Latest News
‘മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക് വരണമെന്ന ആഗ്രഹം ഉണ്ടായത്’ ; ഷൈന്‍ ടോം ചാക്കോ
മലയാള സിനിമയിലെ നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. കുറേ കാലം സംവിധായകന്‍ കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് െൈഷന്‍. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് ഷൈന്‍ ടോം ചാക്കോ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ കണ്ടാണ് സിനിമയിലേക്ക്് വരണമെന്ന ആഗ്രഹം തനിക്ക് ഉണ്ടായതെന്നാണ് ഷൈന്‍ ടോം പറയുന്നത്. പണ്ട് കാലങ്ങളില്‍ സിനിമകള്‍ കാണുമ്പോള്‍ ലാലേട്ടനെ ആയിരുന്നു കൂടുതല്‍ […]
മെഗാസ്റ്റാർ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ച് സൂപ്പർ താരം നാഗാർജുന
ലോകസിനിമയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി എന്നതിൽ ആർക്കും തർക്കമില്ല. അത് അദ്ദേഹത്തിന്റെ അഭിനയമികവ് കണ്ട് കാലങ്ങൾക്കു മുമ്പ് തന്നെ ജനങ്ങൾ അംഗീകരിച്ചതാണ്. സൂപ്പർ താരങ്ങൾ ഉൾപ്പെടെ സിനിമയിലുള്ള പല പ്രമുഖരും മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി മികച്ച അഭിപ്രായം പറയാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയെ ഇതിഹാസം എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് തെലുങ്ക് സൂപ്പർസ്റ്റാർ നാഗാര്‍ജ്ജുന. മകൻ അഖില്‍ അക്കിനേനി നായകനാവുന്ന ഏജന്റ് എന്ന സിനിമയുടെ ടീസര്‍ കണ്ടാണ് അദ്ദേഹം ഈ അഭിപ്രായം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ […]
‘മമ്മൂക്ക സിനിമയില്‍ കാണുന്ന കഥാപാത്രങ്ങള്‍ പോലെയാണ്, ഭയങ്കരമായി സംസാരിക്കും, എന്നാല്‍ ദുല്‍ഖര്‍ അങ്ങനെയല്ല; തുറന്നു പറഞ്ഞ് ഷൈന്‍ ടോം ചാക്കോ
മലയാള സിനിമയിലെ നടനും, സഹസംവിധായകനുമാണ് ഷൈന്‍ ടോം ചാക്കോ. കുറേ കാലം സംവിധായകന്‍ കമലിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പിന്നീട് അദ്ദേഹം 2011ല്‍ ഗദ്ദാമയിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. ഇപ്പോഴിതാ നടന്‍ മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും മനസ് തുറന്നു സംസാരി്കുകയാണ് താരം. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തില്‍ എത്തിയ കുറുപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ച ഷൈന്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ച് പറയുകയാണ്. മമ്മൂക്കയോടൊപ്പം അഭിനയിക്കാനാണ് പാട് എന്നാണ് താന്‍ ആദ്യം വിചാരിച്ചത്. എന്നാല്‍ ദുല്‍ഖറിനോട് കംഫര്‍ട്ട് […]
‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’! മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് എത്തിച്ച ചിത്രം ‘രാജാവിന്റെ മകന്’ 36 വയസ്സ്!
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തില്‍ പിറന്ന രാജാവിന്റെ മകന്‍. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാല്‍, രതീഷ്, സുരേഷ് ഗോപി, അംബിക എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിന്റെ കഥ എഴുതിയത് രാജീവും, സംഭാഷണവും, തിരക്കഥയും നിര്‍വ്വഹിച്ചത് ഡെന്നീസ് ജോസഫുമാണ്. 1986ലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക വിജയം സ്വന്തമാക്കിയ ചിത്രമാണ് രാജാവിന്റെ മകന്‍. മാത്രമല്ല മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ നായക പദവിയിലേക്ക് ഉയര്‍ത്തിയ ചിത്രവും കൂടിയാണിത്. മോഹന്‍ലാല്‍ […]
മരക്കാറിന് ശേഷം മോഹൻലാൽ – പ്രിയദർശൻ ഒന്നിക്കുന്ന എംടിയുടെ ‘ഓളവും തീരവും’ പാക്കപ്പായി!
മലയാള സാഹിത്യ ലോകത്ത് എം. ടി വാസുദേവൻ നായർക്ക് പകരം വയ്ക്കാൻ മറ്റൊരു എഴുത്തുകാരനില്ല. ഇപ്പോഴിത എം ടി സാറിന്റെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്ലിക്സ് ആന്തോളജി ചിത്രം ‘ഓളവും തിരവും’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി എന്ന വിവരമാണ് പുറത്തു വരുന്നത് . പ്രിയദർശൻ – മോഹൻലാൽ കൂട്ടു കെട്ടിൽ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായതിന് ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കഥയിലെ പ്രധാന കഥാപാത്രമായ ബാപ്പുട്ടിയെ […]
സിനിമകള്‍ പരാജയപ്പെട്ടാലും എല്ലാവര്‍ഷവും ഒരു സൂപ്പര്‍ഹിറ്റെങ്കിലും നല്‍കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്; കുറിപ്പ് വൈറല്‍
മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി നിറസാന്നിധ്യമായി നിലകൊള്ളുന്ന ഒരു മഹാനടനാണ് മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തുകയാണ് അദ്ദേഹം. മലയാള സിനിമയുടെ മെഗാസ്റ്റാര്‍ എന്ന പദവി ലഭിച്ച മമ്മൂട്ടി, അഭിനയിച്ച ഓരോ സിനിമ പുറത്തിറങ്ങുമ്പോഴും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ അഭിനയ പ്രകടനം. നടനായി ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്ന താരം ഗ്ലാമറിന്റെ കാര്യത്തിലും ഒട്ടും പിന്നിലല്ല. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത് ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി അഭിനയ്ക്കുന്നത്. ഈ ചിത്രത്തില്‍ അദ്ദേഹത്തിന്റെ […]
“രണ്ടാമൂഴം ഞാൻ എഴുതിക്കഴിഞ്ഞു . നിയമപ്രശ്നങ്ങൾ എല്ലാം തീർന്നു… അധികം വൈകാതെ പ്രൊജക്ടർ ആരംഭിക്കും “: എം ടി വാസുദേവൻ നായർ മനസ്സുതുറക്കുന്നു
മലയാളഭാഷയുടെ ജീവിച്ചുകൊണ്ടിരിക്കുന്ന മഹാഭാഗ്യം എന്ന് എം ടി വാസുദേവൻ നായരെ വിളിക്കാം. ക്ലാസിക്കൽ പദവി കിട്ടിയ മലയാള ഭാഷയെ എക്കാലവും ക്ലാസിക്കൽ ആയി നിലനിർത്താൻ എംടി വഹിച്ച പങ്ക് ചെറുതൊന്നുമല്ല. യഥാർത്ഥത്തിൽ മലയാളഭാഷയുടെ ഭാഗ്യം തന്നെയാണ് എം ടി വാസുദേവൻ നായർ. 90 ലേക്ക് കിടക്കുന്ന എം ടി വാസുദേവൻ നായർ ഇനിയും വർഷങ്ങൾ ആയുരാരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് മാത്രമാണ് പറയാനുള്ളത്. 90 നിറവിൽ നിൽക്കുന്ന എം ടി വാസുദേവൻ നായരോട് ദീപക് ധർമ്മടം നടത്തിയ ഇന്റർവ്യൂ […]
‘കടുവ’യ്ക്ക് പിന്നാലെ ‘കാപ്പ’; പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു, ചിത്രീകരണം ആരംഭിച്ചു
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. മലയാളത്തില്‍ എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യമായി പ്രഖ്യാപിച്ച ചിത്രമായിരുന്നു കടുവ. ഇപ്പോഴിതാ പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പാളയം വിജെടി ഹാളില്‍ വച്ചായിരുന്നു പൂജാചടങ്ങുകള്‍ നടന്നത്. എസ്.എന്‍. […]
ബ്രോ ഡാഡിയിലെ ‘അന്ന’ ഞാൻ ആയിരുന്നെങ്കിൽ പൊളിച്ചേനേയെന്ന് പ്രിയവാര്യർ!
അരങ്ങേറ്റം കുറിച്ച സിനിമ കൊണ്ടുതന്നെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ അഭിനയരംഗത്തേക്ക് കടക്കുന്നത്. ആ ഒരു സിനിമ കൊണ്ട് തന്നെ തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് പ്രിയ വാര്യര്‍. ഇതുവരെ അഭിനയിച്ച സിനിമയുടെ എണ്ണം എടുത്തു നോക്കിയാൽ ചുരുങ്ങിയ എണ്ണം മാത്രമേ ഉള്ളുവെങ്കിലും പ്രിയ വാര്യരുടെ ഓരോ സിനിമയുടെ അപ്ഡേഷൻസ് പുറത്തു വരുമ്പോൾ സമൂഹമാധ്യമങ്ങളിൽ അത് നിറഞ്ഞു നിൽക്കാറുണ്ട്. അഡാറ് […]
“ഫാസിലിന്റെ കുഞ്ഞ് എന്റേതുമാണ്” എല്ലായിപ്പോഴും മികച്ചത് വിജയിക്കട്ടെ എന്ന് ഉലകനായകൻ കമൽ ഹാസ്സൻ
ഫാസിലിന്റെ നിർമ്മാണത്തിൽ ഫഹദ് ഫാസിൽ മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രമാണ് മലയൻകുഞ്ഞ്. 30 വർഷങ്ങൾക്ക് ശേഷം എ ആർ റഹ്മാന്റെ സംഗീതത്തിൽ പുറത്തിറങ്ങുന്ന മുഴുവൻ നീള മലയാള ഗാനമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ മുതൽ തന്നെ ചിത്രം വളരെയധികം ആളുകളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എ ആർ റഹ്മാൻ ആണ്. സംവിധായകന്മാരായി മഹേഷ് നാരായണൻ, വൈശാഖ്, വി കെ പ്രകാശ് […]