18 Nov, 2025
1 min read

‘അത് സ്ത്രീവിരുദ്ധതയല്ല, സ്‌നേഹമാണ് ഉദ്ദേശിച്ചത്’ ; നരസിംഹത്തിലെ വിവാദ ഡയലോഗിനെ കുറിച്ച് ഷാജി കൈലാസ്

മോഹൻലാലിന്റെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. ആരാധകർക്ക് ഏറെ പ്രീയപ്പെട്ട ചിത്രം ഇറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും പലവിധത്തിൽ ചർച്ചയാകാറുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ സ്ത്രീ വിരുദ്ധ ഡയലോഗുകളാണ് അധികവും സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടാറുള്ളത്.ചിത്രത്തിൽ ഐശ്വര്യയുടെ കഥാപാത്രത്തോട് മോഹന്‍ലാല്‍ ‘വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരാക്ക് വീട്ട് വന്ന് കയറുമ്പോള്‍’ എന്ന് തുടങ്ങുന്ന ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസാണ് കൂടുതൽ ചര്‍ച്ചയാകാറുള്ളത്. ഇപ്പോഴിതാ ആ ഡയലോഗിലെ പൊളിറ്റിക്കല്‍ കറക്ടനസിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഷാജി കൈലാസ്.’ആ ഡയലോഗിനെ സ്ത്രീ വിരുദ്ധമായി […]

1 min read

ജോഷിയുടെയും ഷാജി കൈലാസിന്റെയും മെഗാമാസ് തിരിച്ചുവരവ് സംഭവിച്ച വർഷം! ; പാപ്പനും കടുവയും തിയറ്ററുകളിൽ ആളെ നിറച്ച് തകർത്തോടുന്നു

ഒരു സമയത്ത് മലയാള സിനിമ ഭരിച്ചിരുന്ന സംവിധായകന്മാർ ആയിരുന്നു ജോഷിയും ഷാജി കൈലാസും . മലയാളത്തിലെ താര രാജാക്കൻമാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും സുരേഷ് ഗോപിയെയും രണ്ടായിരങ്ങളില്‍ ഏറ്റവും മികച്ച സിനിമകൾ നൽകി ഇന്നത്തെ താര മൂല്യത്തിലേക്ക് എത്തിച്ചത് ഇവർ തന്നെയാണ് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ജോഷിയുടെയും ഷാജി കൈലാസിന്റെയും സിനിമകൾ തിയേറ്ററിൽ എത്തുമ്പോൾ ആരാധകർക്ക് ആവേശം മാത്രമല്ല പ്രതീക്ഷയും കൂടി നല്കുകയാണ്.   ഇരു സംവിധായകരുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ അടുത്ത് റിലീസ് ചെയ്തിരുന്നു. രണ്ടു പേരുടെയും […]

1 min read

പുതുമുഖങ്ങളെ വച്ച് നൂറുമേനിവിജയം കൊയ്തവർ വീണ്ടുമെത്തുന്നു..!! ; തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം വീണ്ടുമൊരു പ്രണയകഥപറയാൻ..

സ്കൂൾ കാലഘട്ടത്തിലെ നിഷ്കളങ്കമായ പ്രണയത്തിന്റെ ചേരുവകൾ എല്ലാം ചേർത്ത് 2019ൽ ഇറങ്ങിയ ചിത്രമായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ്, അനശ്വര രാജൻ എന്നിവർ നായികാനാകന്മാരായി എത്തിയ സിനിമ വൻ വിജയമായിരുന്നു. ആ വിജയ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുകയാണ് വിശുദ്ധ മെജോ എന്ന ചിത്രത്തിലൂടെ. മഹേഷിന്റെ പ്രതികാരത്തിലൂടെ സിനിമ ലോകത്തേക്ക് കടന്നു വരികയും സൂര്യയുടെ ജയ് ഭീം എന്ന സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത ലിജോമോള്‍ ജോസാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ഒപ്പം മാത്യു തോമസ്, […]

1 min read

സോഷ്യൽ മീഡിയയിൽ തരംഗമായി വിശുദ്ധ മെജോയിലെ “ആറാം നാൾ ” ഗാനം ; ട്രെൻഡിംഗ് ലിസ്റ്റിലേക്ക്..

നവാഗതനായ കിരൺ ആന്റണി ഡിനോയ് പൗലോസിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന വിശുദ്ധ മെജോ എന്ന ചിത്രത്തിലെ ‘ആറാം നാൾ ‘ എന്ന ഗാനം സത്യം ഓഡിയോസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. വിപിൻ ലാൽ, മീര ജോണി, ജസ്റ്റിൻ വർഗീസ് എന്നിവർ ചേർന്ന് പാടിയ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് . സുഹൈൽ കോയയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘കണ്ണ്’ എന്ന വിഡിയോയും […]

1 min read

‘ഈ ഒരു വയസ്സിലും.. എന്നാ ഒരു ഇതാ..’ ; സുന്ദരികൾക്കൊപ്പം ലാലേട്ടന്റെ ഡാൻസ് പെർഫോമൻസ്

ഡാന്‍സും ആക്ഷനും ഭാവാഭിനയവും ഹാസ്യം ഒരേനടനില്‍ സമ്മേളിക്കുക അപൂര്‍വമാണ്. അഭിനയ പ്രതിഭ കൊണ്ട് മലയാളി പ്രേക്ഷകരെയും ഇന്ത്യ ഒട്ടാകെ അത്ഭുതപ്പെടുത്തുന്ന മഹാ നടനാണ് മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ സവിശേഷതകളെക്കുറിച്ച് പറയുമ്പോള്‍ പലരും പറയുന്ന ഒന്നാണ് ഡാന്‍സ്. ഒരിക്കല്‍കൂടി കിടില്‍ നൃത്തചുവടുകളാല്‍ ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. താരത്തിന്റെ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങ് ആയിക്കൊണ്ടിരിക്കുന്ന നസ്രിയ, നാനി എന്നിവര്‍ അഭിനയിച്ച അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിനാണ് മോഹന്‍ലാല്‍ ചുവടുവച്ചിരിക്കുന്നത്. […]

1 min read

‘ താന്‍ ഒരു നടന്‍ ആയിരുന്നില്ലെങ്കില്‍ അച്ഛന്റെ ഗുണ്ട ആയേനെ’; ഗോകുല്‍ സുരേഷ്

അച്ഛന് പിന്നാലെ ചിലച്ചിത്ര രംഗത്ത് എത്തിയ മലയാളികളുടെ പ്രിയ താരമാണ് ഗോകുല്‍ സുരേഷ്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുലിന്റെ ചലച്ചിത്ര രംഗത്തുള്ള അരങ്ങേറ്റം. വാസുദേവ് സംവിധാനം ചെയ്ത മാസ്റ്റര്‍പീസ് ആണ് ഗോകുലിന്റെ രണ്ടാമത്തെ ചിത്രം. അങ്ങനെ നിരവധി നല്ല കഥാപാത്രങ്ങളാണ് ഗോകുല്‍ സുരേഷ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഗോകുല്‍ സുരേഷിന്റെ ഏറ്റവും ഒടുവില്‍ പറത്തിറങ്ങിയ ചിത്രമായിരുന്നു പാപ്പന്‍. ഇപ്പോഴിതാ, ഗോകുല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുക്കുന്നത്. താനൊരു നടന്‍ ആയിരുന്നില്ലെങ്കില്‍ അച്ഛന്റെ ഗുണ്ടയായി മാറിയേനെയെന്ന് […]

1 min read

“മമ്മൂക്ക വികാരമല്ലേ… എന്ത് ചെയ്യാന്‍ കഴിയും..?” ; കെ.എസ്.ആര്‍.ടി.സിയുടെ മറുപടി ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രിയതാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അമ്പത് വര്‍ഷം നീണ്ട തന്റെ സിനിമാ ജീവിതത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് ജൈത്രയാത്ര തുടരുകയാണ് താരം. മമ്മൂക്ക പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാവാറുള്ളത്. അദ്ദേഹം പങ്കെടുക്കാറുള്ള പരിപാടികളിലെല്ലാം താരത്തെ കാണാനായി ആയിരങ്ങളാണ് തടിച്ചുകൂടാറുള്ളത്. അത്തരത്തില്‍ താരത്തെ കാണാന്‍ തടിച്ചു കൂടിയ ജനങ്ങളെയും റോഡ് ബ്ലൊക്കായപ്പോള്‍ അതില്‍ ഇടപെട്ട മമ്മൂട്ടിയുടെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ഹരിപ്പാട് പുതിയതായി ആരംഭിക്കുന്നൊരു സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മമ്മൂട്ടി. […]

1 min read

പോലീസ് ഓഫീസറായി മമ്മൂട്ടിയുടെ പരകായ പ്രവേശം കണ്ട് ആവേശഭരിതരായി അണിയറ പ്രവർത്തകർ; വീഡിയോ വൈറൽ

ഈ വർഷം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ അനവധിയാണ്. അവയുടെ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. അത്തരത്തിൽ പ്രേക്ഷ ശ്രദ്ധ നേടിയ ഒന്നാണ് ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ജൂലൈ 10 – ന് എറണാകുളത്ത് വെച്ചായിരുന്നു നടത്തിയത്. ഇതൊരു ത്രില്ലർ ചിത്രമാണ്. ഒരു പോലീസ് ഓഫീസറുടെ കഥാപാത്രമാണ് മെഗാസ്റ്റാർ അവതരിപ്പിക്കുന്നത്.   എറണാകുളത്ത് ആരംഭിച്ച സിനിമയുടെ ഷൂട്ടിംഗ് പിന്നീട് […]

1 min read

‘റോഡ് ബ്ലോക്കാണ് എത്രയും പെട്ടന്ന് ഈ പരിപാടി തീർത്താൽ അത്യാവശ്യക്കാർ ഈ വഴി പോകാൻ കഴിയും’ ; ഉദ്ഘാടനത്തിന് എത്തിയ മമ്മൂട്ടി തന്നെ കാണാൻ വന്ന ജനസാഗരത്തോട് പറഞ്ഞത്…

മലയാളികളുടെ സ്വന്തം നടനാണ് മമ്മൂട്ടി. അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ വിഷയിപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയെന്ന നടൻ. ഇന്നത്തെ ദിവസം സോഷ്യൽ മീഡിയ ഒന്നാകെ നിറഞ്ഞു നിൽക്കുന്നത് മമ്മൂട്ടി എന്ന നടനാണ്. 50വർഷം പിന്നിട്ട തന്റെ സിനിമ ജീവിതത്തിൽ അദ്ദേഹം ഏറെ മുൻപിൽ തന്നെയാണ്. ഇന്ന് മലയാള സിനിമയുടെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയെ ഒരു നോക്ക് കാണാനായി വൻ ജനാവലിയാണ് ഇന്ന് ഹരിപ്പാട് എത്തിയത്. തങ്ങളുടെ പ്രിയതാരത്തിനെ ഒരു നോക്ക് കാണാന്‍ ലക്ഷക്കണക്കിന് ആരാധകര്‍ ആണ് തടിച്ചു […]

1 min read

“ശബരിമല സമര യോദ്ധാക്കളെ തല്ലി ചതച്ച സമയത്ത് ഞാന്‍ മേലുദ്യോഗസ്ഥനെങ്കിൽ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ” : സുരേഷ് ഗോപി

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് സുരേഷ് ഗോപി. മലയാള ചലച്ചിത്ര ലോകത്തെ മികച്ച പോലീസ് വേഷങ്ങൾ എടുത്തു കഴിഞ്ഞാൽ അതിൽ സുരേഷ് ഗോപിയുടെ കഥാപാത്രങ്ങൾ എപ്പോഴും മുന്നിൽ തന്നെ നിൽക്കാറുണ്ട്. ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിൽ താൻ ഒരു പോലീസ് ഓഫീസർ ആയിരുന്നു എങ്കിൽ താൻ എന്തൊക്കെ ചെയ്യും എന്ന് തുറന്നു പറയുകയാണ് സുരേഷ് ഗോപി. ശബരി മലയിലെ സമര യോദ്ധാക്കളെ തല്ലിച്ചതച്ച പോലീസ് മേധാവികളുടെ തനിക്ക് അനുകമ്പ ഇല്ല എന്നും. താൻ അവരുടെമേൽ ഉദ്യോഗസ്ഥനായിരുന്നു എങ്കിൽ ആ […]