Latest News
‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്, ഊതല്ലേ ഊതിയാ തീപ്പൊരി പറക്കും’ ; ആടുതോമയ്‌ക്കൊപ്പംമുണ്ടും മടക്കിക്കുത്തി അനശ്വര രാജൻ
മലയാളത്തിൽ ഏറെ ആരാധകരുള്ള യുവ നടിയാണ് അനശ്വര രാജൻ. വളരെ ചുരുക്കം നാളുകൾ കൊണ്ട് തന്നെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാ മേഖലയിൽ സജീവമായി കൊണ്ടിരിക്കുന്ന താരം ഇതിനോടൊപ്പം തന്നെ നല്ല ചിത്രങ്ങളുടെ ഭാഗമായി. താരം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ഏവരുടെയും ചർച്ചാവിഷയം.സ്ഫടികത്തിന്റെ റി-റിലീസിനോട് അനുബന്ധിച്ച് […]
നീതി നിഷേധിക്കപ്പെട്ടവരുടെ കാവല്‍ മാലാഖയായെ ഏറ്റെടുത്തതിന് നന്ദിയറിയിച്ച് മെഗാസ്റ്റാര്‍
നീതി നിഷേധിക്കപ്പെട്ടവരുടെ കാവല്‍ മാലാഖയായ ‘ക്രിസ്റ്റഫറായി’ തിയേറ്ററുകളില്‍ പൂണ്ടുവിളയാടുകയാണ് മെഗാസ്റ്റാര്‍. ഇതാദ്യമായല്ല മമ്മൂട്ടി ഒരു പോലീസ് വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഇതിന് മുന്‍പും വിജയം നേടിയ പോലീസ് കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ കിരീടത്തില്‍ പൊന്‍തൂവലായി കിടപ്പുണ്ട്. അതെല്ലാം ഒന്നിനൊന്ന് വ്യത്യസ്ഥമാണ് എന്നതാണ് വസ്തുത. യഥാര്‍ത്ഥത്തില്‍ ഒരേ വേഷത്തില്‍ തന്നെ പത്ത് കഥാപാത്രങ്ങളായി മമ്മൂട്ടി എത്തുമ്പോള്‍ പത്തിനും പത്ത് രൂപവും ഭാവവുമായിരിക്കും. അതുപോലെ തന്നെയാണ് ക്രിസ്റ്റിഫറും വ്യത്യസ്ഥമാകുന്നത്. ഇപ്പോള്‍ സിനിമ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി അറിയിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ […]
പഞ്ചാബി താളത്തിന് ചുവടുവച്ച് മോഹന്‍ലാലും അക്ഷയ് കുമാറും! വൈറലായി വീഡിയോ
രണ്ട് മുന്‍നിര നടന്മാരാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ബോളീവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറും. ഇപ്പോഴിതാ ഇരുവരുടെയും ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. മോഹന്‍ലാലിനൊപ്പം കിടിലന്‍ ഡാന്‍സ് കളിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ഏഷ്യാനെറ്റ് എംഡി കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിലാണ് മോഹന്‍ലാലും അക്ഷയ്കുമാറും തകര്‍പ്പന്‍ ഡാന്‍സ് കളിച്ചത്. രാജസ്ഥാനില്‍ ആയിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. പഞ്ചാബി താളത്തിനൊപ്പം കാലുകള്‍ തമ്മില്‍ കോര്‍ത്ത് ചുവടുവയ്ക്കുന്ന താരങ്ങളെ വീഡിയോയില്‍ കാണാനാകും. അക്ഷയ് കുമാര്‍ തന്നെയാണ് വീഡിയോ […]
“അച്ഛനാകാൻ പോയ ഞാൻ സെമിനാരിയിൽ നിന്ന് മതിൽ ചാടിയത് ആ മൂന്ന് കാരണങ്ങൾ കൊണ്ട്” ; അലൻസിയർ
മലയാള സിനിമ, ടെലിവിഷൻ, നാടകം എന്നീ നിലകളിൽ ഒരുപോലെ തിളങ്ങുന്ന താരമാണ് അലൻസിയർ. അഞ്ചാം വയസ് മുതൽ നാടക അഭിനയം ആരംഭിച്ച ഇദ്ദേഹം അക്കാലത്ത് തന്നെ സുഹൃത്തുക്കളുമായി ചേർന്ന് നേതാജി തിയേറ്റർ എന്ന പേരിൽ ചെറിയ നാടക ഗ്രൂപ്പ് ആരംഭിച്ചിരുന്നു. തുടർന്ന് നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. പിന്നീട് അമ്മച്ച്വർ നാടക രംഗത്തേക്ക് കടന്നു. കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു. സിപി കൃഷ്ണകുമാറിന്റെ നാടക സംഘം, നാരായണ പണിക്കരുടെ സോപാനം […]
‘ഉള്ളില്‍ കാര്‍മേഘങ്ങള്‍ പേറുന്ന, എന്നാല്‍ പെയ്‌തൊഴിയാനാവാത്ത ഒരു മേഘബാഷ്പമാണ് ക്രിസ്റ്റഫര്‍’; അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരിയുടെ കുറിപ്പ്
പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ക്രിസ്റ്റഫര്‍. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നതായിരുന്നു ഹൈപ്പിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് […]
ദൃശ്യത്തിന്റെ ഹോളിവുഡ് റീമേക്ക് ഉടൻ ; പിന്നാലെ കൊറിയന്‍, ജപ്പനീസ് ഭാഷകളിലേക്കും
മലയാളത്തിലെ ഏറ്റവും ഹിറ്റായ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രമാണ് ദൃശ്യം ഇതിന്റെ രണ്ടാം ഭാഗത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് നേടിയെടുക്കാൻ കഴിഞ്ഞു. മലയാളത്തില്‍ ഒടിടി റിലീസ് ചെയ്ത ദൃശ്യം രണ്ട് ബോളിവുഡില്‍ റീമേക്ക് ചെയ്തപ്പോൾ തിയേറ്ററിൽ തന്നെ ചിത്രം റിലീസ് ചെയ്തു. അജയ് ദേവഗണ്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മികച്ച ബോക്സ്ഓഫീസ് വിജയമായിരുന്നു നേടിയത് . സിനിമയ്ക്ക് നേരത്തെ തന്നെ സിംഹള, ഇന്തോനേഷ്യ, ചൈനീസ് ഭാഷകളില്ലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ഇപ്പോഴിത ചിത്രം കൂടുതൽ […]
‘തിരക്ക് കൂട്ടേണ്ട ക്രിസ്റ്റഫര്‍ കുറച്ച്കാലം തിയേറ്ററില്‍ തന്നെ കാണും’; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ‘മാസ്സ് സിനിമയില്‍ മമ്മുക്കയെ കാണാന്‍ തിടമ്പേറ്റിയ ഒരു ആന ചന്തം തന്നെയാണെന്നും മലയാള സിനിമക്ക് അണിയാന്‍ മറ്റൊരു പൊന്‍തൂവല്‍ […]
ഉണ്ണി മുകുന്ദന്‍ ഇനി ‘ഗന്ധര്‍വ്വന്‍’; പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു
ഉണ്ണിമുകുന്ദനെ നായകനാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഉണ്ണിമുകുന്ദനാണ് ചിത്രത്തിന്റെ പൂജ കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചത്. അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ‘സെക്കന്‍ഡ് ഷോ’, ‘കല്‍ക്കി’ തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്റെ ആദ്യ സംവിധാന അരങ്ങേറ്റമാണ് ‘ഗന്ധര്‍വ്വ ജൂനിയര്‍’ എന്ന ചിത്രം. ഒരു സൂപ്പര്‍ ഹീറോ മോഡല്‍ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ […]
പ്രണയദിനത്തിൽ ‘ഹൃദയം’ റി-റിലീസിന്, ഫെബ്രുവരി 10 മുതൽ ചിത്രം തിയേറ്ററിൽ
മലയാളികൾ ഏറെ സന്തോഷത്തോടെ ഏറ്റെടുത്ത സിനിമയായിരുന്നു ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ ഹൃദയം ഇപ്പോൾ റി- റിലീസിന് ഒരുങ്ങുകയാണ് . വാലന്റൈൻ ദിനത്തോട് അനുബന്ധിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഫെബ്രുവരി 10 മുതലാകും ഹൃദയം തീയറ്ററിൽ വീണ്ടും എത്തുന്നതെന്ന് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം അറിയിച്ചു. കൊച്ചി, ചെന്നൈ, ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് ഹൃദയം ആദ്യമായി റീ-റിലീസ് ചെയ്യുന്നത് . വാലന്റൈൻസ് ഡേ പ്രമാണിച്ച് ഹൃദയം മാത്രമല്ല മറ്റു ചില ചിത്രങ്ങളും റിലീസിന് […]
‘മമ്മൂക്കയുടെ സ്‌ക്രീന്‍ പ്രെസെന്‍സ് എന്റമ്മോ ഒരു രക്ഷയുമില്ല’; ക്രിസ്റ്റഫര്‍ സിനിമയെക്കുറിച്ച് കുറിപ്പ്
മലയാളികള്‍ ഏറെക്കാലമായി കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്നു എന്നത് തന്നെയായിരുന്നു അതിന് കാരണം. ഒടുവില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റഫര്‍ റിലീസ് ചെയ്തപ്പോള്‍ വന്‍വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍ എന്നിവര്‍ നായികമാരായി എത്തുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച സിനിമയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നു എന്നും പ്രേക്ഷകര്‍ […]