22 Nov, 2025
1 min read

വീണ്ടും മെഗാസ്റ്റാര്‍ പോലീസ് കുപ്പായമണിയുന്നു! ഇത്തവണ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ത്രില്ലര്‍ ചിത്രത്തിന് വേണ്ടി

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ മമ്മൂട്ടി എത്തുക പോലീസ് വേഷത്തിലാണ്. ” For Him, Justice is an Obsession…’ എന്ന് എഴുതിയ പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. അതില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലുള്ള മമ്മൂട്ടിയെ ആണ് കാണാന്‍ സാധിക്കുക. ക്രിസ്റ്റഫര്‍ ഒരു ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ് ലൈനോടെ എത്തുന്ന ക്രിസ്റ്റഫര്‍ നിര്‍മ്മിക്കുന്നത് ആര്‍ ഡി ഇല്യൂമിനേഷന്‍സ് […]

1 min read

“മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താൻ ആണ്” – ശ്രീനിവാസൻ 

മലയാള സിനിമയിൽ നിരവധി മനോഹരമായ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ഒരു തിരക്കഥാകൃത്ത് തന്നെയാണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒരു വലിയ ഘട്ടം കടന്ന് വീണ്ടും അദ്ദേഹം സിനിമയിലും മറ്റും സജീവമാവുകയായിരുന്നു ചെയ്തത്. കുറെ കാലങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് കടന്നു വരുമ്പോൾ ഗംഭീര വരവേൽപ്പ് തന്നെയാണ് അദ്ദേഹത്തിന് പ്രേക്ഷകർ നൽകിയത്. മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്ത് താനാണെന്ന് ശ്രീനിവാസൻ പറയുന്നു. ഒരുപാട് നാൾ കൂടിയാണ് പലരെയും കാണുന്നതെന്നും നേരിൽ കാണാത്തതുകൊണ്ടാണ് പലരും അഭിനയിക്കാൻ വിളിക്കാത്തത് എന്നും ഒക്കെയാണ് അദ്ദേഹം […]

1 min read

സെറ്റിൽ ഉണ്ടായ ആ സംഭവത്തിൽ എല്ലാവരും ദിലീപിനെ സംശയിച്ചു…. എന്നാൽ സംഭവിച്ചത് ഇങ്ങനെ..

മലയാള സിനിമയിൽ എന്നും പൊട്ടിച്ചിരിപ്പിക്കുന്ന സിനിമകൾ സമ്മാനിച്ചിട്ടുള്ള ഒരു കൂട്ടുകെട്ട് ആയിരുന്നു റാഫി മെക്കാർട്ടിൻ സംവിധാന കൂട്ടുകെട്ട്. നിരവധി ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു ഈ കൂട്ടുകെട്ടിൽ എത്തിയത്. അത്തരത്തിൽ വൻ താരനിരയുമായി മലയാളത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു തെങ്കാശിപ്പട്ടണം. സുരേഷ് ഗോപി, ദിലീപ്, കാവ്യ മാധവൻ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങി വമ്പൻ താരനിരയിലായിരുന്നു ഈ ചിത്രം എത്തിയിരുന്നത്. മാസ് ചിത്രങ്ങൾ മാത്രം ചെയ്തിരുന്ന സുരേഷ് ഗോപിയുടെ ഒരു വ്യത്യസ്തമായ കഥാപാത്രം തന്നെയായിരുന്നു തെങ്കാശിപ്പട്ടണം […]

1 min read

പ്രേക്ഷകര്‍ കാത്തിരുന്ന തിരിച്ചു വരവ്;’കുറുക്കന്‍’, ചിത്രത്തില്‍ മകനൊപ്പം ശ്രീനിവാസനും

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുറുക്കന്‍. വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചില ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ശ്രീനിവാസന്‍ സിനിമാ രംഗത്ത് നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ കുറുക്കന്‍ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തുകയാണ് ശ്രീനിവാസന്‍. ഈ വാര്‍ത്ത അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചെടുത്തോളം വലിയ സന്തോഷം നല്‍കുന്നതാണ്. അതേസമയം, ‘കുറുക്കന്‍’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞെന്നതാണ് പുതിയ […]

1 min read

400 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി ഇന്ത്യയെ മൊത്തം ഞെട്ടിച്ച് കാന്താര! തന്റെ പ്രതിഫലം തുറന്നു പറഞ്ഞ് ഋഷഭ് ഷെട്ടി

ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളിലൊന്നാണ് കാന്താര. ഈ വര്‍ഷം റിലീസ് ചെയ്ത് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രവും കാന്താര തന്നെയാണ്. റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായി അഭിനയിച്ചത്. ശിവ എന്ന കഥാപാത്രമായാണ് റിഷഭ് ഷെട്ടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, എന്നീ ഭാഷകളിലും പ്രദര്‍ശനത്തിന് എത്തിയിരുന്നു. കാന്താരയ്ക്ക് എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിന്റെ ഹൈലൈറ്റുകളില്‍ ഒന്നാണ് ‘വരാഹ […]

1 min read

‘ഓട്ടക്കാലണയ്ക്ക് വിലയുണ്ടെന്ന് കാണിച്ചുതന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്ക്’; ‘സ്ഫടികം’ മോഷന്‍ പോസ്റ്റര്‍

മലയാളത്തിലെ ക്ലാസിക്കുകളിലൊന്നാണ് സ്ഫടികം. മോഹന്‍ലാലിന്റെ ആടുതോമയും ഉര്‍വ്വശിയുടെ തുളസിയും തിലകന്റെ ചാക്കോ മാഷുമൊക്കെ ഇന്നും മലയാളികളുടെ കൂടെ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടുതോമയ്ക്ക് ആരാധകരുണ്ട്. സ്ഫടികത്തിലെ ഓരോ രംഗവും ഡയലോഗും വരെ മലയാളികള്‍ക്ക് മനപാഠമാണ്. 1995 മാര്‍ച്ച് 30നാണ് ‘സ്ഫടികം’ മലയാളികള്‍ക്ക് മുന്നിലെത്തിയത്. മലയാളികള്‍ ഏറെക്കാലമായി കേള്‍ക്കുന്നതാണ് ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം തിയറ്ററില്‍ പുതിയ ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുമെന്ന്. അതു സംബന്ധിച്ചുള്ള അപ്ഡേഷനുകള്‍ ഇടക്കാലത്ത് പുറത്തുവരികയും ചെയ്തിരുന്നു. സ്ഫടികം സിനിമയെ ഇത്രമാത്രം സ്‌നേഹിക്കുന്ന എന്റെ പ്രേക്ഷകര്‍ക്കായി […]

1 min read

‘ഇന്ന് ഷാരൂഖ് ഖാന്റെ പോസ്റ്റർ കത്തിച്ചു, നാളെ അവനെ ജീവനോടെ ചുട്ടുകൊല്ലും’ : ഭീഷണി മുഴക്കി അയോധ്യയിലെ ആചാര്യൻ

നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാറൂഖ് ഖാൻ നായകനാകുന്ന ഏറ്റവും പുതിയ ബോളിവുഡ് സിനിമയാണ് പത്താൻ. ഈ സിനിമയിലെ ഒരു വീഡിയോ സോങ് ആയി പുറത്തിറങ്ങിയ ‘ബേഷാരം രംഗ്’ ഇപ്പോൾ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെട്ടിയിരിക്കുകയാണ്. ഈ ഗാനത്തിലെ ചില രംഗങ്ങൾ കണ്ടതോടെ ചിലർ ആകെ ഹാലിളകിയ മട്ടാണ്. ഇതെല്ലാം കാരണം ആകെ പൊല്ലാപ്പായിരിക്കുകയാണ് പത്താന്റെ അണിയറ പ്രവർത്തകരും. നായിക ദീപിക പദുകോണിന്റെ അതീവ ഗ്ലാമറസ് രംഗങ്ങൾ കൊണ്ട് സമ്പന്നമായ പത്താനിലെ പാട്ട് രംഗങ്ങളിൽ ദീപിക ധരിച്ച കാവി […]

1 min read

“Hypocrisy at its height..” ; കപിൽ പറയുന്ന സ്റ്റീരിയോടൈപ്പ് ചളി കേട്ട് ഇരുന്ന് പൊട്ടി ചിരിച്ച രേവതിയെ വിമർശിച്ച് കുറിപ്പ്

മലയാളസിനിമയിലും മറ്റു ഇതര ഭാഷാ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച സിനിമാ പേർസണാലിറ്റിയാണ് രേവതി. മലയാളസിനിമയിലെ താരസംഘടനയായ എ.എം.എം.എയുടെ പ്രസിഡന്റ് നടൻ മോഹന്‍ലാലിനെതിരെ ഒരിക്കൽ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു രേവതി. മലയാള സിനിമയിലെ തന്നെ വനിതാ കൂട്ടായ്മയായ വിമന്‍ ഇൻ സിനിമ കളക്ടീവ് നടത്തിയ പത്രസമ്മേളനത്തിൽ വച്ചായിരുന്നു ഒരിക്കൽ രേവതിയും മറ്റുള്ളവരും താര സംഘടനയ്ക്കും നടൻ മോഹന്‍ലാലിനുമെതിരെ പരസ്യ പ്രസ്താവനകൾ നടത്തിയത്. മോഹൻലാൽ നടി എന്ന് തങ്ങളെ അഭിസംബോധന ചെയ്ത കാര്യങ്ങൾ അടക്കം എടുത്ത് പറഞ്ഞായിരുന്നു വിമർശനങ്ങൾ. […]

1 min read

‘ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണും’! പത്താന്‍ തിയേറ്ററില്‍ എത്താന്‍ കാത്തിരിക്കുകയാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ഏറെ വിവാദങ്ങള്‍ നിലനില്‍ക്കെയാണ് ഷാറൂഖാന്‍ ചിത്രം പത്താന്‍ റിലീസിനായി ഒരുങ്ങുന്നത്. സിനിമയിലെ ആദ്യ ഗാനമായ ‘ബേഷാരം രംഗ്’ല്‍ നായിക ദീപിക പദുകോണ്‍ ഇട്ട ബിക്കിനിയും അതിന്റെ നിറവും ആയിരുന്നു വിവാദത്തിന് തുടക്കം. ഗാനത്തിന്റെ ഒരു രംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്നത് കാവി നിറത്തിലുള്ള ബിക്കിനിയാണ്. ഇത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് ആരോപണം. പത്താനെതിരെ പ്രതിഷേധം കനക്കുമ്പോഴും പ്രേക്ഷകര്‍ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ, മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ പത്താന്‍ കാണാന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ്. പത്താന്‍ […]

1 min read

‘കൃത്യമായി ഒരുത്തരത്തിനു പകരം മറ്റൊരു തലത്തിലേക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഉത്തരങ്ങളാണ് മോഹന്‍ലാല്‍ പറയാറുള്ളത്’; കുറിപ്പ്

മലയാളികളുടെ പ്രിയതാരമാണ് മോഹന്‍ലാല്‍. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി, ഇന്ന് ലോകമെമ്പാടും ആരാധകരുള്ള നടനാണ് മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ചുരുക്കമാണെന്ന് പറയാം. ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി മോഹന്‍ലാല്‍ എടുക്കുന്ന ഡെഡിക്കേഷനുകള്‍ എത്രത്തോളമെന്ന് അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും വ്യക്തമാണ്. ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം മോണ്‍സ്റ്ററായിരുന്നു. ലോകകപ്പ് ഫൈനല്‍ മാച്ചിന് മുമ്പായി മാധ്യമങ്ങള്‍ ലാലേട്ടനോട് ചോദിച്ചു.’താങ്കള്‍ ഏത് ടീമിനെ ആണ് സപ്പോര്‍ട്ട് ചെയ്യുന്നത് എന്ന്?’ പക്ഷെ […]