Latest News
‘എന്തൊരു കൗതുകമുണര്‍ത്തുന്ന ടീസറാണിത്! ത്രില്ലിംഗ് ആക്ഷനും പവര്‍ പാക്ക്ഡ് പെര്‍ഫോമന്‍സും’; ക്രിസ്റ്റഫര്‍ ടീസറിനെക്കുറിച്ച് ദുല്‍ഖര്‍
മമ്മൂട്ടിയെ നായകനാക്കി റിലീസിനൊരുങ്ങുന്ന ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രം ആണിത്. പ്രമാണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ക്രിസ്റ്റഫര്‍ ടീസറും ശ്രദ്ധനേടുകയാണ്. ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് വരുന്നതെന്ന് പറഞ്ഞുവയ്ക്കുന്ന ടീസറാണ് പുറത്തുവിട്ടത്. ഇപ്പോഴിതാ ടീസറിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ […]
Grandes empresas, medianas empresas e instituciones financieras: su papel en el crecimiento de España en el pasado y en 2025
El progreso económico del país no puede lograrse sin un crecimiento armonioso tanto de las grandes empresas como del pequeño sector. Las empresas poderosas generan empleo, amplían los contactos comerciales internacionales y garantizan la fiabilidad de la economía estatal. Las empresas medianas, a su vez, estimulan la innovación, aumentan la competitividad y desarrollan las comunidades […]
‘മാളികപ്പുറം കണ്ട് സമാധാനമായി ഉറങ്ങിയവരെക്കാള്‍ ഭയക്കേണ്ടത് ആ സിനിമയുടെ പേരില്‍ ഉറക്കം നഷ്ടമാവുന്നവരെയാണ്’; കുറിപ്പ്
ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം മാളികപ്പുറം തിയറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ശശി ശങ്കറാണ്. അരങ്ങേറ്റ ചിത്രം തന്നെ കളറാക്കിയ വിഷ്ണുവിനെയും ഉണ്ണി മുകുന്ദനെയും ചിത്രത്തിലെ ബാല താരങ്ങളെയും പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് ഓരോ ദിനവും രംഗത്തെത്തുന്നത്. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്‌സോഫീസില്‍ നിന്നും നേടിയത്. ഇപ്പോള്‍ സിനിമയുടെ തമിഴ് തെലുങ്ക് പതിപ്പുകള്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ് തെലുങ്ക് പതിപ്പുകള്‍ […]
“ഏറ്റവും ഇഷ്ടം തോന്നിയ സിനിമ തേന്മാവിൻ കൊമ്പത്ത് ആയിരുന്നു” – വിനീത് ശ്രീനിവാസൻ
മലയാള സിനിമയിൽ ഹെറ്റർസ് ഇല്ലാതെ നിലനിൽക്കുന്ന നടനും സംവിധായകനും ഗായകനും ഒക്കെയാണ് വിനീത് ശ്രീനിവാസൻ എന്ന് പറയേണ്ടിയിരിക്കുന്നു. വലിയൊരു ആരാധക വൃന്ദത്തെയാണ് വിനീത് സ്വന്തമാക്കിയിരിക്കുന്നത്. ശ്രീനിവാസന്റെ മകൻ എന്നതിലുപരി സ്വന്തമായി ഒരിടം നേടിയെടുക്കാൻ ശ്രീനിവാസന് സാധിച്ചിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ ഒരു അഭിമുഖത്തിൽ വിനീത് ശ്രീനിവാസൻ അച്ഛനെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയിലേക്ക് താൻ വരുന്നതിന്റെ കാരണം അച്ഛന്റെ സ്വാധീനമാണ് എന്നാണ് വിനീത് ശ്രീനിവാസൻ പറയുന്നത്. ചെറുപ്പത്തിൽ സിനിമ ഷൂട്ടിങ് ഒക്കെ […]
മാളികപ്പുറം വന്‍ ഹിറ്റിലേക്ക്! മമ്മൂട്ടിയുടെ കാല്‍ തൊട്ട് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദന്‍
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം വിജയം ആഘോഷിച്ച് മാളികപ്പുറം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. മാളികപ്പുറം സിനിമയുടെ വിജയാഘോഷ ചടങ്ങില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിടാന്‍ എത്തിയതായിരുന്നു മമ്മൂട്ടി. മമ്മൂട്ടിയെ സ്വീകരിക്കാനെത്തിയ ഉണ്ണിയോട് മെഗാസ്റ്റാറിന്റെ ചോദ്യം ഇങ്ങനെ, ”ഉണ്ണി സാറെ, ഇനി കണ്ടാലൊക്കെ അറിയുമോ?”. കഴിഞ്ഞ ഡിസംബര്‍ അവസാനത്തോടെയായിരുന്നു ഉണ്ണഇമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രം ഓരോ പ്രേക്ഷകന്റേയും കണ്ണുനയനിച്ചു. സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോള്‍ […]
‘ഭീഷ്മ പര്‍വ്വത്തിലും ലൂസിഫറിലും ലഹരിമരുന്ന് ഉപയോഗമില്ലേ, ഇത് തനിക്കെതിരെയുള്ള മനഃപൂര്‍വ ആക്രമണം’ : ഒമര്‍ ലുലു
ഇര്‍ഷാദ് അലിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘നല്ല സമയം’ . സംവിധായകനും നവാഗതയായ ചിത്രയും ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ എക്‌സൈസ് വകുപ്പ് കേസെടുത്തിരുന്നു. ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ട്രെയിലറെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കേസ് എടുത്തത്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഒമര്‍ ലുലു. ഇതിനു മുമ്പ മലയാളത്തില്‍ ലഹരിമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇപ്പോള്‍ […]
പുതുവര്‍ഷത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിനൊരുങ്ങി നടന വിസ്മയം മോഹന്‍ലാല്‍! എലോണ്‍ അപ്‌ഡേറ്റ്
മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്’എലോണ്‍’. പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്. എന്നാല്‍ ഈ വര്‍ഷം ചിത്രം തിയേറ്ററില്‍ എത്തില്ല. അടുത്ത വര്‍ഷം, ജനുവരി 26ന് ചിത്രം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താരരാജാവിന്റെ സിനിമ പുറത്തിറങ്ങുന്നതിലെ സന്തോഷത്തിലാണ് പ്രേക്ഷകരും. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ […]
‘ആദ്യസിനിമ തന്നെ ഉജ്വലമാക്കി വിഷ്ണു; അഭിനന്ദനങ്ങള്‍! ; ഉണ്ണിമുകുന്ദന്‍ സൂപ്പര്‍താര പദവിയിലേക്ക് പ്രശംസിച്ച് എം പദ്മകുമാര്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാളികപ്പുറം ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രേക്ഷകരെ മറ്റൊരു തലത്തില്‍ എത്തിച്ചുവെന്നും, ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് സിനിമ ആണെന്നുമാണ് പ്രതികരണങ്ങള്‍. ഈ അവസരത്തില്‍ മാളികപ്പുറത്തെയും ഉണ്ണി മുകുന്ദനെയും പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ എം. പദ്മകുമാര്‍. സൂപ്പര്‍താര പദവിയിലേക്ക് ഏതാനും ചുവടുകള്‍ മാത്രം ബാക്കിയുള്ള തന്റെ പ്രിയപ്പെട്ട ഹീറോ എന്നാണ് സംവിധായകന്‍ പദ്മകുമാര്‍ ഉണ്ണി […]
‘മേപ്പടിയാന്‍’ എന്ന ചിത്രത്തെക്കാളും മൂന്നിരട്ടി മുകളിലായിരിക്കും മാളികപ്പുറം’ ; ഉണ്ണിമുകുന്ദന്‍
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന മാളികപ്പുറം ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററില്‍ എത്തിയതോടെ മികച്ച പ്രതികരണങ്ങളാണ് പ്രേകഷകരുടെ ഭാഗത്തു നിന്നും കേള്‍ക്കാന്‍ കഴിയുന്നത്. ബിജെപി നേതാക്കളായ കെ സുരേന്ദ്രന്‍, സന്ദീപ് വാര്യര്‍ തുടങ്ങി നിരവധി പേരാണ് ചിത്രത്തെയും മാളികപ്പുറം ടീമിനേയും പ്രശംസിച്ച് രംഗത്തെത്തിയത്. ഇതിനു പിന്നാലെ സന്തോഷം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ബാലതാരങ്ങളായ ദേവനന്ദ, ശ്രീപദ് എന്നിവര്‍ക്ക് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ ഉറപ്പാണെന്ന് ഉണ്ണി മുകുന്ദന്‍ […]
‘ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍’; മാളികപ്പുറം കണ്ടശേഷം ബിജെപി നേതാവ് കെ സുരേന്ദ്രന്‍
ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘മാളികപ്പുറം’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം പ്രതീക്ഷകള്‍ കാത്തുവെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ഈ അവസരത്തില്‍ മാളികപ്പുറത്തെ കുറിച്ച് കെ സുരേന്ദ്രന്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്. ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ അനുഭവമാണ് മാളികപ്പുറം എന്ന സിനിമ സമ്മാനിച്ചതെന്നാണ് സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഏതൊരു അയ്യപ്പഭക്തനേയും കണ്ണുനിറയിക്കുകയും കയ്യടിപ്പിക്കുകയും ശരണം വിളിപ്പിക്കുകയും ചെയ്യുന്ന […]