Latest News
‘മോഹൻലാൽ അഭിനയ ജീവിതം വെടിഞ്ഞ് സന്യാസ ജീവിതത്തിലേക്ക്…’ : പല്ലിശേരി പറയുന്നത് ഇങ്ങനെ..
മലയാള സിനിമ പ്രേമികള്‍ക്ക് ഒരു വികാരമാണ്. വില്ലനായും ചിരിപ്പിക്കുന്ന നായകനായും, തിളങ്ങി നില്‍ക്കുന്ന ലാലേട്ടന്റെ പ്രയാണം വില്ലന്‍ നരേന്ദ്രനിലൂടെയാണ്. പിന്നീട് മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒരുനൂറ് കഥാപാത്രങ്ങള്‍. അതില്‍ ഇന്ദുചൂഢനും ജഗന്നാഥനും, നീലകണ്ഠനും, ജയകൃഷ്ണനും, ലൂസിഫറും, ഓടിയനും ഒക്കെയും എടുത്തുപറയേണ്ട വിസ്മയങ്ങള്‍ തന്നെയാണ്. നാല് പതിറ്റാണ്ടോളം നീളുന്ന അഭിനയജീവിതത്തില്‍ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ നിരവധിയേറെ കഥാപാത്രങ്ങളാണ് മോഹന്‍ലാല്‍ എന്ന മഹാനടന്‍ സമ്മനിച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമാമേഖലയിലെ അണിയറക്കഥകള്‍ എഴുതി വിവാദത്തിലായ എഴുത്തുകാരനായ രത്‌നകുമാര്‍ പല്ലിശ്ശേരി മോഹന്‍ലാല്‍ സന്യാസജീവിതത്തിലേക്ക് കടക്കുകയാണെന്ന് […]
“ഞങ്ങൾ ട്രിവാൻഡ്രം ലോഡ്ജിന്റെ സെക്കൻഡ് പാർട്ട് ചെയ്യുന്നുണ്ട്. കഥാപാത്രങ്ങളെല്ലാം മാറും. ട്രിവാൻഡ്രം ലോഡ്ജിലെ ഒന്നോ രണ്ടോ ആളുകൾ മാത്രമായിരിക്കും ഉണ്ടാകുക”… ട്രിവാൻഡ്രം ലോഡ്ജിന് സെക്കൻഡ് പാർട്ട് ഉണ്ടാകുമെന്ന് അനൂപ് മേനോൻ
കേരള രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘വരാൽ’ എന്ന ചിത്രം ഇന്നലെയാണ് തിയറ്ററുകളിൽ എത്തിയത്. കണ്ണനാണ് വരാൽ സംവിധാനം ചെയ്തിരിക്കുന്നത്. ആടുപുലിയാട്ടം, പട്ടാഭിരാമന്‍, മരട് 357 എന്നിവയ്ക്ക് ശേഷം കണ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വരാല്‍. ചിത്രത്തിൽ നടനായും തിരക്കഥാകൃത്തായും അനൂപ് മേനോൻ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. സണ്ണി വെയിൻ, പ്രകാശ് രാജ്, സുരേഷ് കൃഷ്ണ, സെന്തിൽ കൃഷ്ണ, ഗൗരി നന്ദ, രഞ്ജി പണിക്കർ, സോഹൻ സീനുലാൽ, കൊല്ലം തുളസി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ […]
‘ഇപ്പോഴത്തെ താരങ്ങള്‍ നമ്മളൊന്ന് ചിരിച്ചാല്‍ തിരിച്ച് ചിരിക്കാന്‍ പോലും താല്‍പര്യമില്ലാത്തവരാണ്’; അര്‍ച്ചന മനോജ്
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. കൂടുതലും വില്ലത്തി വേഷം അവതരിപ്പിക്കാറുള്ള നടി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്ന് ഇന്നും സജീവമായി തുടരുകയാണ്. നായികയായി സീരിയലില്‍ സജീവമായി നിന്ന താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലില്‍ നായികയുടെ അമ്മ വേഷത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. പുതിയതായി വരുന്ന സീരിയല്‍ താരങ്ങള്‍ക്ക് […]
“ഇതെങ്ങനെയാണ് മമ്മൂക്ക ആവിഷ്കരിക്കുക എന്ന് ഒരു വിദ്യാർത്ഥിയുടെ താൽപര്യത്തോടെ ആ സീൻ ഷൂട്ട് ചെയ്തപ്പോൾ ഞാൻ കണ്ടിരുന്നു”… മമ്മൂട്ടിയുടെ അഭിനയത്തെക്കുറിച്ച് നടൻ ജഗദീഷ് പറയുന്നു
പ്രേക്ഷക നിരൂപക പ്രശംസകളോടെ ‘റോഷാക്ക്’ മികച്ച രീതിയിലാണ് തിയേറ്ററുകളിൽ സംപ്രേഷണം തുടരുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം കൂടിയാണ് ‘റോഷാക്ക്’. റോഷാക്കിൽ മമ്മൂട്ടിയെ പല രൂപത്തിലും ഭാവത്തിലും കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറായ റോഷാക്കിന്റെ വിശേഷങ്ങളും ചർച്ചകളും തുടർന്നുകൊണ്ടിരിക്കുകയാണ്. റോഷാക്ക് ഇപ്പോൾ വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തിരിക്കുകയാണ്. യു.കെ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് ചിത്രം […]
കരള്‍രോഗത്തിന് ചികിത്സയില്‍ കഴിയുന്ന നടന്‍ വിജയന്‍ കാരന്തൂരിന് പണം സമാഹരിച്ച് കുന്ദമംഗലം മഹല്ല് കമ്മിറ്റി
നിരവധി സിനിമയില്‍ ചെറുതും വലതുമായ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും നാടക-സീരിയല്‍ മേഖലകളില്‍ തന്റേതായ അടയാളപ്പെടുത്തലുകള്‍ നടത്തുകയും ചെയ്ത കലാകാരനാണ് വിജയന്‍ കാരന്തൂര്‍. 1973-ല്‍ പുറത്തിറങ്ങിയ മരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലെത്തുന്നത്. വേഷം, ചന്ദ്രോത്സവം, വാസ്തവം, നസ്രാണി, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പരുന്ത്, സാള്‍ട്ട് ആന്‍്ഡ് പെപ്പര്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഇപ്പോള്‍ അദ്ദേഹം ഗുരുതര കരള്‍രോഗം പിടിപെട്ടു ചികിത്സയിലാണ്. അഞ്ചുവര്‍ഷമായി തുടരുന്ന രോഗം കഴിഞ്ഞ മൂന്നുമാസമായി മൂര്‍ധന്യാവസ്ഥയിലാണ്. കരള്‍ മാറ്റിവെക്കുകയാണ് മുന്നിലുള്ള […]
‘മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ക്രിസ്റ്റഫറിലൂടെ ബി ഉണ്ണികൃഷ്ണന്‍ വമ്പന്‍ തിരിച്ച് വരവ് നടത്തും’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളി പ്രേക്ഷകര്‍ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണന്‍. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട്. മോഹന്‍ലാലിന്റെ മാസ് ആക്ഷന്‍ ചിത്രമായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ഒരു ചിത്രവുമായി മേഹന്‍ലാല്‍ എത്തുന്നത്. 2017 ല്‍ പുറത്ത് വന്ന വില്ലന് ശേഷമാണ് ആറാട്ടിലൂടെ ഈ ജോഡി വീണ്ടും ഒന്നിച്ചത്. മമ്മൂട്ടിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി […]
‘സുരേഷ് ഗോപിയെ ഭാവി മുഖ്യമന്ത്രിയായാണ് കാണുന്നത്, മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണം’; രാമസിംഹന്‍ അബൂബക്കര്‍
മലയാളികളുടെ പ്രിയ താരമായ സുരേഷ് ഗോപിയെ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം മംുതല്‍ പുറത്തുവരുന്നത്. കോര്‍ കമ്മിറ്റി വിപുലപ്പെടുത്താന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഇപ്പോഴിതാ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. സുരേഷ് ഗോപിയെ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നതെന്നും അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അത് ഭാവിയില്‍ സംഭവിക്കുമെന്ന് വിശ്വാസമുണ്ടെന്നും രാമസിംഹന്‍ പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ […]
‘കാല് തൊട്ട് വന്ദിക്കാത്തതിന് ആ മഹാനടന്‍ സെറ്റില്‍ ബഹളമുണ്ടാക്കി’ ; അര്‍ച്ചന മനോജ് വെളിപ്പെടുത്തുന്നു
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് അര്‍ച്ചന മനോജ്. കൂടുതലും വില്ലത്തി വേഷം അവതരിപ്പിക്കാറുള്ള നടി സിനിമകളിലും ഇപ്പോള്‍ സജീവമാണ്. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് വന്ന് ഇന്നും സജീവമായി തുടരുകയാണ്. നായികയായി സീരിയലില്‍ സജീവമായി നിന്ന താരം ഇപ്പോള്‍ അമ്മ വേഷങ്ങളിലാണ് അഭിനയിക്കുന്നത്. സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലര്‍ എന്ന സീരിയലില്‍ നായികയുടെ അമ്മ വേഷത്തിലാണ് അര്‍ച്ചന ഇപ്പോള്‍ അഭിനയിക്കുന്നത്. താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വൈറലാവുന്നത്. പുതിയതായി വരുന്ന സീരിയല്‍ താരങ്ങള്‍ക്ക് […]
“സിനിമ കണ്ടിട്ട് ആളുകൾ ചീത്തയാകുന്നത് അപൂർവ്വമാണ്. സിനിമ ഉണ്ടാകുന്നതിനു മുമ്പ് മനുഷ്യനും കുറ്റകൃത്യങ്ങളുമുണ്ട്”… ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട് പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണം
‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ‘റോഷാക്ക്’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഒരു സൈക്കോളജിക്കൽ റിവഞ്ച് ത്രില്ലറാണ്. ബ്ലോക്ക് ബസ്റ്റർ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങൾ ദുബായിലും മറ്റുമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ റോഷാക്ക് സിനിമയുടെ പ്രസ് മീറ്റിൽ മമ്മൂട്ടിയുടെ പ്രതികരണമാണ് ചർച്ചയാകുന്നത്. ഇലന്തൂരിലെ നരബലി കേസുമായി ബന്ധപ്പെട്ട ആയിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സിനിമ കണ്ട് മനുഷ്യർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് […]
“പടം കണ്ടപ്പോൾ മനസ്സിലായി ആൾക്കാരുടെ ഉള്ളിലുള്ള, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം എന്താണെന്ന്”… അമൽ നീരദിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്നു
ഷൈൻ ടോം ചാക്കോയെ നായകനാക്കി അച്ചു വിജയൻ സംവിധാനം ചെയ്ത ‘വിചിത്രം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ക്ലീൻ യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നിഖിൽ രവീന്ദ്രൻ തിരക്കഥയെഴുതിയ ചിത്രത്തിൽ ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കെതഗി നാരായൺ തുടങ്ങിയവരും അണിനിരക്കുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകത കൊണ്ടും വിചിത്രം ശ്രദ്ധേയമായൊരു ചിത്രമാണ്. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ […]