Latest News
‘എവര്‍യൂത്തന്‍’ എന്ന വിളിപ്പേര് മാത്രമേ ഇക്കാക്ക് ഉള്ളൂ, വയസ്സ് കുറേയായി. ജനറേഷന്‍ വേറെയാണ്’; മമ്മൂട്ടിയെ പരിഹസിച്ച് ഷിംന അസീസ്
ക്രിസ്റ്റഫര്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? ഞാന്‍ തിരിച്ചു പറഞ്ഞാല്‍ എങ്ങനെയുണ്ടാവും, കരുപ്പെട്ടിയെന്ന്?, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി തമാശ രൂപേണ പറഞ്ഞത്. ഈ അഭിപ്രായ പ്രകടനം റേസിസം നിറഞ്ഞതാണെന്നും രാഷ്ട്രീയ […]
പഠാനില്‍ ഷാരൂഖ് ഖാന്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്ത് ; ഞെട്ടി പ്രേക്ഷകര്‍
ഷാരൂഖ് ഖാന്റെ പഠാനോളം പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഒരു ചിത്രം ബോളിവുഡില്‍ എന്നല്ല, സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെയില്ലെന്ന് പറയാം. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖിന്റേതായി പുറത്തെത്തുന്ന ചിത്രം എന്നതായിരുന്നു പ്രേക്ഷകരെ ഏറ്റവും ആകര്‍ഷകമാക്കിയ ഘടകം. 12 ദിവസത്തില്‍ പഠാന്‍ നേടിയ കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാന്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ പഠാനില്‍ ഷാരൂഖ് വാങ്ങിയ പ്രതിഫലം എത്രയെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ബിഗ് ബജറ്റിലാണ് പഠാന്‍ യാഷ് […]
‘ ഇപ്പോള്‍ തൊട്ടതിനും പിടിച്ചതിനും പൊളിറ്റിക്കല്‍ കറക്റ്റ്‌നെസ്സ് എന്ന വാള്‍ എടുത്തു പ്രയോഗിക്കുന്ന കാലമാണ്’ ; കുറിപ്പ്
പൊതുപ്രവര്‍ത്തകരുടെയും സിനിമാ താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെയും പ്രസ്താവനകള്‍, സിനിമകളിലെ സംഭാഷണങ്ങള്‍ തുടങ്ങിയവയിലെ ശരികളും ശരികേടുകളും പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാവാറുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ രാഷ്ട്രീയ ശരി/ശരികേടിനെക്കുറിച്ചുള്ള ഏറ്റവും പുതിയ ചര്‍ച്ച മമ്മൂട്ടി അഭിമുഖത്തിനിടെ പറഞ്ഞ ഒരു തമാശയെച്ചൊല്ലിയാണ്. മമ്മൂക്ക ചക്കരയാണെന്ന് ക്രിസ്റ്റഫര്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ, കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരുപ്പെട്ടിയാണ്, അറിയാവോ? […]
‘മമ്മൂട്ടിയെ പോലൊരു നടനെ ബോളിവുഡിലോ ഹോളിവുഡിലോ ഞാന്‍ കണ്ടിട്ടില്ല’; നോവലിസ്റ്റ് ശോഭ ഡേ പറയുന്നു
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസം, മലയാളത്തിന്റെ അഭിനയ ചക്രവര്‍ത്തി മമ്മൂട്ടിയെ പലരും വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. 20-ാം വയസ്സില്‍ ആദ്യമായി ഫിലം ക്യാമറയുടെ മുന്നിലെത്തി ശേഷം മലയാളികളുടെ അഭിമാനത്തിന് മാറ്റ് കൂട്ടിയ അന്‍പത്തിയൊന്ന് വര്‍ഷങ്ങളാണ് അദ്ദേഹം ചലച്ചിത്രലോകത്ത് വിഹരിച്ചത്. അനുഭവങ്ങള്‍ പാളിച്ചകള്‍ തുടങ്ങി ഇപ്പോള്‍ നന്‍പകല്‍ നേരത്ത് മയക്കം വരെ എത്തി നില്‍ക്കുന്നു. മമ്മൂട്ടിയ്ക്ക് സിനിമയ്ക്കകത്തും പുറത്തുമെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ നേവലിസ്റ്റും കോളമിസ്റ്റുമായ ശോഭ ഡേ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. മമ്മൂട്ടിയെ […]
“പ്രിയദർശൻ മരയ്ക്കാർ പോലൊരു സിനിമ ചെയ്യേണ്ടിയിരുന്നില്ല” : സത്യൻ അന്തിക്കാട്
പ്രശസ്തരായ ആളുകളുടെ വാക്കുകൾ എപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ ചർച്ചയാവാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ചർച്ചയാകുന്നത് സംവിധായകനായ സത്യൻ അന്തിക്കാടിന്റെ വാക്കുകൾ ആണ്. മലയാള സിനിമാ ലോകത്തിന് കുടുംബ ചിത്രങ്ങൾക്ക് പുതിയ വഴിത്തിരിവ് സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്. ഇപ്പോൾ അദ്ദേഹം പറഞ്ഞിരിക്കുന്നത് സോഷ്യൽ മീഡിയയെ ഒരിക്കലും നിയന്ത്രിക്കാൻ കഴിയില്ല എന്നാണ്. സ്വന്തം ആയി പലരും സോഷ്യൽ മീഡിയ ഉപയോഗിക്കുകയാണ് അതേ സമയം കുറേപേർ ചേർന്ന് ഒരാളെ ആക്രമിക്കുന്ന കാഴ്ചയാണ് പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ കാണാറുള്ളത്. […]
ബിലാലിന്റെ തിരക്കഥ അവസാന ഘട്ടത്തിൽ, അമൽ നീരദ് ഉടൻ മമ്മൂട്ടിയെ കാണും
മലയാളികൾ ഒന്നടങ്കം ഹൃദയം കൊണ്ട് ഏറ്റെടുത്ത കൂട്ടു കെട്ടാണ് മമ്മൂട്ടി അമൽ നീരദ്. ഇവരുടെ കൂട്ടു കെട്ടിലൊരുങ്ങിയ ബിഗ് ബി എന്ന ചിത്രം സിനിമ സ്നേഹികളുടെ എക്കാലത്തെയും മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗം ബിലാൽ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എപ്പോഴാണ് ബിഗ്ബിയുടെ രണ്ടാം ഭാഗം എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. എപ്പോഴും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആണ് അമൽ നീരദിന്റെയും മമ്മൂട്ടിയുടെയും ആരാധകർ ചോദിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കി സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തു […]
‘അത് മോഹന്‍ലാല്‍ ആയിരുന്നെങ്കിലോ, അയാള്‍ വര്‍ണ്ണവെറിയനും ജാതീയതയുടെ മൊത്തക്കച്ചവടക്കാരനും ആയേനേ’; കുറിപ്പ് വൈറല്‍
ക്രിസ്റ്റഫര്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി തമാശ രൂപേണ റേസിസത്തെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയം. നടി ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ശര്‍ക്കര എന്ന് വെച്ചാല്‍ കരുപ്പെട്ടിയാണ്. എന്നെ ചക്കര എന്ന് വിളിക്കണ്ട, പഞ്ചസാര എന്ന് വിളിച്ചാല്‍ മതിയെന്ന് തമാശ രൂപേണ പറയുകയും ചെയ്തതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ശര്‍ക്കര, പഞ്ചസാര ഇതില്‍ സാധാരണക്കാര്‍ കാണുന്നത് മധുരം ആണ്. […]
ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ഒടിടിയിലേക്ക് ; റിലീസ് പ്രഖ്യാപിച്ചു
മലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയത്. ഇതോടെ ഉണ്ണി മുകുന്ദന്റെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി […]
“ചരിത്ര സിനിമയെടുത്ത് ദേഹം പൊള്ളിയ ആളാണ് ഞാൻ , ഇനിയത് ഞാൻ ചെയ്യില്ല “: പ്രിയദര്‍ശന്‍
ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ സംവിധായകനാണ് പ്രിയദർശൻ. തന്റെ ചിത്രങ്ങളിൽ എല്ലാം വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്ന പ്രിയദർശൻ ഏറ്റവും ഒടുവിൽ മലയാളത്തിൽ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇപ്പോഴിതാ ഇനി താൻ ചരിത്ര സിനിമകൾ ചെയ്യാൻ ഇല്ല എന്ന് തുറന്നു പറയുകയാണ് പ്രിയദർശൻ. ചരിത്രം എടുത്ത് കൈ പൊള്ളിയ ഒരു സംവിധായകൻ ആണ് താനെന്നും ചരിത്രത്തെ വളച്ചൊടിച്ച ഒരുപാട് ചിത്രങ്ങളുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. മാതൃഭൂമിയുടെ അക്ഷരോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുക ആയിരുന്നു പ്രിയദർശൻ. ചരിത്രം […]
”’വെളുത്ത പഞ്ചസാരയും കറുത്ത ശര്‍ക്കരയും’ സ്റ്റേറ്റ്‌മെന്റിലെ തമാശ ആസ്വദിക്കാന്‍ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല’; മമ്മൂട്ടിയെ വിമര്‍ശിച്ച് പ്രേക്ഷകന്‍
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. കഴിഞ്ഞ ദിവസം നടന്ന പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡികളില്‍ ചര്‍ച്ചയാവുന്നത്. ക്രിസ്റ്റഫര്‍ ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായ ഐശ്വര്യ ലക്ഷ്മി മമ്മൂക്ക ചക്കരയാണ് എന്ന പറയുകയും മമ്മൂട്ടി അതിന് മറുപടിയായി വെളുത്ത പഞ്ചസാര എന്ന് വിളിക്കില്ല, കറുത്ത ശര്‍ക്കര എന്നാണ് വിളിക്കാ. ശര്‍ക്കര എന്ന് വെച്ചാല്‍ […]