22 Nov, 2025
1 min read

‘സ്‌കോച്ചി’നു പകരം ‘ഡ്രിങ്ക്’; വിവാദഗാനത്തില്‍ 3 കട്ടുകള്‍; ‘പത്താന്‍’ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്

ഷാരൂഖ് ഖാനെ പ്രധാനകഥാപാത്രമാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പത്താന്‍. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ആകെ 10 കട്ടുകളാണ് സിബിഎഫ്‌സി നിര്‍ദേശിച്ചിരിക്കുന്നത്. ഈ കട്ടുകളോടെ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സിബിഎഫ്‌സി നിര്‍ദേശിച്ച കട്ടുകള്‍ക്ക് ഇപ്പുറം ചിത്രത്തിന്റെ ആകെ ദൈര്‍ഘ്യം 146 മിനിറ്റ് (2 മണിക്കൂര്‍ 26 മിനിറ്റ്) ആണ്. സിബിഎഫ്‌സിയുടെ പരിശോധനാ കമ്മിറ്റി നിര്‍ദേശിച്ച കട്ടുകളില്‍ ഏറിയ പങ്കും സംഭാഷണങ്ങള്‍ ആണെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. റോ (റിസര്‍ട്ട് […]

1 min read

തല അജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല! ആശയവിനിമയം മറ്റൊരു രീതിയിൽ

അമരാവതി എന്ന ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. ഈ ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 95ൽ വിജയിക്കൊപ്പം രാജാവിൻ പാരവെയിൽ എന്ന ചിത്രത്തിൽ സഹനടനായും അതേ വർഷം തന്നെ മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ചിത്രങ്ങൾ രണ്ടും മികച്ച വിജയമായതോടെ അജിത് കുമാർ തമിഴകത്ത് വളരുകയായിരുന്നു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി താരം മാറുകയും ഉണ്ടായി. 99 […]

1 min read

‘സുന്ദര മണിയായിരിക്കണു നീ’ ; ഉണ്ണിമുകുന്ദനെ അഭിനന്ദിച്ച് ജയസൂര്യ

ഉണ്ണിമുകുന്ദന്‍ പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തെ അഭിനന്ദിച്ച് നടന്‍ ജയസൂര്യ രംഗത്ത്. ഉണ്ണിമകുന്ദന്‍ വ്യത്യസ്ത രൂപത്തിലും ഭാവത്തിലും നിറഞ്ഞാടിയ ചിത്രമായിരുന്നു വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. സിനിമ കണ്ട പ്രേക്ഷകരെ ഒന്നടങ്കം കണ്ണുകളെ ഈറനണിയിച്ച ചിത്രമായിരുന്നു ഇത്. സോഷ്യല്‍ മീഡിയ നിറയെ മാളികപ്പുറം വിശേഷങ്ങളാണ്. ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നടന്‍ ജയസൂര്യ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്നാണ് ജയസൂര്യ സോഷ്യല്‍ മീഡിയയില്‍ […]

1 min read

‘നമ്മുടെ രക്തത്തിന് മാത്രമാണ് ജാതി-മത വ്യത്യാസം ഇല്ലാതത്തത്’ ; നടന്‍ വിജയ്

നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനും ദരിദ്രനും എന്ന വ്യത്യാസവും, ജാതി – മത വ്യത്യാസങ്ങളും ഇല്ലാത്തതെന്ന് തമിഴ് സിനിമാ താരം വിജയ്. രക്തം നല്‍കാന്‍ വരുന്നവരോട് ജാതിയും മതവും ജാതകവും ചോദിക്കില്ലല്ലോ. മനുഷ്യരായ നമ്മളാണ് ഇവയെല്ലാം ഉയര്‍ത്തിക്കാട്ടി ജീവിച്ച് പഴകിയതെന്നും വിജയ് പറയുന്നു. വിജയ് പറഞ്ഞ വാക്കുകള്‍…. ‘നമ്മുടെ രക്തത്തിന് മാത്രമാണ് പണക്കാരനെന്നോ, ദരിദ്രനെന്നോ, ആണും പെണ്ണും എന്നോ, ഉയര്‍ന്ന ജാതി താഴ്ന്ന ജാതി എന്നോ ഉള്ള വ്യത്യാസം ഇല്ലാത്തതെന്നും, നീ ഏത് മതത്തില്‍പ്പെട്ടവനാണ് എന്ന പ്രശ്‌നങ്ങള്‍ […]

1 min read

‘ദൈവം അങ്ങനെയാ… നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തില്‍ നമുക്ക് മുന്നില്‍ വരും’; ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. സിനിമയ്ക്ക് അകത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സ് ഓഫീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മാളികപ്പുറത്തില്‍ ഉണ്ണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സീനുകളാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ‘ദൈവം അങ്ങനെയാ.. എപ്പോഴുമങ്ങനെയാ.. നമുക്കാവശ്യമുള്ള സമയത്ത് മനുഷ്യരുടെ രൂപത്തില്‍ നമുക്ക് മുന്നില്‍ വരും.. അതാണ് ദൈവം’, എന്നാണ് വീഡിയോ പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ […]

1 min read

ആസിഫിന്റെ നായികയായി മംമ്ത എത്തുന്ന ‘മഹേഷും മാരുതിയും ; ഉടന്‍ തിയേറ്ററുകളിലേക്ക്

കൊത്ത് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹേഷും മാരുതിയും. ഒരു മാരുതി കാറിനേയും പെണ്‍കുട്ടിയേയും പ്രേമിക്കുന്ന മഹേഷ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. 2021ല്‍ പ്രഖ്യാപിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായികയായി എത്തുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘കഥ തുടരുന്നു’ എന്ന ചിത്രത്തിനു ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത് വലിയൊരു ഇടവേളക്കുശേഷമാണ്. ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഇപ്പോള്‍. […]

1 min read

25 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് പൃഥ്വിരാജ്- ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ; റിപ്പോര്‍ട്ടുകള്‍ പുറത്ത്

കൊവിഡ് കാലത്തിനു ശേഷം മലയാളത്തില്‍ ഒന്നിലേറെ ചിത്രങ്ങള്‍ സാമ്പത്തികമായി വിജയിപ്പിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന, ഷാജി കൈലാസിന്റെ കടുവ എന്നിവ ആയിരുന്നു ആ വിജയ ചിത്രങ്ങള്‍. ഇപ്പോഴിതാ ഈ ലിസ്റ്റിലേക്ക് മികച്ച പ്രേക്ഷകശ്രദ്ധ നേടി കാപ്പയും എത്തുകയാണ്. ഡിസംബര്‍ 22-നാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത പൃഥിരാജ് ചിത്രം കാപ്പ റിലീസ് ചെയ്തത്. ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ് നായകനായ കടുവയിലൂടെ തിരിച്ചുവരവാണ് ഷാജികൈലാസ് നടത്തിയത്. പൃഥ്വിക്കൊപ്പം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു […]

1 min read

യൂട്യൂബില്‍ തല അജിത്തിന്റെ ‘തുനിവ്’ നേടിയ റെക്കോര്‍ഡുകള്‍ നിമിഷങ്ങള്‍ക്കകം നിഷ്പ്രഭമാക്കി ദളപതി വിജയ്; തിയേറ്ററുകളിലും വാരിസ് വിജയമാകുമോ?

തമിഴ്‌നാട്ടില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ദളപതി വിജയ് നായകനായി എത്തുന്ന വാരിസും തല അജിത്ത് നായകനായി എത്തുന്ന തുനിവും ആണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും പൊങ്കല്‍ റിലീസായിട്ടാണ് തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി 11നാണ് അജിത് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ്. ഇതേ ദിവസം തന്നെയാണ് വിജയ് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസും. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വാഴും ആര് വീഴും എന്ന […]

1 min read

മമ്മൂട്ടി നല്‍കിയ സമ്മാനത്തിന്റെ ഫോട്ടോ പങ്കുവെച്ച് രമേഷ് പിഷാരടി ; ചിത്രം വൈറല്‍

കൗണ്ടറുകളുടെ രാജകുമാരന്‍, കാപ്ഷന്‍ കിങ്ങ് എന്നീ വിശേഷണങ്ങള്‍ സ്വന്തമാക്കിയ താരം. നടന്‍, സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ച വ്യക്തിത്വവുമാണ് രമേഷ് പിഷാരടി. ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്‌സ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് രമേഷ് പിഷാരടിയെ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയെ വെച്ച് സിനിമ […]

1 min read

‘വത്സന്‍ തില്ലങ്കേരി ഏട്ടനെ കണ്ടു, എന്ത് നല്ല മനുഷ്യന്‍’ ; ഹിന്ദു ഐക്യവേദി നേതാവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഉണ്ണിമുകുന്ദന്‍

ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രമായ ‘മാളികപ്പുറം’ ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്/കണ്ണൂര്‍ തിയേറ്ററുകള്‍ സന്ദര്‍ശനത്തിന് പോയ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലാണ് വത്സന്‍ തില്ലങ്കേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. വത്സേട്ടന്‍ എന്ത് നല്ല മനുഷ്യന്‍ ആണെന്ന് കുറിച്ച നടന്‍, തന്റെ പുതിയ ചിത്രം ‘മാളികപ്പുറം’ വിജയമാക്കിയതിനും പ്രേക്ഷകര്‍ക്ക് നന്ദിയും അറിയിച്ചു. ‘മാളികപ്പുറം’ ചിത്രത്തിന്റെ കോഴിക്കോട്/കണ്ണൂര്‍ പ്രൊമോഷണല്‍ ട്രിപ്പിനിടെ വത്സന്‍ തില്ലങ്കേരി ചേട്ടനെ കണ്ടുമുട്ടി, എന്ത് നല്ല […]