19 Nov, 2025
1 min read

ഇന്ത്യയുടെ അഭിമാനമായ ചെസ് താരം പ്രഗ്നാനന്ദയെ അഭിനന്ദിച്ച് നടന്‍ സുരേഷ് ഗോപി ; കയ്യടിച്ച് പ്രേക്ഷകര്‍

മിയാമിയില്‍ നടന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പില്‍ ലോക ചാമ്പ്യന്‍ മാഗ്‌നസ് കാള്‍സണെ പരാജയപ്പെടുത്തി ലോക ചെസ്സില്‍ ചരിത്രം സൃഷ്ടിച്ച് വെറും 17-ാം വയസില്‍ ഇതിഹാസ പദവിയിലേക്ക് എത്തിയ ഇന്ത്യന്‍ യുവവിസ്മയമാണ് ആര്‍ പ്രഗ്നാനന്ദ. കാള്‍സനെതിരായ ആര്‍ പ്രഗ്‌നാനന്ദയുടെ വിജയങ്ങളെ ഒരു ഇതിഹാസ താരത്തിന്റെ പിറവിയായാണ് ആരാധകര്‍ കാണുന്നത്. കേരളത്തിലടക്കം പ്രഗ്‌നാനന്ദ സാമൂഹ്യമാധ്യമങ്ങളില്‍ താരമായിക്കഴിഞ്ഞു. ചെസ് ചരിത്രത്തില്‍ മാഗ്‌നസ് കാള്‍സനെ തോല്‍പ്പിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ആര്‍ പ്രഗ്‌നാനന്ദ. ചെന്നൈയില്‍ നിന്നും ഭസ്മക്കുറി […]

1 min read

‘ആദ്യ സിനിമ കണ്ട മുതല്‍ കട്ട ഫാന്‍’; നടി ഹണി റോസിനായി തമിഴ്‌നാട്ടില്‍ ക്ഷേത്രം പണിഞ്ഞ് ആരാധകന്‍

മലയാള സിനിമയിലെ മികച്ച നടിയാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച് ഹണി അധികം വൈകാതെ തന്നെ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ, നടി ഹണി റോസിനായി ക്ഷേത്രം പണിതിരിക്കുകയാണ് തമിഴ് ആരാധകന്‍. ഒരു സ്വകാര്യ ചാനലിന്റെ ഗെയിം ഷോയിലാണ് ഹണി റോസ് തന്റെ പേരില്‍ അമ്പലം പണിത കാര്യം തുറന്നു പറഞ്ഞത്. തന്റെ ആദ്യ സിനിമയായ ബോയ് […]

1 min read

” എന്റെ സിനിമ അവസരങ്ങൾക്ക് വേണ്ടി അച്ഛൻ ഒരിക്കലും സംസാരിച്ചിട്ടില്ല, ആദ്യമായി സിനിമയെക്കുറിച്ച് സംസാരിച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്” : ഗോകുൽ സുരേഷ്

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകനായ ജോഷിയും ഒന്നിചെത്തിയ ചിത്രമായിരുന്നു പാപ്പൻ. ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകനായ ഗോകുൽ സുരേഷ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു കൂടാതെതന്നെ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയും ചിത്രത്തിൽ ഛായാഗ്രാഹകനായി എത്തിയിരുന്നു. ത്രില്ലർ ജോണർ ഇൽ പുറത്തിറങ്ങിയ സിനിമ മികച്ച അഭിപ്രായം തന്നെയാണ് നേടിയെടുത്തത്. സിനിമാ പ്രവേശനത്തിന് കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞു വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് . അച്ഛൻ […]

1 min read

പ്രേക്ഷകരെ മുൾമുനയിൽ നിർത്തിക്കാനായി ഒരു ഐറ്റം വരുന്നുണ്ട്! അറ്റൻഷൻ പ്ലീസ് ഇന്നുമുതൽ ആരാധകരിലേക്ക്

കാർത്തിക് സുബ്ബരാജ് എന്ന വ്യക്തിയുടെ സംവിധാന മികവിനെ കുറിച്ച് എടുത്തു പറയേണ്ട ആവശ്യമില്ല. പിസ, ജിഗ‍ർതണ്ട, ഇരൈവി, മഹാൻ, പേട്ട, ജഗമേതന്ദിരം തുടങ്ങി പ്രേക്ഷകരെ കോരിത്തരിപ്പിക്കുന്ന സിനിമകൾ സംഭാവന ചെയ്ത കാർത്തിക് സുബ്ബരാജ് നിർമ്മാതാവിന്റെ കുപ്പായം ഇടുന്ന ആദ്യചിത്രം ആരാധകരുടെ മുന്നിലേക്ക് എത്താൻ പോവുകയാണ്. മലയാളത്തിലേക്ക് കാർത്തിക് സുബ്ബരാജ് എത്തുന്നു എന്ന വാർത്ത ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. സ്റ്റോൺ ബെഞ്ച് ഫിലിംസ് ആൻഡ് ഒറിജിനൽസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ പേരിൽ കാർത്തിക് സുബ്ബരാജ് നിർമ്മിക്കുന്ന ആദ്യചിത്രമായ […]

1 min read

മമ്മൂക്ക എപ്പോഴും പറയും വർക്ക് ആണ് പ്രധാനം എന്ന് : മനസ്സുതുറന്ന് ഷൈൻ ടോം ചാക്കോ

മലയാളികൾക്ക് മോഹൻലാലിനെയും മമ്മൂട്ടിയെയും കഴിഞ്ഞാൽ മാത്രമേ മറ്റ് ഏതൊരു താരവും ഉള്ളൂ. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലും മെഗാസ്റ്റാർ ആയ മമ്മൂട്ടിയും അവതരിപ്പിച്ച കഥാപാത്രങ്ങളെ മറ്റൊരു താരത്തിനും ചെയ്യാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഇടം നേടിയ മമ്മൂട്ടിയും മോഹൻലാലും നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന നടന്മാർ തന്നെയാണ്. അവർ ചെയ്ത പല അവിസ്മരണീയമായ കഥാപാത്രങ്ങളെയും ചെയ്യാൻ ഇന്ന് മറ്റൊരു നടൻ ഉണ്ടോ എന്ന് ചോദിച്ചാൽ ധൈര്യത്തോടെ ഇല്ല എന്ന് […]

1 min read

‘സൂപ്പര്‍സ്റ്റാറാവാനല്ല, സൂപ്പര്‍സ്റ്റാര്‍ ആയി തുടരാനാണ് ബുദ്ധിമുട്ട്’; പൃഥ്വിരാജ് സുകുമാരന്‍

നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളസിനിമയുടെ ഐക്കണായി മാറിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. യുവാക്കളും പ്രേക്ഷകരും ഒരുപോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന താരമാണ് പൃഥ്വിരാജ്. ക്യാമറയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് കരിയര്‍ ആരംഭിച്ച താരം ഇന്ന് ഇന്ത്യന്‍ സിനിമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ്. ഇപ്പോഴിതാ പൃഥ്വിരാജ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. ഇന്നത്തെക്കാലത്ത് സിനിമയിലെത്തുക എന്നത് എളുപ്പമാണെന്നും ചാന്‍സ് കിട്ടി ചെയ്ത സിനിമ ഹിറ്റടിച്ചാലും അത് നിലനിര്‍ത്തുന്നതാണ് ബുദ്ധിമുട്ടെന്നും ലാലേട്ടും മമ്മൂക്കയും എന്നോ […]

1 min read

100 കോടി ക്ലബ്ബില്‍ എത്തിയ ദുല്‍ഖറിന് മോഹന്‍ലാലിന്റെ വക ആശംസകള്‍

നടന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. ചിത്രം തിയേറ്ററില്‍ എത്തിയതു മുതല്‍ വന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആഗോളതലത്തില്‍ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണ്. വിവരം പുറത്തു വിട്ടത് ദുല്‍ഖര്‍ തന്നെയാണ്. ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റര്‍ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്റെ മുതല്‍ മുടക്ക്. ദുല്‍ഖര്‍ സല്‍മാന്റെ […]

1 min read

‘ആര്‍ആര്‍ആര്‍ തന്നത് ഒരു സര്‍ക്കസ് കാണുന്ന പ്രതീതിയാണ് ‘; വിമര്‍ശിച്ച് രാംഗോപാല്‍ വര്‍മ

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ആര്‍ആര്‍ആര്‍. വമ്പന്‍ സിനിമകളെയും പിന്നിലാക്കി ബോക്‌സ് ഓഫീസില്‍ വന്‍ പടയോട്ടം നടത്തിയ ചിത്രം കൂടിയായിരുന്നു. മാര്‍ച്ച് 25ന് തിയറ്ററുകളില്‍ എത്തിയ ആര്‍ആര്‍ആര്‍ 1100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതായിരുന്നു ആര്‍ആര്‍ആറിന്റെ ഏറ്റവും വലിയ പ്രത്യേകത. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജയ് ദേവ്ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, […]

1 min read

‘അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഭാവന’ ; മഞ്ജു വാര്യര്‍

മലയാളത്തിലെ മികച്ച നടിമാരാണ് ഭാവനയും, മഞ്ജു വാര്യരും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. രണ്ടു പേരും സിനിമാ മേഖലയില്‍ സജീവമാണെങ്കിലും, ഇവരും ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. എന്നാല്‍ പോലും ഓഫ് സ്‌ക്രീനില്‍ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. സ്വന്തം ചേച്ചിയെ പോലെയാണ് ഭാവനയ്ക്ക് മഞ്ജുവെന്നാണ് പൊതുവെയുള്ള സംസാരം. തന്നെ വഴക്കു പറയാന്‍ അധികാരമുള്ള വരില്‍ ഒരാള്‍ മഞ്ജു ചേച്ചിയാണെന്ന് മുന്‍പ് ഒരിക്കല്‍ ഭാവന പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം ഇവരുമായി കാത്തു സൂക്ഷിക്കുന്നുണ്ട്. അതേസമയം, സിനിമാ രംഗത്ത് […]

1 min read

‘പ്രായത്തെ തോല്‍പ്പിച്ച രണ്ടുപേര്‍, കാലങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ മാറി നില്‍ക്കുന്നു’; അനശ്വരമായ ഓര്‍മ്മ ഓര്‍ത്തെടുത്ത് ശ്വേത മേനോന്‍

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച താരമാണ് നടി ശ്വേത മേനോന്‍. മോഡലിങ്ങില്‍ നിന്നുമാണ് ശ്വേതയുടേയും വരവ്. മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത മേനോന്‍ സിനിമയിലെത്തുന്നത്. ഈ സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട ജോഡികളായി ഇരുവരും. ചുരുക്കം സിനിമകളില്‍ മാത്രമാണ് മമ്മൂട്ടിയും ശ്വേതയും ഒന്നിച്ചഭിനയിച്ചതെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമയാണ് അനശ്വരം. ചിത്രത്തിലെ താരപദം ചേതോഹരം മലയാളത്തിലെ എവര്‍ഗ്രീന്‍ ഗാനമാണ്. ഓണം റിലീസായി ഇറങ്ങിയ അനശ്വരം സിനിമ തീയറ്ററില്‍ വലിയ വിജയം നേടിയില്ല. പടം […]