Latest News
“വന്ദനം പോലെയുള്ള മോഹന്‍ലാലിന്റെ ഫ്ലോപ്പ് ചിത്രങ്ങളില്‍ പലതും ഇന്നും മലയാളികള്‍ ഇഷ്ട്ടപെടുന്നുണ്ട് : ഷൈന്‍ ടോം ചാക്കോ
മലയാളസിനിമ ഇപ്പോൾ പഴയതുപോലെ തീയേറ്ററുകളിൽ നിറഞ്ഞോടുന്നില്ല എന്ന പരാതി അടുത്ത കുറച്ചുകാലങ്ങളായി നിലനിന്ന് വരുന്ന ഒന്നായിരുന്നു. സിനിമ കാണാൻ തീയേറ്ററിലേക്ക് പ്രേക്ഷകർ എത്തുന്നില്ല എന്നായിരുന്നില്ല ഒരു പരാതി. കാരണം പലരും ഈ പരാതിയെക്കുറിച്ച് ചൂണ്ടി കാട്ടുകയും ചെയ്തിരുന്നു. വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോയ മലയാള സിനിമയ്ക്ക് തിരികെ പിടിച്ചത്, പൃഥ്വിരാജ് ചിത്രം കടുവയും സുരേഷ് ഗോപി ചിത്രമായ പാപ്പനും ഒക്കെ ആയിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അതിനു ശേഷം റിലീസ് ആയ തല്ലുമാല എന്ന ചിത്രം,കുഞ്ചാക്കോ ബോബൻ സിനിമയായ […]
ആക്ഷന്‍ രംഗങ്ങള്‍ മാത്രമായി ലോകേഷ് കനകരാജ് – വിജയ് ചിത്രം ; പാട്ടുകളില്ലാതെ ‘ദളപതി 67’
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് വിജയ് നായകനായെത്തുന്ന താല്‍കാലികമായി പേരിട്ടിരിക്കുന്ന ദളപതി 67. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നും ‘ദളപതി 67’ല്‍ പ്രതിനായകനായി സഞ്ജയ് ദത്ത് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്. ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടായിരിക്കില്ലെന്ന തരത്തിലുള്ള വിവരമാണ് പുറത്തുവരുന്നത്. ആക്ഷന് പ്രധാന്യം നല്‍കുന്ന […]
“എന്റെ അതുവരെയുള്ള അഭിനയജീവിതത്തിൽ ഞാൻ കണ്ടെത്തിയ ആദ്യത്തെ പ്രതിഭയാണ് ലാൽ, അതിനുശേഷം അങ്ങനെ ഒരു പ്രതിഭയെ ഞാൻ കണ്ടിട്ടില്ല”- മോഹൻലാലിനെ കുറിച്ച് തിലകൻ
മലയാള സിനിമയുടെ വിസ്മയമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ വില്ലനായി മലയാള സിനിമയിലേക്ക് എത്തിയ മോഹൻലാൽ വളരെ വേഗം ആയിരുന്നു മലയാള സിനിമയിൽ പകരക്കാരനില്ലാത്ത നടനായി തിളങ്ങിയത്. ഏത് വേഷവും അനായാസം ചെയ്യാൻ സാധിക്കുന്ന അഭിനയ പ്രതിഭാസത്തെ എല്ലാവരും നടനവിസ്മയം എന്ന് വിളിച്ചു. കമലദളവും ഗുരുവും ഒക്കെ അദ്ദേഹത്തിന്റെ മികച്ച വിസ്മയങ്ങളുടെ നേർസാക്ഷ്യങ്ങളിൽ ചിലതു മാത്രം. സ്ക്രീനിൽ മോഹൻലാൽ കരഞ്ഞപ്പോൾ ഒപ്പം എല്ലാവരും കരഞ്ഞു. അത്രത്തോളം സ്വാഭാവികതയോടെ തനിക്ക് ലഭിച്ച കഥാപാത്രത്തെ അദ്ദേഹം അനശ്വരമാക്കി. […]
‘ ഒരാളുടെ കഴിവിനെ അംഗീകരിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി’;സോന നായര്‍
മലയാള ചലച്ചിത്ര, ടെലി-സീരിയല്‍ അഭിനേത്രിയാണ് സോന നായര്‍. തൂവല്‍ക്കൊട്ടാരം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായ സോന, സിനിമാ അഭിനയത്തോടൊപ്പം തന്നെ ടെലി സീരിയലുകളിലും നിറ സാന്നിധ്യമാണ്. കുറേയേറെ സീരിയലുകളിലും സോന നായര്‍ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സോനാ നായര്‍. ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പമുള്ള അഭിനയത്തെ പറ്റി സോന പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. മാസ്റ്റര്‍ ബിന്‍ ചാനലിലെ അഭിമുഖത്തിനിടയിലാണ് രസകരമായ കാര്യങ്ങളെപ്പറ്റി സോന തുറന്നു പറഞ്ഞത്. സിനിമയെ […]
തല്ലുമാല കോസ്റ്റിയൂമിന്റെ പ്രധാന റഫറന്‍സ് എന്നത് ഫുഡ് ബോൾ താരം നെയ്മറായിരുന്നു: മുഹ്സിന്‍ പരാരി
ടോവിനോ തോമസ് നായകനായ ഏറ്റവും പുതിയ ചിത്രമാണ് തല്ലുമാല. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു ക്ലീൻ എന്റർടൈൻമെന്റ് ആയിരുന്നു ചിത്രം എന്ന് എല്ലാവരും ഒരേപോലെ പറഞ്ഞിരുന്നു. ചിത്രത്തിലെ ടോവിനോ തോമസിന്റെ വസ്ത്രധാരണവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിലേ കോസ്റ്റുമിലേക്ക് ആണ് ആളുകൾ ശ്രെദ്ധ ചെലുത്തുന്നത്. കോസ്റ്റുമുകൾക്ക് പിന്നിലെ കഥ പറയുകയാണ് അണിയറപ്രവർത്തകർ. ഫുട്ബോൾ താരമായി നെയ്മറിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിൽ ടോവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പ്രധാനപ്പെട്ട രംഗത്തെ കോസ്റ്റ്യൂം തയ്യാറാക്കിയിരിക്കുന്നത് എന്നാണ് മുഹ്സിൻ പറയുന്നത്. നെയ്മറിന്റെ […]
“മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗറിനെയാണ് ഓര്‍മവരുന്നത്, മോഹന്‍ലാല്‍ എന്നാൽ സിംഹത്തെപോലെ: താരരാജാക്കന്മാരെ കുറിച്ച് വിജയ് ദേവരകൊണ്ട…
മലയാളി അല്ലാതിരുന്നിട്ടും മലയാളത്തിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ നിരവധി ചിത്രങ്ങൾ മലയാളികൾ ഏറ്റെടുത്തിട്ടുണ്ട്. ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് ഒക്കെ അതിൽ ചില ചിത്രങ്ങൾ മാത്രമാണ്. നടന്റെ ഏറ്റവും പുതിയ ചിത്രമാണ് ലൈഗർ. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളെ കാണുവാൻ വേണ്ടി എത്തിയിരുന്നു വിജയ് ദേവരകൊണ്ട. അപ്പോൾ താരം പറയുന്ന ചില വാചകങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. മോഹൻലാൽ എന്ന് കേൾക്കുമ്പോൾ തനിക്ക് ഒരു സിംഹത്തെ ആണ് ഓർമ്മ വരുന്നത്. മമ്മൂട്ടി […]
മോണ്‍സ്റ്ററില്‍ ഹണി റോസിന്റെ മുഴുനീള കഥാപാത്രം, ചിത്രത്തിന്റെ ജോണര്‍ പറയാറായിട്ടില്ല: ഹണി റോസ്
പുലിമുരുകൻ എന്ന ചിത്രത്തിന്റെ വിജയം ഏതു പ്രേക്ഷകരെയും അമ്പരപ്പിക്കുന്നതായിരുന്നു. ചിത്രത്തിന്റെ വിജയത്തിന് ശേഷം വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങാനായി ഇരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മോൺസ്റ്റാർ. ഈ ചിത്രത്തിന് വേണ്ടി ഓരോ മോഹൻലാൽ ആരാധകരും വളരെയധികം പ്രത്യാശയോടെ ആണ് കാത്തിരിക്കുന്നത് എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മികച്ച ഒരു കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് മോൺസ്റ്റർ. ഏത് ജോണറിലാണ് സിനിമ എന്നത് ഇപ്പോഴും പറയാറായിട്ടില്ല എന്നുമൊക്കെയാണ് ചിത്രത്തിലെ നടിയായ ഹണി റോസ് പറയുന്നത്. […]
‘ കോടതിയിൽ വരാൻ ഡേറ്റില്ല, അന്ന് കാമുകിക്കൊപ്പം ഡേറ്റിനു പോണം’; മിന്നുന്ന പ്രകടനവുമായി രാജേഷ് മാധവൻ
സിനിമാ നടൻ, പ്രൊഡക്ഷൻ കൺട്രോളർ, സംവിധാന സഹായി, സഹ സംവിധായകൻ, കാസ്റ്റിംഗ് ഡയറക്ടർ എന്നീ മേഖലകളിൽ സജീവമായ സിനിമ വ്യക്തിത്വമാണ് രാജേഷ് മാധവൻ. റാണി പത്മിനി, മഹേഷിന്റെ പ്രതികാരം, മായാനദി, മാമാങ്കം, പൂഴിക്കടകൻ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25, കനകം കാമിനി കലഹം, മിന്നൽ മുരളി, ന്ന താൻ കേസു കൊട് എന്നീ ചിത്രങ്ങളിലെ അഭിനയം കൊണ്ട് മലയാളികൾക്ക് ഏറെ സുപരിചിതനാണ് യുവനടൻ രാജേഷ് മാധവൻ. ‘റാണി പത്മിനി’ എന്ന സിനിമയായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യചിത്രം. ‘മഹേഷിന്റെ പ്രതികാരം’ […]
തിയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് ‘പാപ്പന്‍’ ; കേരളത്തില്‍ അന്‍പതോളം തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു
മലയാളത്തിന്റെ മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ജോഷി സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത പാപ്പന്‍ കേരളത്തില്‍ അമ്പതിലേറെ തീയേറ്ററുകളില്‍ 25 ദിവസം പിന്നിട്ട് മുന്നേറുകയാണ്. പ്രതികൂല കാലാവസ്ഥയില്‍ റിലീസ് ചെയ്തിട്ടും കേരളത്തില്‍ നിന്നു മാത്രം ബംമ്പര്‍ കളക്ഷനാണ് ചിത്രം നേടിയത്. കേരളത്തില്‍ പാപ്പന്‍ റിലീസ് ചെയ്തത് 250 ല്‍ അധികം തീയേറ്ററുകളിലാണ്. രണ്ടാം വാരത്തില്‍ കേരളത്തിനു പുറത്ത് കൂടി ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ സ്‌ക്രീനുകളുടെ എണ്ണം 600 കടന്നിരുന്നു. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച […]
പൃഥ്വിരാജ് സിനിമയിലും ജീവിതത്തിലും വെല്ലുവിളി നേരിട്ട് നിൽക്കുന്ന സമയത്താണ് ആ സിനിമ ചെയ്യുന്നത്: ലാല്‍ ജോസ്
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് പൃഥ്വിരാജ് സുകുമാരൻ. പൃഥ്വിരാജിന്റെ കരിയറിൽ തന്നെ വളരെ മികച്ച കുറച്ചു ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ലാൽ ജോസ്. മികച്ച ചിത്രങ്ങൾ പൃഥ്വിരാജിനെ വച്ച് സംവിധാനം ചെയ്ത് നടന്റെ കരിയറിൽ തന്നെ വളരെയധികം ബ്രേക്ക് സൃഷ്ടിച്ചിട്ടുള്ള ഒരു സംവിധായകനെന്ന് തന്നെ ലാൽ ജോസിനെ വിളിക്കാം. ക്ലാസ്സ്‌മേറ്റ്സിലെ സുകുവിനെയും അയാളും ഞാനും തമ്മിലെ രവി തരകനെയും ഒന്നും അത്ര പെട്ടെന്ന് പ്രേക്ഷകർക്കും മറക്കാൻ സാധിക്കില്ലല്ലോ. ഇപ്പോഴിതാ പൃഥ്വിയുടെ ജീവിതത്തിലും […]