Latest News
”എസ് ഹരീഷിന്റെ അതിസുന്ദരമായ എഴുത്തും ലിജോയുടെ പോയെറ്റിക് മേകിംഗും ഖസാക്കിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തി”; കുറിപ്പ്
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ എത്തിക്കഴിഞ്ഞു. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ജസ്റ്റിന്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം നന്‍പകല്‍ […]
‘ഉണ്ണി മുകുന്ദന്‍ ശരിക്കും ഒരു സ്റ്റാര്‍ എലമെന്റ് ആണെന്ന് മാളികപ്പുറം തെളിയിക്കുന്നു’; കുറിപ്പ് വൈറലാവുന്നു
സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയാണ് ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത മാളികപ്പുറം. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 50 കോടി നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ ഈ വാരം തിയറ്ററുകളില്‍ എത്തും. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റര്‍ടെയ്‌നര്‍ ആണ്. ബാലതാരം ദേവനന്ദയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ […]
‘തമിഴിലേക്ക് ‘നന്‍പകല്‍ നേരത്ത് മയക്കം’ ; ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യും
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. നേരത്തെ ചിത്രത്തെ പ്രശംസിച്ച് സംവിധായകനായി എംഎ നിഷാദ് രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നാണ് നിഷാദ് കുറിച്ചത്. ഇപ്പോഴിതാ, ചിത്രം തമിഴിലേക്ക് റിലീസ് ചെയ്യുന്നതിനെ കുറിച്ചുള്ളതാണ് വാര്‍ത്തയാണ് പുറത്തു […]
‘മലൈക്കോട്ടൈ വാലിബന്‍’ ചിത്രീകരണം പുരോഗമിക്കുന്നു ; മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ ആരംഭിച്ചു. മലയാളത്തിന്റെ നടനവൈഭവം മോഹന്‍ലാലും പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുമ്പോള്‍ തിയേറ്ററില്‍ ദൃശ്യ വിസ്മയം സൃഷ്ടിക്കുമെന്നുറപ്പാണ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. […]
മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമ ; ‘നന്‍പകല്‍ നേരത്ത് മയക്കം’ കുറിച്ച് സംവിധായകന്‍ എംഎ നിഷാദ്
ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. മമ്മൂട്ടി എന്ന നടന്റെ പകര്‍ന്നാട്ടമാണെന്നും മലയാള സിനിമയെ അന്തരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയേക്കാവുന്ന സിനിമയാണ് നന്‍പകല്‍ നേരത്ത് മയക്കം എന്നും നിഷാദ് കുറിക്കുന്നു. അഭിനേതാക്കള്‍ എല്ലാവരും നന്നായി, പക്ഷെ മമ്മൂട്ടി സാറിനൊപ്പം തിളങ്ങിയത് അശോകനാണ്. മലയാള സിനിമ അശോകനെ കൂടുതല്‍ ഉപയോഗിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെട്ടു. കുറിപ്പിന്റെ പൂര്‍ണ്ണരൂപം… ‘നന്‍പകല്‍ നേരത്ത് മയക്കം” യൂ […]
വമ്പന്‍ നേട്ടം കൊയ്ത് ‘തുനിവ്’ കുതിപ്പ് തുടരുന്നു; 200 കോടി കവിഞ്ഞു
തമിഴ്‌നാട്ടില്‍ പൊങ്കല്‍ റിലീസായി എത്തിയ ചിത്രമാണ് തുനിവ്. തല അജിത്ത് നായകനായി എത്തിയ ചിത്രം തിയേറ്ററുകളില്‍ ഗംഭീര പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ബാങ്ക് മോഷണം പ്രമേയകമാക്കി ഒരുങ്ങിയ ചിത്രത്തില്‍ അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും പ്രധാന കഥാപാത്രമായി എത്തിയിട്ടുണ്ട്. തുനിവ് 200 കോടി ക്ലബില്‍ ഇടം നേടിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്തത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. അതേസമയം, എച്ച് […]
കാഴ്ചയുടെ വസന്തം സമ്മാനിച്ച് തേനി ഈശ്വർ; നൻപകൽ നേരത്ത് മയക്കത്തിലെ ഫ്രെയിമുകൾക്കൊപ്പം പ്രേക്ഷകരും
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ നൻപകൽ നേരത്ത് മയക്കമാണ് തീയറ്ററിൽ വൻവിജയം മുന്നേറുന്നത്. മലയാളി സിനിമ പ്രേക്ഷകരുടെ ചർച്ചാ വിഷയമാകുകയാണ് ഈ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരി എന്ന ഹിറ്റ് മേക്കർ സംവിധായകന്റെ മേക്കിങ് മികവും, എസ് ഹരീഷ് എന്ന ക്രിയേറ്റിവ് രചയിതാവിന്റെ തിരക്കഥയും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി എന്ന അഭിനയ പ്രതിഭയുടെ പ്രകടന മികവുമെല്ലാം പ്രേക്ഷകർ ഇപ്പോൾ ആസ്വദിക്കുകയാണ് . സിനിമ ആസ്വാദകരും നിരൂപകരും ക്ലാസ്സ് എന്ന് വിശേഷിപ്പിക്കുന്ന ഈ ചിത്രത്തെ വളരെ മികച്ച തലത്തിലേക്ക് ഉയർത്തിയതിൽ […]
‘ഈ സിനിമയെ വിമർശിക്കുന്നവർ എല്ലാം അടി ഇടി പിടി മസാലസിനിമ ഫാൻസാണോ?’ ; കുറിപ്പ് ശ്രദ്ധേയം
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സമീപകാലത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളും തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയുടെ പുതിയൊരു മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. രമ്യ പാണ്ഡ്യന്‍, അശോകന്‍, കൈനകരി തങ്കരാജ്, സുരേഷ് […]
”പ്രായമാകാത്തത് മമ്മൂട്ടിക്കല്ല, അദ്ദേഹത്തിന്റെ സിനിമ സ്വപ്നങ്ങള്‍ക്കാണ്” ; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് മമ്മൂട്ടി നടത്തിയ വര്‍ഷമായിരുന്നു 2022. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി തന്റേതാക്കി മാറ്റിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. 2023 ന്റെ തുടക്കവും മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെ അഭിനയജീവിതത്തില്‍ മറ്റൊരു നാഴികക്കല്ല് ആകുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം. നന്‍പകല്‍ നേരത്തൊരു പരകായപ്രവേശമായിരുന്നു ജയിംസും സുന്ദരവുമായുള്ള മമ്മൂട്ടിയുടെ പ്രകടനം. നടിപ്പ് കൊണ്ട് മലയാളത്തിന്റെ മഹാനടന്‍ അദ്ഭുതകരമായ കാഴ്ചയാണ് നന്‍പകല്‍ […]
മോഹൻലാലിന് ആദ്യ ചിത്രത്തിന്റെ ഓഡിഷന് സിബി മലയിൽ നൽകിയത് മാർക്കും പിന്നീട് നടന്നതും
മലയാള സിനിമ ലോകത്തെ പകരം വയ്ക്കാൻ ഇല്ലാത്ത നടനാണ് മോഹൻലാൽ . അഭിനയം കൊണ്ട് വിസ്മയം തീർക്കുന്ന മോഹൻലാൽ ആദ്യമായി സിനിമയിൽ എത്തിയത് വില്ലനായി മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിൽ ആയിരുന്നു. ചിത്രം സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ഫാസിലും. മോഹൻലാൽ ആദ്യ ചിത്രത്തിലേക്ക് എത്തിയത് ഓഡിഷനിലൂടെയാണ് എന്നത് എത്ര പേർക്കറിയാം . മോഹൻലാൽ തന്നെ ഇതിനെ കുറിച്ച് കുറച്ചു നാൾ മുൻപ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മോഹൻലാലിന് വലിയ […]