News Block
Fullwidth Featured
“മോഹന്‍ലാല്‍ വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്, അദ്ദേഹത്തിന്റെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടിയുണ്ട്” : രഞ്ജിത്ത്
മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. ‘ഒരു മെയ് മാസപുലരിയില്‍’ എന്ന സിനിമ സംവിധാനം ചെയ്ത രഞ്ജിത്ത് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ എഴുതി. അന്നത്തെ രഞ്ജിത്തന്റെ ഏറ്റവും നല്ല തിരക്കഥകളിലൊന്നായിരുന്നു ‘ദേവാസുരം’ എന്ന സിനിമയുടേത്. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു അത്. മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് രഞ്ജിത്ത്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായത്. അതുകൊണ്ട് തന്നെ രഞ്ജിത്ത് […]
‘മമ്മൂട്ടി – മോഹന്‍ലാല്‍ സിനിമകളാണ് മലയാള സിനിമയുടെ നിലവാരമിങ്ങനെ ഉയര്‍ത്തിയത്’ എന്ന് നടി ഉര്‍വ്വശി
മലയാള സിനിമയിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് ഉര്‍വ്വശി. കൂടാതെ, ഏവരുടേയും ഇഷ്ട നടിയായിരുന്നു. ഉര്‍വ്വശിയുടെ സിനിമകള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. നായികയായും സഹനടിയായുമൊക്കെയാണ് ഉര്‍വ്വശി മലയാള സിനിമകളില്‍ തിളങ്ങുകയും നിരവധി അവാര്‍ഡുകള്‍ വാരികൂട്ടുകയും ചെയ്തു. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടെ നായികയായിട്ട് അഭിനയിച്ച ഉര്‍വ്വശി ഇന്നും സിനിമയില്‍ സജീവമാണ്. 1984 മുതല്‍ സിനിമാ രംഗത്ത് സജീവമായ ഉര്‍വ്വശിയുടെ ആദ്യ മലയാള ചിത്രമാണ് ‘വിടരുന്ന മൊട്ടുകള്‍’. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും നായികയായി അഭിനയിച്ച ചിത്രമാണ് മുന്താണൈ […]
അപരിചിതരായ ഒരാള്‍ കഥയുമായി വന്നാല്‍ അത് കേള്‍ക്കാള്‍ തയ്യാറാകുന്ന ഒരാളാണ് മമ്മൂക്ക; മനസ് തുറന്ന് രഞ്ജിത്ത്
മലയാള സിനിമയില്‍ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്ത്. ‘ഒരു മെയ് മാസപുലരിയില്‍’ എന്ന സിനിമ സംവിധാനം ചെയ്ത രഞ്ജിത്ത് കമല്‍, ഷാജി കൈലാസ്, സിബി മലയില്‍, വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകര്‍ക്കു വേണ്ടി തിരക്കഥകള്‍ എഴുതി. അന്നത്തെ രഞ്ജിത്തന്റെ ഏറ്റവും നല്ല തിരക്കഥകളിലൊന്നായിരുന്നു ‘ദേവാസുരം’ എന്ന സിനിമയുടേത്. മലയാള സിനിമയിലെ തിരക്കഥാ രീതി തന്നെ മാറ്റി മറിച്ച സിനിമയായിരുന്നു അത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു ദേവാസുരം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ […]
കരയാതെ ഈ സിനിമ നിങ്ങൾക്ക് കണ്ടുതീർക്കാനാവില്ല! ധർമയും ചാർലിയും തിയറ്ററുകളിൽ ആളെ കൂട്ടുന്നു ; പ്രേക്ഷകരുടെ കണ്ണും മനസും ഒരുപോലെ നിറച്ച് ” 777 ചാർളി”
നല്ലൊരു കഥയും കുറച്ചു കളിയും കുറച്ചു ചിരിയും കുറച്ചധികം നൊമ്പരവും തിരിച്ചറിവുകളും ഒക്കെ അവസാനം വരെ തരുന്ന ഒരു ചിത്രമാണ് 777 ചാർളി. “നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഒരു നായ നിങ്ങളുടെ ജീവിതത്തിലേക്ക് വരും, നിങ്ങളുടെ ഹൃദയം കവരും, എല്ലാം മാറ്റും,” എന്ന പ്രശസ്തമായ വരികളിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടെ നിന്നു തന്നെ പ്രേക്ഷകന് ഒരു ഫീൽ ഗുഡ് അനുഭവം ചിത്രം നൽകാൻ തുടങ്ങും. കന്നഡ താരം രക്ഷിത് ഷെട്ടിയേയും ഒരു നായക്കുട്ടിയേയും പ്രധാന കഥാപാത്രങ്ങളാക്കി മലയാളിയായ […]
സംവിധാനത്തിൽ വീണ്ടും ഒരുകൈ നോക്കാൻ ഹരിശ്രീ അശോകൻ; നിർമിച്ച് നായകനാവാൻ ദിലീപും
മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ടതാണ് ദിലീപ്-ഹരിശ്രീ അശോകന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ച് എത്തിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. പഞ്ചാബി ഹൗസ്, ഈ പറക്കുംതളിക, മീശമാധവന്‍, സിഐഡി മൂസ ഉള്‍പ്പെടെയുളള ചിത്രങ്ങളെല്ലാം ദിലീപ് ഹരിശ്രീ അശോകന്‍ കൂട്ടുകെട്ടിന്റെതായി വലിയ വിജയം നേടിയ സിനിമകളാണ്. പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച നര്‍മ്മ മൂഹൂര്‍ത്തങ്ങളുമായിട്ടാണ് ഇരുവരും അധിക ചിത്രങ്ങളിലും എത്തിയത്. അതിൽ പല സിനിമകളും ഇന്നും ആളുകൾ ആസ്വദിക്കുന്നതാണ്. ഹരിശ്രീ അശോകന്റെ രമണനും സുന്ദരനുമെല്ലാം ഇന്നും […]
“ലാലേട്ടനെ ആദ്യം കണ്ടപ്പോള്‍ ഞെട്ടി, പിന്നീട് നടന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിന്നു” എന്ന് നടി ഷോണ്‍ റോമി പറയുന്നു
കമ്മട്ടിപാടം എന്ന സിനിമയില്‍ നായികയായി എത്തിയ നടിയാണ് ഷോണ്‍ റോമി. മോഡലിംഗിലൂടെയാണ് ഷോണ്‍ റോമി സിനിമയില്‍ എത്തുന്നത്. നിരവധി പരസ്യങ്ങളില്‍ ഷോണ്‍ റോമി മോഡലിംഗ് ചെയ്തിട്ടുണ്ട്. കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ അഭിനയിച്ചായിരുന്നു മലയാളസിനിമയില്‍ തുടക്കം കുറിച്ചത്. കമ്മട്ടിപ്പാടത്തില്‍ അനിത എന്ന കഥാപാത്രത്തെയാണ് ഷോണ്‍ അവതരിപ്പിച്ചത്. 2016ല്‍ ആയിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാംഗ്ലൂരില്‍ താമസമാക്കിയ ഷോണ്‍ ബയോടെക് എഞ്ചിനീയറാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിന് ശേഷം നീലാകാശം […]
മതം നോക്കി എന്നെ അങ്ങനെ വിളിക്കേണ്ട ; അതിലൊന്നും രോമാഞ്ചം കൊള്ളുന്ന ആളല്ല ഞാനെന്ന് ടോവിനോ
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുൻനിര നായകന്മാരുടെ കൂട്ടത്തിൽ ഇടംപിടിച്ച ആളാണ് ടോവിനോ തോമസ്. നിരവധി സിനിമകളിലൂടെ നായകനായും സഹനടനായും വരെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത മിന്നൽ മുരളി എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പർ ഹീറോ എന്ന പേരും ടോവിനോ സ്വന്തമാക്കി. സാമൂഹികപ്രതിബദ്ധതയുള്ള നടനാണ് താനെന്ന് പ്രളയം വന്നപ്പോൾ അദ്ദേഹം തന്റെ പ്രവർത്തിയിലൂടെ തെളിയിച്ചതാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും പ്രിയപ്പെട്ട നടന്ന ആയി മാറുകയായിരുന്നു ടോവിനോ. സാധാരണയായി ആരാധകർ തങ്ങളുടെ ഇഷ്ട […]
വിക്രം മലയാളത്തില്‍ ആയിരുന്നെങ്കില്‍ മോഹന്‍ലാല്‍ കമല്‍ഹാസന്റെ റോളും, സൂര്യയുടെ…., ലോകേഷ് കനകരാജ് വ്യക്തമാക്കുന്നു
തമിഴിലെ ഏറ്റവും പുതിയ ചിത്രമാണ് കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. രത്നകുമാറും ലോകേഷും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. വിക്രം റിലീസ് ചെയ്തപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ആരാധകരില്‍ നിന്നും മറ്റും കേള്‍ക്കാന്‍ കഴിയുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, സൂര്യ, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് തുടങ്ങി നിരവധി താരങ്ങളാണ് മറ്റ് കഥാപാത്രത്തെ അവതരിപ്പിച്ചത്. സൂര്യ ചിത്രത്തില്‍ അതിഥി വേഷത്തിലാണ് എത്തുന്നത്. കമല്‍ഹാസന്‍ തന്നെയാണ് വിക്രം എന്ന സിനിമയുടെ നിര്‍മ്മാണം […]
“ബിജെപിയില്‍ മോദിയെ മാത്രമേ ഇഷ്ടമുള്ളു, വേറെ ഒരുത്തനേയും ഇഷ്ടമല്ല” ; തുറന്നു പറഞ്ഞ് ഭീമന്‍ രഘു
മലയാളത്തിലെ പ്രമുഖ നടനാണ് ഭീമന്‍ രഘു. ഭീമന്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി നായക വേഷം ചെയ്തത്. പിന്നീട് അദ്ദേഹത്തിന് ഭീമന്‍ രഘു എന്ന പേര് ലഭിക്കുകയും ചെയ്തു. നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയെങ്കിലും അത് അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് അദ്ദേഹം ചെയ്ത വില്ലന്‍ വേഷങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പീന്നീടങ്ങോട്ട് നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച രഘു ഹാസ്യ രംഗങ്ങളിലും അഭിനയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എസ് ഐ ആയി ജോലി ചെയ്ത അദ്ദേഹം ‘പിന്നെയും പൂക്കുന്ന […]
Are online casinos really free? Why should you play Free Online Casino Games? You’ll have a lot of fun playing at the best free online casino games. There aren’t any cash prizes, however that doesn’t mean every spin isn’t exciting. Online games are excellent for practicing and getting used to the rules and rules of […]