Latest News
തടി, താടി, തോളിലെ ആ ചെരിവ്… അങ്ങിനെ എന്ത് പറഞ്ഞു ബോഡി ഷെയ്മിങ് ചെയ്താലും മോഹൻലാൽ കഴിഞ്ഞേ മലയാളിക്ക് ആരുമൊള്ളൂ..
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. സിനിമാ താരങ്ങളില്‍ പോലും നിരവധി ആരാധകര്‍ ഉള്ള മഹാനടന്‍. അദ്ദേഹത്തെ എന്ത് വിശേഷിപ്പിക്കണമെന്ന് അറിയില്ല, ഇന്ത്യയൊട്ടാകെ ആരാധകര്‍ ഉള്ള, പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ നടനവിസ്മയം. 42 വര്‍ഷത്തോളമായി മലയാള സിനിമയിലും, മറ്റ് ഭാഷകളിലും നിറസാന്നിധ്യമായി നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനോടകം തന്നെ 360ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘തിരനോട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ […]
”കേരള ബോക്‌സ് ഓഫീസ് കളക്ഷനില്‍ മമ്മൂട്ടിയാണ് ഇപ്പോ നമ്പര്‍ വണ്‍, പക്ഷേ പൃഥ്വിരാജും ആ ലെവലിലേക്ക് വളരുകയാണ്” ; ഷേണായീസ് ഓണര്‍ സുരേഷ് ഷേണായ് പറയുന്നു
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍ താരമായി മാറ്റമില്ലാതെ തുടരുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതുവേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കി. ഓരോ കാലത്തും തന്നെ തന്നെ പുതുക്കുന്ന ഒരു നടനാണ് മമ്മൂട്ടി. തനിക്കിണങ്ങുന്ന വേഷങ്ങള്‍ തെരഞ്ഞെടുത്ത് അവയെ പരമാവധി ശ്രദ്ധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്. മമ്മൂട്ടിയ്ക്ക് അഭിനയത്തോട് ആര്‍ത്തിയാണ്. ബോക്‌സ്ഓഫീസ് തകര്‍ക്കുന്ന ചിത്രങ്ങളാണ് കോവിഡിന് ശേഷം മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ. അമല്‍ നീരദ് – മമ്മൂട്ടി ടീം ഒന്നിച്ച ഭീഷ്മപര്‍വ്വം 100 […]
“ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മോഹൻലാലിനെ കാണാൻ” : നടൻ സൈജു കുറുപ്പ്
മലയാളത്തിലെ പ്രമുഖ സംവിധായകനായ ഹരിഹരന്റെ മയൂഖം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. ഒരു നടൻ ആകണം എന്ന ആഗ്രഹത്തോടെ സിനിമ മേഖലയിലേക്ക് എത്തിപ്പെട്ട താരം വളരെ പെട്ടെന്ന് തന്നെയായിരുന്നു ആരാധകരുടെ ഹൃദയത്തിലും ഇടം നേടിയത്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈജു കുറുപ്പ് നായക വേഷത്തിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം ഏതു തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ തയ്യാറാണെന്ന് തെളിയിക്കുകയായിരുന്നു. ഇതിനോടകം തന്നെ മലയാളികൾക്ക് ഏറ്റവും […]
“ബിഗ്ബിയിൽ മമ്മൂക്ക ചെയ്ത ആ സീൻ കണ്ടപ്പോഴാണ് കഥാപാത്രങ്ങളിൽ വരുത്തേണ്ട വ്യത്യാസം എന്താണെന്ന് എനിക്ക് മനസ്സിലായത്” : ഫഹദ് ഫാസിൽ
സിനിമാ മേഖലയിൽ സജീവമായിട്ട് അധികം വർഷങ്ങളായില്ലെങ്കിൽ പോലും മലയാള സിനിമയുടെ തന്നെ അഭിമാനമായ നടനാണ് ഫഹദ് ഫാസിൽ. ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖ താരങ്ങളെല്ലാം ഫാസിലിന്റെ അഭിനയ മികവിനെ പുകഴ്ത്തുന്ന കാഴ്ചയാണ് നാമിപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം ആയിരിക്കുകയാണ് ഫഹദ്. മലയാളത്തിന് പുറമെ മറ്റുള്ള ഭാഷകളിലും തന്റെ അഭിനയ മികവ് കാണിക്കാൻ താരത്തിന് സാധിച്ചു കഴിഞ്ഞു. സൂക്ഷ്മമായ ഓരോ അഭിനയവും അദ്ദേഹത്തെ മറ്റുള്ള നടന്മാരിൽ നിന്നും വ്യത്യസ്തനാവുകയാണ്. ഇപ്പോഴിതാ ബിഗ്ബി എന്ന സിനിമ […]
അന്ന് പ്രിയദര്‍ശന് 13 വയസ്സും മോഹന്‍ലാലിന് 10 വയസ്സും.. ‘ഓളവും തീരവും’ ഒരുപാട് പ്രത്യേകതകളുള്ള സിനിമ
പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും 1969ല്‍ പുറത്തിറങ്ങിയപ്പോള്‍ ഇന്നത്തെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന് അന്ന് 13 വയസ്സും മലയാളികളുടെ സ്വന്തം മോഹന്‍ലാലിന് 10 വയസ്സും ആയിരുന്നു. ഓളവും തീരത്തിന്റെ തിരക്കഥ വായിച്ച് പ്രിയദര്‍ശന്‍ അന്ന് പ്രാര്‍ഥിച്ചു എനിക്ക് ഇതുപോലൊരു സിനിമയെടുക്കാന്‍ സാധിക്കണേ…! അതേ പ്രാര്‍ത്ഥന പോലെ തന്നെ അരനൂറ്റാണ്ടിനു ശേഷം ആ ആഗ്രഹം സഫലമാവുകയാണ്. നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി അമ്പത് മിനിറ്റില്‍ ഒരുക്കുന്ന ഓളവും തീരവും ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. പ്രിയദര്‍ശനെ ഒരു സംവിധായകനാകാന്‍ […]
‘സോഷ്യല്‍ മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങളെ ഒരു പ്രശ്‌നമായി കാണാറില്ല’; മോഹന്‍ലാല്‍
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. സിനിമാ താരങ്ങളില്‍ പോലും നിരവധി ആരാധകര്‍ ഉള്ള മഹാനടന്‍. അദ്ദേഹത്തെ എന്ത് വിശേഷിപ്പിക്കണമെന്ന് അറിയില്ല, ഇന്ത്യയൊട്ടാകെ ആരാധകര്‍ ഉള്ള, പ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ നടനവിസ്മയം. 42 വര്‍ഷത്തോളമായി മലയാള സിനിമയിലും, മറ്റ് ഭാഷകളിലും നിറസാന്നിധ്യമായി നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനോടകം തന്നെ 360ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘തിരനോട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് മോഹന്‍ലാല്‍ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ […]
‘എന്റെ ഫേവറേറ്റ് ആക്ടറാണ് ലാലേട്ടന്‍; അദ്ദേഹത്തെ ഒരു അത്ഭുതമായി തോന്നിയത് അപ്പോഴാണ്’ ; ഗീതു മോഹന്‍ദാസ്
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നടിയും, സംവിധായികയുമാണ് ഗീതു മോഹന്‍ദാസ്. മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഗീതു മോഹന്‍ദാസ് സമ്മാനിച്ചിട്ടുണ്ട്. 1986ല്‍ പുറത്തിറങ്ങിയ ‘ഒന്ന് മുതല്‍ പൂജ്യം വരെ’ എന്ന ചിത്രത്തിലാണ് ഗീതു മോഹന്‍ദാസ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. തുടര്‍ന്ന് ‘എന്‍ ബൊമ്മകുട്ടി അമ്മക്ക്’എന്ന തമിഴ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് തെങ്കാശ്ശിപ്പട്ടനം, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, വാല്‍കണ്ണാടി, തുടക്കം, നമ്മള്‍ തമ്മില്‍ തുടങ്ങി നിരവധി ചിത്രത്തില്‍ ഗീതു […]
‘ലാലേട്ടനെയല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല’; നിവിന്‍ പോളി പറയുന്നു
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് നിവിന്‍ പോളി. ആ ചിത്രത്തിലൂടെ തന്നെ നിവിന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടുകയും ചെയ്തു. ആ ചിത്രത്തിന് ശേഷം ചലച്ചിത്ര രംഗത്തു നിന്നും നിരവധി അവസരങ്ങള്‍ നിവിന് ലഭിച്ചു. പിന്നീട് ട്രാഫിക്, സെവന്‍സ് എന്നീ ചിത്രങ്ങളിലും നിവിന്‍ അഭിനയിച്ചു. അതിനു ശേഷം പുറത്തിറങ്ങിയ തട്ടത്തില്‍ മറയത്ത് എന്ന സിനിമയിലൂടെ നിവിന്‍ കൂടുതല്‍ പ്രേക്ഷക ശ്രദ്ധ നേടി. അതേ വര്‍ഷം തന്നെ സ്പാനിഷ് മസാല, […]
മോഹന്‍ലാല്‍ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ‘റാം’ ; ഓഗസ്റ്റില്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങുന്നു
ദൃശ്യത്തിനു ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റേതായി പുറത്തുവരേണ്ടിയിരുന്നു റാം. ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കോവിഡ് വ്യാപനവും ലോക്ക്ഡൗണും വന്നത്. അങ്ങനെ ചിത്രീകരണം മുടങ്ങിപോവുകയായിരുന്നു. വന്‍ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രമാണ് റാം. വിദേശത്തെ ലൊക്കേഷനുകളെല്ലാം കണ്ട് ഫിക്‌സാക്കി വീണ്ടും ചിത്രീകരണത്തിനുള്ള തുടക്കങ്ങള്‍ ആരംഭിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ‘റാം’ എന്ന സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് പകുതിയോടെ ആരംഭിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈയാണ് ട്വീറ്റ് ചെയ്തത്. രണ്ട് മാസം […]
‘അഭിനയത്തിലെന്നപോലെ ഫൈറ്റ് രംഗങ്ങളിലും മോഹന്‍ലാല്‍ ഒരു മജീഷ്യനാണ് ‘ ; നടന്‍ ബാല
വര്‍ഷങ്ങളായി മലയാള സിനിമയില്‍ സജീവമായ നടനാണ് ബാല. ജന്മം കൊണ്ട് തമിഴനെങ്കിലും മലയാളത്തിലാണ് ബാലയുടെ കൂടുതല്‍ ചിത്രങ്ങളും പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മലയാളചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ‘അന്‍പ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. പിന്നീട് മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തില്‍ അഭിനയിക്കുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയുമായിരുന്നു. മുഖം, അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. ഒരുപാട് താരങ്ങളുടെ […]