Latest News
‘മലൈക്കോട്ടൈ വാലിബനില്‍ ഹൈ ഒക്ടേന്‍ ആയിട്ടുള്ള സീനുകള്‍ മോഹന്‍ലാല്‍ ചെയ്യുന്നത് കണ്ട് അത്ഭുതപ്പെട്ടു’; സൊണാലി കുല്‍കര്‍ണി
പ്രഖ്യാപനം മുതല്‍ മലയാള സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശേരി – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റേതായി പുറത്തുവരുന്ന ഓരോ അപ്‌ഡേറ്റുകളും നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സിനിമയുടെ കഥയെന്തായിരിക്കും, മോഹന്‍ലാലിനൊപ്പം മറ്റു താരങ്ങളാരൊക്കെയായിരിക്കും, മോഹന്‍ലാലിന്റെ ലുക്ക് എങ്ങനെയായിരിക്കും തുടങ്ങി ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളുമായിരുന്നു സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഉള്ളത്. സാങ്കേതിക പ്രവര്‍ത്തകരില്‍ പ്രധാനികളുടെ പേരുവിവരങ്ങള്‍ അല്ലാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മറ്റ് അഭിനേതാക്കളുടെയൊന്നും വിവരങ്ങള്‍ അണിയറക്കാര്‍ ഔദ്യോഗികമായി ഇനിയും […]
മലയാളം നായക നടന്മാരുടെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 5 ലിസ്റ്റ്
ഏറ്റവും ജനപ്രീതിയുള്ള മലയാളത്തിലെ നടന്മാരുടെ ലിസ്റ്റ് പുറത്ത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയയാണ് ലിസ്റ്റ് പുറത്തുവിട്ടത് . ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. മൂന്നാമത് പൃഥ്വിരാജും നാലാമത് ഫഹദ് ഫാസിലും അഞ്ചാമത് ടൊവീനോ തോമസും പട്ടികയില്‍ ഇടംനേടി. മലയാളത്തിലെ ജനപ്രിയ നായക നടന്മാര്‍ (2022) 1. മോഹന്‍ലാല്‍ 2. മമ്മൂട്ടി 3. പൃഥ്വിരാജ് സുകുമാരന്‍ 4. ഫഹദ് ഫാസില്‍ 5. ടൊവിനോ തോമസ് കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിന് നാല് റിലീസുകളാണ് ഉണ്ടായിരുന്നത്. […]
ഭാവനയ്‌ക്ക് ആശംസയുമായി തൊഴിൽമന്ത്രി; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
മലയാള ചലച്ചിത്ര ലോകത്ത് നിന്നും വർഷങ്ങളായി വിട്ടു നിൽക്കുന്ന താരമായിരുന്നു ഭാവന. മറ്റു ഭാഷകളിൽ സജീവമായ താരം തന്റെ വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് മലയാള ചലച്ചിത്ര ലോകത്തിൽ നിന്നും പൂർണമായും താരം വിട്ടു നിൽക്കുകയായിരുന്നു. ഇനി എന്നാണ് മലയാള സിനിമ ലോകത്തേക്ക് താരം തിരിച്ചെത്തുന്നത് എന്നറിയാൻ ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഇപ്പോഴിത താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ “ന്റിക്കക്കാർക്കൊരു പ്രേമേണ്ടർന്നു” എന്ന ചിത്രം ഈ മാസം 17ന് തീയേറ്ററിൽ എത്തുകയാണ്. ഭാവനക്കൊപ്പം ഷറഫുദ്ദീൻ ആണ് ചിത്രത്തിൽ […]
ദുല്‍ഖര്‍ എവരെയും സഹായിക്കുന്ന ആളാണ് , ഒരിക്കലും അയാളെ കുറിച്ച് അങ്ങനെയൊന്നും എഴുതരുത്: സൈജു കുറുപ്പ്
സിനിമ മേഖലയിൽ താരങ്ങൾ തമ്മിൽ നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കെതിരെ മോശം കമെന്റ് ഉണ്ടാകുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് പല താരങ്ങളും രംഗത്ത് എത്താറുമുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദുല്‍ഖര്‍ സൽമാന്റെ ഏറ്റവും പുതിയ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ വന്ന വിമര്‍ശനത്തോട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൈജു കുറുപ്പ്. ദുല്‍ഖര്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാണ് സൈജു കുറുപ്പിന്റെ പ്രതികരണം. […]
സിനിമാ മേഖലയിൽ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് മനസ്സു തുറന്ന് ഹണിറോസ്
ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. വീര സിംഹ റെഡ്ഡി എന്ന സിനിമയിലൂടെ തെലുങ്ക് സിനിമാ ലോകത്തും താരം ശ്രദ്ധ നേടിക്കഴിഞ്ഞു. 17 വർഷക്കാലമായി മലയാള സിനിമ ലോകത്തെ താരം നിറഞ്ഞു നിൽക്കുകയാണ്. സിനിമ ലോകത്ത് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെ കുറിച്ചും താരം തുറന്നു പറയുകയാണ്. ആദ്യ കാലത്ത് വളരെ അതിയായ വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഞാനും എനിക്കറിയാവുന്ന ആളുകളോ ആരെയും രീതിയിൽ സോഷ്യൽ മീഡിയയിൽ കമന്റിടില്ല. […]
‘ജിം കെനി’യായി മോഹന്‍ലാല്‍ ; പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ ഭദ്രന്‍
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായി മാറിയ ആളാണ് ഭദ്രന്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളെ നായകന്മാരാക്കിയെല്ലാം ഭദ്രന്‍ പ്രേക്ഷകര്‍ക്ക് വിജയ ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു. മോഹന്‍ലാലിനെ നായകനാക്കിയുളള സ്ഫടികം എന്ന സിനിമയാണ് സംവിധായകന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. മോഹന്‍ലാല്‍ ആടുതോമയായി മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രം ഇന്നും പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നാണ്. റിലീസ് ചെയ്ത് 28 വര്‍ഷത്തിനു ശേഷം ഡിജിറ്റല്‍ റീമാസ്റ്ററിംഗിലൂടെ റീ റിലീസിന് ഒരുങ്ങുകയാണ് സ്ഫടികം. ഫെബ്രുവരി 9 ന് ആണ് ചിത്രം […]
കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയുടെ പുതിയ തെലുങ്ക് ചിത്രം ഏജന്റ് തിയേറ്ററുകളിലേക്ക് ; റിലീസ് തിയതി പുറത്തുവിട്ടു
മൂന്ന് വര്‍ഷത്തിന് ശേഷം ലീണ്ടും തെലുങ്കില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമാണ് ഏജന്റ്. 2019ല്‍ പുറത്തിറങ്ങിയ യാത്ര എന്ന ചിത്രമായിരുന്നു മമ്മൂട്ടി അഭിനയിച്ച അവസാന തെലുങ്ക് ചിത്രം. യാത്ര എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്ക്ക് തെലുങ്കിലും നിരവധി ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചു. തൊപ്പിവെച്ച ഗെറ്റപ്പില്‍ തോക്കും ഏന്തിയുമുള്ള ഒരു സൈനീകനായി മമ്മൂട്ടി എത്തിയ ഏജന്റിന്റെ ഫസ്റ്റ്ലുക്ക് മുതല്‍ പിന്നീട് പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ അപ്ഡേറ്റ്സുകളെല്ലാം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ ടീസറില്‍ മമ്മൂട്ടിയായിരുന്നു തിളങ്ങി നിന്നത്. മമ്മൂട്ടി തെലുങ്കില്‍ […]
സംവിധായകൻ പ്രിയദർശന്റെ മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി, വധു അമേരിക്കൻ വംശജ
ഇന്ത്യൻ സിനിമയിലെ തന്നെ പ്രമുഖനായ സംവിധായകനാണ് പ്രിയദർശൻ. തന്റെ സിനിമകളിലെ നായികയായ ലിസിയെ പ്രണയിച്ചായിരുന്നു വിവാഹം കഴിച്ചത് എന്നാൽ ഏറെ വർഷങ്ങൾക്ക് ശേഷം ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയിരിക്കുകയാണ് ഈ ബന്ധത്തിൽ പ്രിയദർശന് രണ്ടു മക്കളാണ് ഉള്ളത്. കല്യാണിയും സഹോദരൻ സിദ്ധാർത്ഥ്. സിനിമ മേഖലയിൽ ഇപ്പോൾ നായിക പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് ഏവരുടെയും കയ്യടി നേടുകയാണ് കല്യാണി പ്രിയദർശൻ. മകനായ സിദ്ധാർത്ഥിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയായി മാറുന്നത്. വിവാഹ ബന്ധം വേർ […]
ഗായിക വാണി ജയറാം അന്തരിച്ചു
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം ഇനി ഓര്‍മ്മ. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് മധുരഗാനങ്ങള്‍ ആലപിച്ച വാണി ജയറാമിനെ, ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം വാണി ജയറാം മൂന്നു തവണ നേടിയിട്ടുണ്ട്. വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ആഷാഢമാസം, കരുണ ചെയ്യുവാന്‍ എന്തുതാമസം, മഞ്ചാടിക്കുന്നില്‍, ഒന്നാനാംകുന്നിന്മേല്‍, […]
വഞ്ചനാക്കേസ്; നടന്‍ ബാബുരാജ് അറസ്റ്റില്‍
നടന്‍ ബാബു രാജ് അറസ്റ്റില്‍. വഞ്ചനാക്കേസിലാണ് നടന്‍ ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന കേസിലാണ് ബാബുരാജിനെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് നടനെതിരെ പരാതി നല്‍കിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. കരുതല്‍ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍ റിസോര്‍ട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ അരുണ്‍ കുമാറിന് സ്ഥാപന […]