14 Nov, 2025
1 min read

“കണ്ടിരിക്കുമ്പോൾ പത്മരാജൻ ചിത്രം കരിയിലക്കാറ്റുപോലെ ഓർമ്മയിലേക്ക് വന്നു” : ജീത്തു ജോസഫിന്റെ ‘ട്വൽത്ത് മാൻ’ കണ്ട പ്രേക്ഷകൻ എഴുതുന്നു

‘ദൃശ്യം രണ്ടി’ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് ട്വല്‍ത്ത് മാന്‍. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ട്വല്‍ത്ത്മാന്‍ കഴിഞ്ഞ ദിവസം മുതലാണ് ഡിസ്‌നിപ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിംങ് ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ ഏറെ ആയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകളൊന്നും തെറ്റിക്കാത്ത ഒരു സിനിമയാണെന്നാണ് സിനിമ കണ്ട കഴിഞ്ഞ പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മോഹന്‍ലാലിന്റെ രസകരവും […]

1 min read

“സാധാരണക്കാരൻ ആവാനും സൂപ്പർഹീറോ ആവാനും ഒരുപോലെ കഴിയുന്ന നടൻ” : ആരാധനാ മൂർത്തിയുടെ ജന്മദിനത്തിൽ ആരാധകൻ എഴുതുന്നു

വില്ലന്‍ വേഷത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളത്തിന്റെ താരരാജാവായ താരമാണ് മോഹന്‍ലാല്‍. ആദ്യ സിനിമയിലൂടെ തന്നെ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ച താരം കൂടിയാണ് അദ്ദേഹം. പിന്നാലെ നായകനായും മോഹന്‍ലാല്‍ ബിഗ് സ്‌ക്രീനില്‍ തിളങ്ങി. അഞ്ച് തവണ ദേശീയ പുരസ്‌കാരം, ഒമ്പത് തവണ സംസ്ഥാന പുരസ്‌കാരം. മലയാളസിനിമാ ബോക്സോഫീസിന്റെ ഉയരം ഇരുനൂറ് കോടി ക്ലബ്ബിലെത്തിച്ച വാണിജ്യവിജയങ്ങള്‍. അദ്ദേഹത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് ഇപ്പോള്‍ വൈറലാവുന്നത്. സിനിമയോട് അടങ്ങാത്ത പ്രണയം തോന്നാന്‍ കാരണം, സിനിമ സ്വപ്നം കാണാന്‍ […]

1 min read

‘ലാലേട്ടാ… കേരളാ ബാലയ്യ ആവല്ലേ…‘ ; മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകന്റെ കുറിപ്പ്

സമൂഹമാധ്യമങ്ങളിൽ ലാലേട്ടൻ ആരാധകരുടെ ആറാട്ടാണ് നടക്കുന്നത്. പ്രിയതാരത്തിന്റെ  പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് അവർ. സിനിമാതാരങ്ങൾ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരാണ് മോഹൻലാലിന് ആശംസകളുമായി രംഗത്തെത്തുന്നത്. 62 തികയുന്ന മോഹൻലാൽ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ ഇത്രയും നാൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും, കരയിക്കുകയും തുടങ്ങി എല്ലാ വേഷപ്പകർച്ചകളിലൂടെയും മികച്ച നിന്നിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇറങ്ങുന്ന സിനിമകളിൽ മോഹൻലാലിന്റെ പ്രകടനം വിമർശനങ്ങൾക്കും വിധേയമായിട്ടുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട് എന്ന് ആരാധകർ തന്നെ പറയുന്നുണ്ട്. ആശംസകൾക്കിടയിൽ അത്തരമൊരു ആശംസ […]

1 min read

“ബെസ്റ്റ് സ്ക്രീൻ പ്രെസെൻസ് മമ്മൂട്ടി, നടി ശോഭന” : അഭിപ്രായം തുറന്നുപറഞ്ഞ് ആസിഫ് അലി

2009ല്‍ പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് ആസിഫ് അലി. ആസിഫിന്റെ രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയായിരുന്നു. ഈ സിനിമയ്ക്ക് ശേഷം ആസിഫിനെ തേടി നിരവധി ചിത്രങ്ങളായിരുന്നു വന്നത്. തന്റേതായ ഒരു വ്യക്തിമുദ്ര സിനിമാലോകത്ത് പതിക്കാനും താരത്തിന് സാധിക്കുകയും ചെയ്തു. ഇപ്പോഴിതാ രാജീവ് രവിയുടെ സംവിധാനത്തില്‍ ആസിഫ് അലി നായകനാവുന്ന […]

1 min read

“ആകാംക്ഷ ജനിപ്പിക്കുന്ന ‘WHO DONE IT?’ മിസ്റ്ററി മൂവിയാണ് ട്വൽത്ത് മാൻ” : പ്രേക്ഷകന്‍ അര്‍ജുന്‍ ആനന്ദിന്റെ റിവ്യൂ ഇങ്ങനെ

മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമ ‘ട്വല്‍ത്ത് മാന്‍’കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്തത്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. കെ ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ജീത്തു ജോസഫ് ട്വല്‍ത്ത് മാന്‍ സംവിധാനം ചെയ്യുന്നത്. ജീത്തു ജോസഫ്- മോഹന്‍ലാല്‍- ആശിര്‍വാദ് സിനിമാസ് കൂട്ടുകെട്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമാപ്രേമികള്‍ക്ക് ഒരിക്കലും നിരാശ സമ്മാനിക്കാത്തവരാണ്. 2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ദൃശ്യത്തില്‍ ആരംഭിച്ച കൂട്ടുകെട്ടാണ് ഇപ്പോള്‍ ട്വല്‍ത്ത് മാനില്‍ എത്തി നില്‍ക്കുന്നത്. ട്വല്‍ത്ത് മാന്‍ കണ്ട ഒരു […]

1 min read

‘ചിലർക്കു ഇഷ്ടമായി.. ചിലർക്ക് ഇഷ്ടമായില്ല..’ : പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണവുമായി ‘ട്വൽത്ത് മാൻ’

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ട്വല്‍ത്ത് മാന്‍. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റാന്വേഷണകഥകള്‍ പറയാന്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. അപസര്‍പ്പക നോവലുകളുടെ അന്തംവിടുന്ന വായനാനുഭവത്തിന്റെ കാഴ്ചാ പതിപ്പാണ് ജീത്തു ജോസഫ് ‘ട്വല്‍ത്ത് മാനി’ലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചിത്രം ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തത്. 14 പേരോളം […]

1 min read

“2:45 മണിക്കൂർ വലിയ രീതിയിൽ ബോറടിപ്പിക്കാതെ ജീത്തു അവസാനം വരെ പടം കൊണ്ടുപോയി” : 12TH MAN പ്രേക്ഷകന്റെ റിവ്യൂ

ദൃശ്യം 2ന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നുവെന്ന നിലയില്‍ ശ്രദ്ധനേടിയ ചിത്രമാണ് ട്വല്‍ത്ത് മാന്‍. പ്രഖ്യാപന സമയം മുതല്‍ ചിത്രത്തിന്റേതായി വരുന്ന വാര്‍ത്തകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ കഴിഞ്ഞ ദിവസം രാത്രി 12 മണിമുതല്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തി കുറ്റാന്വേഷണകഥകള്‍ പറയാന്‍ പ്രത്യേക കഴിവുള്ള സംവിധായകനാണ് ജീത്തു ജോസഫ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ട്വിസ്റ്റുകളും ടേണുകളുമൊക്കെയായി രണ്ടേമുക്കാല്‍ മണിക്കൂറുകള്‍കൊണ്ട് നിഗൂഢതകളുടെ ചുരുളുകള്‍ അഴിച്ച് പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കെല്ലാം […]

1 min read

മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാവാൻ പോകുന്ന ലോകോത്തര സിനിമയാവും ഈ ലിജോ ജോസ് പെല്ലിശേരി സിനിമ

ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ ഒക്കെയും വൻവിജയമായി തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പാർവതി തിരുവോത്ത്, മമ്മൂട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഴു എന്ന ചിത്രം സോണി ലൈവിലൂടെ സിനിമാപ്രേമികൾക്ക് മുന്നിലെത്തിയപ്പോൾ സാമ്പത്തികവിജയം നേടിയെടുക്കുവാനും ആരാധകരുടെ മനം മയക്കുവാനും മമ്മൂട്ടിക്ക് കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല. തിയേറ്റർ റിലീസ് അല്ല എന്നുള്ള യാതൊരു കുറവും സംഭവിക്കാതെയാണ് പുഴു ആളുകളിലേക്ക് കടന്നുചെന്നത്. ഇനി അടുത്തതായി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം എന്ന് പറയുന്നത് […]

1 min read

“മമ്മൂട്ടി എന്ന മഹാനടൻ കാലംചെയ്തു.. അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം..” : വിവാദ കുറിപ്പ് എഴുതി സംഗീത ലക്ഷ്മൺ

നവാഗത സംവിധായക റതീന പിടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മെയ് 12 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയൊടൊപ്പം തന്നെ പാര്‍വ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. ഇപ്പോഴിതാ അഡ്വക്കറ്റായ സംഗീത ലക്ഷ്മണ ചിത്രത്തെക്കുറിച്ച് പറയുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടിയുടെ ഈ സിനിമയിലെ അഭിനയം ബോറാണെന്നും പാര്‍വ്വതിയുടെ മോശപ്പെട്ട […]

1 min read

“റോഷോക്ക് സൈക്കോ കഥാപാത്രം അല്ല.. പക്ഷെ സൈക്കോ ട്രീറ്റ്മെന്റ് ആണ്..” : മമ്മൂട്ടി വെളിപ്പെടുത്തുന്നു

കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഫസ്റ്റ്‌ലുക്ക് ഡിസൈനും ഏറെ പുതുമ പുലര്‍ത്തുന്നതായിരുന്നു. മുഖംമൂടിയണിഞ്ഞ ഒരാളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ്. […]