20 Nov, 2025
1 min read

റോഷാക്ക് മാത്രമല്ല… ബിന്ദു പണിക്കര്‍ നായകന്മാരെ മാറ്റി നിർത്തി സ്കോർ ചെയ്ത ചിത്രങ്ങള്‍ വേറെയും ഉണ്ട്

മമ്മൂട്ടിയും ബിന്ദു പണിക്കരും മത്സരിച്ചഭിനയിച്ച റോഷാക്ക് എന്ന ചിത്രത്തെ കുറിച്ചാണ് ഇപ്പോൾ എവിടെയും ചർച്ച നടക്കുന്നത്. എന്നാൽ ബിന്ദു പണിക്കർ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കാൾ കൂടുതലായി ആളുകൾ എടുത്തു പറയുന്ന കഥാപാത്രം ബിന്ദു പണിക്കരുടെ സീത ആണ്. സിനിമയുടെ പ്രമോഷന് സമയത്തു തന്നെ ഇക്കാര്യത്തെക്കുറിച്ച് മമ്മൂട്ടി തുറന്നു പറഞ്ഞിരുന്നു. വളരെ അസാധ്യമായ ഒരു കഥാപാത്രമാണ് ബിന്ദു പണിക്കർക്ക് ലഭിച്ചത്. ബ്രില്യൻ പെർഫോമൻസ്സും ബ്രില്യൻ റോളും ആണ് ഇത് എന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് മെഗാസ്റ്റാർ തന്നെ തുറന്ന് പറഞ്ഞിരുന്നത്. ബിന്ദു പണിക്കർ […]

1 min read

‘റോഷാക്കില്‍ ഒരു ഡയലോഗോ സ്വന്തം മുഖമോ വെളിപ്പെടുത്തുന്നില്ല എന്ന് അറിഞ്ഞിട്ടും അഭിനയിക്കാന്‍ കാണിച്ച മനസ്സ്’; ആസിഫ് അലിയെ പുകഴ്ത്തി കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ കാലം കൊണ്ട സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ആസിഫിനായി. ഋതുവിലൂടെ എത്തിയ താരം ഇപ്പോള്‍ കൊത്ത് എന്ന സിനിമ വരെ എത്തി നില്‍ക്കുകയാണ്. വില്ലനായി എത്തി പിന്നീട് നായകനായി മാറി ഒട്ടനവധി കഥാപാത്രങ്ങള്‍ സമ്മാനിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് ആസിഫ് അലിക്ക് സാധിച്ചു. ഇപ്പോഴിതാ മമ്മൂട്ടി നായകനായെത്തിയ റോഷാക്ക് ചിത്രത്തിലും ആസിഫ് അലി ഒരു നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് […]

1 min read

‘ആദ്യ ഷോട്ട് മുതൽ പ്രേക്ഷകരെ ഒരു പ്രത്യേക മൂഡിലേക്ക് കൊണ്ടുപോകുന്ന സൈക്കോ ഇല്ലാത്ത ഒരു അസാധ്യ സൈക്കോ പടം’ ; ഡൂൾന്യൂസിന്റെ റോഷാക്ക് റിവ്യൂ അറിയാം

നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് റോഷാക്ക്. പ്രഖ്യാപനം തുടങ്ങിയ സമയം മുതൽ തന്നെ ഉദ്വേഗം നിറച്ചാണ് പ്രേക്ഷകർ ഈ ചിത്രത്തെ നോക്കി കണ്ടിരുന്നത്. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഒരു റിവ്യൂ ആണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ഏറ്റവും മികച്ച രീതിയിൽ എടുത്തു പറയാവുന്ന ഒരു ഘടകം എന്നത് ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം തന്നെയാണ്. എന്നാൽ സാധാരണ ത്രില്ലെർ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരുപാട് കാര്യങ്ങൾ ഈ ചിത്രത്തിൽ കാണാൻ സാധിക്കും. സാധാരണ […]

1 min read

ലോക സിനിമയിലെ തന്നെ ആദ്യ വേറിട്ട പടം…! റിലീസ് ദിനം റോഷാക്ക് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ആരാധകരും സിനിമ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു റോഷാക്ക്. ചിത്രം തിയേറ്ററില്‍ റിലീസിനെത്തിയപ്പോള്‍ വന്‍ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ലൂക്ക ആന്‍ണിയായുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ചര്‍ച്ചാവിഷയം റോഷാക്ക് ആണ്. ബോക്‌സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സ്ഥിരീകരിക്കാത്ത കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. […]

1 min read

‘മമ്മൂട്ടി എന്ന നടന്‍ തന്നെയാണ് റോഷാക്കിന്റെ നട്ടെല്ല്, വോയിസ് മോഡുലേഷനും, ശരീര ഭാഷയുമൊക്കെ അത്രമേല്‍ ഗംഭീരം’; കുറിപ്പ് വായിക്കാം

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി നായകനായെത്തിയ ചിത്രം രണ്ടാം ദിനത്തിലും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മമ്മൂട്ടി കമ്പനി എന്ന പുതിയ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം […]

1 min read

“എനിക്ക് ഉറപ്പുണ്ട് ആദ്യ കാഴ്ച്ചയിൽ നിങ്ങൾ അനുഭവിച്ച റോഷാക് ആയിരിക്കില്ല രണ്ടാം കാഴ്ച്ചയിൽ”… സിനിമാ മോഹി വിനായകിന്റെ കുറിപ്പ്

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്’ ഇന്നലെയാണ് തിയേറ്ററുകളിൽ എത്തിയത്. ഗംഭീര പ്രതികരണങ്ങളാണ് റോഷാക്കിന് കിട്ടിക്കൊണ്ടിരിക്കുന്നത്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത പുത്തൻ സ്റ്റൈലിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. റോഷാക് കണ്ട് ഇറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് എക്സൈറ്റഡായിരിക്കുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി ഇന്നുവരെ അഭിനയിച്ചിട്ടുള്ളതിൽ നിന്നും വളരെ വ്യത്യസ്തമായ കഥാപാത്രമാണിത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു […]

1 min read

‘നായകന്‍ വില്ലനെ തല്ലി തോല്‍പ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയില്‍ നിന്നെല്ലാം മാറിയിട്ടുണ്ട് റോഷാക്ക്’ ; കുറിപ്പ് വൈറല്‍

സമീപകാല മലയാള സിനിമയില്‍ റിലീസിനു മുന്‍പേ വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം തിയേറ്ററില്‍ രണ്ടാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. സോഷ്യല്‍ മീഡിയ നിറയെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. സിനിമ കണ്ടിറങ്ങിയവരെല്ലാം മികച്ച അഭിപ്രായമാണ് പറയുന്നത്. ഇപ്പോഴിതാ ശരത്ത് കണ്ണന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്. നായകന്‍ വില്ലനെ തല്ലി തോല്‍പ്പിക്കുക, ഇടിച്ച് കൊല്ലുക എന്ന പരമ്പരാഗത ശൈലിയില്‍ […]

1 min read

“ഏറെ ബുദ്ധിമുട്ടുള്ള ഒരു കഥാപാത്ര സൃഷ്ടിയെ വളരെ അനായാസമായി മമ്മൂക്ക കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ ആഹ്ലാദവും അഭിമാനവും തോന്നും…” റോഷാക്കിലെ മമ്മൂട്ടിയുടെ അഭിനയത്തെകുറിച്ച് സിനിമ പ്രേക്ഷകൻ ജയൻ വന്നേരി പറയുന്നു

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷക്’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗംഭീര പ്രതികരണങ്ങളാണ് റോഷാക് നേടിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി സിനിമയിൽ എത്തിയിരിക്കുന്നത്. റോഷാക് കണ്ടിറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവരാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷോർണൂർ എന്നിവരും […]

1 min read

“ഇങ്ങേർക്കല്ലാതെ മറ്റൊരുത്തനും പൂർണ്ണതയിൽ എത്തിക്കാൻ പറ്റാത്ത കഥാപാത്രം”.. റോഷാക് കണ്ട പ്രേക്ഷകന്റെ പ്രതികരണം

മമ്മൂട്ടി നായകനായ ‘റോഷാക്’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. റോഷാക് കണ്ടവരെല്ലാം തന്നെ മമ്മൂട്ടിയുടെ അഭിനയം കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്തൊരു മുഖവുമായി ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. റോഷാക്കിന്റെ തിരക്കഥ ഒരുക്കിയത് ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആയ സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ നിർമ്മാണ […]