13 Jan, 2026
1 min read

‘പാട്ട്, ഡാൻസ് എന്നിവവെച്ച് മമ്മൂട്ടിയുടെ അഭിനയത്തെ അളക്കരുത്’ ; മമ്മൂട്ടിയെ കൂടുതൽ ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കി ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്

മമ്മൂട്ടി എന്ന മഹാനടൻ സിനിമയിലെത്തിയിട്ട് 51 വർഷങ്ങൾ തികഞ്ഞിരിക്കുകയാണ്. 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന സിനിമയിലൂടെ ജൂനിയർ ആർട്ടിസ്റ്റായാണ് മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ മമ്മൂട്ടിയുടെ പേര് ആദ്യമായി സ്ക്രീനിൽ തെളിഞ്ഞത് 1980 – ലെ ‘വിൽക്കാനുണ്ട് സ്വപ്നങ്ങൾ’ എന്ന സിനിമയിലൂടെയാണ്. അനുഭവങ്ങൾ പാളിച്ചകൾ തന്നെയാണ് ഇദ്ദേഹത്തിന്റെ ആദ്യ സിനിമയായി കണക്കാക്കുന്നത്. 51 വർഷങ്ങൾ പിന്നിടുമ്പോഴും അന്നത്തെ ജൂനിയർ ആർട്ടിസ്റ്റിന്റെ അതേ യുവത്വം ഇന്നും അദ്ദേഹത്തിനുണ്ട്. ഇപ്പോഴിതാ ബഹുമാനപ്പെട്ട ബിഷപ്പ് […]

1 min read

പുലിക്ക് പിറന്നത് പൂച്ചയായില്ല; ഡബ്ബിങ്ങില്‍ മൂന്ന് ഭാഷകളിലും കൈയ്യടി നേടി ദുല്‍ഖര്‍

വിവിധ ഭാഷകളില്‍ അഭിനയിക്കുകയും സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുകയും ചെയ്യുന്ന മമ്മൂട്ടിയുടെ കഴിവിനെക്കുറിച്ച് സിനിമാ ലോകം വാനോളം പുകഴ്ത്താറുണ്ട്. അക്കാര്യത്തില്‍ മികച്ച നടനെന്നപോലെ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയ ആളാണ് അദ്ദേഹം. ഏത് ഭാഷ ഡബ്ബ് ചെയ്താലും അതേ ഒഴുക്കോടെ കൈകാര്യം ചെയ്യുന്ന അത്യപൂര്‍വം നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. ഇപ്പോഴിതാ പുലിക്ക് പിറന്നത് പൂച്ചയാകില്ലെന്ന കാര്യം അടിവരയിട്ട് ഉറപ്പിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു ചിത്രത്തിനായി മൂന്ന് ഭാഷകളിലും ഡബ്ബ് ചെയ്ത് കൈയ്യടി നേടുകയാണ് ദുല്‍ഖര്‍ […]

1 min read

ലാൽസലാം സിനിമയിൽ നെട്ടൂരാനായുള്ള മോഹൻലാലിന്റെ പകർന്നാട്ടത്തെക്കുറിച്ച് ചെറിയാൻ കല്പകവടി

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ വർഗീസ് വൈദ്യന്റെ മകനാണ് ചെറിയാൻ കല്പകവാടി. ഇദ്ദേഹം ഒരു തിരക്കഥാകൃത്തും കഥാകാരനും കൂടിയാണ്. സർവ്വകലാശാല, ലാൽസലാം, ഉള്ളടക്കം, ആർദ്രം, പക്ഷേ, മിന്നാരം, നിർണയം, സാക്ഷ്യം, രക്തസാക്ഷികൾ സിന്ദാബാദ്, തുടങ്ങിയ ഒട്ടനവധി സിനിമകൾക്ക് ഇദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച ചിത്രമായിരുന്നു ‘ലാൽസലാം’. വേണു നാഗവള്ളിയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഈ ചിത്രത്തിന്റെ കഥ ചെറിയാൻ കല്പകവാടിയുടെതായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാൽ, മുരളി, ജഗതി […]

1 min read

അന്ന് രാജമൗലിയും മോഹൻലാലും ഒന്നിക്കാൻ സാധ്യതയുണ്ടായിരുന്നു; പക്ഷേ?

ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച സംവിധായകരിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയാണ് എസ്. എസ്. രാജമൗലി. തെലുങ്കിൽ ഒട്ടനവധി നല്ല സിനിമകൾ ഇദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഇദ്ദേഹം ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതലും ഒരുക്കാറുള്ളത്. ‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ബോളിവുഡ് പ്രേക്ഷകർക്കും ഇദ്ദേഹം പ്രിയങ്കരനായി മാറി. ബാഹുബലിയുടെ ഒന്നാം ഭാഗത്തിന് ശേഷം 2016 – ൽ മികച്ച സംവിധായകനുള്ള പത്മശ്രീ പുരസ്കാരത്തിന് രാജമൗലി അർഹനായി. കഴിഞ്ഞവർഷവും ‘ആർ ആർ ആർ’ എന്ന ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് പ്രേക്ഷകർക്കായി […]

1 min read

‘ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; ദയവ് ചെയ്ത് എന്റെ സിനിമ ബഹിഷ്കരിക്കരുതെന്ന്’ ആമീർഖാൻ

ഇന്ത്യൻ സിനിമ ലോകത്തിന് മൂന്ന് ഖാൻമാരാണ് ഉള്ളത്. ഷാറൂക് ഖാൻ, സൽമാൻ ഖാൻ, ആമീർ ഖാൻ. ബോളിവുഡ് ഭരിക്കുന്ന നായകന്മാരുടെ കൂട്ടത്തിൽ ശക്തനായ ഒരാളാണ് ആമിർഖാൻ. അദ്ദേഹം ഇട്ട റെക്കോർഡുകൾ ഒക്കെ ബോളിവുഡ് സിനിമ ലോകത്തെ എന്നും പ്രൗഢിയിൽ നിലനിർത്തുന്നതാണ്. ഇപ്പോൾ നാല് വർഷത്തെ ഇടവേളക്കു ശേഷം വീണ്ടും തീയേറ്ററുകളിലേക്കു ഒരു ചിത്രവുമായി വരികയാണ് ആമിർ ഖാൻ. 1994 ൽ റിലീസ് ചെയ്ത, ടോം ഹാങ്ക്സിന്റെ ക്ലാസിക് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംബിന്റെ ഹിന്ദി റീമേക്കായ ലാല്‍ […]

1 min read

‘ഏജന്റ് ടീന’ മലയാളത്തിലേക്ക്, അഭിനയിക്കാൻ പോകുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ…

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിക്രം. ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങൾ പോലും ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരുന്നതാണ് നമ്മൾ കണ്ടത്. ഇപ്പോഴിത ചിത്രത്തിലെ ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ നടി വാസന്തി മലയാള ചലച്ചിത്രം ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. സിനിമയുടെ ഒരു നിർണായക ഘട്ടത്തിലാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് ഏജന്റ് ടീന എന്ന കഥാപാത്രം മുന്നോട്ടു വന്നത്. വളരെ […]

1 min read

‘തിരോന്തോരം മുതൽ കാസ്രോഡ് വരെ’; വ്യത്യസ്ത ഭാഷാശൈലികളെ അമ്മാനമാടി മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രങ്ങൾ

മലയാളഭാഷയിലെ വൈവിധ്യങ്ങളെ അതേപടി ഒപ്പിയെടുത്ത് കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന മഹാനടനാണ് മമ്മൂട്ടി. മലയാളം ഒന്നേയുള്ളൂ. എന്നാൽ മലയാള ഭാഷയുടെ മൊഴികളിൽ ഒട്ടനവധി വൈവിധ്യങ്ങളുണ്ട്. ഓരോ ദേശത്തിനും അതിന്റേതായ ഭാഷ ശൈലികളും രീതികളുമുണ്ട്. ഇവയെല്ലാം വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോ കഥാപാത്രവും മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന വ്യക്തിയിൽ നിന്നും ഒരു കഥാപാത്രമായി മാറുമ്പോൾ ആ കഥാപാത്രത്തിന് ഉണ്ടാകുന്ന ഭാഷാ വ്യത്യാസങ്ങൾ പോലും വളരെ ശ്രമകരമായയാണ് ഇദ്ദേഹം ചെയ്യുന്നത്. ഓരോ ഭാഷയെയും ഓരോ ദേശത്തെയും അവിടുത്തെ ജീവിത രീതികളെയും അതേപടി […]

1 min read

‘ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ല, ശരീരമാണ് ക്ഷേത്രം’; ബുക്ക് ലോഞ്ചിങ് ചടങ്ങിൽ വാചാലനായി മോഹൻലാൽ!

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ശബരിമല. എല്ലാവർഷവും ശബരിമല കയറി അയ്യപ്പദർശനം നടത്താൻ എത്തുന്നത് പതിനായിരങ്ങളാണ്. കഴിഞ്ഞ ദിവസം ശബരിമലയെ കുറിച്ച് വിശദീകരിച്ച പഠനമുൾക്കൊണ്ട മണിമണ്ഡപം തങ്കധ്വജം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ശബരിമലയെപറ്റി എത്ര പറഞ്ഞാലും തീരില്ലെന്നും അതേ കുറിച്ച് വിശദമായി വിവരിക്കാനുള്ള യോ​ഗ്യത തനിക്കില്ലെന്നും ശരീരമാണ് ക്ഷേത്ര‌മെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലായിരുന്നു ചടങ്ങിന്റെ വിശിഷ്ടാതിഥി. സിനിമാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞാണ് താരം പുസ്തക […]

1 min read

ലാലേട്ടന് വഴങ്ങാത്തതായി എന്താണുള്ളത്? ഷെയ്നിന്റെ സിനിമയ്ക്ക് പിന്നണി പാടി മോഹൻലാൽ, വൈറലായി ലിറിക്കൽ വീഡിയോ!

ഇന്ത്യൻ സിനിമയിലെ ടോപ്പ് ആക്ടേഴ്സിന്റെ ലിസ്റ്റെടുത്താൽ അതിൽ ആദ്യം തന്നെ സ്ഥാനം പിടിക്കാൻ യോ​ഗ്യതയുള്ള നടനാണ് മോഹ​ൻലാൽ. അഭിനയം, നിർമാണം, സംവിധാനം, നൃത്തം, പിന്നണി ​ഗാനാലാപനം തുടങ്ങി ഒരു സിനിമയുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും മോഹൻലാൽ എന്ന നടന് അറിയാം. അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എന്ന നടനെ കംപ്ലീറ്റ് ആക്ടറെന്ന് സിനിമയെ സ്നേഹിക്കുന്നവർ വിശേഷിപ്പിക്കുന്നത്. സിനിമയിൽ നാൽപ്പത് വർഷത്തിന് മുകളിൽ അനുഭവ സമ്പത്തുള്ള ലാലേട്ടൻ നിരവധി സിനിമകൾക്ക് വേണ്ടി പിന്നണി പാടിയിട്ടുണ്ട്. അതിൽ ചിലത് അദ്ദേഹത്തിന്റെ സിനിമകൾക്ക് […]

1 min read

ബഷീറിന്റെയും ആമിറയുടെയും സ്വപ്നങ്ങളുമായി ‘ഡിയർ വാപ്പി’; ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ  തുളസീധരൻ രചനയും  സംവിധാനവും  നിർവ്വഹിക്കുന്ന “ഡിയർ വാപ്പി” എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ലാൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണൻ ടൈറ്റിൽ കഥാപാത്രമായ ആമിറയായി എത്തുന്നു. നിരഞ്ജ് മണിയൻ പിള്ള രാജു, ശ്രീരേഖ (വെയിൽ ഫെയിം), ശശി എരഞ്ഞിക്കൽ തുടങ്ങിയവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. സിനിമാ മേഖലയിലെ തന്നെ പ്രമുഖ […]