Latest News
നമ്പി നാരായണന്റെ ജീവിതം പറയുന്ന ‘റോക്കട്രി: ദി നമ്പി എഫക്ട്’ ഓസ്‌കാര്‍ നോമിനേഷനിലേക്ക്! ചിത്രത്തിന്റെ സംവിധായകനും, നായകനുമായ മാധവന് ഇത് അഭിമാനനിമിഷം
നടന്‍ ആര്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് റോക്കട്രി: ദി നമ്പി എഫക്ട്. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ, ഈ വര്‍ഷത്തെ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇന്ത്യന്‍ പ്രതീക്ഷയായി റോക്കട്രി – ദി നമ്പി എഫക്ട് ഇടം പിടിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ, ആര്‍ആര്‍ആര്‍, ദ് കശ്മീര്‍ ഫയല്‍സ്, കന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നിവയും ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അവസാന നോമിനേഷനുകള്‍ ജനുവരി 24ന് പ്രഖ്യാപിക്കും. റോക്കട്രി: ദി നമ്പി […]
“പിന്നിൽ നിന്നും കുത്തിയവർക്ക് സിനിമാ മേഖലയിൽ അവസരങ്ങൾ ലഭിക്കുന്നു, ഇനി തങ്ങളുടെ ജീവിതം മാത്രം “: യമുന റാണി
സീരിയൽ മേഖലയിൽ ഏറെ സജീവമായി നിൽക്കുന്ന താരമാണ് യമുനാ റാണി. സിനിമ സീരിയൽ രംഗത്ത് സജീവമാണെങ്കിലും കൂടുതലും കുടുംബ പ്രേക്ഷകരാണ് താരത്തെ ഏറ്റെടുത്തത്. ഏതാനും വർഷങ്ങളായി സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന താരമാണ് യമുനാ റാണി. രണ്ടു വർഷം മുമ്പ് ഏവരെയും ഞെട്ടിച്ചു കൊണ്ട് താരം രണ്ടാം വിവാഹം ചെയ്തിരുന്നു. അമേരിക്കയിൽ സ്ഥിര താമസമാക്കിയ സൈക്കോ തെറാപ്പിസ്റ്റായ ദേവൻ ആണ് താരത്തെ വീണ്ടും വിവാഹം ചെയ്തത്. രണ്ടാം വിവാഹം ചെയ്തതിന്റെ പേരിൽ ധാരാളം സോഷ്യൽ മീഡിയ ആക്രമണങ്ങൾ […]
ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘ആര്‍ആര്‍ആറി’ന്റെ ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും!
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ, ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകളായ മെഗാസ്റ്റാര്‍ മമ്മൂട്ടിയും, താരരാജാവ് മോഹന്‍ലാലും. ലോകം ഇന്ത്യന്‍ സിനിമയ്ക്കായി നിലകൊള്ളുന്നത് കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നാണ് മമ്മൂട്ടി കുറിച്ചത്. ഇത് അര്‍ഹിച്ച അംഗീകാരമാണെന്നും ഒരു […]
‘മാളികപ്പുറം കണ്ടു, ചിത്രം നന്നായിരിക്കുന്നു; ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍
ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം എന്ന സിനിമ കണ്ടുവെന്നും, ഇഷ്ടപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭാര്യയ്‌ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും വിഎം സുധീരന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘ ലതയോടൊപ്പം മാളികപ്പുറം കണ്ടു…ചിത്രം നന്നായിരിക്കുന്നു..ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു’. അതേസമയം, മാളികപ്പുറം വന്‍ വിജയത്തിലേക്ക് എത്തിനില്‍ക്കുമ്പോള്‍ സിനിമയില്‍ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഉണ്ണിമുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് മാളികപ്പുറത്തിന്റെ വിജയം […]
റിലീസിന് 15 ദിവസം അവശേഷിക്കെ വിദേശത്ത് അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് പത്താന്‍
റിലീസിന് രണ്ടാഴ്ച മുന്‍പ് തന്നെ പത്താന്‍ സിനിമയുടെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുകയാണ്. റിലീസിന് 15 ദിവസം അവശേഷിക്കെ ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് ചിത്രത്തിന്റ നിര്‍മ്മാതാക്കള്‍. വിദേശ മാര്‍ക്കറ്റുകളിലാണ് പത്താന്റെ റിസര്‍വേഷന്‍ ആരംഭിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റ്, യുകെ, യൂറോപ്പ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ് പത്താന്റെ ബുക്കിംഗ് ആരംഭിച്ചത്. നാല് വര്‍ഷത്തിനു ശേഷം വീണ്ടും ബിഗ് സ്‌ക്രീനില്‍ എത്തുകയാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍. 2018 ല്‍ പുറത്തിറങ്ങിയ സീറോയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണ് പത്താന്‍. […]
ഗോള്‍ഡന്‍ ഗ്ലോബ് നരേന്ദ്രമോദിയുടെ അഭിനന്ദനം നേടി ആര്‍ആര്‍ആര്‍ ടീം; സംഗീത സംവിധായകന്‍ കീരവാണിക്കും അഭിനന്ദനങ്ങള്‍ നേര്‍ന്ന് സിനിമാലോകം
എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആറിന് മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനാണ് പുരസ്‌കാരം. ബുധനാഴ്ച ലൊസാഞ്ചലസിലെ ബെവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനമുണ്ടായത്. ഇപ്പോഴിതാ, ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദി ആര്‍ആര്‍ആര്‍ ടീമിനെയും ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ‘നാട്ടു നാട്ടു’ ഗാനം ഒരുക്കിയ കീരവാണിയെയും അഭിനന്ദിച്ചത്. വളരെ സവിശേഷമായ ഒരു നേട്ടമാണിത്. […]
‘തലയുടെ അഴിഞ്ഞാട്ടം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്, മാസ് സീനുകള്‍’ ; തുനിവ് പ്രേക്ഷക അഭിപ്രായം
തമിഴ് സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുനിവ്. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഇന്നേ ദിവസം തന്നെ വിജയ് നായകനായെത്തുന്ന വാരിസും തിയേറ്ററുകളിലെത്തി. നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അജിത്ത് കുമാര്‍, വിജയ് ചിത്രങ്ങള്‍ ഒരേ സമയത്ത് തിയറ്ററുകളില്‍ എത്തുന്നത്. തുനിവിന്റേതായി നേരത്തെ പുറത്തുവന്ന ട്രെയിലര്‍ ഉള്‍പ്പടെയുള്ള പ്രമോഷന്‍ മെറ്റീരിയലുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. ബാങ്ക് മോഷണം പ്രമേയകമാക്കിയ ചിത്രം തുനിവിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. അജിത്തിനൊപ്പം […]
വിജയിയുടെ ‘വാരിസ്’ തകര്‍ത്തോ …? പ്രേക്ഷക പ്രതികരണം ഇങ്ങനെ
ഏറ്റവും ആരാധകരുള്ള രണ്ട് സൂപ്പര്‍താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിനെത്തുന്ന ദിവസമാണ് ഇന്ന്. വിജയ് നായകനാവുന്ന വാരിസും അജിത്ത് നായകനാവുന്ന തുനിവുമാണ് ആ ചിത്രങ്ങള്‍. ഈ രണ്ട് ചിത്രങ്ങളുടേയും ഫാന്‍സ് ഷോകള്‍ തമിഴ് നാട്ടില്‍ അര്‍ദ്ധരാത്രിയോടെ പൂര്‍ത്തിയായിരുന്നു. വാരിസിന് വലിയതോതിലുള്ള അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രഖ്യാപനസമയം മുതല്‍ വന്‍ ശ്രദ്ധ നേടിയ ചിത്രമാണ് വാരിസ്. വാരിസ് കളര്‍ഫുള്ളും വിനോദിപ്പിക്കുന്നതുമാണെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല ട്വീറ്റ് ചെയ്തു. അച്ഛന്‍- മകന്‍ തര്‍ക്കമാണ് ചിത്രത്തെ നയിക്കുന്നതെന്നും […]
താരപ്പൊങ്കലിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി തമിഴ്‌നാട്; വാരിസും, തുനിവും നാളെ തിയേറ്ററുകളിലേക്ക്
തമിഴ്നാട്ടില്‍ രണ്ട് സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ റിലീസിന് ഒരുങ്ങുകയാണ്. ദളപതി വിജയ് നായകനായി എത്തുന്ന വാരിസും തല അജിത്ത് നായകനായി എത്തുന്ന തുനിവും ആണ് ആ രണ്ട് ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും പൊങ്കല്‍ റിലീസായിട്ടാണ് തിയേറ്ററുകളില്‍ എത്തുന്നത്. ജനുവരി 11നാണ് അജിത് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ്. ഇതേ ദിവസം തന്നെയാണ് വിജയ് നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസും. നീണ്ട ഇടവേളയ്ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍ ആര് വാഴും ആര് വീഴും എന്ന […]
“സിനിമയെ കുറിച്ച് വിമർശിക്കാനുള്ള അവകാശം പ്രേക്ഷകർക്കുണ്ട്” : പൃഥ്വിരാജ് സുകുമാരൻ
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് പൃഥ്വിരാജ്. നായകനായി ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ഗായകനായും നിർമ്മാതാവായും സംവിധായകനായും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ സിനിമ പ്രേക്ഷകരെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഏതൊരു സിനിമ ആസ്വാദകനും സിനിമ കണ്ടു കഴിഞ്ഞാൽ അതിനെ വിമർശിക്കാനും പരമാർശിക്കാനുമുള്ള അവകാശം ഉണ്ട് എന്നാണ് പൃഥ്വിരാജ് പറയുന്നത്. സിനിമ നിർമ്മാണം എന്നത് ആർക്കും അഭിഗമ്യമായ ഒന്നായി മാറിക്കഴിഞ്ഞു എന്നും, ഏതൊരാൾക്കും തങ്ങളുടെ മൊബൈൽ ഫോണിൽ […]