21 Nov, 2025
1 min read

‘ഫാന്‍ വാറുകളില്‍ പല കണ്ടിരിക്കാവുന്ന സിനിമകളും തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്’ ; മോണ്‍സ്റ്ററിനെക്കുറിച്ച് കുറിപ്പ്

വീക്കെന്‍ഡും ദീപാവലി അവധിയും ഇത്തവണ തിയേറ്ററില്‍ ആഘോഷമാക്കുകയാണ് ജനങ്ങള്‍. തീയേറ്ററുകളില്‍ ദീപാവലി റിലീസുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍. സിനിമ കാണുവാനായി നിരവധിപേരാണ് വിവിധ തീയേറ്ററുകളില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം മൂന്നാം ദിനവും ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. മലയാളത്തില്‍ ഇങ്ങനെയൊക്കെ ആദ്യമല്ലേ എന്ന തോന്നിപോകുന്ന രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. ഇതുവരെ മലയാളത്തില്‍ അവതരിപ്പിക്കാത്ത വിധത്തിലുള്ളൊരു കഥയെ ഏറെ മികച്ച രീതിയില്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് ഏവരും ഒരേ […]

1 min read

‘ഇനിയും റോഷാക്ക് കണ്ടില്ലെങ്കില്‍ തീര്‍ച്ചയായും കാണണം, ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു വ്യത്യസ്ഥ അനുഭവമാണ്’; കുറിപ്പ്

മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും വ്യത്യസ്തത നിറഞ്ഞ ചിത്രമായിരുന്നു ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ലൂക്ക് ആന്റണി എന്ന ഏറെ നിഗൂഢതകളുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സമീര്‍ അബ്ദുളിന്റെ രചനയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ആദ്യ ദിനങ്ങളില്‍ത്തന്നെ ലഭിച്ചത്. മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചപ്പോഴും മികച്ച പ്രേക്ഷകപ്രതികരണത്തോടെയാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ […]

1 min read

‘മമ്മൂട്ടിയുമായി ഒരു ചിത്രം പ്രതീക്ഷിക്കാം, ആലോചനകള്‍ നടക്കുന്നു’; വെളിപ്പെടുത്തലുമായി ബേസില്‍ ജോസഫ്

വെറും മൂന്ന് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത് സിനിമാ പ്രേമികളുടെ പ്രിയങ്കരനായി മാറിയ പ്രതിഭയാണ് ബേസില്‍ ജോസഫ്. ബേസില്‍ ഇതുവരെ സംവിധാനം ചെയ്ത മൂന്ന് സിനിമകളും ഹിറ്റായിരുന്നു. സംവിധാനത്തിന് പുറമേ സഹനടനായും ഇപ്പോള്‍ നായകനായും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ശേഷമാണ് ബേസില്‍ സ്വന്തമായി സിനിമകള്‍ സംവിധാനം ചെയ്ത് തുടങ്ങിയത്. ബേസില്‍ സ്വതന്ത്ര സംവിധായകന്‍ ആയത് കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെയായിരുന്നു. കുഞ്ഞിരാമായണത്തിന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ഗോദയാണ് […]

1 min read

‘ഫുള്‍ സ്‌ക്രിപ്റ്റ് ഇല്ലാതെ പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രമായിരുന്നു പൂച്ചക്കൊരു മൂക്കുത്തി’; കെ രാധാകൃഷ്ണന്‍

മലയാളത്തിലേ എക്കാലത്തെയും ഹിറ്റ് കോംബോയാണ് മോഹന്‍ലാലും പ്രിയദര്‍ശനും. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകള്‍ക്കെല്ലാം എന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്. മോഹന്‍ലാലിനെ മാത്രം വെച്ച് ഒരിടക്ക് പ്രിയദര്‍ശന്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്തിരുന്നു. മോഹന്‍ലാല്‍ സൂപ്പര്‍ താരനിരയിലേക്ക് എത്താന്‍ കാരണവും ആ സിനിമകളായിരുന്നു. ിരക്കഥാകൃത്തായിരുന്ന പ്രിയദര്‍ശന്റെ സംവിധയകനായുള്ള ആദ്യ സിനിമ മോഹന്‍ലാലിന് ഒപ്പമായിരുന്നു. പൂച്ചക്കൊരു മൂക്കുത്തി ആയിരുന്നു ചിത്രം. മേനക സുരേഷ്, ശങ്കര്‍, നെടുമുടി വേണു, സുകുമാരി തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് […]

1 min read

യുവസൂപ്പർ നടൻ ശ്രീനാഥ് ഭാസി നായകനായെത്തുന്ന ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ തിയറ്റുകളിലേക്ക്…

ചിരിക്കാനും, ചിരിപ്പിക്കാനും മറന്ന മലയാളികളെ വീണ്ടും ചിരിപ്പിക്കാന്‍ വേണ്ടി മലയാളത്തില്‍ അന്യം നിന്ന് പോയ കോമഡി ചിത്രങ്ങളുടെ വിടവ് നികത്താന്‍ ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമ എത്തുന്നു. ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ എന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലേക്കെത്തും. ചിത്രം നവംബര്‍ 11ന് തിയറ്ററുകളിലെത്തും. ഇടതുപക്ഷ നേതാവായാണ് ശ്രീനാഥ് ഭാസി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കും വിധം തമാശയും, സ്‌ക്രീന്‍ നിറയെ താരങ്ങളും, പാട്ടും ഒക്കെയായി ഒരു പക്കാ […]

1 min read

ഹണി റോസും അടിപൊളി, ലാലേട്ടന്റെ മോണ്‍സ്റ്റര്‍ നല്ല എന്റര്‍ടെയ്‌നര്‍ എന്ന് ഒമര്‍ ലുലു

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മോഹന്‍ലാല്‍-വൈശാഖ് ചിത്രം മോണ്‍സ്റ്റര്‍ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം റിലീസിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ്, മോഹന്‍ലാല്‍, ഉദയകൃഷ്ണ ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കിയത്. ആരാധകരുടെ പ്രതീക്ഷയെ തകര്‍ക്കാതെയുള്ള മേക്കിംങ്ങും കഥയുമാണെന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടത്. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ കേരളത്തില്‍ മാത്രം 216 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെടുന്നത്. ഇപ്പോഴിതാ മോണ്‍സ്റ്ററിന് പ്രശംസയുമായി സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുകയാണ്. […]

1 min read

ജിസിസിയില്‍ റോഷാക്കിനെ വെല്ലാന്‍ ആരുമില്ല ; 150ലധികം സ്‌ക്രീനുകളില്‍ തകര്‍ത്തോടി മമ്മൂട്ടി ചിത്രം

സമീപകാല മലയാള സിനിമയില്‍ മികച്ച പ്രേക്ഷകാഭിപ്രായം ലഭിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. സമീര്‍ അബ്ദുളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കല്‍ റിവഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മമ്മൂട്ടിയുടെ ഇത്രനാളും നീണ്ട സിനിമാ ജീവിതത്തില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്റണിയെന്ന നായകന്‍. കേരളത്തില്‍ ചിത്രം റിലീസ് ചെയ്യുമ്പോള്‍ 219 സ്‌ക്രീനുകള്‍ ആയിരുന്നു. രണ്ടാം വാരവും അതേ സ്‌ക്രീന്‍ കൌണ്ട് തുടര്‍ന്നിരുന്നു റോഷാക്ക്. ഇപ്പോഴിതാ മൂന്നാം വാരത്തിലേക്ക് […]

1 min read

ഭാര്യ എലിസബത്തിനോട് കുറുമ്പ് കാട്ടുന്ന ബാലയുടെ ഓഡിയോ വൈറൽ

കളഭം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ താരമായിരുന്നു ബാല. നിരവധി ആരാധകരെയാണ് ബാല സ്വന്തമാക്കിയിരുന്നു. തുടർന്ന് പുതിയമുഖം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ബാല മലയാളസിനിമയിൽ ഒരു സുന്ദരനായ വില്ലന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ചെയ്തത്. ബിഗ് ബി എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ആ സ്ഥാനത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു ബാല. പുതിയമുഖം, അലക്സാണ്ടർ ദ ഗ്രേറ്റ്, പുലിമുരുകൻ, തുടങ്ങിയ ചിത്രങ്ങളെല്ലാം ബാലയുടെ അഭിനയ ജീവിതത്തിലെ മികച്ച ചില ഏടുകൾ […]

1 min read

”The most awaited combo L x L” ; ഇന്ത്യന്‍ സിനിമ കാത്തിരുന്ന ചലച്ചിത്രം ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുന്നു

മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാലും ലിജോ ജോസും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ മുതല്‍ ആരാധകര്‍ ഏറെ ആകാംഷയിലാണ്. മലയാളത്തിന്റെ സിനിമാ സങ്കല്‍പ്പങ്ങള്‍ക്ക് വേറിട്ട വഴികള്‍ തീര്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അത്‌കൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രഖ്യാപനം മുതല്‍ റിലീസാവുന്നത് വരെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്യാറുണ്ട്. ഇന്ന് രാവിലെ ലിജോ ജോസും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രമായിരുന്നു സോഷ്യല്‍ മീഡിയകളില്‍ സംസാരവിഷയമായിരുന്നത്. ഇപ്പോഴിതാ പ്രൊജക്ട് സംബന്ധിച്ച ആദ്യ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു […]

1 min read

“മലയാള സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരാണെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളു, ‘ലാലേട്ടന്‍”‘; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി സിനിമാ ലോകത്ത് വിസ്മയം തീര്‍ത്ത് മുന്നേറുന്ന മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ തന്നെ ഏറെ വ്യത്യസ്തമായൊരു സിനിമയാണ് ‘മോണ്‍സ്റ്റര്‍’ എന്നാണ് ആരാധകര്‍ പറയുന്നത്. തിയേറ്ററില്‍ തരംഗം സൃഷ്ടിച്ച് മോണ്‍സ്റ്റര്‍ മുന്നേറുകയാണ്. രണ്ട് ദിവസം മുന്നേ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും ഹെവി ബജറ്റ് ആഘോഷ ചിത്രങ്ങളുടെ സംവിധായകനായ വൈശാഖ് പക്ഷേ മോണ്‍സ്റ്റര്‍ ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തിയേറ്ററുകളിലെല്ലാം ലക്കി […]