News Block
Fullwidth Featured
മോഹൻലാലിന് അഭിനയത്തിൽ തിരിച്ചുവരവ് നൽകാൻ സാക്ഷാൽ എംടി ; ആശിർവാദം വാങ്ങി ആദരവോടെ നടൻ മോഹൻലാൽ
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് പിറന്നാൾ മധുരം നൽകി മോഹൻലാൽ. 89ന്റെ നിറവിൽ എത്തിനിൽക്കുന്ന എം.ടി.വാസുദേവൻ നായരുടെ പിറന്നാൾ ഇത്തവണ ആഘോഷിച്ചത് മോഹൻലാലിന്റെ സാന്നിധ്യത്തിലാണ്. പതിവിലും വിപരീതമായി ഇത്തവണത്തെ ആഘോഷം സിനിമ സെറ്റിലായിരുന്നു. എംടിയുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഓളവും തീരവും എന്ന സിനിമയുടെ ലൊക്കേഷനിലാണ് അദ്ദേഹത്തിന്റെ പിറന്നാളാഘോഷം നടന്നത്. ചിത്രത്തിന്റെ തൊടുപുഴയ്‌ക്കടുത്തുള്ള ലൊക്കേഷനിൽ നടന്ന ആഘോഷത്തിൽ മോഹൻലാലിനെ കൂടാതെ പ്രിയദർശൻ, സന്തോഷ് ശിവൻ, ദുർഗാ കൃഷ്ണ തുടങ്ങി സിനിമയുടെ അണിയറ പ്രവർത്തകർ അടക്കം നിരവധിപേർ പങ്കുചേർന്നു. […]
“സാധാരണക്കാർക്കിടയിൽ മമ്മൂട്ടി എങ്ങനെ ഇത്രയേറെ സ്വീകാര്യനാകുന്നു”: ഇമേജ് ബിൽഡിങ്ങിൽ മമ്മൂട്ടിയെ തോൽപ്പിക്കാൻ ആകില്ല
മലയാളസിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനും പകരം വയ്ക്കാൻ മറ്റൊരു കാര്യമില്ല എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഇവർക്ക് ഇങ്ങനെയാണ് താരരാജാക്കന്മാർ എന്ന പദവി ഇത്രയുംകാലം യാതൊരു സ്ഥാനത്തുനിന്നും ഇല്ലാതെ നിൽക്കാൻ കഴിഞ്ഞത് എന്ന കാര്യത്തിന് ഇവരുടെ തന്നെ ചുമ്മാ ശരിയാവും ജീവിതശൈലിയും മാത്രം നോക്കിയാൽ മതി. ഇതിൽ മമ്മൂട്ടി എന്ന വ്യക്തി മോഹൻലാലിനെകാളും ജനസമ്മിതി നേടുന്നു എന്ന കാര്യത്തിന് യാതൊരു തെറ്റുമില്ല. കാരണം ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അമ്മ സംഘടനയുടെ ജനറൽ ബോഡി മീറ്റിംഗ് നടന്നത്. അന്ന് […]
“താരങ്ങളെ മമ്മൂക്കയോളം ശ്രദ്ധിക്കുന്ന മറ്റൊരു നടനില്ല. ശരീരഭാരം കൂടുന്നത് തന്നെ പലപ്പോഴും ഓർമിപ്പിച്ചത് മമ്മൂക്ക”: കുഞ്ചാക്കോ ബോബൻ തുറന്നു പറയുന്നു
മലയാളസിനിമയിലെ ഏതൊരു നടനേക്കാളും ഏറ്റവും ജന്റ്ൽമാൻ ആയ മലയാളം നടൻ ആരാണെന്ന് ചോദിച്ചാൽ സംശയം കൂടാതെ ഉത്തരം പറയുന്നത് കുഞ്ചാക്കോബോബൻ എന്നായിരിക്കും. കാരണം കുഞ്ചാക്കോ ബോബൻ എന്ന നടനാണ് മലയാള സിനിമയിലെ എല്ലാവരോടും വളരെ മികച്ച രീതിയിൽ യാതൊരു സ്വഭാവദൂഷ്യം ഇല്ലാതെ സംസാരിക്കുന്ന വ്യക്തി എന്നാണ് പൊതുവേയുള്ള അഭിപ്രായം. കുഞ്ചാക്കോ ബോബനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിക്കുമ്പോൾ തന്നെ എല്ലാ താരങ്ങളും മിസ്റ്റർ പെർഫെക്റ്റ് എന്നുതന്നെയാണ് പറയുന്നത്. ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞു […]
സോഷ്യൽ മീഡിയയിൽ തരംഗമായി വിശുദ്ധ മെജോയിലെ “ഒറ്റമുണ്ട്” ഗാനം
ഡിനോയ് പൗലോസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ കിരൺ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലെ ‘ഒറ്റമുണ്ട് ‘ എന്ന ഗാനം റിലീസ് ചെയ്തു. ജാസി ഗിഫ്റ്റും വൈക്കം വിജയലക്ഷ്മിയും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിന്‍ വര്‍ഗീസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വലിയ സ്വീകാര്യത തന്നെയാണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണ്’ വിഡിയോയും സോഷ്യൽ മീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം […]
ഭീഷ്മയ്ക്കു പിന്നാലെ തെലുങ്കിലും ബോക്‌സ്ഓഫീസ് തകര്‍ക്കാന്‍ മമ്മൂട്ടി ; ഏജന്റ് ടീസര്‍ പുറത്തിറങ്ങി
മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന തെലുങ്ക് ചിത്രമാണ് ഏജന്റ്, അതിന് കാരണവും മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടി ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുവെന്നതാണ്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനി ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ വാര്‍ത്തകളുംഅപ്‌ഡേറ്റ്‌സും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഏജന്റ് എന്ന ചിത്രത്തിന്റെ മമ്മൂട്ടിയുടെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. മമ്മൂട്ടിയില്‍ നിന്നുമാണ് ടീസര്‍ തുടങ്ങുന്നത്. […]
ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ ‘ഗംഭീര സിനിമ’! ഇലവീഴാപൂഞ്ചിറ റിവ്യൂ
സൗബിന്‍ ഷാഹിര്‍, സുധി കോപ്പ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇലവീഴാപൂഞ്ചിറ. ഇന്ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണെന്ന് തന്നെ പറയാം. മലയാളത്തിലെ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായ ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങള്‍ക്ക് കഥ എഴുതിയ ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. ഗംഭീര തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം തുടങ്ങുന്നത് 3500 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇലവീഴാപൂഞ്ചിറയിലെ വയര്‍ലെസ് പോലീസ് സ്റ്റേഷനെ ചുറ്റിപറ്റിയാണ്. […]
തന്റെ മക്കളെക്കുറിച്ച് അഭിമാനമെന്ന് ഗോപിസുന്ദര്‍ ; അച്ഛന്റെ തിരിച്ചുവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മക്കള്‍
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള സംഗീതം സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പല ബഹുമതികളും ഗോപി സുന്ദര്‍ നേടിക്കഴിഞ്ഞു. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമാവാറുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിഗ് ടുഗെതറിന്റെ പേരിലായിരുന്നു ആദ്യത്തെ വിമര്‍ശനം ഉയര്‍ന്നത്. ഈ അടുത്ത് അഭയക്കൊപ്പമുള്ള ലിവിങ് റിലേഷന് ശേഷം ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി. സോഷ്യല്‍ മീഡിയ […]
ഹിറ്റടിക്കാൻ ഉറപ്പിച്ച് സബാഷ് ചന്ദ്രബോസ്! ; വിഷ്ണു ഉണ്ണികൃഷ്ണൻ ജോണി ആന്റണി ചിത്രം ആഗസ്റ്റ് 5ന് തീയറ്ററുകളിൽ
വിഷ്ണു ഉണ്ണികൃഷ്ണനെയും ജോണി ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വി സി അഭിലാഷ് സംവിധാനം ചെയ്ത സബാഷ് ചന്ദ്രബോസ് ആഗസ്റ്റ് 5ന് തീയറ്ററുകളിലെത്തുന്നു. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടു. റിലീസ് തീയതി പ്രഖ്യാപിക്കുന്ന മോഷൻ പോസ്റ്റർ ആണ് താരം പുറത്തുവിട്ടത്. പ്രമുഖ വിഷ്വൽ ഇഫക്ട്സ് ഡിസൈനേഴ്‌സായ കമ്പനിയായ ഡ്രിക് എഫ് എക്സാണ് മോഷൻ പോസ്റ്റർ തയ്യാറാക്കിയത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ […]
മക്കള്‍ സെല്‍വന്‍ വില്ലനോ? പടം 200 കോടിയും കടന്ന് കുതിക്കും! ; വിജയ് സേതുപതിയുടെ വിജയകഥ
പ്രേക്ഷകര്‍ മക്കള്‍ സെല്‍വന്‍ എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന താരമാണ് വിജയ് സേതുപതി. വളരെ ചുരുങ്ങിയകാലംകൊണ്ടാണ് സിനിമാ പ്രേമികളുടെ പ്രിയതാരമായി വിജയ് സേതുപതി മാറിയത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം നായകനായി തിളങ്ങുമ്പോള്‍ തന്നെ വില്ലനായും വിജയ് സേതുപതി മിന്നിതിളങ്ങുകയാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായാണ് വിജയ് സേതുപതി എത്തിയത്. എന്നാല്‍ ഇപ്പോള്‍ തമിഴ് സിനിമയുടെ മുടിചൂടാ മന്നനായി മാറി. അതിനെല്ലാം കാരണം അദ്ദേഹത്തിന്റെ കഠിനാധ്വാനം തന്നെയാണ്. താരജാഡയില്ലാതെ മണ്ണില്‍ ചവിട്ടി നിന്ന് മനുഷ്യരെ ചേര്‍ത്തുപിടിച്ച പല സംഭവങ്ങളും വാര്‍ത്തകളായിരുന്നു. വ്യക്തമായ നിലപാടുകള്‍ ഉള്ള […]
‘മമ്മൂട്ടി സാറിനോടുള്ള ആരാധനയും ആത്മബന്ധവുമാണ് തന്നെ ഒരു സംവിധായകനാക്കിയത്’; ജി മാര്‍ത്താണ്ഡന്‍
മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകനാണ് ജി മാര്‍ത്താണ്ഡന്‍. സംവിധായകന്‍ രാജീവ് നാഥ് 1995ല്‍ സംവിധാനം ചെയ്ത എന്നാല്‍ റിലീസ് ആകാത്ത ‘സ്വര്‍ണ്ണചാമരം’ എന്ന ചിത്രത്തില്‍ അസോസിയേറ്റ് സംവിധായകന്‍ ആയിട്ടാണ് ജി മാര്‍ത്താണ്ഡന്‍ സിനിമാ ജീവിതം തുടങ്ങുന്നത്. തുടര്‍ന്ന് സംവിധായകന്‍ നിസാറിനൊപ്പം അസോസിയേറ്റായി നീണ്ടകാലം ജോലി ചെയ്തു. പിന്നീട് പ്രശസ്ത സംവിധായകരായ അന്‍വര്‍ റഷീദ്, രഞ്ജിപ്പണിക്കര്‍, ലാല്‍, ഷാഫി, രഞ്ജിത്ത്, മാര്‍ട്ടിന്‍ പ്രക്കാട്ട്, ടി കെ രാജീവ് കുമാര്‍, ഷാജി കൈലാസ് എന്നിവരുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയും […]