21 Nov, 2025
1 min read

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതല്‍ സെറ്റിലെത്തി സൂര്യ ; ചിത്രങ്ങള്‍ വൈറല്‍

മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘കാതല്‍’. ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിച്ച് വരികയാണ്. പ്രഖ്യാപനസമയം മുതല്‍ ചിത്രത്തേക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടം പിടിക്കാറുണ്ട്. പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബിയാണ്. ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും കാതലിനുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലെ ചില വിശേഷങ്ങളാണ് വൈറലാവുന്നത്. […]

1 min read

‘അങ്കിളേ ഒരു ഫോട്ടോ എടുക്കണം’; കയ്യില്‍ കെട്ടുമായി ആശുപത്രിയില്‍ നിന്നും ഓടിയെത്തിയ കുട്ടി ആരാധകനെ ചേര്‍ത്തുപിടിച്ച് സുരേഷ് ഗോപി

മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് നടന്‍ സുരേഷ് ഗോപി. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തി തിളങ്ങി നില്‍ക്കുകയാണ് സുരേഷ് ഗോപി ഇപ്പോള്‍. അദ്ദേഹത്തിന്റെ അവസാനമിറങ്ങിയ പാപ്പന്‍, മേ ഹൂം മൂസ, തുടങ്ങിയ ചിത്രങ്ങള്‍ വിജയിച്ചിരുന്നു. നടന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഒരു നടനെന്നതിന് ഉപരി രാഷ്ട്രീയക്കാരനായും സാമൂഹികപ്രവര്‍ത്തകനായും മലയാളികളുടെ ഇഷ്ടം നേടിയിട്ടുള്ള ആളാണ് സുരേഷ് ഗോപി. അദ്ദേഹം ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലതും ശ്രദ്ധനേടാറുണ്ട്. സിനിമയ്ക്കു അകത്തും പുറത്തുമുള്ള എല്ലാവരെയും കണ്ടറിഞ്ഞു സഹായിക്കുന്ന […]

1 min read

”പ്രണവ് ഇപ്പോള്‍ യൂറോപ്പില്‍, 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്” ; വിനീത് ശ്രീനിവാസന്‍

മലയാള സിനിമയില്‍ സിനിമകളില്‍ സജീവമല്ലാതിരുന്നിട്ടും ഏറെ ആരാധകരുള്ള താരമാണ് പ്രണവ് മോഹന്‍ലാല്‍. വിവരലിലെണ്ണാവുന്ന സിനിമകള്‍മാത്രമാണ് പ്രണവ് ചെയ്തിരിക്കുന്നത്. അതില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ഒറ്റ ഹിറ്റ് മാത്രമാണ് പ്രണവിനുള്ളത്. സിനിമ ലോകവുമായി അടുത്ത ബന്ധമോ സൗഹൃദമോ താരത്തിന് ഇല്ല. ഇങ്ങനെയൊക്കെ ആണെങ്കിലും പ്രണവ് മോഹന്‍ലാലിന് ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നുമില്ല. സിനിമകള്‍ക്കപ്പുറം പ്രണവിന്റെ വ്യക്തി ജീവിതത്തിലെ സ്വഭാവങ്ങളും ആരാധകരെ ആകര്‍ഷിക്കാറുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ ആണെങ്കിലും പ്രണവിന് അതിന്റെ […]

1 min read

“എന്ത് കൊണ്ട് ഐശ്വര്യ റായ് ഒരു ബുദ്ധിമതിയായ സുന്ദരി ആകുന്നു ?”; കുറിപ്പ് വൈറല്‍

ഐശ്വര്യ റായ്ക്ക് മുമ്പും പിമ്പും ഒട്ടനവധി ലോക സുന്ദരിമാര്‍ ഉണ്ടായിയെങ്കിലും അന്നും ഇന്നും ഇന്ത്യക്കാര്‍ സൗന്ദര്യത്തെ ഉപമിക്കുന്നത് ഐശ്വര്യ റായിയുമായിട്ടാണ്. ഐശ്വര്യയുടെ പ്രായം അമ്പതിനോട് അടുക്കാനായിട്ടും താരത്തിന്റെ സൗന്ദര്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. ഐശ്വര്യ റായ് സ്‌ക്രീനില്‍ വന്ന് നിന്നാല്‍ തന്നെ കണ്ണെടുക്കാന്‍ തോന്നില്ലെന്നാണ് ആരാധകര്‍ പറയാറുള്ളത്. ആ നീല കണ്ണുകളും വശ്യമായ സൗന്ദര്യവും എത്ര കണ്ടാലും സിനിമാ പ്രേമികള്‍ക്ക് മതിയാവില്ല. മണിരത്നത്തിന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ഇരുവറില്‍ മോഹന്‍ലാലിന്റെ നായികയായി ആയിരുന്നു ഐശ്വര്യ സിനിമയില്‍ […]

1 min read

“ലോകത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ” ; നിസ്സംശയം തുറന്നുപറഞ്ഞ് ജിസ്‌ ജോയ്

മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായി എത്തി, ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോഹൻലാലിന് സാധിച്ചിരുന്നു. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ താരം നേടിയ അവാർഡുകൾക്ക് കണക്കുകളില്ല, അവയിൽ അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോഴിതാ സംവിധായകൻ ജിസ് ജോയ് മോഹൻലാലിനെ പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക്  നിരവധി മികച്ച […]

1 min read

” ലാൽ സർ പറഞ്ഞിട്ടും മീന അത് സമ്മതിച്ചില്ല, അത് പക്ഷെ അവരുടെ കുറ്റമല്ല” – മീനയെക്കുറിച്ച് ജിത്തു ജോസഫ്

  ജിത്തു ജോസഫ് ഒരുക്കിയ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഒരു അത്ഭുതമായിരുന്നു ദൃശ്യം എന്ന ചിത്രം. വലിയ സ്വീകാര്യതയോടെയാണ് പ്രേക്ഷകരെല്ലാം തന്നെ ഈ ചിത്രം ഏറ്റെടുത്തിരുന്നത്. മികച്ച ആരാധക വൃന്ദത്തെ സ്വന്തമാക്കുവാനും ഈ സിനിമയ്ക്ക് സാധിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ഒരു പോരായ്മയായി പ്രേക്ഷകർ കണ്ട കാര്യം മീന എന്ന നടിയുടെ മേക്കപ്പ് മാത്രമായിരുന്നു. ഈ ചിത്രത്തിൽ മേക്കപ്പ് കൂടി പോയില്ലേ എന്നും ഒരു നാട്ടിൻപുറത്തുകാരിയായ വീട്ടമ്മയ്ക്ക് ഇത്രത്തോളം മേക്കപ്പ് ഉണ്ടാകുമോ എന്നും ഒക്കെ ആയിരുന്നു […]

1 min read

‘ഇപ്പോഴും ഫസ്റ്റ്‌ഡേ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഫീല്‍ ചെയ്യിക്കാന്‍ കഴിയുന്ന ചിത്രമാണ് ലൂസിഫര്‍’; കുറിപ്പ് വൈറല്‍

2019 ല്‍ മലയാളത്തിലിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫര്‍. പൃഥിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, സാനിയ ഇയ്യപ്പന്‍, വിവേക് ഒബ്‌റോയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ആ വര്‍ഷത്തെ റെക്കോഡ് കലക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. നടന്‍ പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലൂസിഫര്‍. നടന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും ലൂസിഫര്‍ അടയാളപ്പെടുത്തി. പൃഥിരാജ്-മോഹന്‍ലാല്‍ എന്ന ഹിറ്റ് കോബോയും ലൂസിഫര്‍ […]

1 min read

മഹാപ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്റണി ജോസഫ് ചിത്രം വരുന്നു ; ടൈറ്റില്‍ ലോഞ്ച് ചെയ്ത് പൃഥ്വിരാജ്, ഫഹദ്

ആരാധകരെ ആകാംക്ഷയില്‍ ആഴ്ത്തി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് സെവിധാനം ചെയ്യുന്ന പുതിയ ചിത്രം എത്തുന്നു. കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഒരു പുതിയ പോസ്റ്റര്‍ പങ്കുവക്കുകയും അതില്‍ ഫഹദ് ഫാസിലിന്റേയും പൃഥ്വിരാജ് സുകുമാരന്റേയും ചിത്രങ്ങളും ഉണ്ടായിരുന്നു. പൃഥ്വിരാജും ഫഹദും ഒന്നിയ്ക്കുന്ന ഒരു സിനിമ ജൂഡ് സംവിധാനം ചെയ്യുകയാണോ എന്ന സംശയം പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് പോസ്റ്ററിന് താഴെ വന്നത്. ഇപ്പോഴിതാ സംശയങ്ങള്‍ക്കെല്ലാം മറുപടിയുമായി ജൂഡ് എത്തിയിരിക്കുകയാണ്. കേരളം 2018 ല്‍ നേരിട്ട മഹാപ്രളയം […]

1 min read

ഊര്‍ജസ്വലനായി മകന്റെ കൈപിടിച്ച് ശ്രീനിവാസന്‍, ചേര്‍ത്തുനിര്‍ത്തി മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍

മോഹന്‍ലാല്‍-ശ്രീനിവാസന്‍ ജോഡിക്കല്ലാതെ മറ്റൊരു ജോഡിക്കും മലയാളികളില്‍ ഇത്രയധികം സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്ന് നിസംശയം പറയാന്‍ സാധിക്കുന്ന കാര്യമാണ്. കോമഡിയായാലും, ദാരിദ്രമായാലും, സാധാരണക്കാരായാലും മാസ് കാണിക്കാതെ മലയാളികളഉടെ മനസ്സില്‍ ഇടം നേടാന്‍ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്. വരവേല്‍പ്പ്, നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, മിഥുനം, പട്ടണപ്രവേശം, അക്കരെ അക്കരെ അക്കരെ തുടങ്ങി നിരവധി സിനിമകളാണ് ഇരുവരും ഒന്നിച്ചഭിനയിച്ച് ഹിറ്റാക്കിയിട്ടുള്ളത്. മോഹന്‍ലാലിന് വേണ്ടി അതി മനോഹരമായ തിരകഥകളും ശ്രീനിവാസന്‍ എഴുതിയിട്ടുണ്ട്. മോഹന്‍ലാല്‍-ശ്രീനിവാസന്‍ കോംബോ കണ്ടെത്തിയതല്ലെന്നും തനിയെ ഉണ്ടായതാണെന്നും ഒരിക്കല്‍ സത്യന്‍ അന്തിക്കാട് […]

1 min read

പപ്പ ഇപ്പോഴും ചുള്ളനാ…. 27 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ കണ്ടപ്പോള്‍

1995ല്‍ ഫാസിലിന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് റിലീസിനെത്തിയ ചിത്രമാണ് നമ്പര്‍ വണ്‍ സ്നേഹതീരം ബാംഗ്ലൂര്‍ നോര്‍ത്ത്’. മമ്മൂട്ടിയും പ്രിയാരാമനുമായിരുന്നു ചിത്രത്തില്‍ നായികാനായകന്മാരായി അഭിനയിച്ചത്. ചിത്രത്തിലെ കുസൃതികുടുക്കകളായ അനുവിനേയും സുധിയേയും പ്രേക്ഷകര്‍ക്ക് അത്രപെട്ടെന്ന് മറക്കാനാവില്ല. ലക്ഷ്മി മരക്കാറും ശരത് പ്രകാശുമായിരുന്നു അനുവും സുധിയുമായി എത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരങ്ങള്‍. ഇപ്പോഴിതാ 27 വര്‍ഷങ്ങള്‍ക്കിപ്പുറം മമ്മൂട്ടിയെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് കൊണ്ട് ശരത് പ്ങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ’27 വര്‍ഷങ്ങള്‍ക്കു ശേഷം […]