24 Nov, 2025
1 min read

“സൗബിൻ ഇക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല” ; അബിൻ ബിനോ

സെലിബ്രിറ്റി താരങ്ങളുടെ ഓരോ ചലനവും അനുനിമിഷം വീക്ഷിച്ചു കൊണ്ടിരിക്കുന്നവരാണ് ആരാധകർ. പ്രത്യേകിച്ച് സോഷ്യൽ മീഡിയ. അതുകൊണ്ട് തന്നെ പറയുന്ന വാക്കുകളും പ്രവർത്തിയും വളരെ സൂക്ഷിച്ച് അല്ലെങ്കിൽ അത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും വഴിവയ്ക്കും.ഏത് ചെറിയ പ്രവർത്തിയും ഡയലോഗുകളും വളരെ പെട്ടെന്ന് ആളുകൾ ഏറ്റെടുക്കുകയും അവിടെ ഒരു പിഴവ് സംഭവിച്ചാൽ മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യുന്നവരാണ് ഇന്നത്തെ ആരാധകർ. കാലം മാറിയത് കൊണ്ട് തന്നെ ആളുകൾക്ക് നിരക്കാത്ത ഏതൊരു സംസാരവും എത്ര വലിയ തമാശയാണെന്ന് പറഞ്ഞാലും വലിയതോതിൽ വിമർശിക്കപ്പെടും. മമ്മൂട്ടി […]

1 min read

‘ഒരു തരിമ്പും പ്രതീക്ഷയില്ലാത്ത ചിത്രം, കാരണം ഉണ്ണികൃഷ്ണന്റേയും ഉദയകൃഷ്ണയുടേയും അവസാനചിത്രങ്ങള്‍ ബോംബുകളായി മാറിയത്’; കുറിപ്പ്

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന സിനിമ. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും […]

1 min read

“ലാല്‍കൃഷ്ണ വിരാടിയാര്‍” വീണ്ടും വരുന്നു; പ്രഖ്യാപിച്ച് ഷാജി കൈലാസ്

സുരേഷ് ഗോപി തകര്‍ത്തഭിനയിച്ച ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുന്നുവെന്ന സൂചന നല്‍കി ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഷാജി കൈലാസ് ഈ വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. അതേസമയം, വലിയ പ്രതികരണമാണ് ഈ പ്രഖ്യാപനത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. https://www.instagram.com/p/CoZ3OJeP_yG/?utm_source=ig_web_copy_link ”ഞങ്ങള്‍ മുന്നോട്ട്” എന്ന് കുറിച്ചു കൊണ്ട് ഷാജി കൈലാസ് തന്നെയാണ് സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ പുറത്തുവിട്ടത്. അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് ചിത്രത്തിന്റെ […]

1 min read

ബി ഉണ്ണികൃഷ്ണന്‍ – ഉദയകൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍ തിയേറ്ററില്‍ മിന്നിച്ചോ? പ്രേക്ഷകപ്രതികരണങ്ങള്‍

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രം ആറാട്ടിനുശേഷം ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണയും ഒരുക്കുന്ന ചിത്രമാണിത്. 2010-ല്‍ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി. ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. എന്നാല്‍ […]

1 min read

‘അവർ കുരച്ചു കൊണ്ടേയിരിക്കും, എന്നാൽ ഒരിക്കലും കടിക്കില്ല’, ‘പഠാന്‍’ വിഷയത്തിൽ തുറന്നു പറച്ചിലുമായി പ്രകാശ് രാജ്

നാല് വർഷത്തിന് ശേഷമാണ് ഒരു ഷാരൂഖ് ഖാൻ ചിത്രം തിയേറ്റർ കാണുന്നത് . അതു കൊണ്ട് തന്നെയാണ് പഠാൻ പ്രേക്ഷക ശ്രദ്ധനേടാനും കാരണമായത്. പിന്നാലെ എത്തിയ എല്ലാ പ്രമോഷൻ മെറ്റീരിയലുകൾക്കും വൻ സ്വീകാര്യത തന്നെ പ്രേക്ഷകർ നൽകി. ആദ്യ ഗാനം റിലീസ് ചെയ്തതിന് ശേഷം ഉണ്ടായ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കും പിടി വീഴാതെ പഠാൻ ബോക്സ് ഓഫീസിൽ വമ്പിച്ച പ്രകടനം കാഴ്ച വയ്ക്കുകയാണ്. ഈ അവസരത്തിൽ പഠാനെതിരെ വന്ന ബഹിഷ്കരണാഹ്വാനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ പ്രകാശ് രാജിന്റെ വാക്കുകൾ […]

1 min read

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; ദൃശ്യം ഹോളിവുഡിലേക്ക്

ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാന വേഷങ്ങളിൽ എത്തി 2013 പ്രദർശനത്തിന് എത്തിയ മലയാളം ത്രില്ലർ ചിത്രമാണ് ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിൽ മോഹൻലാൽ ഒരു മലയോര കർഷകനായ പ്രത്യക്ഷപ്പെടുന്നു. മീനയാണ് അദ്ദേഹത്തിൻറെ ഭാര്യയായി അഭിനയിച്ചത്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ചിത്രത്തിൻറെ ചിത്രീകരണം നടന്നത്. 150 പരം ദിവസങ്ങളിലായിരുന്നു ചിത്രത്തിൻറെ ആദ്യ പതിപ്പ് പ്രദർശിപ്പിച്ചത്. മോഹൻലാലിന്റെ ബോക്സ് ഓഫീസ് ഹിറ്റ് ഇനി രാജ്യാന്തര തലത്തിലേക്ക് ഉയരുകയാണ് എന്ന വാർത്തയാണ് […]

1 min read

‘ഇതാണ് ലോകത്തിലെ ഏറ്റവും മികച്ച ഭർത്താവ്’; ഗോപി സുന്ദറിനെ കുറിച്ച് അമൃത സുരേഷ്

ഗോപി സുന്ദറിന് ഒപ്പമുള്ള ഫോട്ടോ പങ്കു വെച്ചു കൊണ്ട് ഗായിക  അമൃത സുരേഷ് കുറിച്ചിരിക്കുന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏഷ്യാനെറ്റിൽ ഒരു സമയത്ത് കത്തി നിന്നിരുന്ന പരിപാടിയായ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ ഗായികയായിരുന്നു അമൃത ഇപ്പോൾ ഗായികയായും അവതാരികയായും മലയാളികൾക്ക് സുപരിചിതയായ താരമാണ് അമൃത സുരേഷ്. ഇപ്പോൾ പിന്നണിഗാന രംഗങ്ങളിലൂടെയും ആൽബങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മുന്നോട്ട് പോകുകയാണ് അമൃത . അടുത്തിടെ ആയിരുന്നു പ്രശസ്ത സംഗീത സംവിധായകൻ […]

1 min read

ക്രിസ്റ്റഫര്‍ മുതല്‍ ഇനി തിയേറ്ററുകളില്‍ റിവ്യൂ ഇല്ല; സിനിമ റിവ്യൂവിന് വിലക്ക് ഏര്‍പ്പെടുത്തി ഫിയോക്

തിയേറ്ററുകളില്‍ നിന്നും കൊണ്ടുള്ള വീഡിയോ ഫിലിം റിവ്യൂകള്‍ക്ക് തിയേറ്റര്‍ സംഘടനായായ ഫിയോക് വിലക്കേര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് പുതിയ തീരുമാനം. അതേസമയം, ഒടിടി റിലീസിനും സംഘടന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്തു 42 ദിവസം തികയും മുന്‍പ് ഒടിടി റിലീസ് അനുവദിക്കില്ല. എന്നാല്‍ മാര്‍ച്ച് 31 നുള്ളില്‍ ഒടിടി പ്ലാറ്റ്ഫോമുകളുമായി കരാര്‍ ഒപ്പിട്ടവര്‍ക്ക് ഇളവുണ്ട്. ആ സിനിമകള്‍ 30 ദിവസത്തിനു ശേഷം ഒടിടിക്ക് നല്‍കാമെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു. വിജയകുമാറിന്റെ വാക്കുകള്‍ ഇങ്ങനെ… […]

1 min read

‘മാളികപ്പുറം’ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് നടത്തും ; തീയതി പ്രഖ്യാപിച്ചു

മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ വിജങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. റിലീസ് ചെയ്തു ഒരു മാസം പിന്നിടുമ്പോഴും കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോയാണ് മാളികപ്പുറം നേടുന്നത്. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയത്. വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മാളികപ്പുറത്തില്‍ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും നിറഞ്ഞാടിയപ്പോള്‍, ചിത്രം പ്രേക്ഷകരെ തിയറ്ററുകളില്‍ […]

1 min read

“പരീക്ഷണം പോലെ എടുത്ത ചിത്രം; മോഹൻലാൽ ഇനിയൊരിക്കലും ഇങ്ങനെയൊരു ചിത്രം ചെയ്യാൻ ഇടയില്ല”: ഷാജി കൈലാസ്

നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത് മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായ സംവിധായകനാണ് ഷാജി കൈലാസ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ മുൻനിര താരങ്ങളെ അണിനിരത്തി ഷാജി കൈലാസ് പുറത്തിറക്കിയ ചിത്രങ്ങളൊക്കെ തീയറ്ററുകളിൽ വിജയം ആയിരുന്നു. നരസിംഹം, വല്യേട്ടൻ എന്നിവ അക്കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ്. 12 വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് എലോൺ. വളരെയധികം പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രം തീയറ്ററുകളിൽ വൻ പരാജയം ആയിരുന്നു നേരിട്ടത്. നിരവധി […]