News Block
Fullwidth Featured
ബ്രോ ഡാഡിയിലെ ‘അന്ന’ ഞാൻ ആയിരുന്നെങ്കിൽ പൊളിച്ചേനേയെന്ന് പ്രിയവാര്യർ!
അരങ്ങേറ്റം കുറിച്ച സിനിമ കൊണ്ടുതന്നെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് കടക്കുന്നത്. ആ ഒരു സിനിമ കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഇതുവരെ അഭിനയിച്ച സിനിമയുടെ എണ്ണം എടുത്തു നോക്കിയാൽ ചുരുങ്ങിയ എണ്ണം മാത്രമേ ഉള്ളുവെങ്കിലും പ്രിയ വാര്യരുടെ ഓരോ സിനിമയുടെ അപ്ഡേഷൻസ് പുറത്തു വരുമ്പോൾ സമൂഹമാധ്യമങ്ങളിൽ അത് നിറഞ്ഞു നിൽക്കാറുണ്ട്. അഡാറ് […]
“ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്” എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ എന്ന് ഉലകനായകൻ കമൽ ഹാസ്സൻ
ഫാസിലിന്റെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. 30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങുന്ന മുഴുവൻ നീള മലയാള ഗാനമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തന്നെ ചിത്രം വളരെയധികം ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. സംവിധായകന്മാരായി മഹേഷ് നാരായണൻ, വൈശാഖ്, വി കെ പ്രകാശ് […]
‘ഓളവും തീരവും’ : ബാപ്പുട്ടിയായി മോഹൻലാൽ, നബീസയായി ദുർഗ കൃഷ്ണ ; പതിറ്റാണ്ടുകൾക്കുശേഷം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു സൂപ്പർതാര മലയാളസിനിമ
കാലത്തിനനുസരിച്ച് ചുറ്റുമുള്ള എല്ലാത്തിനും നിറം പിടിച്ചപ്പോൾ അതിൽ ഏറ്റവും വലിയ മാറ്റമായിരുന്നു സിനിമകൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളർ ആയി മാറിയത്. സാങ്കേതികവിദ്യകൾ അങ്ങേയറ്റം മുന്നോട്ട് എത്തിയപ്പോൾ സിനിമയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മാറ്റമായിരുന്നു അത്. അവിടെനിന്നും സിനിമ ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ വീണ്ടും ചരിത്രത്തിലേക്ക് തന്നെ മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ് മലയാള സിനിമ. കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇറങ്ങാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. […]
“ദിലീപ് പ്രതിയല്ല കുറ്റാരോപിതൻ മാത്രം.. മനസ്സിൽ നിന്നും പേര് വെട്ടി മാറ്റാൻ ഉള്ള സാഹചര്യം വന്നിട്ടില്ല” : രഞ്ജിത്ത് മനസ്സുതുറക്കുന്നു
സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം ഇപ്പോൾ ചർച്ചയാകുന്നത് നടി ആക്രമിക്കപ്പെട്ട കേ സുമായി ബന്ധപ്പെട്ട് നടൻ ദി ലീപിനെ തള്ളിപ്പറയാത്ത ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ നിലപാടാണ്. ദി ലീപിനെ തള്ളിപ്പറയാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോൾ ഉള്ളത് എന്നും തന്റെ മനസ്സിൽ നിന്ന് ദിലീപിന്റെ പേര് വെട്ടാൻ സമയമായിട്ടില്ല എന്നുമാണ് സംവിധായകൻ രഞ്ജിത് പറഞ്ഞത്. കേസ് കോടതിയിൽ ഇരിക്കുകയാണ് എന്നും ഇതുവരെ ദിലീപിന്റെ മേലുള്ള കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നും കേസിൽ വിധി വരുന്ന സമയത്ത് എതിരെ കുറ്റവാളിയാണെന്ന് തെളിഞ്ഞു കഴിഞ്ഞാൽ […]
‘ആക്ഷന്‍ സീരീസിലെ സ്റ്റാറാണ് അച്ഛന്‍, പണ്ടുമുതലേ അച്ഛന്റെ ആക്ഷന്‍ എനിക്ക് ഇന്‍സ്പിരേഷന്‍’ ; ഗോകുല്‍ സുരേഷ്
സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലാണ് കാത്തിരിക്കുന്നത്. ജൂലൈ 29നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252മത്തെ ചിത്രമാണ് പാപ്പന്‍. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും പാപ്പന്‍. സുരേഷ് ഗോപിയുടെ പോലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. ഇപ്പോഴിതാ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് […]
‘മുങ്ങിയവന്‍ പൊങ്ങിയില്ല, അടിയൊഴുക്കില്‍ പെട്ടുപോയി’ ; മോഹന്‍ലാലിന്റെ ആ മെഗാ ഇന്‍ട്രോ ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെപറ്റി ഷാജി കൈലാസ്
മലയാളം കണ്ട എക്കാലത്തേയും ഹിറ്റായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ നരസിംഹം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായിരുന്നു. ഷാജി കൈലാസിന്റേയും മോഹന്‍ലാലിന്റേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ കൂടിയായിരുന്നു നരസിംഹം. നീ പോ മോനേ ദിനേശാ എന്ന ഡയലോഗ് ഇന്നും മലയാളികള്‍ക്കിടയില്‍ പറയുന്ന ഒന്നാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രം നരസിംഹത്തിലെ ഇന്ദുചൂഡന്‍ എന്ന […]
“മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു! പാൻ ഇന്ത്യൻ ലെവലിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാകുന്ന സിനിമ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്
മലയാള സിനിമാലോകത്തിന് ഏറ്റവും അഭിമാനം നിറഞ്ഞ കാര്യം എന്താണെന്ന് ചോദിച്ചാൽ അത് മലയാളത്തിലെ ഈ രണ്ടു സൂപ്പർ സ്റ്റാറുകൾ തന്നെയാണ്. മോഹൻലാൽ മമ്മൂട്ടി എന്നീ പേരുകൾ മലയാള ചലച്ചിത്രലോകം എന്നും അഭിമാനത്തോടെ ഉയർത്തി കാട്ടുന്ന രണ്ടു ശീലകളാണ് എന്നു പറഞ്ഞാൽ പോലും തെറ്റില്ല . മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന മോഹൻലാൽ ആണ് ഐഎംഡിബി റേറ്റിംഗിൽ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനം നേടിയിട്ടുള്ളത്. ലോകസിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിൽ ഏറ്റവും […]
“തിരക്കഥയും സിനിമയും മോശമാണെങ്കിലും മോഹൻലാൽ സിനിമകൾ വിജയമാകുന്നു “: ശാന്തിവിള ദിനേശ് തുറന്നുപറയുന്നു.
മോഹൻലാൽ എന്ന നടനെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന ആളുകൾ ആയിരിക്കും മലയാളത്തിലെ ഓരോ സിനിമാ സ്നേഹിയും പല ഫാൻസ് സൈറ്റുകൾ ഉണ്ടെങ്കിലും മോഹൻലാലിന്റെ അഭിനയമികവിനെ കുറിച്ച് ഒരു ആരാധകനും സംശയമില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ ലിസ്റ്റിൽ ഇടം നേടിയ മോഹൻലാൽ ഇതിനോടകം തന്നെ തന്റെ അഭിനയിച്ചത് കൊണ്ട് മലയാളക്കരയ്ക്ക് ലോകമെമ്പാടുമുള്ള സിനിമ സ്നേഹികളുടെയും ഹൃദയത്തിൽ ഇടം നേടി കഴിഞ്ഞു. അഭിനയിക്കുന്ന ഓരോ കഥാപാത്രങ്ങളെയും തന്റെ അഭിനയ ചാരുത കൊണ്ട് ഏറെ മുൻപന്തിയിലേക്ക് എത്തിക്കാൻ […]
“ഒരു ഷോട്ടിനെ കുറിച്ചും സീക്വൻസിനെ കുറിച്ചും ദിലീപിന് നന്നായിട്ട് അറിയാം. എന്നിട്ടും എന്തുകൊണ്ട് സിനിമ സംവിധാനം ചെയ്യുന്നില്ല” : ദിലീപിനെ കുറിച്ച് മനസ്സ് തുറന്ന് രഞ്ജിത് ശങ്കർ
മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ജനപ്രിയ നായകൻ ആയ ദിലീപ്. മലയാള ചലച്ചിത്രലോകത്തേക്ക് അസിസ്റ്റന്റ് ഡയറക്ടറായി എത്തി ഇന്ന് മലയാളത്തിലെ ജനപ്രിയനായകൻ ആക്കി കൊണ്ടിരിക്കുന്ന താരമാണ് ദിലീപ്. ആദ്യമൊക്കെ ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ തുടങ്ങി പിന്നീട് മലയാളത്തിൽ പകരംവെക്കാനില്ലാത്ത നായകനായി ദിലീപ് മാറുകയായിരുന്നു ജനങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട താരമായി ദിലീപ് മാറിയതോടെ ജനപ്രിയനായകൻ എന്ന പദവിയും താരത്തിന് സ്വന്തമായി. ചെറുതും വലുതുമായ ഏതുതരത്തിലുള്ള കഥാപാത്രങ്ങളെയും അനായാസം ആരാധകർക്ക് മുന്നിലേക്ക് അവതരിപ്പിക്കാൻ ദിലീപിനൊപ്പം പറ്റിയ മറ്റൊരു നടൻ […]
‘ഏജന്റ്’ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി വാങ്ങിയത് കോടികൾ!
സിനിമാ ലോകമൊന്നാകെ കാത്തിരിക്കുന്ന ഏജന്റ് എന്ന ചിത്രത്തിലെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഭാഷ ഭേദമന്യേ സിനിമ സിനിമാ സ്നേഹികളായ ഏവരും ഉറ്റുനോക്കുന്ന ചിത്രമാണ് ഏജന്റ്. സ്പൈ-ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ അഖിൽ അക്കിനെനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റോ ഏജന്റ് ആയി ആണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. സിനിമയുടെ പാൻ ഇന്ത്യ റിലീസ് അധികംവൈകാതെ നടക്കും എന്നാണ് അറിയാൻ കഴിയുന്നത്. സിനിമയിൽ ഏകദേശം 25 […]