Latest News
‘ലിജോയുടെ ബെസ്റ്റ് വര്‍ക്ക്, മമ്മൂട്ടിയുടെ ടോപ് 15 ല്‍ വെക്കാവുന്ന പെര്‍ഫോമന്‍സ്’; പ്രേക്ഷക ഹൃദയം കവര്‍ന്ന് നന്‍പകല്‍ നേരത്തു മയക്കം
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരും ആരാധകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടും മലയാളത്തിന്റെ മെഗാസ്റ്റാറും അദ്ദേഹത്തിന്റെ സിനിമയില്‍ ആദ്യമായി അഭിനയിക്കുന്നതുകൊണ്ടും തന്നെയാണ് സിനിമാ പ്രേമികള്‍ക്ക് ഇത്ര ആവേശത്തിനുള്ള കാരണമായത്. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്നലെ മുന്നരയ്ക്കുള്ള പ്രദര്‍ശനത്തിന് റിസര്‍വേഷന്‍ ഇല്ലാത്ത സീറ്റുകള്‍ പിടിക്കാന്‍ രാവിലെ മുതല്‍ നീണ്ട നിരയായിരുന്നു അനുഭവപ്പെട്ടത്. കാത്തുനിന്ന പ്രേക്ഷകര്‍ക്ക് […]
ഐ.എഫ്.എഫ്.കെ വേദിയെ കോരിത്തരിപ്പിച്ച് മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’
മലയാള സിനിമയുടെ താര രാജാവാണ് പത്മശ്രീ ഭരത് മമ്മൂട്ടി. എന്താണ് ഒരു നടൻ എന്നതിന് ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്മൂക്ക.വർഷങ്ങൾ നീണ്ട തന്റെ സിനിമ ജീവിതത്തിൽ നിന്നും നേടിയെടുത്ത അംഗീകാരങ്ങൾക്ക് കണക്കുകളില്ല. ഇന്ന് മലയാള സിനിമയിലെ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഈ വർഷം റിലീസ് ചെയ്ത എല്ലാ മമ്മൂക്ക ചിത്രങ്ങളും വൻവിജയം തന്നെയാണ് കാഴ്ചവെച്ചത്. ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം നമ്മെ അതിശയിപ്പിച്ചത്. […]
‘യങ്‌സ്റ്റേഴ്‌സ്’ ചിത്രവുമായി ഉണ്ണി മുകുന്ദന്‍; ഏറ്റവും ചുള്ളന്‍ മമ്മൂക്ക തന്നെയെന്ന് ആരാധകര്‍
മലയാള സിനിമയിലെ മെഗാസ്റ്റാര്‍ ആയ മമ്മൂട്ടിക്ക് വയസ്സ് 70 കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, പ്രായം വെറും ഒരു നമ്പര്‍ മാത്രമാണെന്ന് ഓരോ ഫോട്ടോയിലൂടെയും ഓരോ ചിത്രത്തിലൂടെയും തെളിയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. മമ്മൂട്ടി ഏത് വസ്ത്രം ധരിച്ചാലും കാണാന്‍ സൂപ്പറാണെന്ന് ആരാധകര്‍ പറയാറുണ്ട്. സാധാരണ മുണ്ടും ഷര്‍ട്ടുമാണെങ്കിലും അതല്ല, കോട്ടും സ്യൂട്ടുമാണെങ്കിലുമെല്ലാം മമ്മൂട്ടിക്ക് ഒരുപോലെയാണ്. 70 കഴിഞ്ഞിട്ടും ഇപ്പോഴും യുവത്വം അതേപടി നിലനിര്‍ത്തുകയാണ് താരം. താരത്തിന്‍േതായി പുറത്തുവരുന്ന ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ നടന്‍ […]
‘ആര്‍ക്കോ പറ്റിയ അബദ്ധം’; ‘ഹരികൃഷ്ണന്‍സില്‍’ രണ്ട് ക്ലൈമാക്സ് വന്നതിനെ കുറിച്ച് മമ്മൂട്ടി പറയുന്നു
1998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹരികൃഷ്ണന്‍സ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചാവ്ല, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രമായിരുന്നു അത്. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ ചിത്രം മലയാള സിനിമയിലെ എക്കാലത്തേയും വലിയ സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹന്‍ലാലും നിറഞ്ഞാടിയ ചിത്രം, മലയാളികള്‍ ഇന്നും മറക്കാതെ ഓര്‍ക്കുകയാണ്. ഹരിയും കൃഷ്ണനും സ്‌നേഹിക്കുന്ന പെണ്‍കുട്ടിയാണ് മീര എന്ന ജൂഹിയുടെ കഥാപാത്രം. ചിത്രത്തിന് രണ്ട് ക്ലൈമാക്‌സുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം […]
ബോളിവുഡിനെ അമ്പരപ്പിച്ച് ‘ദൃശ്യം 2’! 200 കോടി കളക്ഷന്‍ നേടി മുന്നോട്ട്
മോഹന്‍ലാല്‍ പ്രധാനകഥാപാത്രമായി അഭിനയിച്ച മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്ക് തിയേറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായി ഷേമിടുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം കളക്ഷന്‍ നേടി എന്നതാണ് പുതിയ വാര്‍ത്ത. അഭിഷേക് പതക് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ദൃശ്യം 1’ ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകന്‍ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. […]
കേരള വിഷന്‍ അവാര്‍ഡ് വിതരണം നടന്നു ; മികച്ച നടൻ ഉണ്ണി മുകുന്ദൻ ; മികച്ച സംവിധായകന്‍ വിനയന്‍
കേരള വിഷന്റെ പതിനഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഫിലിം അവാര്‍ഡ് വിതരണവും മെഗാ ഷോയും കൊച്ചി സിയാല്‍ കണ്‍െവന്‍ഷന്‍ സെന്ററില്‍ നടന്നു. കേരള വിഷന്റെ സാരഥികള്‍ പതിനഞ്ച് ദീപങ്ങള്‍ കൊളുത്തിയാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് അബൂബക്കര്‍ സിദ്ദിഖ് അധ്യക്ഷത വഹിച്ചു. മികച്ച സിനിമയായി തെരഞ്ഞെടുത്തത് പത്തൊമ്പതാം നൂറ്റാണ്ട് ആണ്. ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മികച്ച നടനുള്ള അവാര്‍ഡ് സിജു വില്‍സണും[പത്തൊമ്പതാം നൂറ്റാണ്ട്] ഉണ്ണി മുകുന്ദനും[മേപ്പടിയാന്‍] പങ്കുെവച്ചു. മികച്ച […]
ആദിശങ്കറിന് ഇത് രണ്ടാം ജന്മം! എട്ട് ലക്ഷം രൂപയിലധികം വരുന്ന ചികിത്സ ചിലവ് ഏറ്റെടുത്ത് ദുല്‍ഖറിന്റെ’വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’!കൈയ്യടിച്ച് ആരാധകര്‍
പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന മഹാനടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്. അതുപോലെ, മമ്മൂട്ടിയുടെ ചാരിറ്റബിള്‍ ട്രസ്റ്റായ കെയര്‍ ആന്‍ഡ് ഷെയര്‍ നിരവധി പാവങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിട്ടുണ്ട്. ഇപ്പോള്‍ അത്‌പോലുള്ളൊരു വാര്‍ത്തയാണ് സോഷ്യല്‍ […]
റെക്കോർഡുകൾ തിരുത്തി കുറിച്ച് തല അജിത്ത് കുമാർ ; സോഷ്യൽ മീഡിയയിൽ തരംഗമായി “ചില്ല ചില്ല”
തമിഴകത്തിന്റെ തല തൊട്ടപ്പൻ തല അജിത് കുമാർ നായകനായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തുനിവ്’.ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. സംവിധായകൻ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കൽ റിലീസായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തല അജിത്തിന്റെ സ്റ്റൈലിഷ് സ്റ്റില്ലുകളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശമായി തുനിവിലെ ആദ്യ ഗാനം എത്തിയിരിക്കുകയാണ്. ‘ചില്ല ചില്ല’ എന്ന ഗാനം സോഷ്യൽ […]
ഇനി തലക്കൊപ്പം തമിഴിൽ മഞ്ജു വാര്യർ
മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജുവാര്യർ. വിവാഹത്തോടുകൂടി സിനിമ ജീവിതം ഉപേക്ഷിച്ച നടി വിവാഹമോചനം നേടി വീണ്ടും സിനിമകളിൽ സജീവമാവുകയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടി മമ്മൂട്ടി മോഹൻലാൽ കുഞ്ചാക്കോ ബോബൻ പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം ഇതിനോടകം സിനിമകൾ ചെയ്തു കഴിഞ്ഞു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ധനുഷിനോടൊപ്പം തമിഴിലും അഭിനയിച്ചിരുന്നു. ഇപ്പോൾ അജിത്തിന്റെ കൂടെ പുതിയ സിനിമയുടെ പണി പുരയിലാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബൈക്കിൽ അജിത്തും മഞ്ജു വാര്യരും സിനിമയിലെ ക്രൂ മെമ്പേഴ്സും […]
‘ രാജമൗലി തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്താണോ ചെയ്തത് അത് മലയാളത്തിന് വേണ്ടി ചെയ്യണം’ ; പൃഥ്വിരാജ്
നിലപാടുകള്‍ കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ടതാരമാണ് പൃഥ്വിരാജ്. പൃഥ്വിരാജിന് തുടക്കം മുതലെ മികച്ച സ്വീകാര്യതയായിരുന്നു സിനിമ രംഗത്ത് നിന്നും ലഭിച്ചത്. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ചലച്ചിത്രരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ‘പുതിയ മുഖം’ എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിരുന്നു, അതിന് ശേഷം യംഗ് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അദ്ദേഹം അര്‍ഹനായി. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും നിര്‍മ്മിക്കുകയും സംവിധാന കുപ്പായമണിയുകയും […]