Latest News
“എന്റെ സ്വപ്ന സിനിമയിലെ നായകൻ മോഹൻലാൽ” ; അർജുൻ സർജ
കന്നട സിനിമ ലോകത്ത് ഇപ്പോൾ ചർച്ച വിഷയം ആകുന്നത് ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന ചിത്രത്തെ കുറിച്ചാണ്. ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ആക്ഷൻ കിങ് ആയ അർജുൻ സർജയാണ്. ചിത്രത്തിന്റെ സംവിധാനം എ പി അർജുൻ. കണ്ണട സിനിമ ലോകത്തെ മിന്നും താരങ്ങളിൽ ഒരാളായ ധ്രുവ സർജ നായകനായി എത്തുന്ന മാർട്ടിൻ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടെ അർജുൻ സർജ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത് . മലയാളി […]
റി-റിലീസിന് ഒരുങ്ങി ആര്‍ആര്‍ആര്‍; പുതിയ ട്രെയ്‌ലര്‍ തരംഗമാകുന്നു
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ സിനിമ റിലീസ് ചെയ്തപ്പോള്‍, അത് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ചിത്രം ഓസ്‌കറിലും തിളങ്ങി നിന്നു. ഇപ്പോഴിതാ ഓസ്‌കര്‍ പുരസ്‌കാരത്തോട് അനുബന്ധിച്ച് റി – റിലീസിന് ഒരുങ്ങുകയാണ് ചിത്രം. അമേരിക്കയിലാണ് ചിത്രത്തിന്റെ റി- റിലീസ്. ഇരുനൂറോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രം യുഎസില്‍ വിതരണം ചെയ്ത വേരിയന്‍സ് ഫിലിംസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. […]
മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒന്നിക്കുന്ന കാതല്‍ ഏപ്രിലില്‍ റിലീസിന്
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കാതല്‍’. ഇടവേളയ്ക്കു ശേഷം ജ്യോതിക മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാതല്‍.’റോഷാക്കി’നു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. ദുല്‍ഖറിന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാര്‍ത്തകളെല്ലാം തന്നെ നിമിഷനേരംകൊണ്ടാണ് […]
പ്രിയ നടന്മാർ ഒന്നിക്കുന്നു : കുഞ്ചാക്കോ ബോബൻ-സുരാജ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നു
കുഞ്ചാക്കോ ബോബനും സുരാജും കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജയ് കെ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ഹൊറര്‍ ചിത്രം ‘എസ്ര’യിലൂടെ ശ്രദ്ധയാകര്‍ഷിച്ച സംവിധായകനാണ് ജയ് കെ. 2020 തിരുവോണ നാളില്‍ പ്രഖ്യാപിച്ച ചിത്രം ‘ഗ്ര്‍ര്‍ര്‍’ ആണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത് പുറത്തു വരുന്ന റിപ്പോര്‍ട്ട്. മൃഗശാലയുമായി ബന്ധപ്പെട്ട ഒരു കഥയാണ് സിനിമ പറയുന്നത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചിത്രം നിർമ്മിക്കുന്നത് ഓഗസ്റ്റ് സിനിമാസാണ്. ചിത്രത്തെ […]
ഓസ്കാറിന് പിന്നാലെ റീ റിലീസിംഗ് ഒരുങ്ങി ആർആർആർ; പുതിയ ട്രെയിലർ പുറത്ത്
രാംചരൻ, ജൂനിയർ എൻടിആർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ് ചിത്രമാണ് ആർആർആർ. മൂന്നു മിനിറ്റ് ദൈർഘ്യം വരുന്ന ട്രെയിലർ പുറത്ത് വിട്ടപ്പോൾ തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ ചിത്രത്തിൽ ആക്ഷനും ഇമോഷണൽ രംഗങ്ങളും യുദ്ധവും എല്ലാം ഒരേപോലെ കൂട്ടിയിണക്കി ഒരു ബ്രഹ്മാണ്ഡ വിഷ്വൽ മാജിക്കാണ് രാജമൗലി ഒരുക്കിയിരുന്നത്. 2022 ജനുവരി 7 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. റിലീസിന് മുൻപ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. 450 […]
“പ്രതിസന്ധികളെ അതിജീവിച്ചവർ ചരിത്രത്തിൽ തലയെടുപ്പോടെ നിൽക്കും”; ഭാവനയ്ക്ക് ആശംസകൾ ആയി കെ കെ ശൈലജയും റഹീമും
സഹ ചായഗ്രഹകൻ ജി ബാലചന്ദ്രമേനോന്റെയും പുഷ്പയുടെയും മകളായി തൃശ്ശൂരിൽ ജനിച്ച ഭാവന കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ചുവടുവെപ്പ് നടത്തുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമയിൽ മാറ്റിനിർത്താൻ കഴിയാത്ത നായിക കഥാപാത്രമായി ഭാവനയുടെ പേരും എഴുതി. ആദ്യ ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം അതിന്റെ എല്ലാ പൂർണ്ണതയോടും കൂടി ക്യാമറയ്ക്ക് മുന്നിൽ അവതരിപ്പിക്കുവാൻ ഭാവനയ്ക്ക് കഴിഞ്ഞു. സിഐഡി മൂസ, ക്രോണിക് ബാച്ചിലർ, യൂത്ത് ഫെസ്റ്റിവൽ, ബംഗ്ലാവിൽ ഔത, ദൈവനാമത്തിൽ, നരൻ തുടങ്ങിയ താരം […]
ഒറ്റ സുഹൃത്തിൻറെ വേർപാടിന് പിന്നാലെ മറ്റൊരു ദുഃഖ വാർത്ത കൂടി; ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു
ഹാസ്യ കഥാപാത്രങ്ങൾക്ക് വേറിട്ട ഒരു ശൈലി സമ്മാനിച്ച താരമാണ് ധർമ്മജൻ ബോൾഗാട്ടി. മലയാള സിനിമയിൽ അടക്കം സജീവമായ ധർമ്മജൻ ആളുകൾക്ക് എല്ലാകാലത്തും പ്രിയങ്കരനായ താരങ്ങളിൽ ഒരാളാണ്. ടെലിവിഷൻ പരിപാടികളിലെ ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ധർമ്മജൻ പ്രശസ്തനായി മാറിയത്. രമേശ് പിഷാരടിക്കൊപ്പം നിരവധി സ്റ്റേജ് ഷോകൾ കൈകാര്യം ചെയ്ത ധർമ്മജൻ 2019 റിലീസ് ചെയ്ത പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം ഓർഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികിൽ ഒരാൾ, പ്രേതം തുടങ്ങിയ […]
‘തിയേറ്ററിൽ കാണാൻ കഴിയാത്തവർക്കായി നന്‍പകല്‍ നേരത്ത് മയക്കം’ നെറ്റ്ഫ്ളിക്സില്‍
വേറിട്ട സിനിമകൾ എന്നും മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. ആമേൻ, ഈ മ യൗ, അങ്കമാലി ഡയറീസ്, ചുരുളി, ജെല്ലിക്കെട്ട് തുടങ്ങിയ സിനിമകൾ പ്രേക്ഷകരെ ഒന്നടങ്കം ചിന്തിപ്പിച്ച ചിത്രമായിരുന്നു. ഏറ്റവും ഒടുവിലായി ലിജോ ജോസ് പെല്ലിശ്ശേരിയുടെതായി തീയറ്ററിൽ എത്തിയ ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. ലിജോ ജോല്ലിശ്ശേരി വീണ്ടും സംവിധായകന്റെ കുപ്പായം മണി ചിത്രത്തിൽ മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തി. വേറിട്ട കഥാപാത്ര സൃഷ്ടിയില്‍ തിളങ്ങുന്ന ചിത്രം ആണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ […]
‘നന്‍പകല്‍ നേരത്ത് മയക്കം കണ്ട ശേഷം കണ്‍ഫ്യൂഷന്‍ ബാക്കിനില്‍ക്കുന്നവര്‍ക്ക് വേണ്ടി’; കുറിപ്പ് വൈറല്‍
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ കഴിഞ്ഞ ദിവസം രാത്രിയാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. തിയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറിയ ചിത്രത്തിന് ഒടിടിയിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും വളരെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മമ്മൂട്ടി എന്ന മഹാനടന്റെ മറ്റൊരു വിസ്മയിപ്പിക്കുന്ന പ്രകടനം സിനിമയില്‍ കാണാം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു. നെറ്റ്ഫ്ലിക്സിലൂടെ കഴിഞ്ഞ അര്‍ധരാത്രിയിലാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. ഭാഷാതീതമായി പാന്‍ […]
പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്ന ‘സലാറി’ന്റെ പുതിയ അപേഡേറ്റ് പുറത്ത് വിട്ടു
മലയാളിളുടെ പ്രിയ താരമാണ് പൃഥ്വിരാജ് സുകുമാരനും പ്രഭാസും ഒന്നിക്കുന്ന സലാര്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയകളിലും വാര്‍ത്തകളിലും ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ‘സലാറി’ന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസിന്റെ നായികയാകുന്ന ശ്രുതി ഹാസന്‍ തന്റെ ഭാഗം പൂര്‍ത്തിയാക്കിയെന്നാണ് ‘സലാറി’ന്റെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ‘കെജിഎഫി’ലൂടെ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ഹിറ്റ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഒരുക്കുന്നു എന്ന […]