16 Jan, 2026
1 min read

“ആള് ഗുസ്തിക്കാരനാ, ചതഞ്ഞ് പോകും”: മോഹൻലാലിനെ കുറിച്ച് എം ജി ശ്രീകുമാർ

പതിറ്റാണ്ടുകളായി മലയാളി പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. മോഹൻലാലിന് പകരമാവാൻ മറ്റൊരു നടന്നുമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അത്രമാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് നടൻ ഇക്കാലയളവിനിടയിൽ വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുള്ളത്.പ്രേക്ഷകരെ ഒരു പോലെ പൊട്ടിച്ചിരിപ്പിക്കാനും കരയിക്കാനും സാധിക്കുന്ന അസാധ്യ നടനാണ് അദ്ദേഹം. കഴിഞ്ഞ 20 വർഷത്തിലേറെയായി സൂപ്പർ സ്റ്റാറായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ. അതുപോലെ നടൻ മോഹൻലാലിന് വേണ്ടി ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് ആരാണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണൂ. എംജി ശ്രീകുമാർ. പ്രിയദർശന്റെ ചിത്രം സിനിമയിലൂടെ […]

1 min read

‘ഷൂട്ടിനിടെ പൃഥ്വി തളർന്ന് വീണു’ : ആ‌ടുജീവിതത്തിൽ പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ […]

1 min read

മമ്മൂട്ടിയിലെ ആ സ്വഭാവത്തിൽ മാറ്റം വന്നത് സൂപ്പർ സ്റ്റാർ ആയതിന് ശേഷം

മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളാണ് മമ്മൂട്ടി. കേരളത്തിന് പുറത്തും നിരവധി ആരാധകരുള്ള നടനാണ് മമ്മൂട്ടി. മറ്റു ഭാഷകളിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ടാണ് മമ്മൂട്ടി ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്. 71ാം വയസ്സിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് ആ കാരണം കൊണ്ടും ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷെ മലയാളം കഴിഞ്ഞാൽ തമിഴകത്തായിരിക്കും മമ്മൂട്ടിക്ക് ഏറ്റവും കൂടുതൽ ആരാധകർ. കാലങ്ങൾ നീണ്ട […]

1 min read

‘കണ്ടാലെത്ര പറയും’…! മോഹന്‍ലാലിന്റെ ചിത്രം പങ്കുവെച്ച വിഎ ശ്രീകുമാര്‍  

വലിയ പ്രതീക്ഷയോടെ തിയേറ്ററിലേക്ക് എത്തിയ സിനിമാപ്രേമികളെ നിരാശപ്പെടുത്തിയ സിനിമയായിരുന്നു 2018ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ ഒടിയന്‍. ഒടിയന്‍ ഒരു ചീട്ട് കൊട്ടാരമായിരുന്നുവെന്നും സിനിമ കണ്ട് കഴിഞ്ഞപ്പോള്‍ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി പോയി എന്നൊരു തോന്നലാണ് ഉണ്ടായതെന്നുമാണ് സിനിമ കണ്ടിറങ്ങിയവരെല്ലാം ഒന്നടങ്കം പറഞ്ഞത്. സിനിമ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ഓരോ അപ്‌ഡേറ്റിനുമായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ഒടിയന്‍. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രത്തില്‍ ഉണ്ടായിരുന്നു. […]

1 min read

“അടുത്ത 10 കൊല്ലങ്ങളിൽ നമ്മുടെ ഇൻഡസ്ട്രിയുടെ വളർച്ചയിൽ പൃഥ്വിരാജിന് നിർണായകമായ പങ്കുണ്ടായിരിക്കും ” കുറിപ്പ്

അഭിനയത്തിലൂടെയും നിര്‍മ്മാണത്തിലൂടെയും മലയാള ചലച്ചിത്രമേഖലയില്‍ മായാത്ത മുദ്ര പതിപ്പിച്ച മലയാളത്തിന്റെ യുവനടനാണ് പൃഥ്വിരാജ് സുകുമാരൻ . 2002-ല്‍ ‘നന്ദനം’ എന്ന ചിത്രത്തിലെ അരങ്ങേറ്റത്തോടെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്ര ആരംഭിച്ചത്, അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി നൂറിലധികം സിനിമകളില്‍ തിളങ്ങി. പത്ത് വർഷം മുമ്പ് കണ്ട സ്വപ്നങ്ങളെല്ലാം കയ്യെത്തി പിടിച്ച് പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന താരമായി. പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമെല്ലമാണ്. ഇപ്പോഴിതാ താരത്തെക്കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന […]

1 min read

“ഇതെന്ത് ന്യായം, സ്വന്തം ഈണം സ്വയം ആലപിക്കുന്നു ” : അനിരുദ്ധിന് വിമർശനം

മെലഡി വേണോ… ഫാസ്റ്റ് നമ്പർ വേണോ അതോ കിടിലൻ ബിജിഎം മതിയോ… എന്തുവേണമെങ്കിലും അനിരുദ്ധിന്റെ കയ്യിൽ റെഡിയാണ്. നല്ല വെടിപ്പായി ചെയ്ത് തരും. അതുകൂടാതെ നല്ല ഒന്നാംതരമായി പാടിയും തരും. തെന്നിന്ത്യ കീഴടക്കിയതിനു ശേഷം ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദർ. 32കാരനായ അനിരുദ്ധിന്റെ കരിയർ വളർച്ച ആരെയും അതിശയിപ്പിക്കുന്നതാണ്. 21 വയസ്സിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു, പിന്നീട് നിരവധി ഹിറ്റുകൾ, ആഗോളതലത്തിൽ ട്രെൻഡിംഗായ ഗാനങ്ങൾ…. കോടികൾ പ്രതിഫലം. ഇന്ന് ബോളിവുഡിൽ വരെ എത്തിനിൽക്കുകയാണ് […]

1 min read

“ലിജോയുടെ അവസാനം ഏറ്റവും satisfied ആയ സിനിമ എന്നെ സംബന്ധിച്ചു ഈ.മ.യൗ ആണ് ” :- കുറിപ്പ് വൈറൽ

മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന ആളാണ് ലിജോ ജോസ് പെല്ലിശ്ശേരി. സംവിധായകന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും ശ്രദ്ധേയമാവാറുണ്ട്. നായകന്‍ മുതല്‍ ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം വരയെുളള ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിന് പുറമെ അന്താരാഷ്ട്ര തലത്തിലും സംവിധായകന്റെ സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. വേറിട്ട പ്രമേയങ്ങളും അവതരണവുംകൊണ്ടാണ് ലിജോ ചിത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ ഏറ്റെടുക്കാറുളളത്. ഇനി വരാനുള്ളത് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന മലൈക്കോട്ടെ വാലിബൻ ചിത്രമാണ്. ഇപ്പോഴിതാ സിനിഫൈൽ ഗ്രൂപ്പിൽ ഒരു […]

1 min read

പൃഥ്വിരാജിന്റെ പിറന്നാളിന് ഫ്ലൈയിംഗ് കിസുമായി മോഹൻലാല്‍,

പത്ത് വർഷം മുമ്പ് കൊടുത്ത ഒരു ഇന്റർവ്യൂവിൽ തന്നെ തന്റെ കാഴ്ചപ്പാടുകൾ വ്യക്തമായി പറയുകയും പിന്നീട് അതെല്ലാം സാധിച്ചെടുത്ത് ഒരു ബ്രാൻഡായി മാറുകയും ചെയ്ത താരമാണ് പൃഥ്വിരാജ് സുകുമാരൻ. മറ്റുള്ളവരെ പുകഴ്ത്തിയും അവർക്കുവേണ്ട രീതിയിലുള്ള അഭിപ്രായം പറഞ്ഞും ഇൻഡസ്ട്രയിൽ നിൽക്കാൻ താൽപര്യമില്ലാത്ത നടൻ കൂടിയാണ് പൃഥ്വിരാജ്. എന്ത് കാര്യം വന്നാലും മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടാതെ പ്രതികരിക്കാറുണ്ട് പൃഥ്വിരാജ്. ആ ഒരു ആറ്റിട്യൂട് ഉള്ളത് കൊണ്ട് തന്നെ പാതി മുക്കാൽ പേർക്കും ഇദ്ദേഹം ഒരു അഹങ്കാരിയും താന്തോന്നിയുമായി. പക്ഷെ അത് […]

1 min read

‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കാര്യം തള്ളിക്കളഞ്ഞത് പുകവലിയാണ്’ : മമ്മൂട്ടി അന്ന് പറഞ്ഞ വാക്കുകൾ വൈറലാവുന്നു

മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. സഹതാരങ്ങൾ പോലും മെഗാസ്റ്റാറിന്റെ ജീവിതരീതിയെ കുറിച്ചും ശീലങ്ങളെ കുറിച്ചും വാചാലരാകാറുണ്ട്. ഇപ്പോൾ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡ് സൂപ്പർ ഹിറ്റായി പ്രദർശനം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടെ […]

1 min read

കണ്ണൂർ സ്ക്വാഡിലും ചാവേറിലും ഒരു പൊതുഘടകമുണ്ട്; ദീപക് പറമ്പോലിന്റെ ബ്രേക്കിങ് ചിത്രങ്ങളാണോയിത്?

മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് ദീപക് പറമ്പോൽ എന്ന കണ്ണൂരുകാരൻ മലയാളസിനിമയുടെ ഭാഗമാകാൻ തുടങ്ങുന്നത്. നായകനാകണം എന്ന ആഗ്രഹം മനസിൽ വെച്ച് തന്നെയായിരുന്നു ദീപക്കിന്റെ രംഗപ്രവേശം. പക്ഷേ ഭാഗ്യം തെളിയാൻ വർഷങ്ങൾ വേണ്ടി വന്നു. 2010 മുതലുള്ള തന്റെ അഭിനയജീവിതത്തിന് കരിയർ ബ്രേക്ക് ലഭിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡിലും ചാവേറിലും ദീപക് ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്തിരിക്കുന്നത്. ഒരു നടന്റെ ഏറ്റവും വലിയ ആഗ്രഹം തിയേറ്ററിൽ ആഘോഷിക്കപ്പെടുക എന്നതാണ്. ദീപക് ആഘോഷിക്കപ്പെടുക തന്നെ ചെയ്തു. പ്രേക്ഷകരൊന്നടങ്കം […]