29 Mar, 2026

News Block

1 min read

ഭാവനയുടെ അസാമാന്യ സ്വാഗും റഹ്‌മാന്റെ പവർ പാക്ക്ഡ് ആക്ഷനും; ‘അനോമി’ ട്രെയിലർ പുറത്തിറങ്ങി

മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്‌മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie)…
1 min read

കാത്തിരിപ്പുകൾക്ക് വിരാമം, ഭ്രമയു​ഗത്തിലെ ആ വീഡിയോ സോങ്ങ് എത്തി…

മലയാള സിനിമയിൽ നവതരം​ഗം സൃഷ്ടിക്കുകയാണ് രാഹുൽ സദാശിവൻ – മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ഭ്രമയു​ഗം എന്ന സിനിമ. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിയ ഈ ചിത്രത്തിലെ വീഡിയോ സോങ്ങ് പുറത്തിറങ്ങിയതാണ് പുതിയ വിശേഷം. പൂമണി മാളിക എന്ന് തുടങ്ങുന്ന ശ്രദ്ധേയ ഗാനത്തിൻറെ വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. അമ്മു മരിയ അലക്സ് എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ക്രിസ്റ്റോ സേവ്യർ ആണ്. അർജുൻ അശോകന്റെ കഥാപാത്രം മമ്മൂട്ടി അവതരിപ്പിക്കുന്ന കൊടുമൺ പോറ്റിയുടെ ആവശ്യപ്രകാരം ആലപിക്കുന്ന പ്രകാരമാണ് ചിത്രത്തിൽ […]

1 min read

”ആ സീനിൽ മമ്മൂക്ക ശെരിക്കും സിദ്ധാർത്ഥിന്റെ മുഖത്ത് തുപ്പിയതാ, ഒറ്റ ടേക്കിൽ ചെയ്ത് തീർത്തു”; മമ്മൂട്ടി

അൻപത് കോടി ക്ലബിൽ കയറുന്ന ആദ്യ ബ്ലാക്ക് ആന്റ് വൈറ്റ്- ഹൊറർ ചിത്രമാണ് ഭ്രമയു​ഗം. ‘ഭൂതകാലം’ എന്ന ഹൊറർ- മിസ്റ്ററി ത്രില്ലറിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ മമ്മൂട്ടി ചിത്രം ഇതുകൊണ്ട് മാത്രമല്ല പല കാരണങ്ങൾക്കൊണ്ടും വ്യത്യസ്തമാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച സിനിമയാണ് ഭ്രമയുഗം എന്നാണ് പ്രേക്ഷകരും നിരൂപകരും വിലയിരുത്തുന്നത്. സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ഭ്രമയുഗത്തിന് ഒടിടിയിലും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകന്റെയും സിദ്ധാർത്ഥ് ഭരതന്റെയും […]

1 min read

‘എജ്ജാതി മനുഷ്യനാണിത് ‘ ; ചുള്ളനായി സിം​ഗപ്പൂരിൽ ചുറ്റിക്കറങ്ങി മമ്മൂട്ടി

മലയാളികളുടെ ഫാഷൻ ഐക്കണാണ് മെ​ഗാസ്റ്റാർ മമ്മൂട്ടി. ഫാഷൻ സെൻസിന്റെ കാര്യത്തിൽ ഈ എഴുപത്തിരണ്ടാം വയസിലും യൂത്തന്മാരായ താരങ്ങളെ വരെ മമ്മൂക്ക കടത്തിവെട്ടും. വീട് വിട്ട് പുറത്തേക്കിറങ്ങിയാൽ വൈറലാകുന്ന മനുഷ്യനെന്നാണ് ആരാധകർ താരത്തെ വിശേഷിപ്പിക്കാറുള്ളത്. ബോളിവു‍ഡിൽ വരെ വൻ ആരാധകവൃന്ദമുള്ള മകൻ ദുൽഖറിന്റെ ഫാഷൻ സെൻസ് മമ്മൂട്ടിക്ക് താഴെയാണ്. കാലത്തിനൊത്ത് അപ്ഡേറ്റഡാകുന്ന കാര്യത്തിൽ മമ്മൂട്ടിയെ പോലെ ശ്രദ്ധിക്കുന്ന മറ്റൊരു തെന്നിന്ത്യൻ താരമുണ്ടോയെന്ന് സംശയാണ്. പ്രായം എഴുപത് കഴിഞ്ഞുവെന്നേയുള്ളു മനസിന് ഇപ്പോഴും യുവത്വം കാത്ത് സൂക്ഷിക്കുന്നുണ്ട് മമ്മൂട്ടി. മമ്മൂക്കയുടെ വസ്ത്രധാരണമാണ് […]

1 min read

“മോഹൻലാൽ എന്ന നടനുപരി അവന്റെ സ്വന്തം ആരോ ആയിരുന്നു ലാലേട്ടൻ” ; നടിയുടെ കുറിപ്പ് വൈറൽ

പ്രേക്ഷക ശ്രദ്ധ ഏറെ നേടിയ അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടംനേടിയ നടിയാണ് ശ്രുതി ജയൻ. പിന്നീട് ഒട്ടനവധി സിനിമകളിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയ ശ്രുതി ഷോർട് ഫിലിമുകളും വെബ് സിരീസുകളിലും സജീവം ആണ്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ച് ശ്രുതി പങ്കുവച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. മോഹൻലാലിനെ കണ്ട സന്തോഷം ആണ് ശ്രുതി ജയൻ പങ്കുവയ്ക്കുന്നത്. ഒപ്പം തന്റെ അനുജൻ ആയിരുന്നു വലിയ മോഹൻലാൽ ഫാൻ എന്നും സെറിബ്രൽ പാൽസിയോട് കൂടി ജനിച്ച […]

1 min read

ഭ്രമയുഗവും വല്ല്യേട്ടനും തമ്മിൽ ഒരു ‘നിറനാഴി പൊന്ന്’ ബന്ധം ; വീഡിയോ വൈറല്‍

രാഹുൽ സദാശിവന്റെ സംവിധാനത്തിൽ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈനോട്ട് സ്റ്റുഡിയോയും സംയുക്തമായി നിർമ്മിച്ച മലയാളം ഹൊറർ-ത്രില്ലർ ‘ഭ്രമയുഗം’ തിയേറ്റർ റണ്ണിനു ശേഷം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. വിജയകരമായ തിയേറ്റർ പ്രദർശനത്തിന് ശേഷം സോണി ലിവിൽ എത്തുന്ന ചിത്രം പ്രേക്ഷകർക്ക് സമാനതകളില്ലാത്ത ഹോറർ ദൃശ്യാനുഭവം സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. നെ​ഗറ്റീവ് ഷെയ്ഡുള്ള കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം ഒടിടിയില്‍ ഇറങ്ങിയതില്‍ പിന്നെ നിരവധിയായ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങുന്നത്. അതില്‍ ശ്രദ്ധേയമായ ഒരു വീഡിയോ ചിത്രത്തിലെ […]

1 min read

മമ്മൂട്ടിയും സുരേഷ് ​ഗോപിയും വീണ്ടും ഒന്നിക്കുന്നു; മഹേഷ് നാരായണൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മമ്മൂട്ടി- മഹേഷ് നാരായണൻ കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുകയാണ്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപിച്ചത് മുതൽ സിനിമാ പ്രേക്ഷകർ വലിയ പ്രതീക്ഷയിലാണ്. വലിയ ബഡ്ജറ്റിൽ കഥ പറയുന്ന സിനിമയിൽ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഉൾപ്പടെ വമ്പൻ താരനിര ഭാഗമാകുമെന്ന വാർത്തകളുണ്ട്. ആ താരനിരയിലേക്ക് സുരേഷ് ഗോപിയുടെ പേര് കൂടി ചേർക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയും സുരേഷ് ​ഗോപിയും വളരെ കാലത്തിന് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ടാകും ഈ ചിത്രത്തിന്. […]

1 min read

ഫഹദ് ഫാസിലും രാജമൗലിയും ഒന്നിക്കുന്നു; ഒരു ദിവസം രണ്ട് ചിത്രം, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തെന്നിന്ത്യയിലെ സൂപ്പർ താരം എസ്. എസ് രാജമൗലിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ഒറ്റ ദിവസം തന്നെ ഫഹദിനെ നായകനാക്കി രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ചിത്രങ്ങളും അവതരിപ്പിക്കുന്നത് രാജമൗലിയാണ്. ഫഹദിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. തമിഴ് ആരാധകരും മലയാളി ആരാധകരും ഫഹദിന്റെ തെലുങ്ക് ചിത്രത്തിന് വേണ്ടി ഒരേ പോലെ ആവേശത്തിലാണ്. ഓക്സിജൻ, ഡോൻഡ് ട്രബിൾ ദി ട്രബിൾ എന്നീ ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളാണ് ഒരേ ദിവസം ഇറങ്ങിയത്. യഥാർത്ഥ […]

1 min read

ജയറാമും മമ്മൂട്ടിയും ഒന്നിച്ച് ഒടിടിയിൽ, ഓസ്ലർ ഇനി ഡിസ്നി പ്ലസ്സിൽ കാണാം

ജയറാം – മിഥുൻ മാനുവൽ തോമസ് കൂട്ടുകെട്ടിലൊരുങ്ങിയ ഓസ്ലർ എന്ന ചിത്രത്തിന് മലയാള സിനിമയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ വർഷം ആദ്യം മലയാള സിനിമയിൽ ആദ്യത്തെ ഹിറ്റായിരുന്നു ഈ ചിത്രം. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച അതിഥി വേഷം ഏറെ കൈയ്യടി നേടിയിരുന്നു. പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞു. ഇപ്പോഴിതാ ഓസ്‍ലർ ഒടിടി സ്ട്രീമിങ്ങ് ആരംഭിച്ചിരിക്കുകയാണ്. മാർച്ച് 20നാണ് ചിത്രം ഒടിടി സ്ട്രീമിം​ഗ് ആരംഭിച്ചത്. അർദ്ധരാത്രി മുതലാണ് […]

1 min read

“ബിഗ് MS ഒരു മാറ്റവും ഇന്നുമില്ല. പക്ഷെ പ്രിത്വിരാജ് മാറി”

പൃഥ്വിരാജ് നായകനായ ആടുജീവിതം എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് രാജ്യമൊട്ടാകെയുള്ള പ്രേക്ഷകര്‍. മലയാളിയായ നജീബിന്റെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകൻ ബ്ലെസ്സിയുടെ ആടുജീവിതം സിനിമയുടെ ട്രെയിലറടക്കം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ബെന്യാമിൻ എഴുതിയ ആടുജീവിതം പ്രമേയമാക്കിയുള്ള സിനിമയില്‍ പൃഥ്വിരാജിന്റെ നോട്ടത്തില്‍ നിന്നും രൂപത്തില്‍ നിന്നും ഭാവത്തില്‍ നിന്നും നായകൻ നജീബ് ഗള്‍ഫില്‍ നേരിട്ട ദുരിതത്തിന്റെ കഥ മുഴുവൻ വായിച്ചെടുക്കാമെന്നാണ് ആരാധകരും പറയുന്നത്. കണ്ണീര്‍ വറ്റിയ നജീബിന്റെ ദുരിതങ്ങള്‍ ഫോട്ടോകളില്‍ നിന്ന് വ്യക്തമാകുന്നു. സിനിമയായി കാണുമ്പോള്‍ നോവലിനേക്കാളും തീക്ഷ്‍ണത എന്തായാലും […]

1 min read

മറ്റൊരു ചിത്രവുമായി സാമ്യത..! ആടുജീവിതം കോപ്പിയാണോ?: മറുപടി നൽകി പൃഥ്വിരാജ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുകെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രവുമായിരിക്കും ഇത്. യഥാർത്ഥ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. എന്നാൽ ആടുജീവിതം മറ്റ് ചിത്രങ്ങളുടെ കോപ്പി ആണെന്നാണ് ഇപ്പോൾ ചിലയിടത്ത് നിന്നും ഉയർന്നു വരുന്ന ആരോപണം. ഡെന്നിസ് വില്ലെനെവ് സംവിധാനം ചെയ്ത ‘ഡ്യൂൺ പാർട്ട് 1&2’, ധനുഷ് ചിത്രം ‘മരിയാൻ’ തുടങ്ങീ ചിത്രങ്ങളുമായി ആടുജീവിതത്തിന് സാമ്യമുണ്ടെന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതോടു കൂടി ഉയർന്നുവരുന്ന ചോദ്യങ്ങൾ. […]