Latest News
മമ്മൂട്ടി ഇനി ഡിനോ ഡെന്നിസ് ചിത്രത്തില്‍ ; മാര്‍ച്ച് അവസാനം ഷൂട്ടിംങ് ആരംഭിക്കും
മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. തന്റെ കരിയറില്‍ ശക്തമായൊരു തിരിച്ചുവരവ് മമ്മൂട്ടി നടത്തിയ വര്‍ഷമായിരുന്നു 2022. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മമ്മൂട്ടി തന്റേതാക്കി മാറ്റിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. 2023 ന്റെ തുടക്കവും മമ്മൂട്ടി ഗംഭീരമാക്കിയിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കവും, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫറും മികച്ച പ്രതികരണങ്ങളായിരുന്നു നേടിയത്. താരമായും നടനായും ഒരേ സമയം അത്ഭുതപ്പെടുത്താന്‍ കഴിയുന്ന പ്രതിഭയായാണ് മമ്മൂട്ടിയെ പ്രേക്ഷകര്‍ എന്നും കാണാറുള്ളത്. കഴിഞ്ഞ പത്തു വര്‍ഷത്തെ […]
ബി ഉണ്ണികൃഷ്ണന്‍ ഇനി യുവ തിരക്കഥാകൃത്തുക്കള്‍ക്കൊപ്പം ; വരാനിരിക്കുന്ന ചിത്രങ്ങള്‍ ഇവയൊക്കെ
മലയാള സിനിമാ സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ […]
അനൂപ് സത്യന്‍-മോഹന്‍ലാല്‍- ശോഭന ചിത്രം മെയ് മാസം ആരംഭിക്കുന്നു
മലയാള സിനിമയിൽ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ ആയ സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യന്റെ രണ്ടാമത്തെ ചിത്രത്തിന്റെ അപ്ഡേറ്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിനു ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മോഹൻലാൽ ആണ് നായകൻ എന്ന് നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. ചിത്രത്തിന്‍റെ […]
‘നിന്റെ കല്യാണത്തിന് 10 പവൻ ഞാൻ തരും ‘, സുബിയോട് കലാഭവൻ മണി അന്ന് പറഞ്ഞത്
കോമഡി ആസ്വാദകരുടെ പ്രിയങ്കരിയായ താരമായിരുന്നു സുബി സുരേഷ്. പ്രേക്ഷകരെ കാളുമപ്പുറം സുബി എന്ന സുഹൃത്ത് സഹ പ്രവര്‍ത്തകരെ സംബന്ധിച്ച് പ്രിയപ്പെട്ടവളായിരുന്നു. ധര്‍മ്മജനും രമേശ് പിഷാരടിയുമൊക്കെ നേരത്തെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരിക്കലെങ്കിലും ഒപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് സുബി മറക്കാനാവാത്ത വ്യക്തിയാണ് . കലാഭവന്‍ മണിക്ക് സഹോദരിയെ പോലെയായിരുന്നു സുബി. വിവാഹം നടക്കുന്ന സമയത്ത് തന്‍റെ വക 10 പവന്‍ നല്‍കുമെന്ന് കലാഭവൻമണി സുബിയോടും സുബിയുടെ അമ്മയോടുമൊക്കെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. സുബി സുരേഷ് തന്നെയാണ് ഒരു ചാനല്‍ പരിപാടിക്കിടെ സുബി തന്നെയാണ് […]
‘വാത്തി ഉയര്‍ത്തിപ്പിടിക്കുന്ന ഒരു സന്ദേശം അത്രമേല്‍ പ്രധാനമാണ്’; ധനുഷ് ചിത്രത്തെക്കുറിച്ച് കുറിപ്പ്
റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ് അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി സംയുക്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വന്‍ […]
‘നമ്മുടെയൊക്കെ ജീവിതം വരച്ച പോലെ ഒരു ചിത്രം ആണ് മനസ്സിനെക്കരെ’; കുറിപ്പ് ശ്രദ്ധ നേടുന്നു
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2003-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മനസ്സിനക്കരെ. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലും, തലമുറകളുടെ വിടവുമാണ് ചിത്രത്തില്‍ പറയുന്നത്. തിരക്കഥ രചിച്ചിരിക്കുന്നത് രഞ്ജന്‍ പ്രമോദാണ്. ഷീല, ജയറാം, ഇന്നസെന്റ്, നയന്‍താര, കെ.പി.എ.സി. ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,സുകുമാരി, സിദ്ദിഖ്, മാമുക്കോയ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മനസ്സിനക്കരെ ആയിരുന്നു നയന്‍താരയുടെ ആദ്യ ചിത്രം. ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.100 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം. കുറിപ്പിന്റെ പൂര്‍ണരൂപം 2003 ല്‍ സത്യന്‍ […]
‘സുബി സുരേഷ് ചെയ്തുവെച്ച ചില കഥാപാത്രങ്ങള്‍ എപ്പോഴും മനസ്സില്‍ തങ്ങി നില്‍കുന്നവയാണ്’; കുറിപ്പ്
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത മരണത്തിന്റെ സങ്കടത്തിലാണ് കലാ കേരളം. മലയാളി പ്രേക്ഷകരെ വര്‍ഷങ്ങളായി ചിരിപ്പിച്ചുകൊണ്ടിരുന്ന സുബിയുടെ ഓര്‍മകള്‍ കണ്ണീരോടെയാണ് താരങ്ങള്‍ അടക്കമുളളവര്‍ പങ്കുവയ്ക്കുന്നത്. 41 വയസ് ആയിരുന്നു സുബിക്ക്. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു മരണം. സ്‌കൂള്‍ പഠനകാലത്ത് സുബി സുരേഷ് ബ്രേക്ക് ഡാന്‍സ് പഠിച്ചിരുന്നു. അതിലൂടെയാണ് സുബി കലാരംഗത്ത് എത്തുന്നത്. മിമിക്‌സ് രംഗത്തെ സജീവ സാന്നിദ്ധ്യമായി കലാലോകത്ത് ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു സുബി. സ്റ്റേജ് ഷോയില്‍ അനിവാര്യ സാന്നിദ്ധ്യമായിരുന്നു വര്‍ഷങ്ങള്‍ ഏറെയായി സുബി . യുട്യൂബ് ചാനലുമായും […]
‘ഇനിയും നമ്മുടെ ഓര്‍മ്മകളില്‍ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ’; സുബി സുരേഷിന് ആദരാഞ്ജലി നേര്‍ന്ന് സുരേഷ് ഗോപി
ടെലിവിഷന്‍ താരവും നടിയുമായ സുബി സുരേഷിന്റെ മരണ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളി സമൂഹം കേട്ടത്. കരള്‍ രോഗത്തെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന സുബി ഇന്നാണ് ലോകത്തോട് വിടപറഞ്ഞത്. 41 മത്തെ വയസിലാണ് സുബിയുടെ വിടവാങ്ങല്‍. കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം. തീര്‍ത്തും തീര്‍ത്തും അപ്രതീക്ഷിതമായ വിയോഗം സഹപ്രവര്‍ത്തകര്‍ക്കടക്കം നടുക്കമായി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഇപ്പോഴിതാ, സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി […]
‘ക്രിസ്റ്റഫറില്‍ നിന്ന് മുടക്ക് മുതല്‍ തിരിച്ചു പിടിച്ചാല്‍ മാത്രമേ ഞാന്‍ സന്തോഷവാനാവൂ’ ; ബി ഉണ്ണികൃഷ്ണന്‍
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഡിപിസിഎഡബ്യൂ എന്ന അന്വേഷ ഏജന്‍സിയുടെ തലവനായ ക്രിസ്റ്റഫര്‍ എന്ന ഉദ്യോഗസ്ഥനായിട്ടാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ക്രിസ്റ്റഫര്‍ ആന്റണി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ മുമ്പോട്ട് പോവുന്നത്. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ വിനയ് റായ് ആണ് വില്ലനായി എത്തുന്നത്. കൂടാതെ, മെഗാസ്റ്റാറിന്റെ ഈ വര്‍ഷം തിയേറ്ററുകളിലെത്തിയ രണ്ടാമത്തെ […]
“എന്റെ അച്ഛന്‍ ശ്രീനിവാസന്‍ അല്ലായിരുന്നെല്ലെങ്കില്‍ ഞാൻ തെണ്ടി പോയേനെ”: ധ്യാന്‍ ശ്രീനിവാസൻ
മലയാളികള്‍ക്ക് സുപരിചിതനായ നടന്നാണ് ധ്യാന്‍ ശ്രീനിവാസന്‍. ഇന്നത്തെ യുവതാരങ്ങളിലെ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ താരം അച്ഛനായ ശ്രീനിവാസന്റെയും ചേട്ടന്നായ വിനീത് ശ്രീനിവാസന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ സജീവമാണ് . അച്ഛനെയും ജ്യേഷ്ഠനെയും പോലെ നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് നടൻ . നിരവധി ആരാധകരാണ് ധ്യാന്‍ ശ്രീനിവാസന് ഇപ്പോൾ ഉള്ളത്. അഭിമുഖങ്ങളില്‍ എല്ലാം മറയില്ലാതെ സംസാരിക്കുന്ന സ്വഭാവമാണ് ധ്യാനിന്. കുട്ടികള്‍ക്കിടയില്‍ പോലും വലിയ ആരാധക വൃന്ദമാണ് അതുകൊണ്ട് താരത്തിന് ഉള്ളത്. എന്തും തുറന്നു പറയുന്ന […]