് റാം എന്ന സിനിമ നിര്‍ത്തി വെക്കേണ്ടി വന്നതെന്നാണ് ജീത്തു ജോസഫ് പറയുന്നത്. ചിത്രത്തിന്റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. […]