News Block
Fullwidth Featured
കൺകെട്ടില്ലാത്ത കളർഫുൾ ലോകവും മലൈക്കോട്ടൈ വാലിബനും; പത്താം വട്ടവും ഹിറ്റടിച്ച് എൽജെപി
ലിജോ ജോസ് പെല്ലിശ്ശേരി എന്ന അതുല്യ സംവിധായകന്റെ പത്താമത്തെ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മമ്മൂട്ടിക്ക് ശേഷം ലിജോ- മോഹൻലാൽ കൂട്ടുകെട്ട് യാഥാർത്ഥ്യമായെന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്. എല്ലാ സിനിമകളിലും എന്തെങ്കിലുമൊന്ന് പുതിയതായി കൊണ്ട് വരുന്ന സംവിധായകൻ ഒരുപാട് പുതുമകളോടെ ഒരു പഴയ കഥ പ്രേക്ഷകന് രസിക്കും വിധം ബിഗ്സ്ക്രീനിലെത്തിച്ച പോലെയാണ് വാലിബൻ കണ്ടപ്പോൾ തോന്നിയത്. ഗംഭീര മേക്കിങ്ങ് ആണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പലയിടങ്ങളിലും ആ ടിനു പാപ്പച്ചൻ ടച്ച് നമുക്ക് കാണാൻ കഴിയും. മധു നീലകണ്ഠൻ […]
ഹൃത്വിക്ക് റോഷൻ്റെ ‘ഫൈറ്റർ’ കുതിക്കുന്നു…! കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ആക്‌ഷൻ എന്റർടെയ്നർ ‘ഫൈറ്റർ’ മികച്ച പ്രകടനം കാഴ്ച്ചവെച്ച് തിയേറ്ററിൽ മുന്നേറുകയാണ്. രണ്ട് ദിവസങ്ങൾകൊണ്ട് ചിത്രം വാരിയത് 60 കോടി രൂപയാണ്. ആദ്യ ദിനം 24 കോടി മാത്രമാണ് ചിത്രത്തിനു ലഭിച്ചത്. ഷാറുഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഫൈറ്ററിന്റെ പ്രധാന പ്രത്യേകത ആകാശ ദൃശ്യങ്ങള്‍ ആണ് എന്നാണ് റിപ്പോര്‍ട്ട്. ഹൃത്വിക് റോഷന്റെ ഫൈറ്റര്‍ മികച്ച കളക്ഷനാണ് നേടുന്നത് എന്നാണ് ബോക്സ് […]
Aplikace Mostbet Casino – Vše_ co potřebujete vědět pro úspěšné sázení
Table of Contents Aplikace Mostbet Casino – Vše, co potřebujete vědět pro úspěšné sázení Mobilní platforma pro efektivní sázení Jak stáhnout a nainstalovat aplikaci pro hraní Průvodce stažením aplikace na Android Instalační postup pro iOS zařízení Časté problémy a jejich řešení při instalaci Aplikace Mostbet Casino – Vše, co potřebujete vědět pro úspěšné sázení Online […]
“അയ്യേ എന്ത് സിനിമയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്!?കൊള്ളൂല്ല. ആരും പോവല്ലേ…കാശ് ചുമ്മാ കളയല്ലേ”! എന്ത് തരം റിവ്യൂ ആണിത്!?
മലയാളത്തില്‍ സമീപകാലത്ത് സമാനതകളില്ലാത്ത ഹൈപ്പുമായി എത്തിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്നതായിരുന്നു ചിത്രത്തിന്‍റെ യുഎസ്‍പി. വമ്പന്‍ സ്ക്രീന്‍ കൗണ്ടും പുലര്‍ച്ചെയുള്ള ഫാന്‍സ് ഷോകളുമൊക്കെയായി റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് പക്ഷേ ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ കിട്ടിയത്. അതേസമയം മികച്ച പ്രീ റിലീസ് ബുക്കിംഗ് ലഭിച്ചിരുന്ന ചിത്രത്തിന്റെ ഓപണിംഗും മികച്ചതായിരുന്നു. എന്നാൽ ഇപ്പോൾ നല്ല രീതിയിൽ പ്രശംസകളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുറിപ്പിൻ്റെ പൂർണരൂപം […]
‘തെറ്റിദ്ധരിപ്പിക്കുന്ന ഹൈപ്പ് ഇല്ല’: ലിജോയുടെ സിനിമ ഇഷ്ടമുള്ളവർക്ക് വാലിബനും ഇഷ്ടപ്പെടുമെന്ന് മോഹൻലാൽ നേരത്തേ പറഞ്ഞിരുന്നു
മലൈക്കോട്ടൈ വാലിബൻ എന്ന ബിഗ് ബജറ്റ് ചിത്രമാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ ഈ ചിത്രം കഴിഞ്ഞ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ഇപ്പോൾ മികച്ച പ്രതികരണങ്ങളും തിയേറ്റർ കളക്ഷനും നേടിക്കൊണ്ട് സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇറങ്ങിയ അതേ ദിവസം തന്നെ വലിയ തോതിലുള്ള ഡീഗ്രേഡിങ്ങിന് ഇരയായ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബൻ. ഫാൻസ് ഷോ കഴിഞ്ഞപ്പോൾ തന്നെ ഇതൊരു മോശം പടമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരണങ്ങൾ നടന്നിരുന്നു. പിന്നീട് കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള […]
‘വിട്ടുകൊടുക്കാന്‍ മനസിലാത്തവന്‍റെ പ്രചോദിപ്പിക്കുന്ന ജീവിതം’ ; ആടുജീവിതത്തിൻ്റെ പുതിയ പോസ്റ്റർ
സിനിമാപ്രേമികളുടെ ചര്‍ച്ചകളിലെങ്ങും ഇപ്പോള്‍ മലൈക്കോട്ടൈ വാലിബനാണ്. ചിത്രം ഇഷ്ടപ്പെട്ടവരും ഇഷ്ടപ്പെടാത്തവരുമെല്ലാമായി ചിത്രത്തിന്‍റെ റിലീസിന് ദിവസങ്ങള്‍ക്കിപ്പുറവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. വാലിബനെപ്പോലെതന്നെ പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയിട്ടുള്ള മറ്റു ചില ചിത്രങ്ങളും മലയാളത്തിന്‍റെ അപ്കമിംഗ് ഫിലിമോഗ്രഫിയില്‍ ഉണ്ട്. ബ്ലെസിയും പൃഥ്വിരാജും ഒന്നിക്കുന്ന ആടുജീവിതമാണ് അത്. ഏപ്രില്‍ 10 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഓരോ മേഖലകളിലും പ്രഗത്ഭരാണ് അണിനിരക്കുന്നത്. പൃഥ്വിരാജിന്റെ വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് വൈറലായിരുന്നു. ആടുജീവിതത്തിന്റെ മൂന്നാമത്തെ […]
വാലിബന്റെ ആഗോള ബോക്സ് ഓഫിസ് കളക്ഷൻ പുറത്ത്; അൻപതിലേറെ രാജ്യങ്ങളിലെ റിലീസ് കളക്ഷനെ ബാധിച്ചോ…?
മലൈക്കോട്ടൈ വാലിബൻ എന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചത് മുതൽ വലിയ ഹൈപ്പോടെയാണ് ഓരോ വിശേഷങ്ങളും പ്രേക്ഷകരിലേക്കെത്തിയത്. പ്രതീക്ഷിച്ച പോലെത്തന്നെ ഈ ബിഗ് ബജറ്റ് ചിത്രം ആദ്യ ദിനങ്ങളിലെ ഡീഗ്രേഡിങ്ങിനെ അതിജീവിച്ചു. യുവതലമുറയിലെ ശ്രദ്ധേയ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ ആദ്യമായി നായകനാവുന്ന ചിത്രം എന്നതായിരുന്നു തുടക്കത്തിലേ ഉണ്ടായിരുന്ന ഈ ഹൈപ്പിന് കാരണം. വമ്പൻ റിലീസ് ആണ് ആഗോള തലത്തിൽ തന്നെ ചിത്രത്തിന് ലഭിച്ചതും. എന്നാൽ റിലീസ് ദിനത്തിൽ നെഗറ്റീവും സമ്മിശ്രവുമായ […]
“മോഹൻലാലിനെ വളർത്തിയതും ഇതേ Fans ആണ് എന്ന് മാത്രം കമൻ്റ് ചെയ്യരുത്”
മോഹന്‍ലാലിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആരാധകര്‍ പറയുന്നൊരു പ്രയോഗമുണ്ട്, പഴയ മോഹന്‍ലാല്‍. തന്റെ പ്രകടനം കൊണ്ട് എണ്‍പതുകളിലും തൊണ്ണൂറുകളിലും മോഹന്‍ലാലിനോളം മലയാളികളെ ഞെട്ടിച്ച മറ്റൊരു നടനുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരേ സമയത്ത് തന്നെ പല തരത്തിലുള്ള മോഹന്‍ലാല്‍ സിനിമകള്‍ തീയേറ്ററുകളിലെത്തുന്നത് പതിവായിരുന്നു. ആരാധകരുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് മോഹന്‍ലാൽ. പരസ്പരം പിന്തുണച്ചും സഹായിച്ചുമാണ് മുന്നേറുന്നത്. എന്നാൽ ഫാൻസ് പോരുകളും ഇപ്പോൾ നടക്കുന്നുണ്ട്. വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ മലൈക്കോട്ടൈ വാലിബൻ ചിത്രത്തിന് ആദ്യദിനം നെഗറ്റീവ് അഭിപ്രായങ്ങളാണ് കൂടുതല്‍ […]
“എവിടെ നിൽക്കുമ്പോഴും താനായിട്ട് നിൽക്കുന്ന ഒരപൂർവ്വ സുന്ദര സുരഭില ജന്മം” ; മമ്മൂട്ടിയെക്കുറിച്ച് കുറിപ്പ്
ഫിറ്റ്നസിന്റേയും ഗ്ലാമറിന്റേയും കാര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ഇന്ന് മലയാളത്തിൽ മറ്റൊരു താരവുമില്ല. ശാരീരിക ക്ഷമത നിലനിർത്താനും ആരോഗ്യത്തോടെ ഇരിക്കാനും അദ്ദേഹം പുലർത്തുന്ന ശ്രദ്ധ ഒരുപക്ഷേ യുവ താരങ്ങൾക്ക് പോലും ഇല്ല. അതുകൊണ്ട് കൂടിയാണ് ഈ 71ാം വയസിലും ഇൻഡസ്ട്രിയിലെ യുവ താരങ്ങളെയെല്ലാം പിന്തള്ളി ‘ഗ്ലാമർ മാൻ’ആയി തുടരാൻ മമ്മൂട്ടിക്ക് സാധിക്കുന്നത്. 37-കാരൻ മകൻ ദുൽഖർ സൽമാൻ പോലും മമ്മൂട്ടിക്ക് മുന്നിൽ മാറി നിൽക്കും. നടൻ മമ്മൂട്ടിയുടെ ഓരോ ലുക്കും സോഷ്യൽ മീഡിയ ചർച്ചയുടെ ഭാഗമാകാറുണ്ട്. ചെറുപ്പക്കാരായ നടന്മാർക്ക് […]
മമ്മൂട്ടി, ടൊവിനോ, ദിലീപ്.., തിയേറ്ററിൽ ഏറ്റുമുട്ടാനൊരുങ്ങി താരങ്ങൾ; ഫെബ്രുവരിയിൽ പ്രേക്ഷകരിലേക്കെത്തുന്ന റിലീസുകൾ അറിയാം..
മലയാളത്തിലെ സൂപ്പർ താരങ്ങൾ തിയേറ്ററുകളെ ലക്ഷ്യം വെക്കാനൊരുങ്ങുന്ന മാസമാണ് ഈ ഫെബ്രുവരി. സൂപ്പർ താരം മമ്മൂട്ടിയുടെ 2024ലെ ആദ്യ ചിത്രം തിയേറ്ററുകളിലെത്തുന്നത് ഫെബ്രുവരിയിലാണ്. മമ്മൂട്ടി ഗ്രേ ഷേഡിൽ എത്തുന്നുവെന്ന സൂചന നൽകുന്ന ഭ്രമയുഗം ഫെബ്രുവരിയിലാണ് തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ പോസ്റ്ററിനും ടീസറിനുമെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഫെബ്രുവരി മാസത്തിലെ ആദ്യ റിലീസ് ടൊവിനോ തോമസിന്റേതാണ്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റ് മൂവി ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തും. ടൊവിനോ മൂന്നാമത്തെ […]