News Block
Fullwidth Featured
ലിജോയുടെ മിത്ത് പ്രമേയമായി ഒരുങ്ങുന്ന പീരിയഡ് ഡ്രാമ ചിത്രത്തിൽ ചെമ്പോത്ത് സൈമണ്‍ ആയി മോഹന്‍ലാല്‍
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും കൈ കോർക്കുവെന്ന വാർത്തകൾ വലിയ സന്തോഷത്തോടെ ആണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തത്. ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെങ്കിലും ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ സംബന്ധിച്ച് വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ മുഴുവൻ എത്തുന്നത്. ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവിസ്മരണീയം ആക്കുകയെന്നാണ് സോഷ്യല്‍ മീഡിയയിലേ ചര്‍ച്ച വഴി അറിയുന്നത് . സിനിമയുടെ പേരും പുറത്ത് വന്നിട്ടില്ല. ഇത് സംബന്ധിച്ചും ചര്‍ച്ചകള്‍ വലിയ രീതിയിൽ തന്നെ സജീവമാണ്. ‘മലക്കോട്ടൈ വാലിബന്‍’ എന്നാണ് സിനിമയ്ക്കു നൽകിയിരിക്കുന്നത് […]
കുപ്പിവളയും സാരിയുമണിഞ്ഞു നോർത്തിന്ത്യൻ ലുക്കിൽ അതീവ സുന്ദരിയായി നിമിഷ സജയൻ
ശക്തമായ കഥാപാത്രങ്ങളിൽ കൂടി ശ്രെദ്ധ നേടിയ പ്രമുഖ മലയാള നടി നിമിഷ സജയൻ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി ഭയങ്കര തിരക്കിലാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ് നിമിഷ. നടി പങ്ക് വയ്ക്കുന്ന ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് നേടാറുള്ളത്. പൊതുവെ മേക്കപ്പ് പോലും ചെയ്യാത്ത നടിയെ നാടൻ വേഷങ്ങളിൽ മാത്രമാണ് പ്രേക്ഷകർ കൂടുതൽ ആയും കണ്ടിട്ടുള്ളത്. ഇപ്പോൾ നിമിഷാ സജയൻ തന്റെ സ്റ്റൈലിഷ് ലുക്കിലുള്ള പുതിയ കുറച്ചു ചിത്രങ്ങൾ ആണ് പങ്ക് വച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ […]
“പാഷൻ എന്ന വാക്കിന് മലയാള സിനിമ കണ്ട് ഏറ്റവും വലിയ ഉദാഹരണം മമ്മൂട്ടിയാണ്”….
മമ്മൂട്ടി എന്തുകൊണ്ടാണ് ഇപ്പോൾ അപ്ഡേറ്റഡ് ആണോ എന്ന് പറയുന്നതെന്ന് പല സിനിമ പ്രേമികളും ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിനുള്ള ഒരു മറുപടി എന്താണ് പുതുമുഖ സംവിധായകർക്ക് ഡേറ്റ് കൊടുക്കുന്നതുകൊണ്ട് മാത്രമാണോ മമ്മൂട്ടി അപ്ഡേറ്റഡ് ആണെന്ന് ആളുകൾ വിചാരിക്കുന്നത്.? മലയാള സിനിമ പുതിയൊരു പാതയിലേക്ക് സഞ്ചരിക്കുമ്പോൾ പല സന്ദർഭങ്ങളിലും മമ്മൂട്ടിയുടെ സാന്നിധ്യം അവിടെ കാണാൻ സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. റോഷാക്കില്‍ വരെ അത് എത്തി നിൽക്കുന്നുണ്ട്, എന്നതും മറ്റൊരു സത്യമാണ്. പൃഥ്വിരാജ് പറഞ്ഞ കരിയറിലെ ആ ഇൻഡസ്ട്രി ഫെയ്സ് എന്താണെന്ന് […]
‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും; റിപ്പോർട്ടുകൾ പറയുന്നു
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് സിനിമ ട്രാക്കിംഗ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും പേജുകളുമാണ്. ഈ റിപ്പോർട്ടുകൾ പ്രകാരം ആർ. ജെ. മുരുകൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നുവെന്നും അമൽ നീരദ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നുവെന്നും പറയുന്നുണ്ട്. കൂടാതെ ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നും ഇതിൽ പറയുന്നുണ്ട്. […]
ഇന്ത്യയിലെ ഏറ്റവും മികച്ച നടനും സംവിധായകനും ഒരുമിച്ച് ഒരു സിനിമ വരുന്നു ; ഔദ്യോഗികമായി സ്ഥിരീകരിച്ച് മോഹന്‍ലാല്‍
മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ലിജോ ജോസും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയകളില്‍ സംസാരവിഷയമായിരുന്നു. ഇപ്പോഴിതാ ഒഫിഷ്യലായി ഇതിന് സ്ഥിരീകരണം വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലിജോ ജോസുമായി സിനിമ ചെയ്യുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. […]
‘റോഷാക്ക്’ വിജയകരമായ 20-ാം ദിവസത്തില്‍ ; പുതിയ പോസ്റ്റര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി മലയാളികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ച ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. മമ്മൂട്ടി ഇത്ര നാള്‍ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ […]
‘പഴയവര്‍ക്കും പുതിയവര്‍ക്കും സകലകലാ വല്ലഭന്‍മാര്‍ക്കും അറുപതും എഴുപതും കഴിഞ്ഞാലും മോഹന്‍ലാലും മമ്മൂട്ടിയും മതി’; കുറിപ്പ് വൈറല്‍
മലയാളസിനിമയുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പതിറ്റാണ്ടുകളായി ഇരുവരും മലയാളസിനിമയുടെ നെടുംതൂണുകളാണ് ഇരുവരും. രണ്ടുപേരും എപ്പോഴൊക്കെ ഒരുമിച്ചുവന്നിട്ടുണ്ടോ അന്നെല്ലാം ആഘോഷമാണ് ആരാധകര്‍ക്ക്. ഈ രണ്ട് മഹാപ്രതിഭകളുമാണ് ഇന്ന് മലയാള സിനിമയെ താങ്ങി നിര്‍ത്തുന്നതെന്ന് നിസംശയം പറയാം. ഇരുവരുടെയും വിസ്മയകരമായ പ്രകടനം മലയാള സിനിമക്ക് ആഗോളതലത്തില്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തു. തങ്ങളില്‍ ആരാണ് കേമന്‍ എന്ന തര്‍ക്കം മമ്മൂട്ടിക്കും മോഹന്‍ലാലിനും തമ്മില്‍ ഇല്ലെങ്കിലും ഫാന്‍സുകാര്‍ വര്‍ഷങ്ങളായി ഇതിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലും അല്ലാതെയും വാക്ക്‌പോര് നടത്താറുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളും […]
‘തല്ലുമാല’ക്ക് ശേഷം ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു ; പുതിയ സിനിമയെക്കുറിച്ചുള്ള വിവരം പുറത്തുവിട്ട് ആഷിഖ് ഉസ്മാന്‍
ടൊവിനോ തോമസ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററില്‍ വന്‍ വിജയം നേടിയ സിനിമയാണ് ‘തല്ലുമാല’. ടോവിനോയുടെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബജറ്റില്‍ ചെയ്ത സിനിമയായിരുന്നു ഇത്. ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രം നിര്‍മിച്ചത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ്. ഇതിന് മുന്നേ ലവ് എന്ന ചിത്രവും ഖാലിദും നിര്‍മ്മാതാവ് ആഷിഖും ചേര്‍ന്ന് ഒരുക്കിയിരുന്നു. ഇപ്പോഴിതാ ഇരുവരും മറ്റൊരു ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആഷിഖ് […]
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ ചിത്രം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് അന്‍വര്‍ റഷീദ് രാജമാണിക്യം ഒരുക്കിയത്. തിരുവനന്തപുരം സ്ലാങ്ങില്‍ ഡയലോഗ് അടിച്ച് കേരളത്തെ മുഴുവന്‍ കയ്യിലെടുത്ത ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്. അന്‍വര്‍ റഷീദ് എന്ന മലയാളത്തിലെ ഇന്നത്തെ മികച്ച സംവിധായകന്റെയും നിര്‍മാതാവിന്റെയും ഉദയം കൂടി ആയിരുന്നു ആ ചിത്രം. ടിഎ ഷാഹിദിന്റെ […]
“അതെന്താ എന്റെ കൂടെ പടം ചെയ്യാൻ താല്പര്യം ഇല്ലേ, എന്നാണ് ഉടൻ മമ്മൂക്ക എന്നോട് ചോദിച്ചത്”… ഗ്രേസ് ആന്റണി സംസാരിക്കുന്നു
ഇക്കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തീയേറ്ററുകളിൽ എത്തിയത്. മൂന്നാം വാരം പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് കിട്ടുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റോഷാക്ക് 2022 – ലെ തന്നെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ജഗദീഷ്, ഷറഫുദ്ദീൻ, കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങളും വിജയാഘോഷങ്ങളും തന്നെയാണ്. ഇപ്പോഴിതാ […]