News Block
Fullwidth Featured
മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ചിത്രം വരുന്നു ; ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വിരാജ്, ഫഹദ്
ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് സെവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഒരു പുതിയ പോസ്റ്റര്‍ പങ്കുവക്കുകയും അതില്‍ ഫഹദ് ഫാസിലിന്റേയും പൃഥ്വിരാജ് സുകുമാരന്റേയും ചിത്രങ്ങളും ഉണ്ടായിരുന്നു. പൃഥ്വിരാജും ഫഹദും ഒന്നിയ്ക്കുന്ന ഒരു സിനിമ ജൂഡ് സംവിധാനം ചെയ്യുകയാണോ എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്ററിന് താഴെ വന്നത്. ഇപ്പോഴിതാ സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി ജൂഡ് എത്തിയിരിക്കുകയാണ്. കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം […]
മമ്മൂട്ടിയ്ക്ക് ഡേറ്റ് ഇല്ലാത്തോണ്ട് തിലകന്റെ കൈയ്യിൽ എത്തിയ നായകകഥാപാത്രം, തിലകൻ ചെയ്തത് ഇങ്ങനെ
മലയാള സിനിമയുടെ പെരുന്തച്ഛൻ തന്നെയായിരുന്നു തിലകൻ. നിരവധി ആരാധകരെ സ്വന്തമാക്കിയ തിലകൻ ഇപ്പോഴും മലയാളികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിറഞ്ഞു നിൽക്കുകയാണ്. ഇന്നും മലയാള സിനിമയിൽ പകരക്കാരില്ലാത്ത ഒരു പ്രതിഭ തന്നെയാണ് തിലകൻ എന്ന് പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയെ ബാധിച്ചത് ചെറിയ രീതിയിൽ ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിൽ തിളങ്ങിനിൽക്കുന്ന ഒരു നടനായിരുന്നു അദ്ദേഹം. തിലകനും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ചിത്രങ്ങളൊക്കെ വലിയ വിജയം നേടിയിട്ടുള്ളവയുമാണ്. നിരവധി സിനിമകളാണ് അതിന് ഉദാഹരണമായി […]
“ഡിപ്രഷനിലേക്ക് പോയ സമയത്ത് രക്ഷകനായി എത്തിയത് ലാലേട്ടൻ ആണ്” – മോഹൻലാൽ സഹായിച്ച സംഭവത്തെ കുറിച്ച് ലിയോണ ലിഷോയ്
12 th മാൻ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിലേക്ക് ശ്രദ്ധ നേടിയ താരമാണ് ലിയോണ ലിഷോയി. നടൻ ലിഷോയിയുടെ മകൾ കൂടിയാണ് ലിയോണ. ട്വൽത്ത്മാനിലെ താരത്തിന്റെ പ്രകടനമാണ് പ്രേക്ഷകരെന്നും ഓർമിച്ചു വയ്ക്കുന്നത്. അടുത്തകാലത്തായിരുന്നു താരം താൻ അനുഭവിക്കുന്ന ഒരു രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നത്. പല പെൺകുട്ടികളും നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയെക്കുറിച്ച് തന്നെയായിരുന്നു താരം വെളിപ്പെടുത്തിയിരുന്നത്. എൻട്രോമെട്രിയസ് എന്ന ആർത്തവ സംബന്ധമായ ഒരു രോഗമായിരുന്നു ഇത്. ഈ അവസ്ഥ പല പെൺകുട്ടികളും അനുഭവിക്കുന്നുണ്ട് എന്നായിരുന്നു താരം പറഞ്ഞിരുന്നത്. […]
ഊര്‍ജസ്വലനായി മകന്റെ കൈപിടിച്ച് ശ്രീനിവാസന്‍, ചേര്‍ത്തുനിര്‍ത്തി മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍
മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിക്കല്ലാതെ മറ്റൊരു ജോഡിക്കും മലയാളികളില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളഉടെ മനസ്സില്‍ ഇടം നേടാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മിഥുനം, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങി നിരവധി സിനിമകളാണ് ഇരുവരും ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയിട്ടുള്ളത്. മോഹന്‍ലാലിന് വേണ്ടി അതി മനോഹരമായ തിരകഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ കണ്ടെത്തിയതല്ലെന്നും തനിയെ ഉണ്ടായതാണെന്നും ഒരിക്കല്‍ സത്യന്‍ അന്തിക്കാട് […]
പപ്പ ഇപ്പോഴും ചുള്ളനാ…. 27 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടപ്പോള്‍
1995ല്‍ ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് റിലീസിനെത്തിയ ചിത്രമാണ് നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. മമ്മൂട്ടിയും പ്രിയാരാമനുമായിരുന്നു ചിത്രത്തില്‍ നായികാനായകന്മാരായി അഭിനയിച്ചത്. ചിത്രത്തിലെ കുസൃതികുടുക്കകളായ അനുവിനേയും സുധിയേയും പ്രേക്ഷകര്‍ക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. ലക്ഷ്മി മരക്കാറും ശരത് പ്രകാശുമായിരുന്നു അനുവും സുധിയുമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരങ്ങള്‍. ഇപ്പോഴിതാ 27 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് കൊണ്ട് ശരത് പ്ങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ’27 വര്‍ഷങ്ങള്‍ക്കു ശേഷം […]
മമ്മൂട്ടിയും വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രം ; പ്രഖ്യാപനം ഉടന്‍
പേരന്‍പ് ചിത്രത്തിന്‌ശേഷം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി വീണ്ടും മറ്റൊരു തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. മമ്മൂട്ടിയ്ക്കൊപ്പം തമിഴകത്തിന്റെ മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് വിവരം. കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ മണികണ്ഠന്‍ ആണ് സിനിമ സംവിധാനം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഒന്നും […]
2000 ദശബ്ദത്തിലേ ഏറ്റവും വലിയ ട്രെന്‍ഡ് സെറ്റര്‍…. മമ്മൂക്കയുടെ രാജമാണിക്യത്തിന് ഇന്നേക്ക് 17 വര്‍ഷങ്ങള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് രാജമാണിക്യം. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്. ടിഎ ഷാഹിദിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ ബെല്ലാരി രാജ എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി തിളങ്ങിയത്. മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ പക്ക കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിട്ടാണ് അന്‍വര്‍ റഷീദ് രാജമാണിക്യം ഒരുക്കിയത്. മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമാണ് കൊയ്തത്. മമ്മൂട്ടിക്കൊപ്പം റഹ്മാന്‍, മനോജ് കെ ജയന്‍, സായികുമാര്‍, രഞ്ജിത്ത്, […]
വിവാഹത്തിന് പണം തന്ന് സഹായിച്ച മമ്മൂട്ടിയോട് വിവാഹത്തിന് വരരുതെന്ന് കർശനമായി ശ്രീനിവാസൻ പറയാനുള്ള കാരണം ഇതാണ്.
മലയാള സിനിമയുടെ അഭിമാനമാണ് എന്നും ശ്രീനിവാസൻ എന്നുപറയുന്നത്. നടനായും തിരകഥാകൃത്തായും ഒക്കെ മലയാള സിനിമയിൽ പകരക്കാരില്ലാതെ നിലനിൽക്കുന്ന നടൻ. വർഷങ്ങളോളം മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന അദ്ദേഹം ഇപ്പോൾ രോഗബാധിതനായി ചികിത്സയിലും വിശ്രമത്തിലും ഒക്കെയാണ്. അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള ചില വാർത്തകൾ ഒരു സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. 1984 ആയിരുന്നു ശ്രീനിവാസന്റെ വിവാഹം. വിവാഹസമയത്ത് മമ്മൂട്ടി അദ്ദേഹത്തെ സാമ്പത്തികമായി സഹായിച്ചിരുന്നു എന്ന് അദ്ദേഹം തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു ചാനൽ പരിപാടിയെ കുറിച്ചൊക്കെ ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെയാണ്. […]
“ഇനിയുള്ള ചിത്രങ്ങൾ പുതിയ സംവിധായകർക്ക് ഒപ്പം ആയിരിക്കും” – നിർണ്ണായക തീരുമാനം അറിയിച്ചു മോഹൻലാൽ
മലയാള സിനിമയിൽ എന്നും മികച്ച കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള ഒരു താരമാണ് മോഹൻലാൽ. അദ്ദേഹം ചെയ്തത് പോലെ മികച്ച കഥാപാത്രങ്ങൾ ഇന്നും മലയാള സിനിമയിൽ ആരും ചെയ്തിട്ടില്ല എന്നതാണ് സത്യം. അത്രത്തോളം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ അമരക്കാരനായി മോഹൻലാൽ മാറിയിട്ടുണ്ട്. അടുത്തകാലങ്ങളിലായി ചില പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടതായും അദ്ദേഹത്തിന് വന്നിരുന്നു. തുടരെ തുടരെ പല ചിത്രങ്ങളും പ്രതീക്ഷിച്ച വിജയം കൈവരിക്കാത്തതിനെ തുടർന്ന് പലപ്പോഴും മോഹൻലാൽ എന്ന നടനെതിരെ വിമർശനങ്ങൾ വലിയതോതിൽ തന്നെ ഉയരുകയായിരുന്നു ചെയ്തത്. താരത്തിന്റെ സിനിമ തിരഞ്ഞെടുപ്പിൽ അപാകതകൾ […]
മമ്മൂട്ടിയോ സുരേഷ് ഗോപിയോ ചെയ്യേണ്ടിയിരുന്ന കഥാപാത്രം മുരളിയുടെ കൈകളിൽ എത്തിയതും വലിയ വിജയമായതും ഇങ്ങനെ
മലയാള സിനിമയിൽ മികച്ച ചില കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മുരളി. നായകനായും സഹനടൻ ആയും വില്ലനായും ഒക്കെ മലയാളത്തിൽ അഭിനയിച്ചിട്ടുള്ള നടൻ. സ്വാഭാവിക അഭിനയം കൊണ്ടായിരുന്നു മുരളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയത്. തന്റെ കയ്യിൽ കിട്ടുന്ന കഥാപാത്രങ്ങൾ ഏതാണെങ്കിലും അത് മികച്ച രീതിയിൽ അവതരിപ്പിക്കുവാനുള്ള കഴിവ് മുരളിയ്ക്ക് ഉണ്ടായിരുന്നു. ഇന്നും പ്രേക്ഷകർ ഓർമിച്ചിരിക്കുന്ന മുരളിയുടെ കരിയറിൽ തന്നെ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ ചിത്രങ്ങളിൽ ഒന്നാണ് ലാൽസലാം എന്ന ചിത്രം. വേണുനാഗവള്ളി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ […]