Latest News
ഇന്ന് അനശ്വര നടൻ കൊച്ചിൻ ഹനീഫയുടെ ഓർമ്മ ദിവസം
നടൻ, സംവിധായകൻ, തിരക്കഥകൃത്ത് തുടങ്ങിയ മേഖലയിൽ തന്റെതായ സ്ഥാനം ഉണ്ടാക്കിയെടുത്ത കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്നേക്ക് 13വർഷം. എന്നും നിർദോഷകരമായ ഫലിതങ്ങൾ കോർത്തിണക്കി കൊണ്ടുള്ള കൊച്ചിൻ ഹനീഫയുടെ ഓരോ സീനുകളും മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു. ആ കാലത്ത് സിനിമ മേഖലയെ സജീവമാക്കുവാൻ കൊച്ചിൻ ഹനീഫയെ പോലുള്ള താരങ്ങൾക്ക് കഴിഞ്ഞിരുന്നു. ചിരിയ്ക്ക് മറ്റൊരു ഭാവം നൽകിയിരുന്ന താരങ്ങളെ കാണുവാനും ചിരിക്കുവാനുമായി എന്നും തിയേറ്ററുകളിൽ തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ വന്നിരുന്നു. അത് കൊണ്ട് തന്നെയാണ് മലയാള സിനിമയുടെ […]
“നാടിനും ജനത്തിനും വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങും” ; റോബിന്‍ രാധാകൃഷ്ണന്‍
ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ കാരണം ജീവിതം തന്നെ മാറിമറഞ്ഞ ഒത്തിരിപ്പേരുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണിലെ മത്സരത്തിൽ പങ്കെടുത്ത ഡോക്ടര്‍ റോബിന്‍ രാധകൃഷ്ണന് ലഭിച്ചത് പോലെയുള്ള സ്വീകരണം മറ്റൊരു മത്സരാർത്ഥിക്കും കേരളത്തിൽ കിട്ടിയിട്ടില്ലെന്ന് വേണമെങ്കിൽ പറയാം . ഷോ കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമാകാറായി എന്നാൽ ഇപ്പോഴും റോബിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം . ഇപ്പോഴിതാ താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നു എന്ന് റോബിന്‍ പറയുകയാണ് . ഒരു സിനിമ ചെയ്തു കഴിഞ്ഞതിന് […]
കുട്ടികള്‍ക്ക് പ്രാധാന്യമുള്ള ഒരു സിനിമ 100 കോടി നേടുന്നത് ഇതാദ്യം ; മലയാളസിനിമയില്‍ പുതുചരിത്രമെഴുതി മാളികപ്പുറം
തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മാളികപ്പുറം സിനിമയിലെ കല്യാണിയും പീയൂഷുമായെത്തിയ ദേവനന്ദയെയും ശ്രീപദ് യാനെയും പ്രശംസിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്. ദേവനന്ദ, ശ്രീപദ് യാന്‍ എന്നീ കുട്ടികളില്‍ ഈശ്വരസ്പര്‍ശമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത്രത്തോളം അദ്ഭുതപ്പെടുത്തുന്നതാണ് അവരുടെ പ്രകടനം…’ എന്ന് ആന്റോ ആന്റണി എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. അതുപോലെ തന്നെ മമ്മൂട്ടിയും മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും […]
‘100കോടി ക്ലബ്ബിൽ ഇടം നേടിയ മാളികപ്പുറത്തിനെ കാന്താരയെന്ന് പറഞ്ഞപ്പോൾ കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് ഈ വിജയം സമർപ്പിക്കുന്നു ’: അഞ്‍ജു പാർവതി
മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. ഇതിനോടകം തന്നെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൈയടി നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിത ഉണ്ണിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ‘മാളികപ്പുറം’ എന്ന സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വേൾഡ് വൈഡ് കളക്ഷനിലാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയത്. ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വാർത്ത പുറത്തു വിട്ടത്. സിനിമയെ ആരൊക്കെയാണോ […]
‘സ്വാമി മാസ്സാണല്ലേ…! മലയാള സിനിമയ്ക്ക് ചരിത്രം നല്‍കിയവനാണ് ഉണ്ണിമുകുന്ദന്‍’ ; കുറിപ്പ്
തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് മാളികപ്പുറം. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 […]
ലോകേഷ് – വിജയ് ചിത്രത്തില്‍ ഫഹദ് ഫാസിലും ; ആവേശത്തോടെ ആരാധകര്‍
ഭാഷാഭേദമെന്യെ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ദളപതി 67. മാസ്റ്റര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെയാണ് അതിന് കാരണം. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ എല്ലാം തന്നെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ഫഹദ് ഫാസിലും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദിന് തമിഴില്‍ ഗംഭീര അഭിപ്രായം നേടിക്കൊടുത്ത ചിത്രമാണ് ‘വിക്രം’. കമല്‍ഹാസന്‍ നായകനായ ഹിറ്റ് ചിത്രം സംവിധാനം ചെയ്തതാകട്ടെ ലോകേഷ് കനകരാജും. ലോകേഷ് […]
‘ഉണ്ണിമുകുന്ദനെ പരിഹസിച്ചവര്‍ക്ക് ഇന്ന് പരിതാപകരമായ അവസ്ഥ, ഫാമിലി ഓഡിയന്‍സിന്റെ പവറിന് മുന്നില്‍ എന്ത് hate ക്യാമ്പയിന്‍’; കുറിപ്പ്
ആഗോള കളക്ഷനില്‍ നൂറു കോടി എന്ന നേട്ടം സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം തിയേറ്ററില്‍ ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് […]
“പാകിസ്ഥാനോട് വെറുപ്പ് കാണിക്കുന്ന കങ്കണ സ്വഭാവമില്ലാത്ത സ്ത്രീ” : പാക് നടി നൂര്‍ ബുഖാരി
വിവാദങ്ങളുടെ താര റാണിയായ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി നൂർ ബുഖാരി. താരത്തെ അധിക്ഷേപിച്ചു കൊണ്ടാണ് പാക് നടി നൂർ ബുഖാരി സംസാരിച്ചത് . ഷാരൂഖ് ഖാൻ നായകനായ പത്താൻ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ ചിത്രത്തെയും ഷാരൂഖിനേയും ചിത്രത്തിന്റെ കഥയെയും പരാമർശിച്ച് കൊണ്ട് കങ്കണ ട്വീറ്റുകൾ പങ്കു വെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാക് നടി കങ്കണയെ വിമർശിച്ച് തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്. എന്നും വിവാദങ്ങൾ സൃഷ്ടിക്കുന്ന കങ്കണയുടെ ട്വീറ്റുകളോട് പ്രതികരിക്കുന്ന ഏറ്റവും […]
വിജയിയും തൃഷയും ഒന്നിക്കുന്നു, ദളപതി 67ൽ കൂടുതൽ താരങ്ങൾ
സിനിമ ആസ്വദകർ ഇപ്പോൾ വളരെ ഏറെ സന്തോഷത്തിലാണ് കാരണം പ്രേക്ഷകർ ഒന്നടങ്കം ഒരു സ്ക്രീനിൽ കാണണമെന്ന് ആഗ്രഹിച്ച താരങ്ങൾ ഒന്നിച്ചെത്തുകയാണ്. സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ട താരങ്ങളായ വിജയ്‍യും തൃഷയും ബിഗ്സ്‌ക്രീനിൽ വീണ്ടും ഒന്നിക്കാൻ ഒരുങ്ങുകയാണ്. സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജിന്റെ ഏറ്റവും പുതിയചിത്രമായ ദളപതി 67 ലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോസാണ് ഈ സന്തോഷകരമായ വിവരം അറിയിച്ചത്. എന്നാൽ ചിത്രത്തിലെ തൃഷയുടെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. […]
മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം ഉണ്ണിമുകുന്ദന്റെ ‘മാളികപ്പുറം’ ; ചരിത്രനേട്ടത്തില്‍…..
തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകര്‍ത്താടിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് മാളികപ്പുറം. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 […]