16 Jan, 2026
1 min read

നായകനായ കാലത്ത് രജനികാന്ത് വാങ്ങിയിരുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും

തമിഴകത്തിന്റെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സൂപ്പര്‍ സ്റ്റാറാണ് രജനീകാന്ത്. ഇനിയൊരിക്കലും രജനീകാന്തിനെ പോലൊരു താരമുണ്ടാകില്ലെന്നുറപ്പാണ്. ജന്മം കൊണ്ട് തമിഴനല്ലെന്നും കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി തമിഴന്റെ വികാരവും വിചാരവും രജനീയോട് ചേര്‍ന്നു കിടക്കുന്നതാണ്. ജയിലര്‍ നേടിയ വമ്പന്‍ വിജയത്തിന്റെ തിളക്കത്തിലാണ് രജനീകാന്ത് ഇപ്പോള്‍. തുടര്‍ പരാജയങ്ങള്‍ക്ക് പിന്നാലെയാണ് ജയിലറിലൂടെ രജനീകാന്ത് വന്‍ വിജയം നേടിയത്. ബസ് കണ്ടറായിരുന്നു അഭിനേതാവും മുമ്പ് രജനി. പിന്നീട് അദ്ദേഹം അഭിനയം പഠിക്കാന്‍ പോയതിനെക്കുറിച്ചൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. വില്ലനായി കരിയര്‍ ആരംഭിച്ച രജനീകാന്ത് […]

1 min read

“മമ്മൂട്ടി കമ്പനി നിർമ്മിച്ച മൂന്ന് സിനിമകളും സ്റ്റാൻഡേർഡ് ക്വാളിറ്റി പുലർത്തിയവയാണ്”

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. മറ്റു ഭാഷകളിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ടാണ് മമ്മൂട്ടി ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്. 71ാം വയസ്സിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് ആ കാരണം കൊണ്ടും ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷെ മലയാളം […]

1 min read

ആ വേഷത്തിൽ മമ്മൂക്കയെ കണ്ടതും ഷോക്കായി, ഒരിക്കലും പ്രതീക്ഷിച്ചില്ല: ‘ഭ്രമയുഗ’ത്തെ കുറിച്ച് അർജുൻ

മലയാള സിനിമയിലെ മൊഗാ സ്റ്റാറായാണ് മമ്മൂട്ടിയെ ആരാധകര്‍ കാണുന്നത്.മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളുടെ അവസാന വാക്കായി മമ്മൂട്ടി അറിയപ്പെട്ടിരുന്ന ഒരു കാലവുണ്ടായിരുന്നു. 71ാം വയസ്സിലും നടന്‍ കാഴ്ചയില്‍ പ്രായത്തേക്കാള്‍ ചെറുപ്പമാണ്. കരിയറിന്റെ പല ഘട്ടങ്ങളിലൂടെ കടന്ന് പോയ നടനാണ് മമ്മൂട്ടി. ഓരോ വര്‍ഷവും പുത്തന്‍ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. കഴിഞ്ഞ വര്‍ഷം റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടന്‍ ഈ വര്‍ഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. കണ്ണൂര്‍ സ്‌ക്വാഡാണ് മമ്മൂട്ടിയുടേതായി […]

1 min read

” ആൾ ദൈവത്തെ കാണാൻ പോയി എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നവർ സ്വന്തം ഉള്ളിലേക്ക് തന്നെ നോക്കൂ”

തലമുറകള്‍ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍ കേരളക്കരയുടെ മനസ്സില്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹന്‍ലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീര്‍ത്തത് എത്രയോ മികച്ച കഥാപാത്രങ്ങള്‍. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങള്‍. നടനായി മാത്രമല്ല ഗായകനായും നിര്‍മ്മാതാവായും കളിക്കളത്തിലെ ആവേശപ്പൂരത്തില്‍ ക്രിക്കറ്ററായുമൊക്കെ മോഹന്‍ലാല്‍ വിസ്മയിപ്പിച്ചു. നാല് പതിറ്റാണ്ടുകള്‍ നീണ്ട അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന പേര് വലിയൊരു ബ്രാന്‍ഡായി […]

1 min read

‘ലോക്കല്‍ ഗുണ്ടകള്‍ വന്ന് തോക്ക് എടുത്തു, മമ്മൂട്ടിയെ കാണണമെന്ന് പറഞ്ഞു’ ; റോബില്‍ രാജ്

ആദ്യാവസാനം കാണികളെ ആകാംക്ഷ കൊണ്ട് വലിച്ചുമുറുക്കി മുന്നോട്ടുപോവുന്ന ഒരു ത്രില്ലര്‍ സിനിമ. മലയാളത്തിന് ഒരു മികച്ച പൊലീസ് സ്റ്റോറി സമ്മാനിച്ചുകൊണ്ടാണ് കണ്ണൂര്‍ സ്‌ക്വാഡിന്റെ വരവ്. ഒരേസമയം ‘കണ്ണൂര്‍ സ്‌ക്വാഡ്’ മികച്ചൊരു ക്രൈം ത്രില്ലറും മികച്ചൊരു റോഡ് മൂവിയുമാണ്. കുറ്റവാളികളെ വേട്ടയാടാനുള്ള ഓട്ടം. നാടും നഗരവും പിന്നിട്ട് ഓടിക്കിതച്ച് മുന്നോട്ടുപോവുന്ന യാത്ര. കയ്യടക്കമുള്ള അഭിനയവുമായി മമ്മൂട്ടി ‘എഎസ്‌ഐ ജോര്‍ജ് മാര്‍ട്ടിനി’ലൂടെ വീണ്ടുമൊരു മികച്ച പൊലീസ് വേഷവുമായി തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് പുതിയൊരു സംവിധായകനെ […]

1 min read

കിംഗ് ഓഫ് കൊത്തിയെ “തള്ളി തോൽപ്പിച്ചിട്ടില്ല”, ഉപദ്രവിക്കരുത് : പ്രമോദ് വെളിയനാട്

മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായെത്തിയ ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത. വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിലാഷ് ജോഷി ആയിരുന്നു. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തിയ ചിത്രം പക്ഷേ പ്രേക്ഷകപ്രീതി നേടുന്നതില്‍ പരാജയപ്പെട്ടു. തിയറ്ററുകളില്‍ ഓണം റിലീസ് ആയി എത്തിയ ചിത്രത്തിന്‍റെ ഒടിടി റിലീസ് 29 ന് ആയിരുന്നു. ഒടിടി റിലീസിന് ശേഷം ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ […]

1 min read

“ഒരു ഹിറ്റ് സിനിമയ്ക്ക് കിട്ടുന്നത് 20 കോടി, 100 കോടി ക്ലബ്ബില്‍ കേറീന്ന് പറയുന്നത് തള്ളല്ലേ”

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയില്‍ പുതുവഴി വെട്ടി നടന്നയാള്‍. സിനിമയിലെ ഒറ്റയാള്‍ പേരാളി എന്നാണ് സന്തോഷ് പണ്ഡിറ്റ് സ്വയം വിശേഷിപ്പിക്കാറുള്ളത്. അഭിനയം, കഥ, തിരക്കഥ, സംഗീതം, സംഭാഷണം, സംവിധാനം, നിര്‍മ്മാണം എന്നിങ്ങനെ എല്ലാം സ്വന്തമായി ചെയ്ത് സിനിമയെടുക്കുന്ന ആളാണ് അദ്ദേഹം. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്ന സിനിമാക്കാരന്‍ കൂടിയാണ് സന്തോഷ് പണ്ഡിറ്റ്. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ സ്വന്തം സിനിമകളുമായി മുന്നോട്ട് പോവുകയാണ് സന്തോഷ്. മുഖ്യധാര […]

1 min read

‘തലമുറകളുടെ നായകന്‍’, ഒരേയൊരു മമ്മൂട്ടി : അസീസ് പറയുന്നു 

വലിപ്പ ചെറുപ്പം നോക്കാതെ എല്ലാവരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആളാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ചെറിയ താരങ്ങളോട് പോലു മമ്മൂക്ക വിശേഷങ്ങള്‍ ചോദിച്ച് അറിയുകയും മറ്റും ചെയ്യാറുണ്ട്. ആദ്യമൊക്കെ മമ്മൂട്ടി വലിയ ദേഷ്യക്കാരനാണെന്നു അഭിനയിക്കുന്ന ചെറിയ താരങ്ങളെ ശ്രദ്ധിക്കാറില്ലെന്നുമൊക്കയുള്ള റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയും മാറ്റും സജീവമായപ്പോള്‍ മെഗാസ്റ്റാറിനെ കുറിച്ച് പ്രചരിച്ച വാര്‍ത്തകള്‍ പാപ്പരാസികളുടെ സൃഷ്ടികള്‍ മാത്രമാണെന്ന് തെളിയുകയായിരുന്നു. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് പറഞ്ഞ വാക്കുകളാണ്. മലയാളികള്‍ക്ക് […]

1 min read

‘കണ്ണന്‍ ഭായിയെ ഇങ്ങേര് കൊന്നേനെ’; കിംഗ് ഓഫ് കൊത്തയിലെ കലിപ്പന്‍

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്ത കഴിഞ്ഞ ദിവസമാണ് ഒടിടിയിലെത്തി. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് കിങ് ഓഫ് കൊത്ത സ്ട്രീം ചെയ്യുന്നത്. തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ചിത്രത്തിന് സാധിച്ചിരുന്നില്ല. ഓണം റിലീസായി എത്തിയ ചിത്രത്തിന് ഇന്‍ഷ്യല്‍ കളക്ഷന് പുറമെ ബോക്‌സ്ഓഫീസില്‍ മറ്റൊരു ചലനം സൃഷ്ടിക്കാന്‍ സാധിക്കാതെ പോയി. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ഹൈപ്പില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. ഇപ്പോഴിതാ […]

1 min read

“അതിരുകളില്ലാത്ത അനന്ത സാധ്യതകൾ ഉൾക്കൊള്ളുന്ന നടനാണ് മമ്മൂട്ടി” : രഞ്ജി പണിക്കർ

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട നടനാണ് മമ്മൂട്ടി. എന്നും തിയേറ്ററിൽ നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികൾ മനസ്സു കൊണ്ട് ഏറ്റെടുക്കുകയാണ്. എല്ലാ കഥാപാത്രങ്ങളിലും വ്യത്യസ്തമായി എന്തെങ്കിലും കൊണ്ടു വരാൻ മമ്മൂട്ടിയെന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾ തീയറ്ററിലെത്തുമ്പോൾ ആരാധകർക്ക് ആകാംക്ഷയും ആവേശവും ആണ്. ഒരു നടൻ എന്നതിലുപരി മികച്ച ഒരു മനുഷ്യ സ്നേഹി കൂടിയാണ് മമ്മൂട്ടി. തനിക്ക് ചുറ്റുമുള്ള മനുഷ്യർക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അതിനു വേണ്ട തക്കതായ കാര്യങ്ങൾ […]