Latest News
”പഴയ മോഹന്‍ലാലിനെയോ പുതിയ മോഹന്‍ലാല്‍ എന്നോ ഒന്നുമില്ല, വേണ്ടത് നല്ല കഥാപാത്രങ്ങളും നട്ടെല്ലുള്ള തിരക്കഥകളും ” ; കുറിപ്പ് വൈറല്‍
പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍താരമായി മാറ്റമില്ലാതെ തുടരുന്ന താരമാണ് മോഹന്‍ലാല്‍. കഥാപാത്ര വൈവിധ്യങ്ങളിലൂടെ ഏതു വേഷവും തനിക്ക് മാത്രം കഴിയുന്ന ചില പ്രകടനങ്ങളിലൂടെ അവിസ്മരണീയമാക്കുകയുണ്ടായി. വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ 2022-ല്‍ എത്തി നില്‍ക്കുമ്പോള്‍ മോഹന്‍ലാല്‍ എന്ന നടനെ അയാള്‍ ചെയ്തുവെച്ച അതിമനോഹരമായ വേഷങ്ങളില്‍ ഇപ്പോള്‍ സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര രീതിയിലായിട്ടുണ്ടെന്ന് പലരും പറയുന്നു. ആ പ്രതാപ കാലത്തെ വേഷങ്ങളില്‍ അയാളെ ഇന്ന് കാണാന്‍ കൊതിക്കുന്നുണ്ടെന്നും പ്രേക്ഷകര്‍ പറയുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രാഗീത് ആര്‍ […]
‘മമ്മൂക്ക അങ്ങനെ പറഞ്ഞിട്ടില്ല. വാക്കുകള്‍ എഡിറ്റ് ചെയ്ത് ചേര്‍ത്തത്’ ; സോഷ്യല്‍ മീഡിയയില്‍ പരക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ
മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന പുതിയ സിനിമയാണ് ‘കാതല്‍’. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ നടന്നു. പ്രസ്തുത ചടങ്ങില്‍ മമ്മൂട്ടിയും കാതലിന്റെ അഭിനേതാക്കളും മമ്മൂക്കയുടെ സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. പൂജയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡികളില്‍ വൈറലാവുന്നത്. ഇതില്‍ മമ്മൂട്ടി ഹോളില്‍ കയറി വരുന്ന ഒരു വീഡിയോയില്‍ ക്യാമറയുമായി നില്‍ക്കുന്നവരോട് മമ്മൂട്ടിയുടെ കൂടെയുള്ള ഒരാള്‍ ‘മോനെ, […]
വീണ്ടും ഒടിടിയിലേക്ക് മമ്മൂട്ടി… നന്‍പകല്‍ നേരത്ത് മയക്കം ഒടിടി മുഖാന്തരം റിലീസ് ചെയ്യും
മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. ഹിറ്റ് ഫിലിം മേക്കറും മലയാളത്തിന്റെ മെഗാസ്റ്റാറും ആദ്യമായി ഒന്നിക്കുന്നുവെന്നത് തന്നെയാണ് അതിനുകാരണം. കഴിഞ്ഞ ദിവസം പുതിയ പോസ്റ്ററുമായി മമ്മൂട്ടി എത്തിയിരുന്നു. മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സര വിഭാഗത്തിലേക്ക് നന്‍പകല്‍ നേരത്ത് മയക്കം തെരഞ്ഞെടുത്തതിന്റെ സന്തോഷവും മമ്മൂട്ടി പങ്കുവച്ചിരുന്നു. അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തത്. ഒരു […]
‘ജോര്‍ജ്ജുകുട്ടി പറഞ്ഞ അതേ ഡയലോഗാണ് റോഷാക്കിലെ സീതയുടെയും പ്രത്യയശാസ്ത്രം’; കുറിപ്പ് വൈറല്‍
മമ്മൂട്ടിയുടെ, പരീക്ഷണ സ്വഭാവമുള്ള ലൂക്ക് ആന്റണിയെന്ന കഥാപാത്രത്തിന്റെ പേരില്‍ നിരൂപക-പ്രേക്ഷക പ്രശംസ നേടി നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിരവധി റിവ്യൂകളായിരുന്നു ചിത്രം കണ്ടതിന് ശേഷം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചത്. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടി (ദൃശ്യം) […]
ഹിറ്റ് മേക്കര്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ ‘ഖലിഫ’ ; ചിത്രീകരണം മാര്‍ച്ചില്‍, ആകാംഷയോടെ സിനിമാപ്രേമികള്‍
പോക്കിരി രാജക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഖലീഫ. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത് പൃഥ്വിരാജിന്റെ ജന്മദിനത്തിലായിരുന്നു. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്ന തലക്കെട്ടോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ദുബായ് പശ്ചാത്തലം ആയിട്ടായിരിക്കും ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ചിത്രം ഒരുങ്ങുന്നത്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം ഇന്നോവേഷന്‍, യൂട്ട്ലി ഫിലിംസ്, സരിഗമ എന്നിവയുടെ ബാനറില്‍ ജിനു എബ്രഹാം, ഡോള്‍വിന്‍ […]
ആടുതോമയും ചാക്കോ മാഷും ബിഗ് സ്‌ക്രീനില്‍ തിരിച്ചെത്തുന്നു ; റീമാസ്റ്ററിങ് പതിപ്പിന്റെ അപ്‌ഡേറ്റ് പങ്കുവെച്ച് ഓള്‍ഡ് മങ്ക്‌സ് ഡിസൈന്‍സ്
മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടു തോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. മലയാളികള്‍ ഏറെക്കാലമായി കേള്‍ക്കുന്നതാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം തിയറ്ററില്‍ പുതിയ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുമെന്ന്. അതു സംബന്ധിച്ചുള്ള അപ്‌ഡേഷനുകള്‍ ഇടക്കാലത്ത് പുറത്തുവരികയും ചെയ്തിരുന്നു. സ്ഫടികം സിനിമയെ ഇത്രമാത്രം സ്നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി ആടുതോമയും ചാക്കോ മാഷും റെയ്ബാന്‍ ഗ്ലാസ്സും […]
‘മമ്മൂസ് ആണ് എന്റെ മോനായി ആദ്യം അഭിനയിച്ചത്, സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല, ശുദ്ധനാണ്’; കവിയൂര്‍ പൊന്നമ്മ
മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കവിയൂര്‍ പൊന്നമ്മ. കരിയറില്‍ ചെയ്ത മിക്ക വേഷങ്ങളും നന്‍മ നിറഞ്ഞ അമ്മ കഥാപാത്രങ്ങള്‍ ആയിരുന്നു. മലയാളത്തിലെ മിക്ക സൂപ്പര്‍ സ്റ്റാറുകളുടെ സിനിമയിലെ അമ്മ വേഷം ചെയ്തിരുന്നത് കവിയൂര്‍ പൊന്നമ്മ ആയിരുന്നു. വര്‍ഷങ്ങളായി സിനിമയിലുളള കവിയൂര്‍ പൊന്നമ്മ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു. നടന്‍ മോഹന്‍ലാലിന്റെ സിനിമകളില്‍ ചെയ്ത അമ്മ വേഷം ഏറെ ശ്രദ്ധ നേടാറുണ്ട്. മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ എന്ന കോബോ അമ്മ-മകന്‍ എന്ന ലേബലായി […]
‘മമ്മൂക്ക നായകസ്ഥാനത്ത് നിന്ന് മാറേണ്ട സമയമായി എന്ന് ശ്രുതി തമ്പി’ ; വിമര്‍ശനത്തിന് മറുപടിയുമായി പ്രശസ്ത യൂട്യൂബ് ചാനല്‍
മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രതികാര കഥയും ആഖ്യാന രീതിയുമായി എത്തി തിയറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചിത്രമാണ് ‘റോഷാക്ക്’. മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ മറ്റ് അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. റിലീസ് ദിവസം മുതല്‍ ബോക്‌സ്ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ച്ചവെച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ […]
”തീര്‍ച്ചയായും മോണ്‍സ്റ്ററില്‍ പഴയ ലാലേട്ടനെ കാണാന്‍ സാധിക്കും”; സുദേവ് നായര്‍
നടന്‍, മോഡല്‍ എന്നീ നിലകളില്‍ സൗത്ത് ഇന്ത്യയില്‍ പ്രശസ്തനായ താരമാണ് സുദേവ് നായര്‍. അനാര്‍ക്കലി അടക്കമുള്ള സിനിമകളിലൂടെയാണ് സുദേവ് നായര്‍ മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. ഏറ്റവും ഒടുവില്‍ ഭീഷ്മപര്‍വ്വത്തിലെ സുദേവ് നായരുടെ അഭിനയം വളരെ മികച്ചതായിരുന്നുവെന്ന് പ്രേക്ഷകര്‍ പറഞ്ഞിരുന്നു. പൂനൈ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമയെ കുറിച്ച് അറിവ് നേടിയ ശേഷമാണ് സുദേവ് നായര്‍ മലയാള സിനിമയിലേക്ക് എത്തിയത്. മുംബൈ മലയാളിയാണ് സുദേവ് നായര്‍. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമടക്കം ചുരുങ്ങിയ കാലം കൊണ്ടുതന്നെ സുദേവ് നായര്‍ സ്വന്തമാക്കിയിട്ടുണ്ട്. […]
“വണ്ടി മമ്മൂക്കയുടെ കയ്യിൽ ആയതുകൊണ്ട് വലിയ ടെൻഷൻ ഉണ്ടായിരുന്നില്ല”… റോഷാക്കിൽ താരമായ മസ്താങ് കാറിന്റെ ഉടമ അലൻ സംസാരിക്കുന്നു
രണ്ടാം ആഴ്ച പിന്നിടുമ്പോഴും ഗംഭീര പ്രതികരണങ്ങൾ നേടി തീയേറ്ററുകളിൽ തുടരുകയാണ് ‘റോഷാക്ക്’. നിസാം ബഷീറിന്റെ റോഷാക്കിൽ മമ്മൂട്ടി അവതരിപ്പിച്ച ലൂക്ക് ആന്റണിക്കൊപ്പം നിന്ന് മറ്റൊരു താരമാണ് മസ്താങ് കാർ. ലൂക്കിന്റെ കൂടെ സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഈ കാർ ഉണ്ടായിരുന്നു. മസ്താങ് കാറും റോഷാക്കിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം തന്നെയായിരുന്നു എന്നതിൽ സംശയമില്ല. അതിനാൽ തന്നെ വളരെ പണിപ്പെട്ടാണ് ചിത്രത്തിന്റെ ആർട്ട് ടീം മസ്താങ് കാറിനെ റോഷാക്കിൽ കാണുന്ന രൂപത്തിലേക്ക് മാറ്റിയെടുത്തത്. കൊച്ചി […]