19 Nov, 2025
1 min read

വയനാട്ടിലെ ആദിവാസി സഹോദരങ്ങള്‍ക്കായി ഓണക്കോടികള്‍ വിതരണം ചെയ്ത് നടന്‍ മമ്മൂട്ടിയുടെ ‘കെയര്‍ ആന്‍ഡ് ഷെയര്‍’! മാതൃക

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ, മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ് നാം എല്ലാം സ്‌നേഹത്തോടെ വിളിക്കുന്ന മമ്മൂക്ക. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. മമ്മൂട്ടി എന്നാല്‍ സിനിമാ പ്രേമികള്‍ക്ക് അതൊരു വികാരം തന്നെയാണ്. ആരാധകരുടെ ഇടനെഞ്ചിലാണ് മമ്മൂട്ടിയുടെ സ്ഥാനം. പലപ്പോഴും മമ്മൂട്ടിയുടേതായി പുറത്തുവരുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ […]

1 min read

കുടുംബത്തോടൊപ്പം നിറചിരിയോടെ സുരേഷ് ഗോപി ; ആശംസകളുമായി പ്രേക്ഷകര്‍

എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്‍. സിനിമയിലൂടെ ഒരു കാലത്ത് സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകര്‍ നിരവധിയാണ്. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. താരത്തിന്റെ കുടുംബവും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളില്‍ മാത്രമല്ല പേഴ്‌സണല്‍ സന്തോഷങ്ങളിലും ജനങ്ങള്‍ പങ്കുചേരാറുണ്ട്. നടനും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ […]

1 min read

‘തിരുവോണത്തിന് ഏഷ്യാനെറ്റില്‍ ബ്രോ ഡാഡി, ഈ സിനിമ തിയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്’ ; ആരാധകന്റെ കുറിപ്പ് വൈറല്‍

ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സുകുമാരനും മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളായെത്തിയ ബ്രോ ഡാഡി. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ച ചിത്രമായിരുന്നു ബ്രോ ഡാഡി. പൃഥ്വിരാജ് തന്നെയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ജോണ്‍ കാറ്റാടി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ മകനായ ഈശോ കാറ്റാടിയായി എത്തിയതും പൃഥ്വിരാജ് തന്നെ. ഓണാഘോഷത്തിന്റെ ഭാഗമായി ഏഷ്യാനെറ്റില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ആയി ബ്രോ ഡാഡിയും എത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ ബ്രോ ഡാഡി […]

1 min read

‘ദശരഥം രണ്ടാം ഭാഗം എന്റെ നഷ്ടം, ഇനി മോഹന്‍ലാലിനെ സമീപിക്കില്ല, എന്നെ ആവശ്യമെങ്കില്‍ ഇങ്ങോട്ട് വരാം’ ; സിബി മലയില്‍

മലയാളത്തില്‍ നിരവധി സിനിമകളില്‍ ഒന്നിച്ചുപ്രവര്‍ത്തിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-സിബി മലയില്‍ ടീം. ഇവരുടെതായി പുറത്തിറങ്ങിയ മിക്ക സിനിമകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മോഹന്‍ലാലിന് കരിയറില്‍ വഴിത്തിരിവായ നിരവധി കഥാപാത്രങ്ങള്‍ സിബി മലയില്‍ സിനിമകളിലൂടെ ലഭിച്ചിരുന്നു. ഭരതം, കിരീടം, ഹിസ് ഹൈനസ് അബ്ദുളള, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ദശരഥം, സദയം, കമലദളം തുടങ്ങിയവയെല്ലാം ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളാണ്. തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന ചിത്രമാണ് ദശരഥം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച […]

1 min read

മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സിനിമ പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തും ; മേക്കിംഗ് വീഡിയോ ട്രെന്‍ഡിംങ്

മമ്മൂട്ടി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘റോഷാക്ക്’. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും ‘റോഷാക്കി’നുണ്ട്. ചിത്രത്തിന്റെതായി പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസറ്ററും സെക്കന്റ് ലുക്ക് പോസ്റ്ററുകളുമെല്ലാം വൈറലായിരുന്നു. ഈ അടുത്തായിരുന്നു ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ആദ്യ പോസ്റ്റര്‍ പോലെ തന്നെ ഉദ്വേഗം ജനിപ്പിക്കുന്നതായിരുന്നു രണ്ടാമത്തെ പോസ്റ്ററും. ഇപ്പോഴിതാ ഭയത്തിന്റെ മൂടുപടവുമായെത്തി പ്രേക്ഷകരില്‍ ആകാംക്ഷ ഉളവാക്കിയ റോഷാക്ക് ചിത്രത്തിന്റെ […]

1 min read

‘ആശിർവാദ് സിനിമാസിന്റെ വിജയത്തിന് പിന്നിൽ ആന്റണി പെരുമ്പാവൂർ’ എന്ന് മോഹൻലാൽ

മോഹൻലാൽ സിനിമകളെ രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടികൊടുക്കാൻ ഒരുങ്ങുകയാണ് ആശിർവാദ് സിനിമാസ്. രാജ്യാന്തര തലത്തിലുള്ള ആരാധകരിലേക്ക് എല്ലാ ചിത്രങ്ങളെയും കൂടുതൽ ജനശ്രദ്ധ നേടി കൊടുക്കുക എന്ന ഉദ്ദേശത്തോടെ ആശിർവാദ് സിനിമാസ് തങ്ങളുടെ ഏറ്റവും പുതിയ ശൃംഖല ദുബായിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ കൂടെ തന്നെ 20 ഭാഷകളിലേക്ക് മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് ഡബ്ബ് ചെയ്ത് ഇറക്കാനും തീരുമാനമായിട്ടുണ്ട്. ദുബായിലെ പുതിയ ഓഫീസ് തുടങ്ങുന്നതിനോടൊപ്പം തന്നെ ഗൾഫിൽ സിനിമ വിതരണ രംഗത്ത് കൂടി സജീവമാകുകയാണ് ആശിർവാദ് സിനിമാസ്. […]

1 min read

‘ഏറ്റവും മികച്ച മനുഷ്യരില്‍ ഒരാളാണ് സുരേഷ് ഗോപി, എന്റെ സിനിമ നിന്നുപോകുന്ന അവസ്ഥയില്‍ സാമ്പത്തികമായി തുണയായത് അദ്ദേഹമാണ്’ ; അനൂപ് മേനോന്‍

മലയാളസിനിമയിലെ നിറസാന്നിധ്യമാണ് അനൂപ് മേനോന്‍. നടന്‍ എന്ന നിലയില്‍ മാത്രമല്ല സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അനൂപ് മേനോന്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ടെവിഷനിലൂടെയായിരുന്നു അനൂപ് മേനോന്റെ തുടക്കം. അവതാരകനായും സീരിയല്‍ താരമായും കയ്യടി നേടിയ ശേഷമാണ് അനൂപ് സിനിമയിലെത്തിയത്. സിനിമയിലും സ്വന്തമായൊരു ഇടം നേടിയെടുക്കാന്‍ അനൂപിന് സാധിച്ചു. പദ്മയാണ് അനൂപിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. ഇപ്പോഴിതാ സുരേഷ് ഗോപി തനിക്ക് ചെയ്തു തന്ന സഹായത്തെക്കുറിച്ച് തുറന്ന് […]

1 min read

“വിളിച്ചപ്പോൾ തന്നെ വന്നതിനു നന്ദി”: മോഹൻലാലിന്റെ വാക്കുകൾക്ക് ശ്രീനിവാസൻ നൽകിയ മറുപടി ഇങ്ങനെ

മലയാളികൾ എക്കാലവും ഓർമ്മിക്കുന്ന കൂട്ടുകെട്ട് ആണ് മോഹൻലാൽ ശ്രീനിവാസൻ. ഇവർ ഒന്നിച്ച് എത്തിയ സിനിമകളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളായിരുന്നു. അതു കൊണ്ടു തന്നെ മലയാളികൾ ഏറ്റവും കൂടുതൽ ആസ്വദിച്ച കോമഡികളും ഇവരുടെ ചിത്രത്തിലെ തന്നെയാണ് എന്ന് പറഞ്ഞാൽ യാതൊരു തെറ്റുമില്ല. വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് ഒരേ വേദിയിൽ എത്തിയത്. അടുത്തിടെ നടന്ന ഒരു പരിപാടിയിൽ ഇരുവരും ഒന്നിച്ച് ഒരു വേദിയിൽ എത്തിയത് വളരെ വൈറലായ വാർത്തയായിരുന്നു. ശ്രീനിവാസനെ വേദിയിലേക്ക് ക്ഷണിച്ചു മോഹൻലാൽ ചുംബനം […]

1 min read

‘കഥ പറയുന്നതിനിടയില്‍ സുരേഷ് ഗോപി എഴുന്നേറ്റ് പോയി, വാങ്ക് വിളിച്ചപ്പോള്‍ നോമ്പ് തുറക്കല്‍ സാധനങ്ങളെത്തി’ ; സുരേഷ് ഗോപിയെക്കുറിച്ച് സംവിധായകന്‍ സമദ് മങ്കട

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപി എന്ന നടന്‍. സിനിമയിലൂടെ ഒരു കാലത്ത് സുരേഷ് ഗോപി ഉണ്ടാക്കിയെടുത്ത ആരാധകര്‍ നിരവധിയാണ്. നിര്‍ധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേള്‍ക്കുമ്പോള്‍ തന്നാല്‍ കഴിയും വിധം സഹായിക്കാന്‍ സുരേഷ് ഗോപി ശ്രമിക്കാറുണ്ട്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ മെഗാഹിറ്റിലേക്ക് കാലൊടുത്ത് വെച്ചിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍ സമദ് മങ്കട. നടന്റെ […]

1 min read

പാപ്പന്‍ സിനിമയെ നെഗറ്റീവ് പറഞ്ഞവര്‍ പ്രധാനമായും പറഞ്ഞത് രണ്ട് കാര്യങ്ങളാണ് ; സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് വൈറലാവുന്നു

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പാപ്പന്‍. നീണ്ട ഇടവേളക്ക് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ചിത്രം വന്‍ വിജയമാണ് നേടിയത്. റിലീസ് ദിനം മുതല്‍ ബോക്‌സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രം ഇതുവരെ നേടിയത് 50 കോടിയ്ക്ക് മുന്നില്‍ ആണ്. സുരേഷ് ഗോപിയും മകന്‍ ഗോകുലും ആദ്യമായി ഒന്നിച്ച ചിത്രമാണ് പാപ്പന്‍. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്നായിരുന്നു സുരേഷ് ഗോപി […]