14 Nov, 2025
1 min read

കണ്ണ്, മുഖം, കൈ വിരൽ അങ്ങിനെ എല്ലാം മോഹൻലാലിനെ പോലെ അഭിനയിക്കുന്ന പുതുതലമുറയിലെ നടൻ.. ; സത്യൻ അന്തിക്കാട് പറയുന്നു

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിക്കാന്‍ സത്യന്‍ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. ഫാമിലി എന്റര്‍ടെയിന്‍മെന്റ് സിനിമകളൊരുക്കിയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്. ഏറ്റവുമൊടുവില്‍ മകള്‍ എന്ന സിനിമയാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൂടെ തിയറ്ററുകളിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കുറുക്കന്റെ കല്യാണം എന്ന സിനിമയിലൂടെയാണ് സംവിധാന ജീവിതം അദ്ദേഹം ആരംഭിച്ചത്. ഇപ്പോഴിതാ താര പുത്രന്മാരെ കുറിച്ചും അതുപോലെ യുവ നടന്‍മാരെ കുറിച്ചും അഭിപ്രായം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. […]

1 min read

റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കാന്‍ ദുല്‍ഖറിന്റെ വമ്പന്‍ റിലീസുകള്‍! ; ആകാംഷയോടെ ആരാധകര്‍

മലയാളത്തിലെ യുവ താരമാണ് ദുല്‍ഖുര്‍ സല്‍മാന്‍. അതിലുപരി മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ കൂടിയാണ് ദുല്‍ഖര്‍. മമ്മൂട്ടിയോടുള്ള സ്‌നേഹം തന്നെയാണ് മമ്മൂട്ടിയുടെ മകനും ആരാധകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ ഇക്ക എന്നും ദുല്‍ഖറിനെ കുഞ്ഞിക്ക എന്നുമാണ് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്നത്. സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് ദുല്‍ഖര്‍ ചലച്ചിത്രരംഗത്തേക്ക് കടന്നു വരുന്നത്. ഉസ്താദ് ഹോട്ടല്‍ ആണ് ദുല്‍ഖറിന്റെ രണ്ടാമത്തെ ചിത്രം. പിന്നീട് രൂപേഷ് പീതാംബരന്‍ സംവിധാനം ചെയത് തീവ്രം എന്ന ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്നങ്ങോട്ട് […]

1 min read

ബോളിവുഡിൽ ആറ്റ്‌ലി കൊടുങ്കാറ്റ്! ; കിങ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി

തമിഴ് സംവിധായകന്‍ അറ്റ്‌ലി ബോളിവുഡിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിബുഡിന്റെ കിങ് ഖാന്‍ ഷാരൂഖാനും നയന്‍ താരയും പ്രധാന വേഷത്തില്‍ എത്തുന്ന അറ്റ്‌ലി ചിത്രം പ്രഖ്യാപിച്ചു. ഇതോടെ ജവാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാരൂഖാന്‍ ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താര […]

1 min read

ആൻറണി പെരുമ്പാവൂർ എന്തുകൊണ്ട് മോഹൻലാലിനെ ഒഴിവാക്കി? ; അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രത്തെ കുറിച്ച്

മലയാള സിനിമ ഇൻഡസ്ട്രിയിൽ ഹിറ്റുകൾക്ക് പിന്നിൽ ആൻറണി പെരുമ്പാവൂർ എന്ന പേര് കൂടി എഴുതി ചേർത്തിട്ട് ഇപ്പോൾ നാളുകൾ കുറച്ചായി.ആന്റണി മോഹൻലാലെന്ന താരരാജാവിന്റെ നിഴലായി മാറിയിട്ട് അര പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഡ്രൈവറായി തുടങ്ങിയവയിൽ നിന്ന് 34 ചിത്രങ്ങൾ നിർമ്മിച്ച ഹിറ്റ് റെക്കോർഡുമായി ആണ് ഇന്ന് ആൻറണി പെരുമ്പാവൂർ സിനിമാമേഖലയിൽ നിറഞ്ഞുനിൽക്കുന്നത്. 29 വർഷങ്ങൾക്ക് മുൻപ് വെറും 22 ദിവസത്തേക്ക് മോഹൻലാലിൻറെ ഡ്രൈവറായി വന്ന ആൻറണി പെരുമ്പാവൂർ ഇന്ന് മോഹൻലാലിൻറെ സിനിമ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്ന നിലയിലേക്ക് ഉയർന്നുവന്ന […]

1 min read

‘എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി’; ഉമാ തോമസിന്റെ വിജയത്തിന് പിന്നാലെ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ പോസ്റ്റര്‍ ട്രെന്‍ഡിംഗ് ആവുന്നു

ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ രണ്ടാം ക്യാരക്ടര്‍ ലുക്ക് പുറത്തിറങ്ങി. രഞ്ജിത് മണംബ്രക്കാട്ട് അവതരിപ്പിക്കുന്ന നെല്ലിയിന്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോള്‍ പറത്തിറങ്ങിയിരിക്കുന്നത്. കിടിലന്‍ ലുക്കിലുള്ള പോസ്റ്റര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ‘എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് സ്ഥാനാര്‍ത്ഥിയുടെ വേഷത്തിലാണ് നെല്ലിയിന്‍ ചന്ദ്രനെ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. അതേസമയം, ചിത്രത്തില്‍ നായകനായി […]

1 min read

മലയാള സിനിമയിലെ ആദ്യത്തെ 1000 കോടി അടിക്കാൻ മോഹന്‍ലാൽ! ; വരാനിരിക്കുന്ന വമ്പന്‍ മോഹന്‍ലാല്‍ സിനിമകളെ കുറിച്ച് അറിയാം

മലയാള സിനിമയ്ക്ക് എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച മലയാളികളുടെ താരരാജാവാണ് മോഹന്‍ലാല്‍. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. വില്ലനായി കടന്ന് വന്ന് മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. മലയാള സിനിമാ ബേക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്. മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ഐഎംഡിബി ലിസ്റ്റ് പ്രകാരം ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്ത് […]

1 min read

“പട്ടരിൽ പൊട്ടനില്ല എന്ന് CBi പറഞ്ഞപ്പോൾ വെറുപ്പ് ഉളവാക്കുന്ന ഒരു ബ്രാഹ്മണനെ പുഴു കാണിച്ചുതന്നു” : മൃദുല ദേവി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രമായിരുന്നു സി.ബി.ഐ 5: ദ് ബ്രെയ്ന്‍. കഴിഞ്ഞ മെയ് ഒന്നിനായിരുന്നു ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമകളിലെ എക്കാലത്തെയും മികച്ച പരമ്പരയായ സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗമാണ് സി.ബി.ഐ 5: ദ് ബ്രെയ്ന്‍. റിലീസ് ചെയ്യുന്നതിന് മുന്നേ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. സി.ബി.ഐ പരമ്പരയിലെ നാലാം ഭാഗമിറങ്ങി 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് സി.ബി.ഐ 5: ദ് ബ്രെയ്ന്‍ പുറത്തിറങ്ങിയത്. എസ്എന്‍ സ്വാമിയാണ് തിരക്കഥ ഒരുക്കിയത്. സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു ചിത്രത്തിന്റെ […]

1 min read

മേജർ രവിയുമായി കൂടിക്കാഴ്ച; മോഹൻലാൽ വീണ്ടും പട്ടാള വേഷമിടാൻ ഒരുങ്ങുകയാണോ?

മെഗാസ്റ്റാർ മോഹൻലാലിൻറെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രമാണ് ട്വെൽത്ത് മാൻ.

1 min read

“ബാബുവിന് വേറെ എന്തെങ്കിലും ബിസിനെസ്സ് ഉണ്ടോ?” : ബ്ലാക്ക് ലൊക്കേഷനിൽ വച്ചു മമ്മൂട്ടി ബാബു ആന്റണിയോട് ചോദിച്ച ചോദ്യം

തൊണ്ണൂറുകളില്‍ സിനിമ പ്രേമികളുടെ കയ്യടി നേടിയ ഒരേയൊരു വില്ലനായിരുന്നു ബാബു ആന്റണി. സിനിമയില്‍ വില്ലനായി ബാബു ആന്റണി എത്തുമ്പോള്‍ അദ്ദേഹത്തിന് കയ്യടിയുടെ മേളമായിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാള സിനിമയിലെ മുന്‍നിര നായകന്മാരുടെ വില്ലനായി നിരവധി സിനിമകളില്‍ ബാബു ആന്റണി തിളങ്ങിയിട്ടുണ്ട്. ഒരുകാലത്ത് മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരുടെ സ്ഥിരം വില്ലനായിരുന്നു ബാബു ആന്റണി. ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ […]

1 min read

8 ശില്‍പികളുടെ മൂന്നര വര്‍ഷത്തെ പരിശ്രമം; ലോക റെക്കോര്‍ഡ് ശില്‍പം ഇനി മോഹന്‍ലാലിന് സ്വന്തം

മലയാളത്തിന്റെ താരരാജാവാണ് മോഹന്‍ലാല്‍. മലയാളത്തിലും മറ്റ് വിവിധ ഭാഷകളിലും അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന നടന വിസ്മയം. മോഹന്‍ലാല്‍ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. അതിലൂടെ തുടങ്ങിയ അഭിനയം ഇന്നും ആരാധകരെ ഞെട്ടിച്ചു കൊണ്ട് തുരടുന്നു. ആന്റിക് സാധനങ്ങള്‍ ഒക്കെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാള്‍ ആണ് മോഹന്‍ലാന്‍. അദ്ദേഹം ലോകത്ത് എവിടെ പോയാലും ഇഷ്ടപ്പെട്ട സാധനങ്ങള്‍ ലക്ഷങ്ങള്‍ വില കൊടുത്ത് വാങ്ങും. ആനകൊമ്പ് വീട്ടില്‍ വെച്ചതിനൊക്കെ മോഹന്‍ലാലിന് നിരവധി കേസ് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്തയാണ് […]