News Block
Fullwidth Featured
” മോഹന്‍ലാലിന്റെ മുഖത്തു നോക്കി പടം കൊള്ളില്ലെന്ന് പറഞ്ഞു, അന്നത്തെ അദ്ദേഹത്തിന്റെ നോട്ടവും മറുപടിയും. . . ” ; മനസ് തുറന്ന് നിര്‍മാതാവ് സി. ചന്ദ്രകുമാര്‍
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരങ്ങളായി മാറ്റമില്ലാതെ തുടരുന്ന രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഒരാള്‍ സൂക്ഷാമാഭിനയം കൊണ്ട് ഞെട്ടിച്ചയാളാണ്. ഒരാള്‍ അഭിനയത്തിലെ അനായാസതകൊണ്ട് ഇഷ്ടം നേടിയെടുത്തയാളാണ്. ഇപ്പോഴിതാ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ക്കുറിച്ച് പറയുകയാണ് ഷാജി കൈലാസിന്റെ സംവിധാനത്തില്‍ രണ്ടു സിനിമകള്‍ നിര്‍മ്മിച്ച സി. ചന്ദ്രകുമാര്‍. മമ്മൂക്കയെവെച്ച് ഒരു സിനിമ ചെയ്യുമ്പോള്‍ നല്ല ടെന്‍ഷന്‍ ആയിരിക്കുമെന്നും പക്ഷേ ഒരു കാര്യം പറഞ്ഞാല്‍ അതോടെ നമ്മള്‍ രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. മമ്മൂക്ക എല്ലാവരോടും നല്ല സീരിയസായിട്ടായിരിക്കും പെരുമാറുക. മമ്മൂക്ക സീരിയസ് […]
ജോലിയും പണവുമില്ല, ഭക്ഷണം ഒരു നേരം മാത്രം, തെരുവ്തോറും സോപ്പ് വിറ്റാണ് ഇപ്പോൾ ജീവിക്കുന്നത്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഐശ്വര്യ.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ ഭാസ്കരൻ. വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബട്ടർഫ്ലൈസ്, നരസിംഹം,പ്രജ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയുടെ നടന വിസ്മയം മോഹൻലാലിൻറെ നായികയായി താരം എത്തിയിട്ടുണ്ട്. തെന്നിന്ത്യൻ നടിയായ ലക്ഷ്മിയുടെ മകളായ ഐശ്വര്യ ടെലിവിഷൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞ വാക്കുകളാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കയ്യിൽ പണം ഒന്നും ഇല്ല എന്നും തെരുവുകൾ തോറും സോപ്പ് വിൽപന നടത്തി കൊണ്ടാണ് […]
ഏറ്റവും കൂടുതൽ വേൾഡ് വൈഡ് കളക്ഷൻ നേടിയ ലിസ്റ്റിൽ എട്ടാം സ്ഥാനത്തായി വിക്രം! ലിസ്റ്റിൽ ആകെയുള്ള മലയാള ചിത്രം മോഹൻലാലിൻ്റെ പുലിമുരുകൻ.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രമായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. ഉലകനായകൻ കമൽഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമകൾക്ക് വൻ സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ഇറങ്ങി രണ്ടാഴ്ച പൂർത്തിയാക്കിയ ചിത്രത്തിന് ഇന്നും പല തീയറ്ററുകളിലും ഹൗസ്ഫുൾ ഷോകളുമായി നിറഞ്ഞോടുകയാണ്. കമല്ഹാസന് പുറമേ ചിത്രത്തിൽ വിജയ് സേതുപതി,ഫഹദ് ഫാസിൽ, നരേയ്ൻ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്. പല സ്ഥലത്തെയും കളക്ഷൻ റെക്കോർഡുകൾ തിരുത്തിയാണ് ഉലകനായകൻ്റെ ഏറ്റവും പുതിയ സിനിമ വിക്രം മുന്നേറുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴ്നാട്ടിൽനിന്നും […]
” മമ്മൂക്കയെ വെച്ച് സിനിമ ചെയ്യണമെന്ന ആഗ്രഹം പോയി, ലാലേട്ടനെ നായകനാക്കി സിനിമ ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം” ; ഒമര്‍ ലുലു വെളിപ്പെടുത്തുന്നു
ഹാപ്പി വെഡ്ഡിംങ് എന്ന ഒറ്റ സിനിമയിലൂടെ യുവാക്കളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് ഒമര്‍ ലുലു. പിന്നീട് ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും വന്‍ ചര്‍ച്ചാ വിഷയമായിരുന്നു ഈ സിനിമകള്‍. പവര്‍ സ്റ്റാറാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രം. നടന്‍ ബാബു ആന്റണിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ക്കുറിച്ചും താരരാജാവ് […]
നെറ്റ്ഫ്ളിക്‌സിൻ്റെ ടോപ് ടെൻ മൂവി സ്റ്റിൽ സ്പൈഡർമാൻ നോ വേ ഹോമിനെ പിന്തളളി സിബിഐ 5 ഒന്നാം സ്ഥാനത്ത്
മലയാള സിനിമയുടെ നടന വിസ്മയം ആണ് സൂപ്പർസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിൻറെ സിനിമാ കരിയറിലെ യും മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ സിനിമകളിലൊന്നാണ് സിബിഐ സീരീസ്. കഴിഞ്ഞ മാസമായിരുന്നു സിനിമയുടെ അഞ്ചാം പതിപ്പ് 17 വർഷത്തിനുശേഷം പുറത്തിറക്കിയത്. സിബിഐ എല്ലാ സീരീസിലെയും തിരക്കഥ രചിച്ച എങ്ങനെ സ്വാമി തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്. മധു സംവിധാനം ചെയ്ത സിബിഐ സീരീസിലെ മമ്മൂട്ടിയുടെ കൂടെയുള്ള മുഖ്യകഥാപാത്രങ്ങൾ ആയ വിക്രമം ചാക്കോയും അഞ്ചാം പതിപ്പിലും ഉണ്ട്. രമേശ് […]
മോഹൻലാലിനെ ഇടിക്കൂട്ടിലിടാൻ പ്രിയദർശൻ; ആ മെഗാഹിറ്റ് കൂട്ടുകെട്ട് വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക്
നല്ല സൗഹൃദങ്ങൾ ഉള്ളിടത്ത് എപ്പോഴും വിജയം ഉണ്ടാകാറുണ്ട്. അത് ഏതു മേഖലകൾ എടുത്തു നോക്കിയാലും അങ്ങനെതന്നെയാണ്. സുഹൃത്തുക്കൾ ചേർന്ന് വിജയമുണ്ടാകുന്നത് നാം ഒരുപാട് കണ്ടത് സിനിമാലോകത്ത് ആണ്. ആ കാര്യത്തിന് ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മോഹൻലാലും പ്രിയദർശനും. ഇരുവരും വർഷങ്ങളായി സുഹൃത്തുക്കളാണ്. ആ സൗഹൃദം വളരെ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുണ്ട്. മികച്ച സിനിമകൾ മാത്രമായിരുന്നില്ല ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റാണ്. പുറത്തിറങ്ങിയ നിരവധി ചിത്രങ്ങൾ വലിയ വിജയം ആയിരുന്നു ബോക്സ് ഓഫീസിൽ നേടിയത്. മലയാളികൾ […]
സൂപ്പർഹിറ്റ് അടിച്ച് ടോവിനോ! ; നല്ല ‘വാശി’യോടെ വാദിച്ച് എബിനും മാധവിയും! വാശി റിവ്യു വായിക്കാം
ടൊവിനോ തോമസും കീര്‍ത്തി സുരേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് വാശി. പുതുമുഖ സംവിധായകന്‍ വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്തത്. വിഷ്ണു തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. എബിന്‍ എന്ന വക്കീലായി ടൊവിനോയും, മാധവി എന്ന വക്കീലായി കീര്‍ത്തി സുരേഷുമാണ് ചിത്രത്തിലെത്തുന്നത്. വക്കീലന്‍മാരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പറയുന്ന കഥയാണ് വാശി എന്ന ചിത്രത്തിലും കാണാന്‍ സാധിക്കുന്നത്. വക്കീല്‍ ജോലിയില്‍ തുടക്കക്കാരുടെ പ്രശ്‌നങ്ങളും പ്രൊഫഷണല്‍ ജീവിതത്തിലെ ‘വാശി’യുമെല്ലാം രസകരമായി ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകന്‍. ടൊവിനോ തോമസിന്റെ […]
‘ഞാന്‍ അങ്ങനെ ചെയ്താലൊന്നും ലാലേട്ടനാകില്ല! മോഹന്‍ലാലുമായി ഉപമിക്കുന്നത് അദ്ദേഹത്തെ കൊച്ചാക്കുന്ന പോലെയാണ്; അവതാരികയുടെ ചോദ്യത്തിന് ടൊവിനോയുടെ മറുപടി
യുവ താരമായി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. മോഡലിംഗ് രംഗത്തു നിന്നും സിനിമയിലേക്ക് എത്തിയ ടൊവിനോയുടെ നിരവധി സിനിമകളാണ് മലയാളത്തില്‍ പുറത്തിങ്ങിയത്. പ്രഭുവിന്റെ മക്കള്‍ ആയിരുന്നു ടൊവിനോയുടെ ആദ്യ ചിത്രം. തുടര്‍ന്ന് മലയാള സിനിമയിലെ യുവനിരയിലെ അഭിനേതാക്കളില്‍ ഒരുപടി മുന്‍പില്‍ ഉയരുവാനും ടോവിനോയ്ക്ക് സാധിച്ചു. എന്ന് നിന്റെ മൊയ്തീന്‍, ഗപ്പി, ഗോദ, മായാനദി, ഒരു കുപ്രസിദ്ധ പയ്യന്‍, ലൂക്ക, ലൂസിഫര്‍, ഉയരെ, വൈറസ്, തീവണ്ടി, മറഡോണ, ഫോറന്‍സിക്, കള എന്നിവയൊക്കെയാണ് ടൊവിനോയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്. […]
”ഒരു നടനെന്ന നിലയില്‍ വാപ്പച്ചി ഒരുപാട് എഫേര്‍ട്ട് എടുത്താണ് ഇവിടെ വരെ എത്തിയത്, എന്റെ ഗുരുവാണ് വാപ്പച്ചി ” ; മമ്മൂട്ടിയെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍
മലയാള സിനിമയ്ക്ക് ലഭിച്ച രണ്ട് വിലപിടിപ്പുള്ള മുത്തുകളാണ് മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും. രണ്ടുപേരും വിലമതിക്കാനാവാത്ത കലാകാരന്മാരാണ്. മമ്മൂട്ടിയുടെ മകനെന്ന ലേബലിലെത്തി സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ച നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലും തെന്നിന്ത്യന്‍ ലോകത്തും ഒരുപോലെ ആരാധകരുള്ള താരം കൂടിയാണ് ദുല്‍ഖര്‍. 2012ല്‍ പുറത്ത് ഇറങ്ങിയ സെക്കന്റ് ഷോ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ ഡിക്യൂ എന്ന് വിളിക്കുന്ന ദുല്‍ഖര്‍ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്നാണ് താരം ഇപ്പോള്‍ […]
മോഹന്‍ലാല്‍-ജീത്തു ജോസഫ് സിനിമകൾ വന്‍ പ്രതീക്ഷ നല്‍കാന്‍ കാരണം ഇതൊക്കെയാണ്
മലയാള സിനിമയ്ക്ക് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. അതുപോലെ മോഹന്‍ലാല്‍- ജീത്തു ജോസഫ് കോമ്പിനേഷനില്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് തിയേറ്ററില്‍ എത്തിയത്. അതില്‍ ഒന്നാണ് ദൃശ്യം. പ്രേക്ഷകര്‍ കാത്തിരുന്ന പോലെ തന്നെ അടിപൊളി ത്രില്ലര്‍ ചിത്രമായിരുന്നു ദൃശ്യം. അല്ല ദൃശ്യത്തെ നമുക്ക് കുടുംബചിത്രമെന്നോ സസ്പെന്‍സ് ത്രില്ലറെന്നോ മുഴുനീള എന്റെര്‍ടെയിനറെന്നോ എന്തു പേരിട്ട് വേണേലും വിളിക്കാം. ഇതെല്ലാം ഒരു പോലെ ചേര്‍ന്ന ചിത്രമാണ് ദൃശ്യം. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് ശേഷം മോഹന്‍ലാലും ജീത്തു […]