04 Jul, 2025
1 min read

പ്രതീക്ഷ കാത്തോ?, തഗ് ലൈഫ് എങ്ങനെയുണ്ട്?

മണിരത്നം സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനായി സിനിമ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രം തഗ് ലൈഫ് ഇന്ന് തിയേറ്ററുകളിൽ . 37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും മണി രത്നവും ഒന്നിച്ച ചിത്രമാണ് തഗ് ലൈഫ് എന്ന പ്രത്യേകതയുമുണട്്. യുഎ സര്‍ട്ടിഫിക്കറ്റ് നേടിയ കമല്‍ഹാസൻ ചിത്രത്തിന് 165 മിനിറ്റാണ് ആകെ ദൈര്‍ഘ്യം. സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു […]

1 min read

ഫയര്‍ബ്രാന്‍ഡ് ആയി സുരേഷ് ഗോപി എത്തി ..!!!’ജെഎസ്‍കെ’ ടീസര്‍

സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം  ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. 1.04 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ജൂണ്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ജെഎസ്കെ. കോർട് റൂം ഡ്രാമ വിഭാഗത്തില്‍പെടുന്നതാണ് ചിത്രം. ഏറെ ചർച്ചയായ ‘ചിന്താമണി കൊലക്കേസി’ന് ശേഷം […]

1 min read

വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് സുരേഷ് ​ഗോപി…!! ടീസർ ഇന്ന് വൈകീട്ട് 6 മണിക്ക്

സുരേഷ് ​ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജെ.എസ്.കെയുടെ പുത്തൻ അപ്ഡേറ്റ് എത്തി. ചിത്രത്തിൻ്റെ ഒഫിഷ്യൽ ടീസർ ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തുവിടും. ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ​ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ജെ.എസ്.കെ’. ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ […]

1 min read

“ഗംഭീരം അതി ഗംഭീര സിനിമയാണ് തുടരും” ; സംവിധായകൻ സെൽവരാഘവൻ

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ് മോഹൻലാൽ. ഇതിനിടയിൽ പലതരത്തിലുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം കടന്നു പോയെങ്കിലും സാധാരണക്കാരനായി മോഹൻലാൽ എത്തുന്നത് കാണാൻ പ്രേക്ഷകർക്ക് ഇഷ്ടം ഏറെയാണ്. ഏതാനും വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ അങ്ങനെ ഒരു വേഷം അദ്ദേഹത്തിന് കിട്ടി. തുടരുമിലെ ഷൺമുഖൻ. തരുൺമൂർത്തി സംവിധാനം ചെയ്ത തുടരുമിൽ നിറഞ്ഞാടിയ മോഹൻലാൽ റെക്കോർഡുകൾ അടക്കം സൃഷ്ടിച്ചാണ് മുന്നേറിയത്. മെയ് 30ന് ആയിരുന്നു തുടരും ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. തിയറ്ററുകളിൽ നിന്നും ലഭിച്ചതിനേക്കാൾ മികച്ച പ്രതികരണമാണ് […]

1 min read

“മോഹൻലാലിന്റെ വലിയ ഹിറ്റുകൾ എടുത്തു നോക്കിയാൽ ചില സാമ്യതകൾ നിങ്ങൾക്ക് കാണാം ” ; കുറിപ്പ്

തിയറ്ററിലെ വമ്പന്‍ പ്രതികരണങ്ങള്‍ക്കും റെക്കോര്‍ഡ് കളക്ഷനും പിന്നാലെ 38 ദിവസം പിന്നിട്ടിരിക്കുകയാണ് മോഹൻലാലിൻ്റെ തുടരും. മെയ് 30 നാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ജിയോ ഹോട്ട്സ്റ്റാറിന്‍റെ മലയാളം സിനിമകളുടെ ലിസ്റ്റിലേക്ക് പോയാല്‍ ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്ത് തുടരും ആണ്. എമ്പുരാന്‍ എന്ന വന്‍ ഹിറ്റിന് ശേഷമാണ് തുടരും എത്തിയതെങ്കിലും ഒരു അഭിനേതാവ് എന്ന നിലയില്‍ മോഹന്‍ലാല്‍ ഏറെ മികച്ച് നില്‍ക്കുന്നത് തരുണ്‍ മൂർത്തി ചിത്രത്തിലാണെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ഒരു മോഹൻലാൽ ഫാൻ അദ്ദേഹത്തെക്കുറിച്ച് […]

1 min read

ചേക്കിലെ കള്ളൻ മാധവനും രുക്മിണിയും ‘..ആ ദിലീപ് പടം വീണ്ടും തിയറ്ററുകളിലേക്ക്

കാലമെത്ര കഴിഞ്ഞാലും ചില സിനിമകൾ പ്രേക്ഷക മനസിൽ അങ്ങനെ കിടക്കും. അവയിലെ കഥാപാത്രങ്ങളും കഥയും എന്നുവേണ്ട സംഭാഷണങ്ങൾ വരെ അവർക്ക് മനഃപാഠമായിരിക്കും. ഇങ്ങനെ ഉള്ള സിനിമകൾ ടിവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ ആവർത്തിച്ച് ആവർത്തിച്ച് മടുപ്പ് കൂടാതെ പ്രേക്ഷകർ കാണുകയും ചെയ്യും. അത്തരത്തിലൊരു സിനിമയാണ് മീശമാധവൻ. 23 വർഷങ്ങൾക്ക് മുൻപ് തിയറ്ററുകളിൽ എത്തി ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ സിനിമ സംവിധാനം ചെയ്തത് ലാൽ ജോസ് ആണ്.   കള്ളൻ മാധവനായി ദിലീപ് നിറഞ്ഞാടിയ സിനിമയിൽ ജ്യോതിർമയി, കാവ്യാമാധവൻ, […]

1 min read

വീണ്ടും വക്കീൽ കുപ്പായം അണിഞ്ഞ് സുരേഷ് ഗോപി; ‘ജെ എസ് കെ’ ജൂൺ 20 ന് തിയേറ്ററുകളിലേക്ക്

ഏറെ നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ‘ജെ.എസ്.കെ’യുടെ പുതിയ പോസ്റ്റർ പുറത്ത്. മുൻപ് ഇറങ്ങിയ ചിത്രത്തിൻ്റെ മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ‘ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള’ എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീണ്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ജൂൺ 20നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. ഏറെ ചർച്ചയായ ‘ചിന്താമണി കൊലക്കേസി’ന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി […]

1 min read

“ഒരുപക്ഷേ മോഹന്ലാലിന് പകരം വെറെ ഏതെങ്കിലും നടൻമാർ ആയിരുന്നേൽ ഈ പടം ഇത്ര വലിയ വിജയം ആകുമായിരുന്നില്ല”

മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷന്‍ എന്ന നേട്ടമാണ് മോഹന്‍ലാല്‍ ചിത്രം തുടരും തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 230 കോടിയിലേറെ നേടിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 100 കോടിയില്‍ അധികം ഗ്രോസ് നേടുന്ന ആദ്യ ചിത്രവുമായി. കേരളത്തില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികം ഷെയറും ചിത്രം നേടുകയുണ്ടായി. ഇന്നലെ ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ടപ്പോഴും വന്‍ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഒടിടിയില്‍ മലയാളത്തിന് പുറമെ നാല് ഭാഷകളിലും ചിത്രം കാണാനാവും. […]

1 min read

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ് :ഉണ്ണി മുകുന്ദൻ ഡിജിപിക്ക് പരാതി നൽകി

മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് മുകുന്ദൻ പരാതി നൽകിയത്. ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല കോടതി വരുന്ന ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പരാതി. അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും അറിയാം. തന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. […]

1 min read

ബോക്സ് ഓഫീസില്‍ നമ്പര്‍ 2! ‘തുടരും’ 35-ാം ദിനം നേടിയത്

  മലയാളത്തിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷന്‍ എന്ന നേട്ടത്തിലേക്കാണ് മോഹന്‍ലാല്‍ ചിത്രം തുടരും എത്തിയത്. ഏപ്രില്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് അതിവേഗമാണ് പ്രേക്ഷകരുടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചത്. സമീപകാല മലയാള സിനിമയില്‍ വിവിധ പ്രായ വിഭാഗങ്ങളില്‍ പെട്ട പ്രേക്ഷകര്‍ എത്തിയതും ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയതും ഈ ചിത്രമാണ്. റിലീസിന്‍റെ 36-ാം ദിനമായ ഇന്നാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചത്. തിയറ്ററുകളില്‍ കാണികളെ നേടിക്കൊണ്ടിരുന്ന സമയത്തുതന്നെയാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചത്. […]