Latest News
Are online casinos really free? Why should you play Free Online Casino Games? You’ll have a lot of fun playing at the best free online casino games. There aren’t any cash prizes, however that doesn’t mean every spin isn’t exciting. Online games are excellent for practicing and getting used to the rules and rules of […]
Benefits of free casino slot games The autoplay feature is one the most beneficial features players can get in a casino slot game. The function can be set to allow for infinite play or a certain number of rounds. It also permits players to stop autoplay whenever he wishes to. In the past, every round […]
‘തന്നെ കാണാന്‍ മോഹന്‍ലാലോ മമ്മൂട്ടിയോ വന്നില്ല; മകളുടെ കഥ സിനിമയാക്കണമെന്ന ആവശ്യവുമായി ജിഷയുടെ അമ്മ രാജേശ്വരി’
മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും സിനിമയില്‍ സജീവമായത് എണ്‍പതുകളുടെ തുടക്കത്തിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയെ ഇക്ക എന്നും മെഗാസ്റ്റാര്‍ എന്നുമൊക്കെയാണ് ആരാധകര്‍ വിശേഷിപ്പിക്കാറുള്ളതെങ്കില്‍ മോഹന്‍ലാലിനെ താരരാജാവെന്നും ഏട്ടനെന്നുമൊക്കെയാണ് വിശേഷിപ്പിക്കാറ്. ഇപ്പോഴിതാ മമ്മൂട്ടിക്കെതിരെയും മോഹന്‍ലാലിനെതിരെയും രംഗത്ത് വന്നിരിക്കുകയാണ് പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ ജിഷയുടെ അമ്മ രാജേശ്വരി. തന്റെ മകള്‍ മരിച്ച ശേഷം മമ്മൂട്ടിയോ മോഹന്‍ലാലോ തന്നെ കാണാന്‍ വന്നില്ലെന്നും, അവര്‍ ഒരു ഫോണ്‍ കോള്‍ […]
ലാലേട്ടന്റെ ഏറ്റവും ഇണങ്ങുന്ന ജോഡിയായി സിനിമാ പ്രേക്ഷകര്‍ കൈയ്യടിച്ച് സ്വീകരിച്ച നായികയാണ് കാര്‍ത്തിക; വൈറല്‍ കുറിപ്പ്
മലയാള സിനിമയിലെ മറക്കാനാകാത്ത നടിമാരില്‍ ഒരാള്‍ ആയിരുന്നു കാര്‍ത്തിക. മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ കാര്‍ത്തിക സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്നു. എല്ലാ കഥാപാത്രങ്ങളും വളരെ ഭംഗിയായും, ലളിതമായും കൈകാര്യം ചെയ്തിരുന്ന നടിയാണ് കാര്‍ത്തിക. സംവിധായകന്‍ ബാലചന്ദ്ര മേനോന്‍ ആണ് കാര്‍ത്തികയെ മലയാള സിനിമയിലേക്ക് കൊണ്ടുവന്നത്. അതിനു മുമ്പേ നൃത്തവും, ടെന്നീസും, കഥകളിയും അറിയാവുന്ന കാര്‍ത്തിക സിനിമയില്‍ വരുന്നതിന് മുന്നേ താരമായിരുന്നു. ഒരുപാട് ചിത്രങ്ങലൊന്നും ചെയ്തിരുന്നില്ലായെങ്കിലും, ചുരുങ്ങിയ […]
രാജാവിന്റെ മകന്‍ മോഹന്‍ലാല്‍ ചെയ്താല്‍ നന്നാകുമോ എന്ന സംശയം ഉണ്ടായിരുന്ന നിലയിൽ നിന്ന് പിന്നീട് സംഭവിച്ചത് ഇങ്ങനെ.. ; ഡെന്നീസ് ജോസഫ് പറഞ്ഞതറിയാം
മലയാള സിനിമയിലെ പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമാണ് ഡെന്നീസ് ജോസഫ്. ഈറന്‍ സന്ധ്യ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയാണ് അദ്ദേഹം മലയാള സിനിമാ രംഗത്ത് രംഗപ്രവേശനം ചെയ്തത്. ജേസി ആയിരുന്നു ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. മനു അങ്കിള്‍ എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം സംവിധായക രംഗത്ത് തുടക്കം കുറിക്കുന്നത്. മനു അങ്കിള്‍, അഗ്രജന്‍, അഥര്‍വ്വം, തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം നിറക്കൂട്ട്, രാജാവിന്റെ മകന്‍, ശ്യാമ, ന്യൂഡല്‍ഹി,സംഘം, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, […]
‘ ഇത് ലാലിന് പറ്റിയ റോള്‍ അല്ലെ?’ ; ‘പല്ലാവൂര്‍ ദേവനാരായണന്‍’ എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് വൈറലാകുന്നു
മലയാളത്തിലെ മെഗാസ്റ്റാര്‍ ആയ മമ്മൂട്ടിക്ക് മലയാളത്തിലും പുറത്തും നിരവധി ആരാധകരുണ്ട്. മമ്മൂട്ടി എന്ന നടന്‍ അഭിനയം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴുയുമ്പോഴും, അദ്ദേഹം ചെയ്ത ഓരോ കഥാപാത്രവും മായാതെ കാത്തു സൂക്ഷിക്കുകയാണ് ഓരോ മലയാളികളും. അദ്ദേഹത്തിന്റെ നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. പുതുമുഖ സംവിധായകര്‍ക്ക് അവസരം കൊടുക്കുന്ന അദ്ദേഹം നവാഗതയായ റത്തീനയ്‌ക്കൊപ്പം അഭിനയിച്ച പുഴു എന്ന സിനിമയും വന്‍ ഹിറ്റായിരുന്നു. 1999ല്‍ മമ്മൂട്ടിയെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്ത ചിത്രമായിരുന്നു പല്ലാവൂര്‍ […]
അബുദാബിയിലെ ഒരു ഹോട്ടലില്‍ ”ചിക്കന്‍ പുലിമുരുകന്‍” ; ഫോട്ടോ പങ്കുവെച്ച് ആരാധകന്‍
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമായിരുന്നു പുലിമുരുകന്‍. ബോളിവുഡിലും തെലുങ്കിലും തമിഴിലുമൊക്കെ മാത്രം കേട്ടിരുന്ന 150 കോടി ക്ലബ്ബ് എന്ന ബോക്‌സ് ഓഫീസ് വിജയത്തിലേക്ക് ആദ്യമായെത്തിയ മലയാളസിനിമ എന്ന വിശേഷണവും പുലിമുരുകന്‍ നേടുകയുണ്ടായി. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെയും അതുവരെയുള്ള എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെയും തകര്‍ത്തുകളഞ്ഞ ചിത്രമായിരുന്നു. 50 കോടി, 100 കോടി എന്നൊക്കെയുള്ള സംഖ്യകള്‍ പോസ്റ്ററുകളിലേക്ക് ആത്മവിശ്വാസത്തോടെ ആദ്യമായി ചേര്‍ത്ത ചിത്രവും പുലിമുരുകനാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെ റിലീസ് ചെയ്ത് […]
‘ഗാന്ധിജിക്കും മോദിജിക്കും ഒരേ വേവ് ലെങ്ത്’ എന്ന് രാഹുല്‍ ഈശ്വര്‍
ടെലിവിഷന്‍ ചര്‍ച്ചകളുലൂടെയും, സാമൂഹിക മാധ്യങ്ങള്‍ വഴിയും ജന ശ്രദ്ധ നേടിയ ഒരാളാണ് രാഹുല്‍ ഈശ്വര്‍. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന കോടതി വിധിയെ എതിര്‍ത്തു കൊണ്ട് രംഗത്ത് എത്തിയ ആളാണ് അയ്യപ്പ ധര്‍മ്മ സേന നേതാവായ രാഹുല്‍ ഈശ്വര്‍. രാഹുല്‍ ഈശ്വറിന്റെ പല പ്രസ്താവനകളും വിവാദമായിരുന്നു. കേരളത്തിലും ഇന്ത്യയിലും നടക്കുന്ന പല പ്രശ്‌നങ്ങളിലും ചാനല്‍ ചര്‍ച്ചയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും തുറന്നടിച്ച് അഭിപ്രായം പറയുന്ന ഒരാളാണ് രാഹുല്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മറ്റൊരു പ്രസ്താവനയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഗാന്ധിയോട് കൂടുതല്‍ […]
ഓസ്കാർ അടിക്കുമോ പൃഥ്വിരാജ്? ; ആടുജീവിതം വെറും ഒരു സാധാരണ സിനിമയാവില്ല! ; പ്രേക്ഷകപ്രതീക്ഷകൾ
2018 മുതല്‍ ഷൂട്ടിംങ് ആരംഭിച്ചതാണ് മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ നാകനായെത്തുന്ന ആടുജീവിതം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍ ഒന്നടങ്കം. പൃഥ്വിരാജിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായ ബ്ലെസ്സിയാണ്. ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ഈ ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചത്. ഭാരം കുറിച്ച […]
മമ്മൂട്ടിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു; വരുന്നത് ഒരു ഉഗ്രന്‍ ത്രില്ലര്‍! ചിത്രത്തിന്റെ വരവിനായി കാത്തിരുന്ന് ആരാധകര്‍
അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ആന്റണി വര്‍ഗീസ് സിനിമയില്‍ എത്തുന്നതും ശ്രദ്ധേയനാകുന്നതും. ചിത്രത്തിലെ വിന്‍സെന്റ് പെപ്പേ എന്ന ആന്റണി വര്‍ഗീസിന്റെ വേഷം ഏറെ ജന പ്രീതി നേടിയിരുന്നു. പിന്നീട് അദ്ദേഹത്തെ പ്രേക്ഷകര്‍ വിളിച്ചതും പെപ്പേ എന്നായിരുന്നു. അജഗജാന്തരം, ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം തുടങ്ങിയവാണ് ആന്റണിയുടെ പുതിയ പ്രൊജക്ടുകള്‍. ഇപ്പോഴിതാ മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും […]