15 Nov, 2025
1 min read

മോഹൻലാൽ അതിഥി വേഷത്തിൽ എത്തും! പൃഥ്വിരാജ് സുകുമാരൻ എന്ന ഒറ്റപ്പേരിന്റെ പുറത്ത്

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കടുവ. സംവിധായകന്‍ ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോഴിതാ, കടുവ എന്ന ചിത്രവുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തയാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. ചിത്രത്തില്‍ ആരാധകരുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതാണ് ആ വാര്‍ത്ത. പത്ത് മിനുറ്റ് മാത്രം ദൈര്‍ഘ്യമുള്ള സീനിലാകും മോഹന്‍ലാല്‍ എത്തുക എന്നും വാര്‍ത്തയുണ്ട്. സംയുക്തയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പൃഥ്വിരാജിന് പുറമെ […]

1 min read

“സിനിമയിൽ ക്രഷ് തോന്നിയ നടൻ മോഹൻലാൽ മാത്രം” ; ആറാട്ട് ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നു എന്ന് രചന നാരായണൻകുട്ടി

മോഹൻലാലിൻറെ ആറാട്ട് ഹിറ്റാകുമെന്ന് താൻ കരുതിയിരുന്നെന്ന് രചന നാരായണൻകുട്ടി. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിനു നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിലെ സഹ അഭിനേത്രി കൂടിയായ രചന അനുഭവങ്ങൾ ആരാധകരുമായി പങ്കുവച്ചത്. ഹിറ്റാകും എന്ന് കരുതി ഫ്ലോപ്പായ സിനിമ ഏതെന്ന ചോദ്യത്തിന് പൊതുവെ സിനിമയിൽ വലിയ പ്രതീക്ഷകൾ വയ്ക്കാറില്ലെന്നും ഹിറ്റാകും എന്ന് കരുതി ഹിറ്റായ സിനിമയാണ് ആറാട്ടെന്ന് രചന പറഞ്ഞു. പാളിപ്പോയ സിനിമ എന്നൊന്നില്ല. സിനിമകൾ നന്നാവുന്നതും മോശമാവുന്നതും നമ്മുടെ മനസിലാണ്. എനിക്ക് ഞാൻ ചെയ്ത എല്ലാ സിനിമയും പുതിയ അനുഭവം തന്നെയാണ്.രചന […]

1 min read

‘പശുവിന്റെ പേരില്‍ നടത്തുന്ന കൊലപാതകവും കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകവും തമ്മില്‍ വ്യത്യാസമില്ല’; അഭിപ്രായം തുറന്നു പറഞ്ഞ് സായ് പല്ലവി

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സായ് പല്ലവി. തമിഴ് ചാനലിലെ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ അന്ന് മുതല്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന ഒരു കൊച്ചു സുന്ദരിയായിരുന്നു സായ് പല്ലവി. എന്നാല്‍ ഇന്ന് തമിഴിലും, തെലുങ്കിലും, മലയാളത്തിലും നിരവധി ആരാധകര്‍ ഉള്ള ഒരു നടിയായി മാറിയിരിക്കുകയാണ് സായ്. പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടുകയും, സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയും ചെയ്തു. അഭിനയത്തിന് പുറമെ […]

1 min read

യേശുവിനെ വിളിക്കാൻ ബ്രോക്കർമാരുടെ ആവശ്യമില്ല, ദൈവവും മതവും തമ്മിൽ ഒരു ബന്ധവുമില്ല. ദൈവത്തെ അറിയണമെങ്കിൽ മതത്തിൽ നിന്നും പുറത്തു കടന്നാൽ മതി; ഷൈൻ ടോം ചാക്കോ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഷൈൻ ടോം ചാക്കോ. സിനിമയിൽ മാത്രമല്ല സാമൂഹ്യജീവിതത്തിലും താരം നിറഞ്ഞു നിൽക്കാറുണ്ട്. എപ്പോഴും എല്ലാ കാര്യത്തിലും തൻറെ തായ നിലപാട് വെട്ടി തുറന്നു പറയാൻ ഒരു മടിയും ഇല്ലാത്ത താരമാണ് ഷൈൻ ടോം ചാക്കോ. സിനിമയിൽ സജീവമായ താരം ചെയ്യുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻ്റെ പൂർണത എത്തിക്കുന്ന വളരെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ്. ഇപ്പോഴിതാ താരം തൻ്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ മതത്തെക്കുറിച്ചുള്ള തൻറെ കാഴ്ചപ്പാടുകൾ തുറന്നു […]

1 min read

ബോക്സ് ഓഫീസ് കത്തിക്കാൻ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു!

മലയാള സിനിമയുടെ നടന വിസ്മയം ആണ് മോഹൻലാൽ. ഒട്ടനവധി നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് താരം കീഴടക്കിയിട്ടുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും കരയിപ്പിച്ചും താരം ഒട്ടനവധി നിരവധി തവണയാണ് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുള്ളത്. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം അതിൻറെ പൂർണ്ണതയിലെത്തിക്കാൻ കഴിവുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് മോഹൻലാൽ. താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രമാണ് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ ജിത്തുജോസഫ് സംവിധാനം ചെയ്ത ട്വെൽത്ത് മാൻ. വളരെ മികച്ച ജനപ്രീതിയും പ്രേക്ഷക പിന്തുണയും ചിത്രത്തിനു […]

1 min read

‘അപേക്ഷയാണ്.. എല്ലാവരും ഈ സിനിമ എന്തായാലും കാണണം..’ ; ‘777 ചാർളി’ ഒരുക്കിയവർക്ക് നന്ദി പറഞ്ഞ് ബോളിവുഡ് താരം ജോൺ എബ്രഹാം!

ഇറങ്ങിയ നാൾതൊട്ട് മികച്ച പ്രേക്ഷക പ്രതികരണം നേടിയ സിനിമയാണ് 777 ചാർളി. കളിയും ചിരിയും  നൊമ്പരവും തിരിച്ചറിവുകളുമെല്ലാമായി തുടക്കം മുതൽ അവസാനം വരെ ഒരു ഫീൽ ഗുഡ് അനുഭവം തരുന്ന ചിത്രമാണത്. കന്നഡ താരം രക്ഷിത് ഷെട്ടിയും ഒരു നായക്കുട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 777 ചാർളി സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ കിരൺരാജാണ്. വിവിധ മേഖലകളിലെ നിരവധി പ്രമുഖരാണ് സിനിമയെ അഭിനന്ദിച്ചുകൊണ്ട് എത്തുന്നത്. ഇന്ത്യയിൽ മുഴുവനും ചിത്രം ചർച്ചയാകുന്ന വേളയിൽ ബോളിവുഡ് താരം സാക്ഷാൽ ജോൺ എബ്രഹാമും […]

1 min read

400 കോടി നേടി വിക്രം! മോഹന്‍ലാലിനെ വെച്ച് തമിഴില്‍ സിനിമ ചെയ്യുമെന്ന് വാക്ക് നൽകി ലോകേഷ് കനകരാജ്

തമിഴിലെ പ്രശസ്ത സംവിധായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയ ചിത്രമാണ് വിക്രം. കമല്‍ഹാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റാവുകയും, ഏകദേശം 400 കോടി കളക്ഷന്‍ നേടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്ത് റിലീസ് ചെയ്ത ഏറ്റവും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ‘ വിക്രം’. കമല്‍ഹാസനെ കൂടാതെ, ഫഹദ് ഫാസില്‍, വിജയ് സേതുപതി, ചെമ്പന്‍ വിനോദ്, നരേന്‍, കാളിദാസ് ജയറാം തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തമിഴ് നാടിന് പുറമെ കേരളത്തിലും […]

1 min read

റിലീസിനു മുമ്പേ മമ്മൂട്ടി- ലിജോ ജോസ് ചിത്രം ‘ നന്‍പകല്‍ നേരത്ത് മയക്കം’ പ്രശസ്ത ഫിലിം ഫെസ്റ്റിവലിലേക്ക്

മെഗസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ തന്നെ നിര്‍മ്മാണ കമ്പനിയായ ‘ മമ്മൂട്ടി കമ്പനിയും’ ലിജോയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരാളുടെ ഉച്ചനേരത്തെ ഉറക്കമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയിലെ പ്രമേയം. അതേസമയം, ചിത്രം മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരിക്കുമെന്ന് നേരത്തെ ചിത്രത്തിന്റെ സഹസംവിധായകനായ […]

1 min read

മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു; ഞെട്ടലോടെ പ്രേക്ഷകര്‍

മലയാള സിനിമയുടെ അറിയപ്പെടുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. അദ്ദേഹം നിരവധി ഹിറ്റ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഉണ്ടാകുന്ന സിനിമകള്‍ കാണാന്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. നല്ല നല്ല സിനിമകള്‍ നല്‍കിയ സൂപ്പര്‍ ഹിറ്റ് കോമ്പോയാണ് ഇവരുടേത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണ് ചിത്രം, മിന്നാരം, താളവട്ടം, മിഥുനം, വന്ദനം, തേന്മാവിന്‍കൊമ്പത്ത്, കിലുക്കം, ബോയിംഗ് ബോയിംഗ് തുടങ്ങിയവ. മരക്കാര്‍ അറബികടലിന്റെ സിംഹമാണ് ഇവര്‍ അവസാനമായി ഒന്നിച്ച ചിത്രം. മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജ്ജുന്‍ സര്‍ജ, […]

1 min read

“റോളിങ്ങ് സൂൺ”യുവതലമുറയ്ക്കൊപ്പം ആദ്യചിത്രത്തിന് ഒരുങ്ങി പ്രിയദർശൻ.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങൾ താരം നൽകിയിട്ടുണ്ട്. മലയാളികളുടെ സ്വന്തം അഹങ്കാരം എന്ന് തന്നെ പ്രിയദർശനെ വിശേഷിപ്പിക്കാം. എടുക്കുന്ന സിനിമകളെല്ലാം വമ്പൻ ഹിറ്റുകൾ ആക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇപ്പോഴിതാ താരത്തിൻ്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരിലൊരാളായ ഷെയിൻ നിഗത്തിനെ കേന്ദ്രകഥാപാത്രമാക്കിയാണ് പുതിയ പ്രിയദർശൻ ചിത്രമൊരുങ്ങുന്നത്.   ഷൈൻ നിഗം ആദ്യമായി പോലീസ് […]