Latest News
‘സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപ്പറയാന്‍ പറ്റില്ല, കേരളത്തില്‍ സാമൂഹികസേവനം ചെയ്യുന്ന പ്രസ്ഥാനമാണ് അത്’ വിമര്‍ശകര്‍ക്ക് മറുപടിയുമായി ഉണ്ണിമുകുന്ദന്‍
മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഉണ്ണിമുകുന്ദന്‍. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാന്‍ ഉണ്ണിക്ക് സാധിച്ചു. വലുതും ചെറുതുമായി നിരവധി നല്ല കഥാപാത്രങ്ങളെയാണ് ഉണ്ണി മുകുന്ദന്‍ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇപ്പോള്‍ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെയാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ചര്‍ച്ചയാക്കപ്പെട്ടത്. ഉണ്ണിമുകുന്ദന്‍ അഭിനയിക്കുകയും, നിര്‍മിക്കുകയും ചെയ്ത മേപ്പടിയാന്‍ എന്ന സിനിമ ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ സേവാഭാരതിയുടെ […]
‘മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒരിക്കലും പകരക്കാര്‍ ഉണ്ടാകില്ല, അവര്‍ അത്രയും ലെജന്‍സ് എന്ന് ഓര്‍മ്മിപ്പിച്ച് സിദ്ധാര്‍ത്ഥ്’
2002ല്‍ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സിനിമയായിരുന്നു ‘നമ്മള്‍’. സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍, ഭാവന, രേണുക മേനോന്‍ തുടങ്ങിയവരായിരുന്നു സിനിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഞ്ചിനിയറിങ് കേളേജിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ആത്മാര്‍ഥ സൗഹൃദത്തിന്റെയും മാതൃസ്‌നേഹത്തിന്റേയും കഥ പറയുന്നതായിരുന്നു പ്രമേയം. വന്‍ ഹിറ്റായിരുന്ന സിനിമ, സിദ്ധാര്‍ത്ഥ്, ജിഷ്ണു കൂട്ടുകെട്ടിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. അതേസമയം, മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം സിദ്ധാര്‍ത്ഥും ജിഷ്ണുവും താരങ്ങളായി വളര്‍ന്നുവരും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ ആ സമയത്ത് ഉയര്‍ന്നു വന്നിരുന്നു. […]
‘മറ്റെല്ലാ നടന്മാരില്‍ നിന്നും മോഹന്‍ലാല്‍ വ്യതസ്തനാകുന്നത് ചിന്തിച്ച് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന കഴിവാണ്’; കുറിപ്പ് വൈറല്‍
മലയാള സിനിമയുടെ സ്വകാര്യ അഹങ്കരമാണ് മോഹന്‍ലാല്‍. നാലു പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാകാന്‍ മലയാളികളുടെ പ്രിയ ലാലേട്ടന് സാധിച്ചു. ലാലിന്റെ കള്ള ചിരിയും നോട്ടവും ചരിഞ്ഞ നടത്തവും ഡയലോഗുകളുമെല്ലാം സിനിമാ പ്രേമികളെ കീഴടക്കിക്കൊണ്ടേയിരിക്കുന്നു. മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാല്‍ ഇമോഷണല്‍ സീനുകളില്‍ പോരെന്ന പൊതുവേയുള്ള അഭിപ്രായത്തെക്കുറിച്ച് […]
”ഇപ്പോഴും ചോദിക്കുവാണ് മേപ്പടിയാന്‍ എന്ന സിനിമയില്‍ എന്താണിത്ര പ്രശ്‌നം…? സേവാ ഭാരതിയുടെ ആംബുലന്‍സില്‍ പോയതാണോ?”; കുറിപ്പ്
മലയാള സിനിമ പ്രേമികളുടെ സ്വന്തം മാസിലളിയന്‍ ആണ് ഉണ്ണി മുകുന്ദന്‍. വളരെ പെട്ടന്നാണ് താരം ആരാധകരെ സ്വന്തമാക്കിയത്. മലയാളവും കടന്ന് തെലുങ്കില്‍ എത്തിയതോട പാന്‍ ഇന്ത്യന്‍ നടനായി ഉണ്ണി മുകുന്ദന്‍ മാറി കഴിഞ്ഞു. മേപ്പടിയാന്‍ എന്ന ചിത്രത്തിലെ നിര്‍മ്മാതാവായും താരം മറിക്കഴിഞ്ഞു. വിഷ്ണു മോഹന്‍ ആണ് മേപ്പടിയാന്റെ സംവിധായകന്‍. സൈജു കുറുപ്പ്, അഞ്ജു കുര്യന്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈരാറ്റുപേട്ടയിലെ ജയകൃഷ്ണന്‍ എന്ന യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്. […]
സുരേഷ് ഗോപി ചിത്രം ‘ജെഎസ്‌കെ’യുടെ സെറ്റില്‍ ടൊവിനോ തോമസും മക്കളും ഡിജോ ജോസും ; ചിത്രങ്ങള്‍ വൈറല്‍
മലയാളികളുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി നായകനാകുന്ന പുതിയ ചിത്രമാണ് ‘ജെഎസ്‌കെ’. പ്രവീണ്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മകന്‍ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘ജെഎസ്‌കെ’യ്ക്കുണ്ട്. മാധവ് സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുന്നോടിയായി മമ്മുട്ടിയുടെ അനുഗ്രഹം തേടിയെത്തിയത് സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. രെണദിവ് ആണ് ചത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി […]
”സത്യന്‍ അന്തിക്കാട് സിനിമകളില്‍ മമ്മൂട്ടിയെ കാണാന്‍ എന്തോ ഒരു പ്രത്യേക ഭംഗിയാണ്”; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റുകള്‍ ഒരുക്കിയ സംവിധായകന്‍. മമ്മൂട്ടിയേയും ജയറാമിനേയുമൊക്കെ മലയാളികളുടെ വീട്ടിലെ ഒരംഗത്തെ പോലെ പ്രിയപ്പെട്ടവരാക്കി മാറ്റിയതില്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. മമ്മൂട്ടിയെ നായകനാക്കി അധികം ചിത്രങ്ങളൊന്നും ചെയ്തിട്ടില്ല സത്യന്‍ അന്തിക്കാടെന്നതും വസ്തുതയാണ്. 1989 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് അര്‍ത്ഥം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടായിരുന്നു. ചിത്രം മികച്ച വിജയമായി മാറുകയും ചെയ്തിരുന്നു. കളിക്കളം, കനല്‍ക്കാറ്റ്, ഗോളാന്തര വാര്‍ത്ത, നമ്പര് വണ്‍ സ്നേഹതീരം […]
“രാജമാണിക്യത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സബ്ജക്ടാണ് എന്റെ മനസ്സിലുള്ളത്”… ടി. എസ്. സജി പറയുന്നു
സംവിധായകൻ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരു സിനിമാ വ്യക്തിത്വമാണ് ടി. എസ്. സജി ‘ഇന്ത്യാഗേറ്റ്’, ‘ചിരിക്കുടുക്ക’, ‘ആഘോഷം’, ‘തില്ലാന തില്ലാന’, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഒട്ടനവധി സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ടി. എസ്. സജി വർക്ക് ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ‘കോട്ടയം കുഞ്ഞച്ചനും’ ‘കിഴക്കൻ പത്രോസും’ ഇപ്പോൾ ഇതാ ടി. എസ്. സജി മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മാസ്റ്റർ […]
“ഒരു വ്യക്തി എന്ന നിലയിൽ മമ്മൂട്ടിയെ കുറിച്ച് ഒരുപാട് പഠിക്കാനുണ്ട്” – മെഗാസ്റ്റാറിനെ കുറിച്ച് ജയറാം
മിമിക്രിയിൽ നിന്നും സിനിമയിലേക്ക് എത്തി സിനിമാലോകത്ത് തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ സാധിച്ച കലാകാരനാണ് ജയറാം. ഒരു തുടക്കക്കാരന് ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമായിരുന്നു ജയറാമിനെ തേടിയെത്തിയത്. പത്മരാജൻ ചിത്രത്തിലൂടെ ഒരു തുടക്കം സിനിമയിൽ ലഭിക്കുകയെന്നത് അന്നത്തെ സിനിമ മോഹികളായ ചെറുപ്പക്കാരുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. ആ ഭാഗ്യം ആയിരുന്നു ജയറാമിനെ തേടി എത്തിയിരുന്നത്. ഒരു സമയത്ത് കുടുംബ ചിത്രങ്ങളുടെയും കോമഡി ചിത്രങ്ങളുടെയും ഒക്കെ ഭാഗമായി മാറിയ ജയറാം കുടുംബ പ്രേക്ഷകരുടെ സ്വന്തം നടൻ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. […]
“അച്ഛൻ കോവിഡ് ബാധിച്ച ആശുപത്രിയിൽ സീരിയസ് ആയി കിടന്നപ്പോൾ പ്രതീക്ഷിച്ച ആരും അന്വേഷിച്ചിരുന്നില്ല എന്നാൽ മമ്മുക്ക ചെയ്തത് ഇങ്ങനെ ആയിരുന്നു” – നിരഞ്ജൻ
ഹാസ്യത്തിലൂടെയും അല്ലാതെയും ഒക്കെ മലയാളികൾ ഏറ്റെടുത്ത ഒരു കലാകാരനാണ് മണിയൻപിള്ള രാജുവെന്ന് പറയണം. നിരവധി ആരാധകരെയാണ് മണിയൻപിള്ള രാജു സ്വന്തമാക്കിയിട്ടുള്ളത്. അച്ഛന്റെ പാത തുടർന്ന് അദ്ദേഹത്തിന്റെ മകനായ നിരഞ്ജൻ മണിയൻപിള്ള രാജുവും സിനിമയിൽ എത്തിയിരുന്നു. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന ചിത്രത്തിൽ ആയിരുന്നു ആദ്യമായി നിരഞ്ജൻ തന്റെ അഭിനയമികവ് തെളിയിച്ചിരുന്നത്. നിരഞ്ജന്റെ പുതിയ ചിത്രമാണ് ആവാഹനം. ഇപ്പോൾ ഇതാ മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് നിരഞ്ജൻ പറയുന്ന ചില വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മമ്മൂട്ടി തനിക്ക് ഏറ്റവും പ്രിയപ്പെട്ട […]
എനിക്ക് മോഹൻലാൽ കഴിഞ്ഞേയുള്ളൂ ആരും, ആ കാര്യത്തെ കുറിച്ച് തുറന്നു പറഞ്ഞു മീര ജാസ്മിൻ.
ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടി ആയിരുന്നു മീരാ ജാസ്മിൻ. ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ അഭിനയ മികവ് തെളിയിക്കുവാൻ മീരയ്ക്ക് സാധിച്ചിരുന്നു. തുടർന്ന് വളരെ മികച്ച പ്രകടനം തന്നെയായിരുന്നു മീര ഓരോ ചിത്രങ്ങളിലും കാഴ്ച വെച്ചിരുന്നത്. പിന്നീട് തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിൽ എല്ലാം തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാൻ താരത്തിന് സാധിച്ചിരുന്നു. കേരള സംസ്ഥാന അവാർഡും തമിഴ്നാട് സംസ്ഥാന അവാർഡും ഒക്കെ താരം കരസ്ഥമാക്കുകയും ചെയ്തിരുന്നു. നാഷണൽ അവാർഡ് ഉൾപ്പെടെ താരത്തിന് സ്വന്തമാക്കാൻ […]