23 Nov, 2025
1 min read

“എടാ മോനെ.. ഷമ്മി ഒക്കെ പഴയതാ ഇത് വേറെ..” UC യിൽ ആവേശമായി ഫഹദ്

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം ‘ആവേശം’ ഏപ്രിൽ പതിനൊന്നിന് തിയറ്ററുകളിലെത്തും. രംഗൻ എന്ന ഗുണ്ടാ തലവനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കളർഫുൾ ആക്ഷൻ കോമഡി വിഭാഗത്തിൽ ഉൾപ്പെടുന്ന സിനിമയായിരിക്കും ആവേശം. റിലീസിന് മുന്നോടിയായി ഇപ്പോഴിതാ ഫഹദ് ഫാസിലും ടീമും പ്രമോഷൻ പരിപാടികളുടെ തിരക്കുകളിൽ ആണ്. കഴിഞ്ഞ ദിവസം യുസി കോളേജിൽ നടന്ന പ്രമോഷൻ പരിപാടിയിൽ ഫഹദിനെ കുറെ നാളുകൾക്ക് ശേഷം ഇത്ര ആക്ടീവായി കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. […]

1 min read

ആടുജീവിതം കണ്ട് കമൽഹാസനും മണിരത്‌നവും; റിവ്യൂ പങ്കുവെച്ച് പൃഥ്വി

ലോകസിനിമയ്ക്ക് മുന്നിൽ മലയാള സിനിമയുടെ യശസ്സ് ഒരിക്കൽക്കൂടി ഉയർത്താൻ കെൽപ്പുള്ള ചിത്രമെന്ന് ആരാധകർ ഉറച്ചുവിശ്വസിക്കുന്ന ബ്ലെസിയുടെ ‘ആടുജീവിതം’ റിലീസിനൊരുങ്ങുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കെ മറ്റ് ഭാഷകളില്‍ നടത്തിയ പ്രീമിയര്‍ ഷോകളില്‍ മികച്ച […]

1 min read

”നിന്നെ കിനാവ് കാണും കണ്ണിലാകെ…. വീണ്ടും കോരിത്തരിപ്പിച്ച് എആർ റഹ്മാൻ”; ആടുജീവിതത്തിലെ പുതിയ ​ഗാനം കേൾക്കാം…

പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുകയാണ് ആടുജീവിതം എന്ന ഇതിഹാസ സിനിമയ്ക്ക് വേണ്ടി. റഹ്മാൻ കമ്പോസ് ചെയ്ത ചിത്രത്തിലെ പെരിയോനെ എന്ന ​ഗാനം പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിക്കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ രണ്ട് മില്യണിലധികം ആളുകളാണ് ഈ പാട്ട് യൂട്യൂബിൽ കേട്ടത്. കൂടാതെ റീലുകളിലും ട്രെൻഡിങ് ആണ്. ഇപ്പോൾ ചിത്രത്തിലെ അടുത്ത ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘നിന്നെ കിനാവ് കാണും കണ്ണിലാകെ….’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ടൈറ്റിൽ ഓമനേ… എന്നാണ്. ചിന്മയിയും വിജയ് യേശുദാസും […]

1 min read

14 വർഷത്തെ അഭിനിവേശം….!!! ‘ആടുജീവിതം’ ​ഗ്രാന്റ് റിലീസിന് ആശംസയുമായി സൂര്യ

മലയാളി സിനിമാപ്രേമികളില്‍ ആടുജീവിതം സൃഷ്ടിച്ച കാത്തിരുപ്പ് അപൂര്‍വ്വം ചിത്രങ്ങളേ സൃഷ്ടിച്ചിട്ടുള്ളൂ. എന്നാല്‍ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മറുഭാഷാ സിനിമാപ്രേമികള്‍ക്കും ഈ ചിത്രത്തില്‍ കൗതുകമുണ്ട്. അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസുമാണ് ചിത്രത്തിന്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രം 28-ന് പ്രേക്ഷകർക്ക് മുന്നിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഇതേപേരിൽ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോഴിതാ ‘ആടുജീവിത’ത്തിന് […]

1 min read

“എന്തുകൊണ്ടു് ജന ഗണ മന പോലെയൊരു highly commercial mass subject മോഹൻലാലിനോട് സംസാരിക്കാൻ അവർക്ക് ചിന്ത പോകാഞ്ഞത് “

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ‘ജന ഗണ മന’. തിയേറ്ററുകളിൽ മികച്ച പ്രതികരണം ലഭിച്ച ചിത്രമാണിത്.സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍. ചിത്രത്തിൽ പൃഥ്വിരാജ് വക്കീൽ വേഷത്തിൽ എത്തിയത്. ഇപ്പോഴിതാ പൃഥ്വിരാജിന് പകരം വക്കീൽ വേഷത്തിൽ മോഹൻലാൽ എത്തിയാൽ സീൻ മാറിയേനെ എന്നാണ് […]

1 min read

മോഹൻലാൽ എന്ന നടൻ്റെ സിംപിൾ ആയിട്ടുള്ള ഭാവ പ്രകടനങ്ങൾ” ; ബ്രോ ഡാഡി സിനിമയെക്കുറിച് കുറിപ്പ് 

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി ‘ എന്ന സിനിമ വൻ ഹിറ്റായിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ബ്രോ ഡാഡി പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു. ലൂസിഫറിന് ശേഷം പൃഥ്വി സംവിധാനം ചെയ്ത ബ്രോഡാഡി ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മീനയും കല്യാണി പ്രിയദര്‍ശനുമായിരുന്നു നായികമാര്‍. പ്രേക്ഷകരുടെ മുഖത്തു ഒരു പുഞ്ചിരി സമ്മാനിക്കുന്ന കഥയാണ് ബ്രോ ഡാഡി. രണ്ട് സൂപ്പര്‍ താരങ്ങളുടെ കോമഡിയും കെമിസ്ട്രിയും തന്നെയാണ് […]

1 min read

പ്രീ സെയില്‍സില്‍ വൻ നേട്ടം കൊയ്ത് ആടുജീവിതം ; കളക്ഷൻ റിപ്പോർട്ട്

പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതം സിനിമയില്‍ വലിയ പ്രതീക്ഷകളാണ്. ജനപ്രീതിയുടെ പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ച, ബെന്യാമിന്‍ രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കുന്ന സിനിമ എന്നതാണ് അതിന് പ്രധാന കാരണം. കൊവിഡ് ഉള്‍പ്പെടെയുള്ള തടസങ്ങളാലും കാന്‍വാസിന്‍റെ വലിപ്പത്താലുമൊക്കെ ആശയത്തില്‍ നിന്നും സ്ക്രീനിലേക്ക് എത്താന്‍ 16 വര്‍ഷമെടുത്ത ആടുജീവിതം അവസാനം തിയറ്ററുകളിലേക്ക് എത്തുകയാണ്. സംവിധാനം നിര്‍വഹിക്കുന്നത് ബ്ലസ്സിയാണ്. റിലീസ് മാര്‍ച്ച് 28ന്. പൃഥ്വിരാജിന്റെ വമ്പൻ റിലീസായ ആടുജീവിതത്തിന്റെ ടിക്കറ്റ് ബുക്കിംഗില്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ നേട്ടമുണ്ടാക്കാനായിട്ടുണ്ട്. റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ […]

1 min read

2018നെ പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; വിദേശത്തെ ഏറ്റവും വലിയ മലയാളം ഹിറ്റ് ചിത്രം

2024 മലയാള സിനിമയുടെ സുവർണ്ണകാലമാണ്. 2024 ഫെബ്രുവരി മാസത്തിൽ ഇന്ത്യൻ സിനിമ ഏറ്റവും ശ്രദ്ധിച്ചത് മോളിവുഡിനെയാണ്. അടുത്തടുത്ത് തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങൾ- അന്വേഷിപ്പിൻ കണ്ടെത്തും, പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ് എന്നിവ മികച്ച വിജയം നേടിയതാണ് അതിന് കാരണം. ഇതിൽ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ നേടിയത് മലയാളം ഇതുവരെ സ്വപ്നം പോലും കാണാതിരുന്ന തരം വിജയമാണ്. പ്രേമലു തെലുങ്ക് സംസ്ഥാനങ്ങളിലും കളക്ഷൻ റെക്കോർഡ് ഇട്ടിട്ടുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോർട്ടുകൾ പ്രകാരം മഞ്ഞുമ്മൽ ബോയ്സ് ഒരു പുതിയ ബോക്സ് […]

1 min read

​ആടുജീവിതത്തിന് പ്രദർശനാനുമതി നിഷേധിച്ച് ​ഗൾഫ് രാജ്യങ്ങൾ: യുഎഇയിൽ മാത്രം മലയാളം പതിപ്പ് പ്രദർശിപ്പിക്കാം

ബ്ലസ്സിയുടെ ‘ആടുജീവിതം’ സിനിമയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ പ്രദർശാനാനുമതിയില്ല. നിലവിൽ ഗൾഫ് രാജ്യങ്ങളിൽ യുഎഇയിൽ മാത്രമേ സിനിമയ്ക്ക് പ്രദർശാനാനുമതി നൽകിയിട്ടുള്ളു. വിവിധ ഇന്ത്യൻ ഭാഷകളിൽ ആടുജീവിതം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ മലയാളം പതിപ്പ് മാത്രമാണ് യുഎഇയിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. നൂൺഷോയോട് കൂടിയാണ് യുഎഇയിൽ എല്ലായിടത്തും പ്രദർശനം ആരംഭിക്കുക. ജനപ്രിയമായ ബെന്യാമിന്റെ ബഹ്‌റൈനിൽ പ്രവാസിയായിരുന്ന കാലത്ത് ബെന്യാമിൻ നജീബിൽ നിന്ന് കേട്ടറിഞ്ഞ കാര്യങ്ങളാണ് 2008ൽ നോവലായി പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷിലടക്കം ഒട്ടേറെ ഭാഷകളിൽ പുസ്തകം വിവർത്തനം ചെയ്ത നോവൽ […]

1 min read

86 കോടിയോളം നേടിയ നേര് ടെലിവിഷൻ പ്രീമിയറിന്… ; ഉടൻ എത്തും

മോഹൻലാല്‍–ജീത്തു ജോസഫ് ടീമിന്റെ ബ്ലോക്ബസ്റ്റർ ചിത്രമാണ് ‘നേര്’. ബോക്സ്ഓഫിസിലും വമ്പൻ വിജയമായ സിനിമ 86 കോടി നേടിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്. തിയറ്റര്‍ വ്യവസായത്തിനും വലിയ നേട്ടമാണ് ഈ ചിത്രം സമ്മാനിച്ചത്. 2023 ലെ അവസാന മലയാളം ഹിറ്റ് എന്ന ടാഗും ഇതോടെ ഈ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം സ്വന്തമാക്കി. തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായ നേര് ഉടൻ ടെലിവിഷനിലും ആഗോള പ്രീമിയറായി എത്തും എന്നതാണ് പുതിയ റിപ്പോര്‍ട്ട്. […]