Latest News
‘ഓളവും തീരവും’ : ബാപ്പുട്ടിയായി മോഹൻലാൽ, നബീസയായി ദുർഗ കൃഷ്ണ ; പതിറ്റാണ്ടുകൾക്കുശേഷം ബ്ലാക്ക് ആൻഡ് വൈറ്റിൽ ഒരു സൂപ്പർതാര മലയാളസിനിമ
കാലത്തിനനുസരിച്ച് ചുറ്റുമുള്ള എല്ലാത്തിനും നിറം പിടിച്ചപ്പോൾ അതിൽ ഏറ്റവും വലിയ മാറ്റമായിരുന്നു സിനിമകൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്നും കളർ ആയി മാറിയത്. സാങ്കേതികവിദ്യകൾ അങ്ങേയറ്റം മുന്നോട്ട് എത്തിയപ്പോൾ സിനിമയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മാറ്റമായിരുന്നു അത്. അവിടെനിന്നും സിനിമ ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു. എന്നാൽ ഇപ്പോൾ വീണ്ടും ചരിത്രത്തിലേക്ക് തന്നെ മടങ്ങിപ്പോകാൻ ഒരുങ്ങുകയാണ് മലയാള സിനിമ. കാലങ്ങൾക്ക് ശേഷം വീണ്ടും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇറങ്ങാൻ ഒരുങ്ങുന്നു എന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. […]
‘ആക്ഷന്‍ സീരീസിലെ സ്റ്റാറാണ് അച്ഛന്‍, പണ്ടുമുതലേ അച്ഛന്റെ ആക്ഷന്‍ എനിക്ക് ഇന്‍സ്പിരേഷന്‍’ ; ഗോകുല്‍ സുരേഷ്
സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് പാപ്പന്‍. ജോഷി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചത് മുതല്‍ പ്രേക്ഷകര്‍ ഏറെ ആകാംഷയിലാണ് കാത്തിരിക്കുന്നത്. ജൂലൈ 29നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252മത്തെ ചിത്രമാണ് പാപ്പന്‍. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ഗോകുല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും പാപ്പന്‍. സുരേഷ് ഗോപിയുടെ പോലീസ് വേഷവും ചിത്രത്തിന്റെ പ്രത്യേകത തന്നെയാണ്. ഇപ്പോഴിതാ ആക്ഷന്‍ സ്റ്റാര്‍ സുരേഷ് […]
‘മുങ്ങിയവന്‍ പൊങ്ങിയില്ല, അടിയൊഴുക്കില്‍ പെട്ടുപോയി’ ; മോഹന്‍ലാലിന്റെ ആ മെഗാ ഇന്‍ട്രോ ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെപറ്റി ഷാജി കൈലാസ്
മലയാളം കണ്ട എക്കാലത്തേയും ഹിറ്റായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ നരസിംഹം. 2000 ജനുവരി 26നാണ് നരസിംഹം റിലീസ് ചെയ്തത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാ ഹിറ്റായിരുന്നു. ഷാജി കൈലാസിന്റേയും മോഹന്‍ലാലിന്റേയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ കൂടിയായിരുന്നു നരസിംഹം. നീ പോ മോനേ ദിനേശാ എന്ന ഡയലോഗ് ഇന്നും മലയാളികള്‍ക്കിടയില്‍ പറയുന്ന ഒന്നാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രം നരസിംഹത്തിലെ ഇന്ദുചൂഡന്‍ എന്ന […]
“മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു! പാൻ ഇന്ത്യൻ ലെവലിൽ ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാകുന്ന സിനിമ ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്
മലയാള സിനിമാലോകത്തിന് ഏറ്റവും അഭിമാനം നിറഞ്ഞ കാര്യം എന്താണെന്ന് ചോദിച്ചാൽ അത് മലയാളത്തിലെ ഈ രണ്ടു സൂപ്പർ സ്റ്റാറുകൾ തന്നെയാണ്. മോഹൻലാൽ മമ്മൂട്ടി എന്നീ പേരുകൾ മലയാള ചലച്ചിത്രലോകം എന്നും അഭിമാനത്തോടെ ഉയർത്തി കാട്ടുന്ന രണ്ടു ശീലകളാണ് എന്നു പറഞ്ഞാൽ പോലും തെറ്റില്ല . മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ എന്നറിയപ്പെടുന്ന മോഹൻലാൽ ആണ് ഐഎംഡിബി റേറ്റിംഗിൽ ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ പട്ടികയിൽ ഏഴാം സ്ഥാനം നേടിയിട്ടുള്ളത്. ലോകസിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിൽ ഏറ്റവും […]
‘ഏജന്റ്’ സിനിമയിൽ അഭിനയിക്കാൻ മമ്മൂട്ടി വാങ്ങിയത് കോടികൾ!
സിനിമാ ലോകമൊന്നാകെ കാത്തിരിക്കുന്ന ഏജന്റ് എന്ന ചിത്രത്തിലെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഭാഷ ഭേദമന്യേ സിനിമ സിനിമാ സ്നേഹികളായ ഏവരും ഉറ്റുനോക്കുന്ന ചിത്രമാണ് ഏജന്റ്. സ്പൈ-ത്രില്ലർ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ അഖിൽ അക്കിനെനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിൽ മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു റോ ഏജന്റ് ആയി ആണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. സിനിമയുടെ പാൻ ഇന്ത്യ റിലീസ് അധികംവൈകാതെ നടക്കും എന്നാണ് അറിയാൻ കഴിയുന്നത്. സിനിമയിൽ ഏകദേശം 25 […]
‘എന്റെ വീടിനെ ഞാന്‍ വിളിക്കുന്നത് തന്നെ മമ്മൂക്ക വന്ന വീട് എന്നാണ് ‘ ; ജോജു ജോര്‍ജ്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 1971 ല്‍ പുറത്ത് ഇറങ്ങിയ അനുഭവം പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായി. അഭിനയത്തോടും സിനിമയോടുമുള്ള അടക്കാനാവാത്ത ആഗ്രഹമായിരുന്നു മമ്മൂട്ടിയുടെ ഉയര്‍ച്ചക്ക് കാരണം. ഒരു ശരാശരി സിനിമ ആരാധകന്‍ മുതല്‍ മോളിവുഡിലെ മിന്നും താരങ്ങള്‍ വരെ മമ്മൂട്ടിയുടെ ഫാന്‍സ് ആണ്. മമ്മൂക്ക ഫാന്‍ ആണെന്നതില്‍ എപ്പോഴും അഭിമാനം കൊള്ളുന്ന താരമാണ് മലയാളികളുടെ ജോജു ജോര്‍ജ്. മമ്മൂട്ടിയെക്കുറിച്ച് ജോജു ജോര്‍ജ് പറഞ്ഞ വാക്കുകളാണ് […]
‘സിനിമയ്ക്ക് അവകാശപ്പെട്ടയാളാണ്, ഇഷ്ടമുള്ളതൊന്നും വലിച്ചു വാരികഴിക്കില്ല.. അത്രയും കണ്‍ട്രോള്‍ ചെയ്ത് ത്യാഗം ചെയ്യുന്ന ഒരു ആക്ടറാണ് മമ്മൂട്ടി’ ; സുരേഷ് ഗോപി
നായകനായും കിടിലന്‍ വില്ലനായും പോലീസ് ഓഫീസറുടെ വേഷങ്ങള്‍ ചെയ്തും മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് സുരേഷ് ഗോപി. നടന്‍ എന്നതിലുപരി രാഷ്ട്രീയക്കാരനും സാമൂഹ്യ സേവകനുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് താരം. കുറച്ച് നാള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്നെങ്കിലും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയും ഇപ്പോള്‍ കൈനിറയെ സിനിമകളുമായി തിരക്കിലാണ്. മുഖം നോക്കാതെ എല്ലാവരേയും സഹായിക്കുന്ന ഒരു നല്ല മനസിനുടമ കൂടിയാണ് അദ്ദേഹം. ഒരുകാലത്ത് മമ്മൂട്ടി – സുരേഷ് ഗോപി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരംവം തീര്‍ത്തിരുന്നു. പപ്പയുടെ […]
“ലോക സിനിമയില്‍ ഇത്രയും ഈസിയായി അഭിനയിക്കുന്ന ആരുമില്ല” ; അന്‍സിബ ഹസ്സന്‍
മലയാളം-തമിഴ് സിനിമയിലൂടെ അറിയപ്പെടുന്ന നടിയാണ് അന്‍സിബ ഹസ്സന്‍. ”ഇന്നത്തെ ചിന്താവിഷയം” എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടാണ് അന്‍സിബ സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പരംഗ്‌ജ്യോതി എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ട് കൂടുതല്‍ ജന ശ്രദ്ധ നേടി. എന്നാല്‍ പ്രേക്ഷകര്‍ക്ക് അന്ഡസിബ എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ്മ വരുക ദൃശ്യം സിനിമയിലെ അഞ്ജു ജോര്‍ജ് എന്ന കഥാപാത്രത്തെയാണ്. ഇപ്പോഴിതാ, […]
അഭിനയ സിംഹങ്ങൾ നേർക്കുനേർ…. ഇന്ത്യൻ സിനിമാലോകം അനൂപ് സത്യന്റെ ചിത്രത്തിനായി കാത്തിരിക്കുന്നു
ഇന്ത്യൻ സിനിമയിലെ മഹാ നടന്മാരായ രണ്ടു പേർ ഒന്നിച്ച് ഒരേ സിനിമയിലെത്തുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലും സിനിമാ മേഖലയിലും ചർച്ചയാവുകയാണ്. അഭിനയ ചക്രവർത്തിമാരായ മോഹൻലാലും നസറുദ്ദീൻ ഷായുമാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒന്നിക്കുന്നത്. ചിത്രത്തിനെ പറ്റി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല എങ്കിലും മോഹൻലാലും നസറുദ്ദീൻ ഷായും ഒന്നിക്കുന്നതിനാൽ ഈ ചിത്രം ഇന്ത്യൻ സിനിമാ ലോകം തന്നെ ഉറ്റുനോക്കുന്നതാണ്. ഇത് ആദ്യമായല്ല നസറുദ്ദീന്‍ ഷാ ഒരു മലയാള നടനൊപ്പം […]
‘ ആക്ടര്‍ എന്നുള്ള ഇമേജ് തന്നയാണ് പണ്ടുള്ളതും ഇപ്പോള്‍ ഉള്ളതും, ബാക്കിയുള്ളതൊക്കെ ചാര്‍ത്തിയതാ ‘ ; മമ്മൂട്ടി
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി, മലയാളിത്തിന്റെ സ്വകാര്യ അഹങ്കാരമെന്നെല്ലാമാണ് മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ 20ാമത്തെ വയസ്സില്‍ ആദ്യമായി ഫിലിം ക്യാമറയുടെ മുന്നിലെത്തി പിന്നീട് മലയാളികളുടെ അഭിമാനത്തിന് മാറ്റു കൂട്ടുകയായിരുന്നു. ഒരു ഡയലോഗ് പോലുമില്ലാതെ 1971ല്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അനുഭവങ്ങള്‍ പാളിച്ചകള്‍. 1973ലാണ് ഡയലോഗ് പറഞ്ഞ് കാലചക്രം എന്ന സിനിമയില്‍ അഭിനയിച്ചത്. പിന്നീട് നായകനിരയിലേക്ക് പ്രവേശിക്കുകയും പുഴു എന്ന സിനിമ വരെ ആ ചലച്ചിത്രയാത്ര എത്തിനില്‍ക്കുന്നു. മൂന്ന് ദേശീയ […]