Latest News
“മോഹൻലാലിനെ അഭിനയം പഠിപ്പിക്കാൻ വരുന്ന വ്ലോഗർമാരെ ചാണകം വാരി എറിയണം “: അഖിൽ മാരാർ
ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം തിയേറ്ററിൽ വലിയ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് യൂട്യൂബ് വ്ലോഗറും ഉണ്ണിയും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തുവന്നത്. ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ച നിരവധി ആളുകൾ ആണ് രംഗത്തെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വരുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. ഉണ്ണി മുകുന്ദൻ കാശുണ്ടാക്കി ജീവിക്കാൻ പഠിച്ചു, പേഴ്സണലി പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് അഖിൽ മാരാർ ഇരുവർക്കും ജീവിക്കാനും നടക്കാനും ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ട് എന്ന് തടക്കമുള്ള കമന്റുകൾ […]
“ഓസ്കാറിന്റെ കുഴപ്പം കൊണ്ടാണ് മലയാള സിനിമയ്ക്ക് ഓസ്കാർ ലഭിക്കാത്തത് ” :മമ്മൂട്ടി
തിരക്കഥാകൃത്ത് ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ത്രില്ലർ പശ്ചാത്തലം ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. ഏറെ നാൾക്ക് ശേഷമാണ് ഒരു പോലീസ് ഓഫീസറുടെ വേഷത്തിൽ മമ്മൂട്ടി വീണ്ടും മലയാള ചലച്ചിത്ര ലോകത്ത് എത്തുന്നത് അതു കൊണ്ടു തന്നെ ചിത്രം പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി […]
“പ്രീ ബിസിനസ് ഒന്നും ചെയ്യാതെ പ്രേക്ഷകരെ വിശ്വസിച്ച് വെടിക്കെട്ട് തിയേറ്ററിൽ “: എൻ എം ബാദുഷ
മലയാള സിനിമ ലോകത്ത് 26 വർഷങ്ങളുടെ പാരമ്പര്യമുള്ള എൻ എം ബാദുഷ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വെടിക്കെട്ട് ഇന്നു മുതൽ തിയേറ്ററിലെത്തുകയാണ്. തന്റെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളുമായി ബാദുഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ദിവസമായി ഫെബ്രുവരി മൂന്ന് മാറാൻ പോകുകയാണ് എന്നും തനിക്ക് എല്ലാം നൽകിയത് ഈ സിനിമ ലോകമാണ്. സിനിമാ രംഗത്ത് വിവിധ മേഖലകളിൽ താൻ പ്രവർത്തിച്ചു കഴിഞ്ഞു ഇപ്പോഴിതാ ആദ്യമായി തന്റെ നിർമ്മാണത്തിൽ ഒരു സിനിമ എത്തുകയാണ്. […]
“സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയ്യൊഴിയും “: മമ്മൂട്ടി
തുറന്നു പറച്ചിൽ എപ്പോൾ വിവാദങ്ങൾ ആകാറുണ്ട് എന്നാൽ ഇപ്പോൾ മലയാളത്തിന്റെ മെഗാ സ്റ്റാറായ മമ്മൂട്ടി പറഞ്ഞ വാക്കുകൾ വിവാദങ്ങൾക്ക് പകരം ഏവരുടെയും കണ്ണു തുറപ്പിക്കുകയാണ്. സിനിമയെന്നത് ഒരു വ്യവസായം മാത്രമല്ല പലരുടെയും ജീവിതം കൂടിയാണെന്ന് മമ്മൂട്ടി ഓർമ്മിപ്പിക്കുകയാണ്. ഏതൊരു സാധാരണക്കാരനും കാശു കൊടുത്ത് സിനിമ കാണാൻ എത്തുമ്പോൾ അവനെ തൃപ്തിപ്പെടുത്താൻ ഓരോ ചലച്ചിത്രത്തിനും കഴിയണം. ഏതൊരു സിനിമയെ പറ്റിയും അവകാശ വാദം ഉന്നയിക്കാനില്ലെന്നും എത്ര ഗീര്‍വാണം അടിച്ചാലും പ്രേക്ഷകന് സിനിമ ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും കൈയൊഴിയുമെന്നും മമ്മൂട്ടി പറഞ്ഞു […]
മോളിവുഡിനെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ഉയര്‍ത്താന്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു ; കിംങ് ഓഫ് കൊത്ത സെക്കന്റ് ലുക്ക് പോസ്റ്റര്‍
‘കിംഗ് ഓഫ് കൊത്ത’ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയില്‍ നിറഞ്ഞുനിന്ന ‘കിംഗ് ഓഫ് കൊത്ത’യുടെ അപ്‌ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. ‘പൊറിഞ്ചു മറിയം ജോസി’ന് തിരക്കഥാകൃത്ത് അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ ദിവസം ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയെ കുറിച്ച് ദുല്‍ഖര്‍ ആരാധകരുമായി സംസാരിക്കുന്നതിനിടയില്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഏറ്റവും ശാരീരിക […]
‘വിമര്‍ശനങ്ങള്‍ പരിഹാസങ്ങള്‍ ആകരുത്’; സോഷ്യല്‍ മീഡിയ റിവ്യൂകളെ കുറിച്ച് മമ്മൂട്ടി
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ഇനി മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തുകയാണ്. ഇപ്പോള്‍ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഈ അവസരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന സിനിമ റിവ്യുകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണയാണ്. അടുത്തകാലത്ത് ഇറങ്ങുന്ന […]
”മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമിപ്പിക്കുന്നു, സിനിമ കാണുന്നവര്‍ എല്ലാവരും സിനിമയുടെ ഫാന്‍സാണ്”; മമ്മൂട്ടി
മലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. മമ്മൂട്ടിയെന്നും മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ കൂടിയാണ് അദ്ദേഹം. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യനെന്നും മമ്മൂട്ടിയെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനയ മോഹവും പ്രായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. കഥാപാത്രങ്ങള്‍ വെല്ലുവിളി നിറഞ്ഞതെങ്കില്‍ അരയും തലയും മുറുക്കിയിറങ്ങുന്ന കലാകാരന്‍. അഭിനയിച്ചഭിനയിച്ചാണ് ആ പണി പഠിച്ചതെന്ന് പലപ്പോഴായി മമ്മൂക്ക തന്നെ പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം […]
കാന്‍സര്‍ രോഗികള്‍ക്ക് സഹായ പദ്ധതിയുമായി മാളികപ്പുറം ടീം; കൈയ്യടിച്ച് ആരാധകര്‍
ഉണ്ണിമുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറത്തിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം ചിത്രം 100 ക്ലബിലെത്തിയതിന്റെ സന്തോഷത്തിലാണ്. ഇപ്പോഴിതാ, ഇന്ത്യന്‍ സിനിമയുട ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ വിജയത്തിന്റെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായ പദ്ധതി നടപ്പിലാക്കുകയാണ് മാളികപ്പുറം ടീം. 2023 ഫെബ്രുവരി 3 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കോഴിക്കോട് പാളയത്തുള്ള ഹോട്ടല്‍ മലബാര്‍ പാലസില്‍ വെച്ച് മാളികപ്പുറം ടീം പ്രഖ്യാപനം നടത്തും. മുതിര്‍ന്നവര്‍ക്കുള്ള പദ്ധതി പ്രഖ്യാപനം നടന്‍ ഉണ്ണി മുകുന്ദനും കുട്ടികള്‍ക്കുള്ള പദ്ധതി പ്രഖ്യാപനം ബേബി ദേവനന്ദ, മാസ്റ്റര്‍ […]
‘ആദ്യം മുതല്‍ സൂപ്പര്‍ താര സ്‌ക്രീന്‍ പ്രസന്‍സുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍’ ; ശ്രീകുമാര്‍ മേനോന്‍
മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോള്‍, ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ പിടിച്ചിരുത്തി. കണ്ണുകളെ ഈറനണിയിച്ചു. ഈ അവസരത്തില്‍ ഉണ്ണി […]
“അന്നും ഇന്നും ലേഡീ സൂപ്പർസ്റ്റാർ ഉർവശിയാണ്.. അവർക്ക് പകരമാവില്ല ആരും”
തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കവിതാ രഞ്ജിനി എന്ന ഉർവശി. നാല് സഹോദരങ്ങളാണ് ഉർവശിക്ക് ഉള്ളത്. കലാരഞ്ജിനി, കൽപ്പന, കമൽ റോയ്, പ്രിൻസ്. നാലുപേരും സിനിമാതാരങ്ങൾ ആയിരുന്നു. തന്റെ എട്ടാം വയസ്സിൽ അഭിനയ മേഖലയിലേക്ക് കടന്നുവന്ന താരമാണ് ഉർവശി. 1978ല്‍ റിലീസ് ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന ആദ്യ ചിത്രത്തിൽ സഹോദരി കൽപ്പനയ്ക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടു. കൽപ്പനയുടെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. അതിനുശേഷം 1979 കതിർമണ്ഡപം എന്ന ചിത്രത്തിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980 […]