Latest News
‘മമ്മൂട്ടിയുടെ ആ സിനിമയിലെ ഡബ്ബിങ്ങും വോയ്സ് മോഡുലേഷനും മോഹന്‍ലാലിനോട് കേട്ട് പഠിക്കാന്‍ പറഞ്ഞു’: ഫാസില്‍
കലാമൂല്യവും കച്ചവടസാധ്യതയുമുള്ള സിനിമകള്‍ ചെയ്ത് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ സംവിധായകനാണ് ഫാസില്‍. മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയുമാണ് ഫാസിലിന്റെ കലാജീവിതം തുടങ്ങുന്നത്. നാലു പതിറ്റാണ്ടിനടുത്ത സിനിമാജീവിതത്തിനിടയില്‍ തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി നിരവധി സിനിമകളാണ് ഫാസില്‍ സംവിധാനം ചെയ്തത്. മലയാള സിനിമയുടെ വാണിജ്യപരവും കലാപരവുമായ നിലനില്‍പ്പിന് ഫാസില്‍ നല്‍കിയ സംഭാവന ഏറെ വലുതാണ്. ഇപ്പോഴിതാ മമ്മൂട്ടിയെയും മോഹന്‍ലാലിനെക്കുറിച്ചുമൊക്കെ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മലയന്‍കുഞ്ഞ് സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയാണ് പഴയ കാല ഓര്‍മകളും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും സ്ട്രെങ്ത്തും […]
‘കടുവ’യുടെ ഒടിടി റിലീസ് തടയണം ; വീണ്ടും പരാതിയുമായി കുറുവച്ചന്‍
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയേറ്ററുകളില്‍ ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സമീപകാലത്ത് തിയറ്ററുകളില്‍ ശ്രദ്ധ നേടിയ പൃഥ്വിരാജിന്റെ തന്നെ ജനഗണമനയേക്കാള്‍ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. ബോക്‌സ് ഓഫീസില്‍ ‘കടുവ’യുടെ കളക്ഷന്‍ 40 കോടി കടന്നെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രം ഒരുങ്ങുന്ന സമയം മുതല്‍ക്ക് തുടങ്ങിയ നിയമ പ്രശ്‌നങ്ങള്‍ ഇപ്പോഴും നീളുകയാണ്. ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജൂലൈ ഏഴിനാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച വിജയം നേടിയ […]
ശ്രീനിവാസന്റെ വിവാഹത്തിന് താലിമാല വാങ്ങാന്‍ പണം കൊടുത്തത് മമ്മൂട്ടി; മണിയന്‍ പിള്ള രാജു പറയുന്നു
മലയാളികളുടെ ഇഷ്ടനടനാണ് ശ്രീനിവാസന്‍. നടന്‍ എന്നതിലുപരി അദ്ദേഹം ഒരു തിരക്കഥാകൃത്തും സംവിധായകനുമാണ്. മണിമുഴക്കം എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. അങ്ങനെ ഒരു പാട് ചിത്രങ്ങളില്‍ അഭിനയിക്കുകയും കുറേ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. പലപ്പോഴും അഭിപ്രായങ്ങളും, കുടുംബ വിശേഷങ്ങളും തുറന്നു പറയുന്ന ശ്രീനിവാസന്‍, തന്റെ വിവാഹം നടത്തിയത് മുസ്ലീമായ മമ്മൂട്ടിയും ക്രിസ്ത്യാനിയായ ഇന്നസെന്റും ചേര്‍ന്നാണ് എന്ന് മുന്‍പ് ഒരിക്കല്‍ പറഞ്ഞിരുന്നു. കെട്ട് താലി വാങ്ങാന്‍ അന്ന് മമ്മൂട്ടിയാണ് പൈസ തന്നതെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ […]
‘നായര്‍ സാബ്, ന്യൂ ഡല്‍ഹിയെല്ലാം പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ ആയിരുന്നു, ഇന്ന് പാന്‍ ഇന്ത്യയെ പറ്റി പറയുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല ‘ ; ദുല്‍ഖര്‍ സല്‍മാന്‍
യുവതാരങ്ങള്‍ക്കിടയില്‍ സൂപ്പര്‍ താരമാണ് കുഞ്ഞിക്ക എന്ന് വിളിപ്പേരുള്ള ദുല്‍ഖര്‍ സല്‍മാന്‍. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ പിന്നീട് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള മലയാളി താരമായി. ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചു. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയാണ് ദുല്‍ഖറിന്റെ ആദ്യ സിനിമ. പിന്നീട് ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രം ഹിറ്റായതിന് ശേഷം സിനിമാ നിര്‍മാതാക്കളെല്ലാം ഡേറ്റിന് വേണ്ടി ക്യൂ നില്‍ക്കുന്ന കാഴ്ച്ചയായിരുന്നു. പിന്നണി ഗായകന്‍ എന്നീ നിലകളിലും ദുല്‍ഖര്‍ സിനിമാ […]
‘മമ്മൂട്ടിയാണ് ഫോണില്‍ വിളിക്കുന്നത് എന്ന് പറഞ്ഞ് തന്നാല്‍ എഴുന്നേറ്റ് നിന്ന് സംസാരിക്കും’ ; മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സുരേഷ് ഗോപി
ഒരുകാലത്ത് സുരേഷ് ഗോപി – മമ്മൂട്ടി കോംബിനേഷന്‍ സിനിമകളെല്ലാം തിയേറ്ററുകളില്‍ വലിയ ആരവം തീര്‍ത്തിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, ധ്രുവം, ന്യൂഡല്‍ഹി, ദ കിങ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങളായിരുന്നു. ഒരേ സമയത്തായിരുന്നു ഇരുവരും അഭിനയിക്കാന്‍ തുടങ്ങിയത്. ഇരുവരും വളരെ അടുത്ത സുഹൃത്ത് ബന്ധം സൂക്ഷിക്കുന്നവരാണ് ഇരുവരും. എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മില്‍ കടുത്ത ശത്രുതയിലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരും തമ്മിലുള്ള പിണക്കമെല്ലാം അവസാനിച്ചത്. മമ്മൂട്ടിയുമായുള്ള ബന്ധത്തിന് […]
‘അന്നേ ഞാന്‍ പറഞ്ഞിരുന്നു സുരേഷ് ഗോപി സുപ്പര്‍സ്റ്റാറാകുമെന്ന് ‘ ; ഷാജി കൈലാസ് വെളിപ്പെടുത്തുന്നു
മലയാള സിനിമയിലെ സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. തീപ്പൊരി ഡയലോഗുകളുമായി സ്‌ക്രീന്‍ തീപടര്‍ത്തിയ ആക്ഷന്‍ കിംങാണ് സുരേഷ് ഗോപി. പോലീസായും അധോലോക നായകനായുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ്. ത്രില്ലര്‍ ജോണറില്‍ 1989ല്‍ പുറത്തിറങ്ങി സുരേഷ് ഗോപി ചിത്രമായിരുന്നു ന്യൂസ്. ജഗദീഷ് രചന നിര്‍വ്വഹിച്ച ഈ സിനിമയിലൂടെയാണ് ഷാജി കൈലാസ് എന്ന ഹിറ്റ് സംവിധായകന്‍ സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ ഷാജി കൈലാസിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ന്യൂസ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന് മുമ്പ് സുരേഷ് […]
‘അപമാനമായി നഞ്ചിയമ്മയുടെ പാട്ടും ചാക്കോച്ചന്റെ ഡാൻസും!; ഈ സിനിമാക്കാർ ഇത് എങ്ങോട്ടാണ്?’; സോഷ്യൽമീഡിയ പോസ്റ്റ് വൈറൽ!
കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത് നടൻ കുഞ്ചോക്കോ ബോബന്റെ ഒരു കലക്കൻ ഡാൻസാണ്. നാട്ടിൻ പുറങ്ങളിലെ ഉത്സവ പറമ്പുകളിലും പൊതുപരിപാടികളിലും പാട്ടുകൾ ഉയരുമ്പോൾ അതിനൊപ്പം ഡാൻസ് അറിയില്ലെങ്കിലും തന്നെകൊണ്ട് കഴിയുംമ്പോലെ ചുവടുവെക്കുന്ന ചിലരുണ്ട്. അത്തരക്കാരെയൊക്കെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്ന വീഡിയോ ഗാനത്തിൽ ചുവടുവെച്ചിരിക്കുന്നത്. ന്നാ താൻ കേസ് കൊട് എന്ന കുഞ്ചാക്കോ ബോബന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേതാണ് വൈറൽ വീഡിയോ സോങ്. മമ്മൂട്ടി അഭിനയിച്ച് വർഷങ്ങൾക്ക് മുമ്പ് […]
പുലയ സമുദായക്കാരുടെ പാട്ട് സവർണ ക്രിസ്ത്യൻ പാട്ടായി കടുവയിൽ അവതരിപ്പിച്ചു; കടുവയിലെ പാലാ പള്ളി പാട്ടിനെതിരെ രൂക്ഷമായ വിമർശനം
ഒരു വലിയ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് കടുവ. സിനിമയുടെ പേര് റിലീസ് ചെയ്തതിനു ശേഷം നിരവധി വിവാദങ്ങളാണ് ചിത്രത്തെ തേടിയെത്തുന്നത്. ഏറ്റവും ഒടുവിലായി ഇപ്പോൾ ചിത്രത്തിലെ ഗാനത്തെ കുറിച്ചുള്ള ചില വിവാദ പരാമർശങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിലെ “പാലപ്പള്ളി” എന്ന ഗാനം ഇതിനോടകം തന്നെ സൂപ്പർ ഹിറ്റായി മാറിക്കഴിഞ്ഞു. പാട്ടിലെ പല രംഗങ്ങളും കോർത്തിണക്കിക്കൊണ്ട് സമൂഹ മാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. എന്നാൽ അതുല്‍ […]
‘ നഞ്ചിയമ്മ തന്നെയാണ് ആ അവാര്‍ഡ് അര്‍ഹിക്കുന്നത്’; വിഷയത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍
കഴിഞ്ഞ ദിവസമാണ് 68മത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. മലയാളികളെ സംബന്ധിച്ചിടത്തോളം അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് കിട്ടിയ അവാര്‍ഡ് ഏറെ അഭിമാനമായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് 4 അവാര്‍ഡുകളാണ് കിട്ടിയത്. അതില്‍ ‘കളക്കാത്ത സന്ദനമേറം… പൂത്തിരിക്കും പൂപറിക്കാ പോകിലാമോ…’ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നഞ്ചിയമ്മയെ തേടിയും അവാര്‍ഡ് എത്തിയിരുന്നു. എന്നാല്‍ ആ അമ്മയ്ക്ക് അവാര്‍ഡ് നല്‍കിയതില്‍ കുറച്ചു പേര്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ഭൂരിപക്ഷം പേരും ആ അവാര്‍ഡ് നല്‍കിയതില്‍ മികച്ച […]
ഇനിയും ഒടിടി ആണ് ലക്ഷ്യമെങ്കിൽ മോഹൻലാൽ ചിത്രങ്ങൾ തീയേറ്ററിൽ പ്രദർശിപ്പിക്കില്ല : തിയേറ്റർ ഉടമകൾ
സംസ്ഥാനത്തെ തീയേറ്ററുകൾ വലിയ നഷ്ടത്തിലാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് തീയേറ്ററുകളുടെ സംഘടനയായ ഫിയോക്ക്. ഇതുമായി ബന്ധപ്പെട്ട് ഒടിടി റിലീസുകളുടെ പേരില്‍ മലയാള സിനിമ ലോകത്ത് വീണ്ടും വിവാദങ്ങൾ പൊട്ടി പുറപ്പെട്ടിരിക്കുകയാണ്. ഒടിടി റിലീസുകൾ നിയന്ത്രിച്ചില്ലെങ്കിൽ സംസ്ഥാനത്ത് തീയേറ്ററുകൾ ഇപ്പോൾ നേരിടുന്ന ബുദ്ധിമുട്ടുകൾ തന്നെ നേരിടേണ്ടി വരുമെന്ന് സാഹചര്യം ഉള്ളതുകൊണ്ടാണ് ഫിയോക്ക് രംഗത്തെത്തിയിരിക്കുന്നത്. സിനിമകൾ തീയേറ്ററിൽ റിലീസ് ചെയ്ത് 56 ദിവസത്തിന് ശേഷം മാത്രമേ ഒടിടിക്ക് നല്‍കാവൂ എന്ന ആവശ്യമാണ് ഇപ്പോൾ ഫിയോക് മുന്നോട്ടുവച്ചിരിക്കുന്നത്. ഫിയൊക്കിന്റെ ഈ തീരുമാനത്തോട് സഹകരിക്കാത്ത താരങ്ങളെ […]