21 Nov, 2025
1 min read

മോണ്‍സ്റ്ററും പടവെട്ടും എത്തി, പക്ഷേ റോഷാക്കിന് കുലുക്കമില്ല…! തിയേറ്ററുകളില്‍ മമ്മൂട്ടി ചിത്രം വിജയയാത്ര തുടരുന്നു

വ്യത്യസ്തമായ കഥപറച്ചിലും ആഖ്യാന രീതിയുമായി എത്തി മലയാളികളെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ച ചിത്രമാണ് ‘റോഷാക്ക്’. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറുകയായിരുന്നു. മമ്മൂട്ടി ഇത്ര നാള്‍ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തേയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘കെട്ട്യോളാണ് എന്റെ മാലാഖ’, എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ […]

1 min read

ദ് റിയല്‍ ഡാര്‍ക്ക് ഗെയിം! മോണ്‍സ്റ്റര്‍ കണ്ട് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നു

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മോണ്‍സ്റ്റര്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് സംവിധായകന്‍ വൈശാഖ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കൊച്ചിയില്‍ താന്‍ വാങ്ങിയ ഫ്‌ലാറ്റ് വില്‍ക്കാനായി ഡല്‍ഹിയില്‍ നിന്നും ലക്കി വരികയാണ്. ലക്കിയായി മോഹന്‍ലാലിന്റെ പകര്‍ന്നാട്ടം അസാധ്യമാണെന്നാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. ദ് റിയല്‍ ഡാര്‍ക്ക് ഗെയിം! എന്നാണ് ഓരോരുത്തരും സിനിമയെ പുകഴ്ത്തുന്നത്. ആദ്യ ദിനം മികച്ച പ്രതികരണം ചിത്രത്തിന് […]

1 min read

‘മമ്മൂട്ടി എന്നും മലയാള സിനിമ ലോകത്തെ അപ്രഖ്യാപിത ദൈവമാണ് ‘ ; മമ്മൂട്ടിയക്കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു

നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക് ചിത്രത്തിന്റെ റിലീസിന് പിന്നാലെ മമ്മൂട്ടി തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്ന സിനിമകളുടെ പ്രമേയവുമെല്ലാം വലിയ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍. മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പലരും പറയുന്നത്. പുതുമക്ക് പിന്നാലെയാണ് മെഗാസ്റ്റാറിന്റെ യാത്രയെന്നും അതുകൊണ്ടാണ് മുന്‍ കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ വേഷങ്ങള്‍ അദ്ദേഹം തെരഞ്ഞെടുക്കുന്നതെന്നുമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. അഭിനയത്തോടുള്ള ദാഹം തീരുന്നില്ലന്ന മമ്മൂട്ടിയുടെ വാക്കുകളാണ് വീണ്ടും ആവര്‍ത്തിക്കപെടുന്നത്. ഇനി വരാനിരിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം, […]

1 min read

ക്രിസ്റ്റഫറിനു പിന്നാലെ മറ്റൊരു പോലീസ് വേഷവുമായി മമ്മൂട്ടി ; റോബി വര്‍ഗീസ് ചിത്രം ഡിസംബറില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്

മലയാള സിനിമയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ആകാന്‍ കൂടുതല്‍ യോഗ്യത മമ്മൂട്ടിയ്ക്കാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. മമ്മൂട്ടിയുടെ പൗരഷവും ശരീരവുമെല്ലാം ഒരു പോലീസ് ഉദ്യോഗസ്ഥന് യോജിച്ചത് തന്നെ.1982ലാണ് മമ്മൂട്ടി ആദ്യമായി കാക്കി അണിയുന്നത്. പിന്നീടങ്ങോട്ട് നിരവധി പോലീസ് വേഷങ്ങള്‍ മമ്മൂട്ടി കൈകാര്യം ചെയ്തു. നെടുനീളന്‍ ഡയലോഗും ആക്ഷന്‍ രംഗങ്ങളുമൊക്കെയായി കാലങ്ങളായി മമ്മൂട്ടിയുടെ പോലീസ് കഥാപാത്രങ്ങള്‍ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മമ്മൂട്ടിയുടെ പോലീസ് വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൈറ്റില്‍ […]

1 min read

പല വേഷങ്ങള്‍… പല ഭാവങ്ങള്‍…! 2022 മൊത്തത്തില്‍ തൂക്കി മെഗാസ്റ്റാര്‍

മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന മലയാള സിനിമയുടെ മെഗാസ്റ്റാര്‍ മമ്മൂട്ടി അമ്പത് വര്‍ഷത്തോളമായി മലയാള സിനിമയുടെ നിറ സാന്നിദ്യമാണ്. ഈ മഹാനടന്‍ ഇപ്പോഴും ഒരു ചെറുപ്പക്കാരന്റെ ലുക്കിലാണുള്ളത് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. പ്രായമെന്നത് അദ്ദേഹത്തിന് വെറുമൊരു സംഖ്യ മാത്രമാണ്. അമ്പത് വര്‍ഷത്തിലധികമായി ആവേശത്തോടെ ഇന്നും സിനിമയെ സമീപിക്കുന്ന ഒരു നടനാണ് മമ്മൂട്ടി. 2022 മമ്മൂട്ടിയുടെ വര്‍ഷമാണെന്ന് നിശംസയം പറയാം. അതുപോലെ വ്യത്യസ്തവും പുതുമയും നിറഞ്ഞതായിരുന്നു റിലീസായ ഓരോ ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങുന്നതും. 2022 ല്‍ […]

1 min read

”ഞാന്‍ ഒരു മമ്മൂട്ടി ആരാധകനാണെങ്കിലും മോണ്‍സ്റ്റര്‍ കണ്ടു, വെറൈറ്റി കണ്ടന്റ്, ഇഷ്ടപെട്ടു”; കുറിപ്പ് ശ്രദ്ധ നേടുന്നു

സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്റര്‍ ഇന്നലെയാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ആരാധകരുടെ പ്രതീക്ഷയെ തകര്‍ക്കാതെയുള്ള മേക്കിംങ്ങും കഥയുമാണെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടത്. ഹണി റോസ്, ലെന, ഗണേഷ് കുമാര്‍, ലക്ഷ്മി മഞ്ചു എന്നിവരുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. ഹണി റോസിന് കയ്യടികളുടെ പ്രവാഹമാണ്. താരത്തിന് ഇത്രയും സ്‌ക്രീന്‍പ്ലേ ലഭിച്ച മറ്റൊരു […]

1 min read

‘എങ്ങും ഹൗസ്ഫുൾ പെരുമഴ.. എക്സ്ട്രാ ഷോകൾ വച്ച് തിയറ്ററുകൾ..’ : മോൺസ്റ്റർ വമ്പൻ ഹിറ്റ്‌

വർഷങ്ങളുടെ ഇടവേളക്കുശേഷം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, ഉദയകൃഷ്ണ – വൈശാഖ് കൂട്ടുകെട്ടിനൊപ്പം ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ. ഇൻഡസ്ട്രി ഹിറ്റ്‌ കൂട്ടുകെട്ട് പുലിമുരുകന് ശേഷം ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മോൺസ്റ്റർ എന്ന പ്രത്യേകതയുമുണ്ട്. ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ സിനിമ ഇന്ന് റിലീസ് ചെയ്തു, റിലീസ് കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച റിപ്പോർട്ടുകൾ നേടി വലിയൊരു പ്രദർശനവിജയമാണ് നേടുന്നത്. രാവിലെ മോൺസ്റ്ററിന്റെ ആദ്യ ഷോ തിയേറ്ററുകളിൽ കഴിഞ്ഞതുമുതൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ഈ […]

1 min read

പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി മൂന്നാം വാരത്തിലേക്ക് മെഗാസ്റ്റാറിന്റെ ‘റോഷാക്ക്’ ; ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്ന്

സമീപകാല മലയാള സിനിമയില്‍ മികച്ച ബോക്‌സ് ഓഫീസ് വിജയം നേടിയ സിനിമകളുടെ കൂട്ടത്തില്‍ ഇരിപ്പുറപ്പിച്ച് തിയേറ്ററില്‍ മുന്നേറുകയാണ് മമ്മൂട്ടി ചിത്രം റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിസാം ബഷീര്‍ ആണ്. പാപ്പന്‍, കടുവ, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സമീപകാല ഹിറ്റുകളുടെ രണ്ടാം ശനിയാഴ്ച കളക്ഷനെയും റോഷാക്ക് മറികടന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായി. ചിത്രത്തില്‍ ലൂക്ക് ആന്റണിയായി മമ്മൂട്ടി തകര്‍ത്താടിയപ്പോള്‍ അത് പ്രേക്ഷകന് പുത്തന്‍ അനുഭവമായി മാറി. ഇപ്പോഴിതാ പ്രേക്ഷക- നിരൂപക […]

1 min read

”തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഡിമാന്‍ഡ് ചെയ്യുന്ന ഒരു സിനിമ ആണ് മോണ്‍സ്റ്റര്‍”; കുറിപ്പ് ശ്രദ്ധനേടുന്നു

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങിയത്. മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെടുന്നത്. സോഷ്യല്‍ മീഡിയകളെല്ലാം മോണ്‍സ്റ്റര്‍ റിവ്യൂകള്‍കൊണ്ട് നിറയുകയാണ്. മോഹന്‍ലാല്‍ മീഡിയയില്‍ മോണ്‍സ്റ്റര്‍ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. എന്ത് […]

1 min read

”മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് എന്റെ ഒരു സിനിമ തിയറ്ററില്‍ കാണുന്നത്”; മോണ്‍സ്റ്റര്‍ ഏറ്റെടുത്തതില്‍ നന്ദി പറഞ്ഞ് ഹണി റോസ്

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും ഒന്നിച്ച മോണ്‍സ്റ്റര്‍ ഇന്നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തു. ചിത്രത്തിലെ ഹണി റോസിന്റെ അഭിനയത്തിന് […]