24 Nov, 2025
1 min read

മമ്മൂട്ടി തന്റെ ആദ്യ സിനിമയെ കുറിച്ച്‌ എവിടെയും സംസാരിക്കാറില്ല; മമ്മൂട്ടി എന്ന പേര് പോലും മാറ്റി : എ കബീര്‍ പറയുന്നു

മലയാള സിനിമയില്‍ പകരം വയ്ക്കാൻ ഇല്ലാത്ത നടനാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും ഇന്നും ആ സിംഹാസനത്തിന് ഒരു അനക്കവും തട്ടിയിട്ടില്ല. മലയാള സിനിമ ലോകത്തിന്റെ സ്വന്തം വല്യേട്ടനായാണ് നടനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് . കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലേറെയായി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ് മമ്മൂട്ടി എന്ന മഹാ നടന്‍. കേരളത്തിന് അകത്തും പുറത്തും നിരവധി ആരാധകരാണ് താരത്തിനുള്ളത്. പ്രായത്തെ പോലും വെല്ലുന്ന ഊര്‍ജത്തോടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന മമ്മൂട്ടി ഇന്ന്   അടിമുടി സ്വയം […]

1 min read

പ്രേക്ഷകരെ ഞെട്ടിച്ച് ചിമ്പുവിന്റെ , ‘പത്ത് തല’യുടെ ചിത്രങ്ങൾ പുറത്ത്

ചിമ്പുവിന്റേതായി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പത്ത് തല’. ഒബേലി എൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന ‘പത്തു തല’യുടെ റിലീസ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മാര്‍ച്ച് 30ന് ആയിരിക്കും ചിത്രം തിയേറ്ററിൽ എത്തുക . റിലീസിന് തയ്യാറായിരിക്കുന്ന ചിമ്പുവീന്റെ ചിത്രത്തിലെ ഫോട്ടോകള്‍ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ഒബേലി എൻ കൃഷ്‍ണ തന്നെ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ പാട്ടുകൾ എഴുതിയത് അദ്ദേഹം തന്നെയാണ്. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുന്ന  ‘പത്ത് തല’യുടെ ഓഡിയോ റ്റൈറ്റ്‍സ് […]

1 min read

വീണ്ടും പാൻ ഇന്ത്യൻ സിനിമയുമായി കന്നഡ ഇൻഡസ്ട്രി; ആക്ഷനിൽ വിസ്മയം തീർക്കാൻ ധ്രുവ സർജ; ബ്രഹ്മാണ്ഡ ‘മാർട്ടിൻ’ ടീസർ പുറത്ത്

കെജിഎഫ് എന്ന ചിത്രം പ്രദർശനത്തിന് എത്തുന്നത് വരെ സാൻഡൽവുഡ് എന്നത് കർണാടകത്തിന് പുറത്തുള്ള ഒരു സിനിമ ശരാശരി സിനിമ പ്രേമിക്ക് ഏറെക്കുറെ അന്യമായി നിന്നിരുന്ന കാര്യമായിരുന്നു. എന്നാൽ യഷിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കിയ പിരീഡ് ആക്ഷൻ ചിത്രം അതുവരെയുള്ള കന്നട സിനിമകളെ കുറിച്ചുള്ള ധാരണകൾക്ക് മാറ്റം വരുത്തുകയായിരുന്നു. ചാർലി 777, വിക്രാന്ത് റോണ, കാന്താര, കെ ജി എഫ്, കെ ഡി എന്നീ ചിത്രങ്ങൾക്ക് പിന്നാലെ ധ്രുവ സർജ നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രവും […]

1 min read

‘ഒരു അധ്യാപികയുടെ മകന്‍ എന്ന നിലക്ക് വാത്തി സിനിമ കണ്ടപ്പോള്‍ അഭിമാനം തോന്നി’; കുറിപ്പ്

തമിഴ് സിനിമാ രംഗത്തെ വിലപിടിപ്പുള്ള താരമാണ് ധനുഷ്. നായക സങ്കല്‍പ്പങ്ങളെല്ലാം കാറ്റില്‍ പറത്തിയ ധനുഷ് ഇന്ന് മുന്‍നിര നായക നടനാണ്. സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ മരുമകനും കൂടിയായിരുന്നു ധനുഷ്. തമിഴ് നടന്‍ എന്നതിനപ്പുറം ഇന്ന് ഹോളിവുഡിലും ബോളിവുഡിലും സാന്നിധ്യമറിയിച്ച നടനാണ് ധനുഷ്. നടനെന്നതിനപ്പുറം ഗായകന്‍, ഗാനരചയിതാവ് എന്നീ മേഖലകളിലും ധനുഷ് പ്രവര്‍ത്തിച്ചിരുന്നു. മുപ്പത്തൊമ്പത് കാരനായ നടന് ഏത് പ്രായത്തിലുള്ള റോളും അനായാസം വഴങ്ങുമെന്നതാണ് മറ്റൊരു പ്രത്യേകത. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായി വരെ ധനുഷ് തന്റെ മുപ്പതുകളില്‍ അഭിനയിച്ചിട്ടുണ്ട്. വാത്തിയാണ് […]

1 min read

ദൈവത്തിന് നന്ദി; എൻറെ മകൻറെ വിവാഹത്തിൽ പങ്കെടുക്കുന്ന സന്തോഷം: മോഹൻലാൽ

കഴിഞ്ഞദിവസം മോഹൻലാൽ ഉൾപ്പെടെയുള്ള മലയാള സിനിമയിലെ മുൻനിര താരങ്ങളൊക്കെ കോഴിക്കോട്ടേക്ക് എത്തിയിരുന്നു. കാരണം ഡിസ്നി ഇന്ത്യ പ്രസിഡൻറ് കെ മാധവന്റെ മകൻറെ വിവാഹ റിസപ്ഷൻ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പായിരുന്നു അത്. കോഴിക്കോട് വെച്ച് ആഡംബര ഹോട്ടലിൽ ആഘോഷങ്ങൾ തകൃതിയായി ചൂട് പിടിച്ചപ്പോൾ വിവാഹ ചടങ്ങുകൾ നടന്നത് ഒരാഴ്ച മുമ്പ് ജയ്പൂരിൽ വച്ചായിരുന്നു. ജയ്പൂരിലെ രാംബാങ്ക് പാലസിൽ ആയിരുന്നു വിവാഹം. ബോളിവുഡ് ഇതിഹാസങ്ങൾ ആയ അമീർഖാൻ, അക്ഷയ് കുമാർ, കരകൻ ജോഹർ, ഉലക നായകനായ കമൽഹാസൻ, മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ […]

1 min read

ഇന്ത്യന്‍ സിനിമയില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ എത്തുന്ന അഞ്ചാമത്തെ ചിത്രം പഠാന്‍

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം. അതുതന്നെയാണ് പഠാന് വേണ്ടി ഭാഷാഭേദമെന്യെ സിനിമാ പ്രേമികള്‍ കാത്തിരുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കി. ഇന്ത്യന്‍ ബോക്‌സ്ഓഫീസിലെ ചര്‍ച്ചാവിഷയമാണ് പഠാന്‍. ഇന്ത്യന്‍ കളക്ഷനില്‍ ആദ്യമായി 500 കോടി നേടുന്ന സിനിമ എന്ന ഖ്യാതിയാണ് പഠാന്‍ സ്വന്തമാക്കി കഴിഞ്ഞിരുന്നു. ത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഷാരൂഖ് ചിത്രം 1000 കോടി പിന്നിട്ടുവെന്ന വിവരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. റിലീസ് ചെയ്ത് ഇരുപത്തേഴ് ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് […]

1 min read

‘ജെയിംസില്‍ നിന്ന് സുന്ദരത്തിലേക്കുള്ള മാറ്റമൊക്കെ വേറെ ലെവല്‍’; നന്‍പകല്‍ നേരത്ത് മയക്കം നെറ്റ്ഫ്‌ലിക്‌സില്‍

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ ഇന്നലെ രാത്രിയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. കേരളത്തില്‍ മികച്ച പ്രതികരങ്ങള്‍ നേടി മുന്നേറിയ നന്‍പകല്‍ നേരത്ത് മയക്കത്തിന് തമിഴ് […]

1 min read

‘മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളുടെ കൂട്ടത്തില്‍ അമൃതം ഗമയയിലെ ഹരിദാസ് വിസ്മരിക്കപ്പെട്ടിട്ടുണ്ട്’; കുറിപ്പ് ശ്രദ്ധ നേടുന്നു

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാസ്വപ്നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ വില്ലനായി മലയാളസിനിമയിലേക്ക് കാലെടുത്തുവെച്ച 20കാരന്‍ മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായ ഇതിഹാസ താരമായി മാറുകയായിരുന്നു. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം എന്ന് വിശേഷിപ്പിക്കാവുന്ന എണ്‍പതുകളും തൊണ്ണൂറുകളും മോഹന്‍ലാല്‍ എന്ന താരത്തിന്റെ കരിയറിലേയും ശ്രദ്ധേയ വര്‍ഷമാണ്. ഇതുവരെ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകളും മോഹന്‍ലാലിന്റെ പേരിലാണ് ഉള്ളത്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് […]

1 min read

അഭിമാനത്തോടു കൂടി പറയുന്നു, അതെ ഞാൻ പുലയന്‍ ആണ്’, മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു തൊട്ടു പിന്നാലെ ജാതി അധിക്ഷേപം

താരങ്ങൾക്കൊപ്പം ഉള്ള ചിത്ര സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കുന്നത് ഇന്ന് സ്ഥിരം കാഴ്ചയാണ്. എന്നാൽ പല ചിത്രങ്ങൾക്കും താഴെവ രുന്ന കമന്റുകൾ കാണുമ്പോൾ എന്തിനാണ് ഇത്തരത്തിലുള്ള മോശം കമന്റുകൾ പങ്കു വയ്ക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്. വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള കമന്റുകൾ പോലും പലപ്പോഴും പല ഫോട്ടോയ്ക്കും താഴെ വന്നിട്ടുണ്ട് അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഒരു ചിത്രത്തിന് താഴെ വന്ന കമന്റ് ആണ്. സംവിധായകനായ അരുണ്‍രാജ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം  അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. […]

1 min read

‘സിനിമ വിദ്യാഭാസ രംഗത്തെ ചൂഷണങ്ങള്‍ തുറന്നു കാട്ടുന്നുണ്ട്’; വാത്തിയെക്കുറിച്ച് പ്രേക്ഷകന്റെ കുറിപ്പ്

റൊമാന്റിക് ഹീറോ ആയും ആക്ഷന്‍ ഹീറോ ആയുമെല്ലാം സിനിമാലോകത്ത് തിളങ്ങിയിട്ടുള്ള തെന്നിന്ത്യയുടെ പ്രിയ താരം ധനുഷ് അഭിനയത്തിന് പുറമെ ഗായകനായും ഗാനരചയിതാവായുമെല്ലാം തിളങ്ങിയിട്ടുണ്ട്. ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ വാത്തി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 51 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. അധ്യാപകനായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ചിത്രമാണ്. മലയാളികളുടെ പ്രിയങ്കരിയായ നടി […]