23 Nov, 2025
1 min read

‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം’; കാര്‍ത്തിക് സുബ്ബരാജിന് മറുപടിയുമായി മെഗാസ്റ്റാര്‍

ലിജോ ജോസ് പെല്ലശ്ശേരി -മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘നന്‍പകല്‍ നേരത്ത് മയക്ക’ ത്തെ പ്രശംസിച്ച് കൊണ്ടുള്ള സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ട്വീറ്റിന് മറുപടിയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി രംഗത്ത്. ‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. നന്ദി’, എന്നായിരുന്നു കാര്‍ത്തിക്കിന്റെ ട്വീറ്റ് പങ്കുവച്ചു കൊണ്ട് മമ്മൂട്ടി കുറിച്ചത്. പിന്നാലെ നിരവധി പേരാണ് സിനിമയ്ക്ക് ആശംസയുമായി രംഗത്തെത്തിയത്. രണ്ട് ദിവസം മുന്‍പായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം തമിഴ് നാട്ടില്‍ റിലീസ് ചെയ്തത്. കേരളത്തിലേത്ത് പോലെ […]

1 min read

ബോയ്‌കോട്ട് വിവാദം ഏറ്റില്ല; റിപ്പബ്ലിക്ക് ദിനത്തില്‍ ബോക്‌സ് ഓഫീസ് അടക്കി ഭരിച്ച് ഷാരൂഖാന്റെ പത്താന്‍

ജനുവരി 25ന് ഇന്ത്യയൊട്ടാകെ റിലീസ് ചെയ്ത ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍. റിലീസ് ചെയ്ത ദിവസം മുതല്‍ ബോക്‌സ്ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയാണ് ഈ ചിത്രം. റിലീസ് ദിവസം പഠാന്‍ ഇന്ത്യയില്‍ 55 കോടിയാണ് നേടിയത്. ഇതോടെ ഷാരൂഖ് ചിത്രത്തിന്റെ ഇന്ത്യന്‍ ബിസിനസ് രണ്ട് ദിവസത്തില്‍ 123 കോടിയായി. അതേ സമയം ചിത്രത്തിന്റെ തെലുങ്ക് തമിഴ് ഡബ് പതിപ്പുകള്‍ രണ്ട് ദിവസത്തില്‍ 4.5 കോടി നേടിയിട്ടുണ്ട്. റിപബ്ലിക് ദിനത്തലേന്ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് വന്‍ പ്രീ റിലീസ് […]

1 min read

‘ മാളികപ്പുറത്തിലെ മികച്ച പ്രകടനം’ ; ഉണ്ണിമുകുന്ദനെ തേടി വിദ്യാഗോപാല മന്ത്രാര്‍ച്ചന പ്രഥമ പുരസ്‌കാരം

കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ല കമ്മിറ്റി വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാര യജ്ഞവും 30 വര്‍ഷം പൂര്‍ത്തിയായതിന്റെ സൂചകമായി നല്‍കുന്ന പ്രഥമ പുരസ്‌കാരം നടന്‍ ഉണ്ണി മുകുന്ദന് സമ്മാനിക്കും.ഉണ്ണിമുകുന്ദന്‍ ‘മാളികപ്പുറം’ എന്ന സിനിമയില്‍ അയ്യപ്പനായി അഭിനയിച്ചത് പരിഗണിച്ചാണിത്. നന്ദഗോപന്റെയും കൊടുങ്ങല്ലൂര്‍ ഭഗവതിയുടെയും രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശില്‍പങ്ങളാണ് പുരസ്‌കാരം. ഫെബ്രുവരി 12ന് ഭഗവതി ക്ഷേത്രം കിഴക്കേ നടയില്‍ നടയില്‍ തയ്യാറാക്കുന്ന യജ്ഞവേദിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികളായ ഡോ വി രാജന്‍, കെ എസ് ശങ്കരനാരായണന്‍ എന്നിവര്‍ അറിയിച്ചു. തിയേറ്ററില്‍ […]

1 min read

കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത് സൂപ്പര്‍ ഹിറ്റിലേക്ക് എലോണ്‍

മോഹന്‍ലാല്‍ – ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് എലോണ്‍. കോവിഡ് കാലത്ത് നടക്കുന്നൊരു സംഭവം പ്രമേയമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. 2023ല്‍ മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യുന്ന ആദ്യത്തെ സിനിമയാണ് എലോണ്‍. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ചിത്രം കാണാന്‍ പ്രേകഷകര്‍ തിയേറ്ററുകരളിലേക്ക് പോയത് എങ്കിലും മികച്ച ചിത്രമാണ് കിട്ടിയത് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”സ്‌ക്രീനില്‍ ഒരാളെ മാത്രം കാണിച്ച് പ്രേക്ഷകരുമായി ഇടപഴകുക എന്നത് ബു്ദ്ധിമുട്ടുള്ള […]

1 min read

“മോഹൻലാൽ എന്നും വലിയ നടനാണ്; വലിയ മനുഷ്യനാണ്”: ധർമ്മജൻ ബോൾഗാട്ടി

ഹാസ്യ കഥാപാത്രം അവതരിപ്പിച്ച് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ധർമ്മജൻ ബോൾഗാട്ടി. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം പ്രശസ്തനാകുന്നത്. രമേശ് പിശാരാടിക്കൊപ്പം നിരവധി നിരവധി സ്റ്റേജ് ഷോകൾ ചെയ്ത താരം 2019 പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വേഷം കൈകാര്യം ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സിനിമാരംഗത്ത് നിന്നും മത്സരിക്കുവാൻ നിരവധി […]

1 min read

ആരാധകര്‍ക്കൊപ്പം ‘എലോണ്‍’ വിജയം ആഘോഷിച്ച് ഷാജി കൈലാസ്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹണ്ട്. ഹണ്ടിന്റെ ചിത്രീകരണം പാലക്കാട്ടു നടക്കുന്നതിനിടെയാണ് ജനുവരി 26 റിപ്പബ്‌ളിക്ക് ദിനത്തില്‍ മോഹന്‍ലാല്‍ നായകനായ ‘എലോണ്‍’ തിയേറ്ററുകതളില്‍ പ്രദര്‍ശനത്തിനെത്തിയത്. വ്യത്യസ്ഥമായ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച എലോണിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ സന്തോഷ വാര്‍ത്ത ഹണ്ട് ലൊക്കേഷനില്‍ ആഘോഷിക്കാന്‍ നിര്‍മ്മാതാവ് കെ. രാധാകൃഷ്ണന്‍ മുന്‍ കൈയ്യെടുക്കുകയും ചെയ്തു. അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഒത്തുകൂടി കേക്കു മുറിച്ച് വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നു. ഭാവന, അതിഥി രവി, രാഹുല്‍ […]

1 min read

പത്താനോടും ഷാരൂഖിനോടും നന്ദി; 32 വര്‍ഷങ്ങള്‍ക്ക് ശേഷം കാശ്മീരിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍

ഷാരൂഖ് ഖാന്‍ നായകനായി എത്തിയ പത്താന്‍ വന്‍ വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരി 25ന് തിയേറ്ററില്‍ എത്തിയ പത്താന്‍ അന്ന് തന്നെ നൂറുകോടിയോളം രൂപ ബോക്‌സ്ഓഫീസില്‍ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. ഏറെ വിവാദങ്ങള്‍ക്കിടയിലാണ് ചിത്രം പ്രദര്‍ശനകത്തിന് എത്തിയതെങ്കിലും, ചിത്രത്തെക്കുറിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്നത് പോസറ്റീവ് വാര്‍ത്തകളാണ്. ഇന്ത്യയുടെ അഭിവാജ്യ ഘടകമാണ് കാശ്മീര്‍ എന്ന് പ്രഖ്യാപിക്കുന്നത് ചിത്രത്തിലെ ഒരു പ്രധാന സന്ദര്‍ഭമാണ്. അതിനാല്‍ തന്നെ പത്താന് ഒരു മികച്ച വാര്‍ത്ത വരുന്നത് കാശ്മീരില്‍ നിന്നാണ്. ഷാരൂഖിന്റെ […]

1 min read

അറ്റ്‌ലിയും തല അജിത്തും ഒന്നിക്കുന്നു; ബിഗ്ബജറ്റ് ചിത്രത്തിനായി കാത്ത് ആരാധകര്‍

അജിത്ത് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. അറ്റ്‌ലീയും അജിത്തും ഒന്നിക്കുന്നു എന്നതാണ് ആ വാര്‍ത്ത. ഷാരൂഖ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ‘ജവാനു’ ശേഷം അറ്റ്‌ലീയുടെ സംവിധാനത്തില്‍ അജിത്ത് നായകനാകുമ്പോള്‍ എആര്‍ റഹ്മാന്‍ ചിത്രത്തിന്റെ സംഗീത സവിധാനം നിര്‍വഹിക്കും. ‘എകെ 63’ എന്ന വിശേഷണപ്പേരില്‍ ചിത്രത്തിന്റെ അപ്‌ഡേറ്റ് പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ‘തുനിവ്’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഏറ്റവും അവസാനം പ്രദര്‍ശനത്തിന് എത്തിയത്. എച്ച് വിനോദ് സംവിധാനം ചെയ്ത […]

1 min read

”എന്തുകൊണ്ട് മമ്മൂട്ടി എന്ന ചോദ്യത്തിന് ‘വിധേയന്‍’ പോലൊരു ഉത്തരം തന്നെ ധാരാളം”

സക്കറിയയുടെ ‘ഭാസ്‌കരപ്പട്ടേലരും എന്റെ ജീവിതവും’ എന്ന നോവലിനെ അടിസ്ഥാനമാക്കി മമ്മൂട്ടിയെ നായകനാക്കി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത വിധേയന്‍ സിനിമ 29 വര്‍ഷം പിന്നിടുകയാണ്. അന്താരാഷ്ട്ര തലങ്ങളില്‍ പോലും ഇന്ത്യന്‍ സിനിമയുടെ മുദ്ര പതിപ്പിച്ച ചിത്രം ആയിരുന്നു വിധേയന്‍. ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം പട്ടേലരെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ആയിരുന്നു. മികച്ച ഫീച്ചര്‍ ഫിലിം ആയി തിരഞ്ഞെടുത്തതും വിധേയനെ ആയിരുന്നു. അതേ വര്‍ഷത്തെ മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച കഥ, മികച്ച തിരക്കഥ, […]

1 min read

”ഷാജി കൈലാസിന്റെ പതിവ് ശൈലിയില്‍ നിന്നും മാറിയുള്ള പരീക്ഷണം” ; എലോണ്‍ സിനിമയെക്കുറിച്ച് പ്രേക്ഷകന്‍

നീണ്ട 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം വിജയ കൂട്ടുകെട്ടായ മോഹന്‍ലാലും ഷാജി കൈലാസും വീണ്ടും ഒന്നിച്ച ചിത്രം എലോണ്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ പുറത്തിറങ്ങിയത്. കൊവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലെ പ്രദര്‍ശനം ലക്ഷ്യമാക്കി എടുത്ത ചിത്രമായിരുന്നു. മാസ്‌കും സാനിടൈസറുമായി കോവിഡ് കാലത്തെ ഐസോലേഷന്‍ ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ചിത്രമാണിത്. ഹെയര്‍സ്‌റ്റൈലിലും വസ്ത്രധാരണത്തിലുമൊക്കെ സമീപകാല ചിത്രങ്ങളില്‍ നിന്ന് വേറിട്ട ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. […]