News Block
Fullwidth Featured
‘എന്റെ ഭാര്യ ഭയങ്കര മോഹന്‍ലാല്‍ ആരാധികയാണ്, മോഹന്‍ലാലിനെക്കുറിച്ച് വാ തോരാതെ സംസാരിക്കും’; കിച്ച സുദീപ്
നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. സിനിമയ്ക്കകത്തും പുറത്തുമെല്ലാം മലയാളികള്‍ക്ക് ആഘോഷമാണ് മോഹന്‍ലാല്‍. വില്ലനായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ അസാമാന്യ പ്രതിഭയാണ് അദ്ദേഹം. മലയാള സിനിമാ ബോക്‌സ്ഓഫീസിന്റെ ഒരേ ഒരു രാജാവ് എന്ന വിശേഷണം മോഹന്‍ലാലിന് സ്വന്തമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. താര ജീവിതത്തില്‍ ആരാധകര്‍ക്കുള്ള പ്രാധാന്യം എത്ര വലുതാണെന്നത് പറഞ്ഞ് അറിയിക്കേണ്ടതില്ല. ഓരോ താരത്തേയും വളര്‍ത്തുന്നത് അവരുടെ ആരാധകരായിരിക്കും. […]
“കുമ്മനടിച്ചത് ഞാനല്ല, മമ്മൂട്ടിയാണ്, സംശയമുള്ളവർക്ക് കടയുടമയോട് ചോദിക്കാം” : എം എൽ എ എൽദോസ് കുന്നപ്പിള്ളി പോസ്റ്റ് വൈറൽ
ഇന്നലെ അങ്കമാലിയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പരിഹാസങ്ങൾക്ക് നേരെ യാഥാർത്ഥ്യം എന്താണെന്ന് പറഞ്ഞു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് എംഎൽഎ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. അങ്കമാലിയിലെ ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസിന്റെ ഉദ്‌ഘാടനത്തിന് മമ്മൂട്ടിയെയും എംഎൽഎയും ക്ഷണിച്ചിരുന്നു. എന്നാൽ ഇതിൽ കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ മമ്മുട്ടി ആയിരുന്നു. അതേസമയം ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോറൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം ബഹുമാനപ്പെട്ട […]
“15 മിനിറ്റ് കാണാൻ കഴിയും എന്ന് കരുതിയ എന്നോട്,അന്ന് മമ്മൂക്ക ആറു മണിക്കൂറോളം സംസാരിച്ചു, എല്ലാം ഒരു സ്വപ്നമായി ആണ് തോന്നുന്നത് “: ഗോകുൽ സുരേഷ്
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരപുത്രൻ ആയി മാറിയിരിക്കുകയാണ് ഗോകുൽ സുരേഷ്. പിതാവായ സുരേഷ് ഗോപിയുടെ പാത പിന്തുടർന്നാണ് താരവും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെതായി ഏറ്റവുമൊടുവിൽ തിയേറ്ററിലെത്തിയ സിനിമയാണ് പാപ്പൻ. സായാഹ്ന വാർത്തകൾ എന്ന ചിത്രവും തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. പാപ്പൻ എന്ന സിനിമയിൽ ചെറിയ കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിച്ചത്. എങ്കിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ താൻ ആദ്യമായി മമ്മൂട്ടിയെ കണ്ടപ്പോൾ ഉണ്ടായ അനുഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. […]
“മലയാള സിനിമയിൽ ഏറ്റവും ഇണക്കത്തോടെ അഭിനയിക്കാൻ സാധിക്കുന്ന നടൻ മോഹൻലാൽ, മറ്റൊരു നടൻ ഇല്ല “:ജഗതി ശ്രീകുമാർ
മലയാള സിനിമയ്ക്ക് ജഗതി എന്ന നടൻ വലിയ നഷ്ടമാണ്. കാരണം ഒരു അപകടത്തിനു ശേഷം സിനിമാ മേഖലയിൽ നിന്നും വിട്ടു നിൽക്കുന്ന ജഗതി ഇനി എന്നാണ് ചലച്ചിത്ര ലോകത്ത് സജീവമാകാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധക ലോകം. വേറിട്ട പ്രകടനത്തിലൂടെ സിനിമാ രംഗത്ത് തനിക്ക് പകരം വയ്ക്കാൻ മറ്റൊരു നടന്നില്ല എന്ന് തെളിയിച്ച നടൻ തന്നെയാണ് ജഗതി. ഓരോ കഥാപാത്രവും മലയാളികളുടെ മനസ്സിൽ ഇന്നും നിറഞ്ഞു നിൽക്കാൻ കാരണം അദ്ദേഹത്തിന്റെ അവിസ്മരണീയമായ പ്രകടനം കൊണ്ട് തന്നെയാണ്. ഒരു […]
പുലിമുരുകന് ശേഷം ഇൻഡസ്ട്രീ ഹിറ്റ് കൂട്ടുകെട്ട് ഒന്നിക്കുന്ന മോൺസ്റ്റർ റിലീസിന് ഒരുങ്ങുന്നു! തീയതി ഇങ്ങനെ.
മോഹൻലാൽ ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന സിനിമയാണ് മോൺസ്റ്റർ. മലയാള സിനിമയിലെ നടന വിസ്മയമായ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിന് വളരെയധികം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.ഇരുവരും ആദ്യമായി ഒന്നിച്ച പുലിമുരുകൻ വമ്പൻ ഹിറ്റ് ആയിരുന്നു മലയാള സിനിമക്ക് സമ്മാനിച്ചത്. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ മുമ്പ് നടന്നത് തന്നെ വീണ്ടും നടക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോൾ ഇതാ പുതിയ ചിത്രമായ മോൺസ്റ്ററിന്റെ റിലീസ് തീയതിയാണ് പുറത്തുവന്നിരിക്കുന്നത്. […]
ടിനു പാപ്പച്ചൻ സിനിമയിൽ നിന്ന് മോഹൻലാൽ പിന്മാറി ;പകരം പൃഥ്വിരാജ്.
ആരാധകരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതീക്ഷയോടെയാണ് മോഹൻലാലിന്റെ ഓരോ സിനിമയ്ക്കുവേണ്ടിയാണ് അവർ കാത്തിരിക്കുന്നത്. സിനിമയിൽ ഒരു ഗോഡ്ഫാദർ ഇല്ലാതെ സ്വന്തമായി സിനിമയിൽ തന്റെതായ സ്ഥാനം നേടിയ വ്യക്തിയാണ് മോഹൻലാൽ. മാസ്സും ക്ലാസും എല്ലാം ആ കയ്യിൽ ഭദ്രമാണ് എന്നതാണ് സത്യം. ഏത് കഥാപാത്രത്തെയും അനശ്വരമാക്കാൻ ഉള്ള കഴിവ് മോഹൻലാലിന് ഉണ്ട്. അതുകൊണ്ട് തന്നെയാണല്ലോ അദ്ദേഹത്തെ നടന വിസ്മയം എന്ന് വിളിക്കുന്നത്. ചിത്രത്തിൽ ഒരു ആക്ഷൻ ഹീറോയായി മോഹൻലാൽ എത്തുമെന്ന വാർത്ത ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. ആ വാർത്ത […]
ഫഹദ് ഫാസിൽ വില്ലൻ മോഹൻലാൽ നായകൻ! ഇന്ത്യൻ സിനിമയെ ഞെട്ടിക്കാൻ ആ സിനിമ വരുമോ
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് കവർച്ചകളിൽ ഒന്നാണ് ചേലമ്പ്ര ബാങ്ക് കവർച്ച. 12 വർഷം മുൻപ് നടന്ന ഒരു ഞെട്ടിക്കുന്ന സംഭവമായിരുന്നു ഇത്. 2007 ഡിസംബർ 29 – ന് രാത്രിയായിരുന്നു ഈ സംഭവം നടന്നത്. സൗത്ത് മലബാർ ബാങ്കിന്റെ മലപ്പുറം ജില്ലയിലെ ചേലമ്പ്ര ശാഖയിലായിരുന്നു കവർച്ച നടന്നത്. 80 കിലോ സ്വർണവും 25 ലക്ഷം രൂപയും ഉൾപ്പെടെ എട്ടു കോടിയുടെ കവർച്ചയാണ് ചേലേമ്പ്രയിൽ നടന്നത്. സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് പ്രവർത്തിച്ചിരുന്നത് കെട്ടിടത്തിന്റെ രണ്ടാം […]
അങ്കമാലി ദേശത്തെ പിടിച്ച് കുലുക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി…! സ്റ്ററ്റെലിഷ് ലുക്കില്‍ മാസ്സ് എന്‍ട്രി ; ചിത്രങ്ങളും വീഡിയോകളും വൈറല്‍
പ്രായം റിവേഴ്‌സ് ഗിയറിലോടുന്ന നടന്‍ എന്നാണ് മലയാളികള്‍ മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. കൂടെ പഠിച്ചവരിലും ഒപ്പം സിനിമയിലെത്തിയവരിലുമൊക്കെ പ്രായത്തിന്റെ അടയാളങ്ങള്‍ കാണുമ്പോള്‍ മമ്മൂട്ടി ഇന്നും ചെറുപ്പമായി മലയാളികളെ വിസ്മയിപ്പിക്കുകയാണ്. 70 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം നിലനിര്‍ത്തുന്ന മമ്മൂട്ടി എന്ന നടനും മനുഷ്യനും മലയാളികള്‍ക്ക് എപ്പോഴും ആവേശമാണ്. ജെനറേഷന്‍ എത്ര കടന്നാലും കൊച്ചുകുട്ടികള്‍ക്ക് പോലും മമ്മൂട്ടി മമ്മൂക്കയാണ്. തന്റെ സിനിമാ ജീവിതത്തില്‍ 51 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു അദ്ദേഹം. അമ്പത് വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായ […]
“മോഹൻലാൽ എന്ന വ്യക്തി ഒരു അവതാരമാണ്, അദ്ദേഹം ജനിച്ചത് തന്നെ ലെജൻഡ് ആയിട്ടാണ്”: ബാല തുറന്നു പറയുന്നു
മലയാള സിനിമാ ലോകത്തിന് ലഭിച്ച സ്വകാര്യ അഹങ്കാരം തന്നെയാണ് മോഹൻലാൽ എന്ന നടൻ. വില്ലനായി സിനിമ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച ലാലേട്ടൻ പിന്നീടങ്ങോട്ട് ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാള ചലച്ചിത്ര ലോകത്തെയും ഇന്ത്യൻ സിനിമയുടെയും മികച്ച കഥാപാത്രങ്ങൾ തന്നെയായിരുന്നു. മോഹൻലാൽ എന്ന നടന് ചെയ്യാൻ കഴിയാത്ത കഥാപാത്രങ്ങൾ ഉണ്ടോ എന്ന് പോലും ഇപ്പോൾ സംശയമാണ്. വില്ലനായും സഹനടനായും നായകനായും ഹാസ്യതാരമായും മിന്നുന്ന പ്രകടനം തന്നെയാണ് ലാലേട്ടൻ അന്നും ഇന്നും മലയാളികൾക്കും സിനിമ പ്രേക്ഷകർക്കും സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ […]
എംഎല്‍എയുടെ വീടിന്റെ മതില്‍ ചാടിയത് മന്ത്രി കാരണം; കോടതിയില്‍ കളളനും മന്ത്രിയും നേര്‍ക്കുനേര്‍
കേരളത്തിലെ റോഡുകളിലുളള കുഴികളെ പറ്റി ഈ മഴക്കാലത്ത് വിമര്‍ശനവും വാദപ്രതിവാദങ്ങളും നടക്കുന്ന സമയത്താണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ആക്ഷേപഹാസ്യ രൂപത്തിലുളള ചിത്രത്തിലെ സംഭാഷണങ്ങളും സന്ദര്‍ഭങ്ങളും സാധാരണക്കാരന്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചീമേനിയിലെ കളളനായ കൊഴുമ്മല്‍ രാജീവന്‍ ഒരു കേസിന്റെ പേരില്‍ തന്റെ ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമയില്‍ പറയുന്നത്. കയ്യൂക്കുളളവര്‍ക്ക് മാത്രം ജീവിക്കാനുളള സ്ഥലമല്ല ഇവിടം […]